രാത്രയിലുള്ള നിന്‍റെ കരുതലിനും
രാത്രിയിലുള്ള നിന്‍റെ കരുതലിനുംരാവിലെയുള്ള നിന്‍റെ വിശ്വസ്തതയ്ക്കും(2)എന്തു യോഗ്യത എനിക്കെന്തു യോഗ്യതയേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത(2)ഞാനവന്‍റെ മുമ്പിൽ താണിരുന്നപ്പോൾഎന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ(2)എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻഎന്‍റെ യേശുവല്ലാതാരുമില്ലല്ലോ(2);- രാത്രി…അല്പനേരത്തേക്കവനെന്നെ മറന്നാൽകോപത്തോടെ തന്‍റെ മുഖം തിരിച്ചാൽ(2)മനം തിരിഞ്ഞു മടങ്ങിവന്നാൽഅരികിൽ വന്നാശ്വാസം പകരുമവൻ(2);- രാത്രി…യേശുനാഥന്‍റെ വരവടുത്തുപോയിമാനസാന്തരത്തിന്‍റെ സമയമായി(2)നമുക്കുപോകാം യേശുനാഥന്‍റെ കൂടെധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ(2)അബ്രഹാമിന്‍റെ ദൈവം വിശ്വസ്തനല്ലോമോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ(2)ദാനിയേലിന്‍റെ ദൈവം വാക്കുമാറാത്തോൻഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും(2);- രാത്രി…
Read Moreരാത്രിയില്ലാ സ്വർഗേ തത്ര
രാത്രിയില്ലാ സ്വർഗേ; തത്ര വസിപ്പോർക്കുനിത്യപ്രകാശം ദൈവം താൻ ഇരുളും ഇല്ലാതാംപാപമില്ലാ സ്വർഗേ; ദൈവത്തിൻ സംസർഗേ;വളർന്നീടും തൻ പൈതങ്ങൾ പരിശുദ്ധതയിൽകണ്ണീരില്ലാ സ്വർഗേ; വിശുദ്ധർ ആ ലോകേ നിത്യാനന്ദത്തെ പ്രാപിക്കും ദുഃഖം ഓടിപ്പോകും.വേർപാടില്ലാ സ്വർഗേ; യേശുവിന്നരികെ വിശ്വാസികൾ വസിച്ചീടും പിരിയാതെന്നേക്കുംരോഗമില്ലാ സ്വർഗേ; നിത്യാരോഗ്യത്തോടെകർത്താവിൽ മക്കൾ പാർത്തിടും ഉണ്ടാകാ ക്ഷീണവുംശത്രുവില്ലാ സ്വർഗേ, ആ ലോകേ പാർക്കുമെദൈവസുതർ എല്ലാവരും സ്നേഹത്തിൽ എപ്പോഴുംമൃത്യുവില്ലാ സ്വർഗേ; അനന്ത ഭാഗ്യമെ ഉയർപ്പിൻ മക്കൾ ജീവിക്കും മോക്ഷത്തിൽ എന്നേക്കും
Read Moreരാത്രിയിൽ എന്നെ നന്നായ് കാത്തു
രാത്രിയിൽ എന്നെ നന്നായ് കാത്തുസൂക്ഷിച്ചയെൻകർത്താവിനു ഞാൻ സ്തോത്രം ചെയ്തിടുന്നേൻ-എന്‍റെനിദ്രയിലെന്നെയേറ്റം ഭ്രദമായ് പാലിച്ചആർദ്രസ്നേഹം ഞാനിപ്പോൾ കാണേണമേ-നിന്‍റെവാന ദൂതർഗണത്തിൽ ഗാനം വെടിഞ്ഞാരുമാനുവേലിനെ ധ്യാനിച്ചീടുന്നു ഞാൻ-എന്നിപ്രാണൻ വെടിഞ്ഞുയെന്നെ ത്രാണനം ചെയ്തത്കാണുവാൻ കൺകൾ തുറന്നീടണമേ-ഇപ്പോൾഇന്നു പകൽ മുഴുവൻ നിന്നുടെ ആത്മാവാൽഎന്നെ നടത്തേണമേ പൊന്നേശുവേ-നന്നായെഎന്നോടുള്ള നിൻ സർവ്വ : എന്ന രീതി
Read Moreരത്തം ജയം ഓ ഹോ രത്തം ജയം
രത്തം ജയം ഓ… ഹോ രത്തം ജയംകൽവാരി യേസുവിൻ രത്തം ജയം (2)കാരുണ്യ ദേവനിൻ രത്തം ജയംഓ… ഹോ രത്തംഎതിരിയെ തുരത്തിടും രത്തം ജയംഎന്നാളും സുഖം തരും രത്തം ജയംഅധികാരം തന്തിടും രത്തം ജയംഅതിസയം സെയ്തിടും രത്തം ജയംഓ… ഹോ രത്തംപാപങ്കൾ പോക്കിടും രത്തം ജയംപരിസുദ്ധമാക്കീടും രത്തം ജയംശാപങ്കൾ നീക്കിടും രത്തം ജയംസമാധാനം തന്നീടും രത്തം ജയംഓ… ഹോ രത്തംനമുക്കായ് പരിന്ത് പേസും രത്തം ജയംനാൾതോറും പാതകാക്കും രത്തം ജയംനീതിമാനാക്കിടും രത്തം ജയംനിത്തിയ ജീവൻ തരും ജയംഓ… […]
Read Moreരക്‌തത്താലെ അവനെന്നെ വിലക്കു
രക്തത്താലെ അവനെന്നെ വിലക്കു വാങ്ങിജീവൻ കൊടുത്തെന്നെ വീണ്ടെടുത്തു (2)ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന് ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന്(2)മണവാട്ടി ഞാൻ മണവാട്ടിഒരുക്കപ്പെടുന്നൊരു മണവാട്ടി (2)വരുമേ വാനമേഘേ, എന്നേയും ചേർത്തിടുവാൻ തിട്ടം വരുംവാഗ്ദത്തം ചെയ്തതെല്ലാം ലഭിച്ചിടുമേമണിയറ വാസമോർത്താൽ ഉല്ലാസമേ (2)നിത്യ സ്നേഹത്താൽ എന്നെ അവൻ സ്നേഹിച്ചുവിശ്വാസത്താൽ എന്നെ അവൻ നീതികരിച്ചുചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന്ചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന് (2)അവകാശി ഞാൻ അവകാശിനിത്യ രാജ്യത്തിന്‍റെ ഒരു അവകാശി (2)
Read Moreരക്തത്താൽ വചനത്താൽ ജയമേ
രക്തത്താൽ വചനത്താൽ ജയമേഎന്‍റെ യേശുവിൻ നാമത്താൽ ജയമേ (2) എല്ലാ എതിരുകളും തകരും എല്ലാ രോഗങ്ങളും മാറും (2) എന്‍റെ യേശുവിൻ നാമത്താൽ (2)പകൽ പറക്കുന്ന അസ്ത്രമോ ഇരുട്ടിലെ മഹാമാരിയോ ഉച്ചെക്കുള്ള സംഹാരമോ നിനക്കൊന്നും പേടി പ്പാനില്ലേ (2) യഹോവ കൂട്ടിനായ് കൂടെയുണ്ട് ദുതന്മാർ കാവലായ് കുടെയുണ്ട് (2);- രക്ത…അനർത്ഥങ്ങൾ ഭവിക്കയില്ല ബാധകളും അടുക്കയില്ല കല്ലിൽ കാലുകൾ തട്ടുകില്ല രാത്രി ഭയം നിന്നെ മൂടുകില്ല (2) യഹോവ കൂട്ടിനായ് കൂടെയുണ്ട് ദുതന്മാർ കാവലായ് കൂടെയുണ്ട് (2);- രക്ത…വൈരി […]
Read Moreരക്തത്താൽ ജയം രക്തത്താൽ ജയം
രക്തത്താൽ ജയം രക്തത്താൽ ജയം-രക്തത്താൽ ജയം യേശുവിൻഹല്ലേലുയ്യാ! ഹല്ലേലുയ്യാ! രക്തത്താൽ ജയം യേശുവിൻയേശു ജയിച്ചു യേശു ജയിച്ചുയേശു ജയിച്ചു സാത്താനെഹല്ലേലുയ്യാ! ഹല്ലേലുയ്യാ! യേശു ജയിച്ചു സാത്താനെനാമും ജയിക്കും നാമും ജയിക്കുംനാമും ജയിക്കും സാത്താനെ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! നാമും ജയിക്കും സാത്താനെസാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ് രക്തത്താൽഹല്ലേലുയ്യാ! ഹല്ലേലുയ്യാ! സാത്താൻ തോറ്റുപോയ് രക്തത്താൽവീണ്ടെടുത്തോർ നാം വീണ്ടെടുത്തോർ നാം-വീണ്ടെടുത്തോർ നാം രക്തത്താൽഹല്ലേലുയ്യാ! ഹല്ലേലുയ്യാ!വീണ്ടെടുത്തോർ നാം രക്തത്താൽ
Read Moreരക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ
രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ്വിശ്വാസത്തോടെ മുങ്ങുക എന്നാൽ നീ ശുദ്ധനായ്വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽഎൻ പാപമെല്ലാം ചുമന്നു ഈ എൻ ഇമ്മാനുവേൽആ കള്ളനു സന്തോഷമായ്-യേശുവിൻ രക്തത്താൽഎനിക്കും അനുഭവമായ്-ദൈവത്തിൻ കൃപയാൽ;-യേശുവിൻ മുറിവുകളെ കണ്ടന്നുമുതൽ ഞാൻവീണ്ടെടുക്കും തൻ സ്നേഹത്തെ-തുടങ്ങി സ്തുതിപ്പാൻ;-ഞാൻ ജീവിക്കും നാളൊക്കെയും-നിൻ ക്രൂശിൽ മഹത്വംആകും എൻ പാട്ടും ധ്യാനവും ആകും എൻ പ്രസംഗം;-നിൻ രക്തത്തിന്‍റെ ഫലമായ് ഞാൻ വാഴും സ്വർഗ്ഗത്തിൽഅവിടെയും നിൻസ്തുതിക്കായ് ഞാൻ പാടും ഭക്തിയിൽ;-
Read Moreരക്ത ക്കോട്ടയ്ക്കുള്ളിൽ എന്നെ
രക്തക്കോട്ടയ്ക്കുള്ളിൽ എന്നെ മറച്ചിടുന്നുഒരു ദോഷവും എനിക്കുവരാതെ-ഒരുഅനർത്ഥവും നേരിടില്ലയേശുവിൻ രക്തം എനിക്കുള്ളതാൽനടുങ്ങിടുന്നു സാത്താൻ (2)ക്രൂശിൽ എന്നേശു മരിച്ചതിനാൽപാപത്തെ ജയിക്കും നാം(2);- രക്ത…ദൈവമെൻ വെളിച്ചവും രക്ഷയുമാംഭയമെനിക്കില്ലതിനാൽ(2)യഹോവ എന്‍റെ ജീവൻബലംശത്രുവെ ഭയപ്പെടില്ല(2);- രക്ത…അമ്മതൻ കുഞ്ഞിനെ മറന്നാലുംഎൻ ദൈവം മറക്കുകില്ല(2)താതനെപ്പോലെ കരുതിടുന്നുഅഭിഷേകം ചെയ്തിടുന്നു(2);- രക്ത…മലകൾ കുന്നുകൾ മാറിയാലുംഎൻ ദൈവം മാറുകില്ല (2)അനാദി സ്നേഹത്താൽ കരുതിടുന്നുമാറോട് ചേർത്തിടിന്നു(2);- രക്ത…
Read Moreരക്ഷിതാവിനെ കാൺക പാപി നിന്‍റെ
രക്ഷിതാവിനെ കാൺക പാപിനിന്‍റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നുകാൽവറി മലമേൽ നോക്കു നീകാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നുധ്യാനപീഠമതിൽ കയറിഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുകപാപത്തിൽ ജീവിക്കുന്നവനേനിന്‍റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻതള്ളുക നിന്‍റെ പാപമെല്ലാംകള്ളമേതും നിനക്കേണ്ട നിന്നുള്ളിൽ നീഉള്ളം നീ മുഴുവൻ തുറന്നുതള്ളയാമേശുവിൻ കൈയിലേൽപ്പിക്ക നീ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിച്ചിടുക യേശുവിനെ
- ക്രിസ്തുവിലുള്ള എൻ പ്രത്യശയിത്
- ദൈവമയച്ചിട്ടു വന്നൊരുവൻ
- എന്നേശുരാജൻ വേഗം വരും
- എന്നെന്നും നില്കുന്നതാം നിൻ വഴി

