Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

രക്ഷിപ്പാൻ കഴിയാതെവണ്ണം രക്ഷകാ

രക്ഷിപ്പാൻ കഴിയാതെവണ്ണംരക്ഷകാ നിന്‍റെ കൈ കുറുകീട്ടില്ലകേൾക്കുവാൻ കഴിയാതെവണ്ണംകേൾവിയും നിനക്കൊട്ടും കുറഞ്ഞിട്ടില്ലയഹോവാ ഭക്തൻമാർ തമ്മിൽ പറയുംയഹോവ ശ്രദ്ധയോടതു ശ്രവിക്കുംഅരുതാത്തൊരു വാക്കുരിയാടാതെൻഅധരം നീ കരുതണമെനിന്‍റെ പേർ വിളിച്ചു വേർതിരിക്കപ്പെട്ടോർനിത്യനാമത്തിലനുതപിച്ചൊരുമിക്കുമ്പോൾസ്വർഗ്ഗവാതിൽ തുറന്നിടുമനുഗ്രഹങ്ങൾതരുമരുളിയപോൽ കൃപകൾമഴ വീഴാതെയാകാശം അടച്ചിടുവാൻ തീ-മഴ വീണ് യാഗപീഠം ദഹിച്ചിടുവാൻഏലിയാവിൻ ബലമിന്നു പകരേണമേബലഹീനരിൻ ഉടയവനേ

Read More 

രക്ഷകനേശുവിൻ സന്നിധിയിൽ

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻമഹത്വ രാജനായ് നിന്നിലേക്കിന്നവൻ എഴുന്നെള്ളീടട്ടെആതങ്കം നീക്കുവാൻ ആനന്ദമേകുവാൻആത്മനാഥൻ നിന്നെയും വിളിച്ചീടുന്നുദൈവസ്നേഹത്തിന്‍റെ ദർശനം നീ ക്രൂശിൽ കണ്ടിടുകപാപമില്ലാത്തവൻ നിന്‍റെ പേർക്കായ് മരക്കുരിശിൽ മരിച്ചുവല്ലോവീണ്ടെടുക്കുവാൻ നിൻ വിലയേകുവാൻജീവരക്തമേകാനായ് ചൊരിഞ്ഞുവല്ലോവാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട്അകൃത്യമൊക്കെയും അനുതാപത്തോടേറ്റുപറയുവിൻപാപം പോക്കിടും നിൻ രോഗം നീക്കിടുംശുദ്ധനാക്കി നിന്നെ സ്വന്തം പുത്രനാക്കിടും;-ലാസർ മരിച്ചവനായിരുന്നു നാറ്റം വെച്ചിരുന്നുഅവനുയിരേകിയ ദൈവശബ്ദം ഇന്നു വാനിൽ മുഴങ്ങീടട്ടെകല്ലറ തുറക്കട്ടെ കെട്ടുകൾ അഴിയട്ടെമരണബന്ധനങ്ങളെ വിട്ടുപോരുവിൻ;-

Read More 

രക്ഷകനെ നിന്‍റെ പക്ഷമായ്

രക്ഷകനെ നിന്‍റെ പക്ഷമായ് ഞാനിക്ഷിതിയിൽനിശ്ചയമായ് – നിശ്ചയമായ്നിൽക്കുമെന്നായുസ്സിൻ നാൾകളെല്ലാംസത്യവും ജീവനും മാർഗ്ഗവുമായ് നിൻപക്ഷമായ് നിൽക്കുമ്പോൾ ലജ്ജിതരാകുമോ;- രക്ഷ…ചത്തുമണ്ണായിടും മർത്ത്യനേതാക്കളോ-ടൊത്തുവസിച്ചവർ ഓർത്തുനിരാശ്ശരാം;- രക്ഷ…ഒഴിയുമാകാശവും ഭൂമിയുമെങ്കിലുംഒഴിഞ്ഞുപോകാത്ത നിൻ മൊഴികളാണെൻ ബലം;- രക്ഷ…വൈരയിൻ പോരുകളേറി വരുമ്പോഴുംധൈര്യമെനിക്കു നീ തരുമതു നിശ്ചയം;- രക്ഷ…പലവിധ ദുഃഖങ്ങൾ ഉലകിലുണ്ടായാലുംഅലയാത്തതെന്നും നിന്നരികിൽ ഞാനാകയാൽ;- രക്ഷ…നിത്യത തന്നിൽ ഞാനെത്തുന്ന നേരത്തുംനിൽക്കും നിൻ ചാരത്തു മുത്തും നിൻപാദത്തിൽ;- രക്ഷ…വന്ദനമേ യേശു രക്ഷകനെൻ: എന്ന രീതി

Read More 

രക്ഷകൻ വിളിയെ കേട്ടില്ലയോ

രക്ഷകൻ വിളിയെ കേട്ടില്ലയോരക്ഷയിൻ ദൂതു നീ ശ്രവിച്ചില്ലയോഇനിയും നിമിഷം നീ തള്ളീടാതെഏറ്റുകൊൾ അവനെ നീ രക്ഷകനായ്രക്ഷകനേശു അറിഞ്ഞിടാതെആയിരം ആയിരം നശിച്ചിടുന്നുതുറന്ന വാതിലിൽ നില്ക്കുന്നതാർദിനവും അവൻ ശബ്ദം കേൾക്കുന്നില്ലയോ;-ഉറ്റോർ ഉടയവർ തള്ളീടിലുംതള്ളീപ്പെടുകയില്ലൊരുനാളും താൻആശ്രയിക്കാം തൻ കൃപയിൽദിനവും അവനെ നീ സ്മരിച്ചീടുക;-കാഹളധ്വനി വിണ്ണിൽ മുഴങ്ങുമ്പോൾവിശുദ്ധന്മാർ ഉയർത്തിടും അക്ഷയരായ്നിത്യരാജ്യേ പാർത്തിടുവാൻവരുവിൻ അവൻ തിരുസന്നിധിയിൽ;-

Read More 

രക്ഷ തരുന്നൊരു ദൈവത്തിൻ

രക്ഷ തരുന്നൊരു ദൈവത്തിൻ കൈകൾനിർദ്ദയമെന്ന വിധം­തോന്നുംശിക്ഷണമായവൻ ചെയ്തിടുമ്പോൾബഹുകർക്കശമായ് വിളങ്ങുംഭീരുതയാൽ പരിശോധനയിനിമേൽവേണ്ടയെന്നോതിടും നാം എന്നാൽപാരിന്നധീശ്വരൻ കാരുണ്യവനെന്നുകണ്ടിടും നാമൊടുവിൽ;-സഹ്യമല്ലൊട്ടുമേ വേദനയെന്നിഹകല്ലുകൾ ചൊല്ലുകിലും-അവമന്ദിരത്തിൻ പണിക്കൊത്തിടുവാനതുചെത്തുന്നു ശിൽപ്പിവരൻ;-രൂപമില്ലാ വെറും കല്ലിതു മന്ദിരേയുക്തവും ചന്തവുമായ്-ചേർന്നുനിത്യയുഗം നിലനിൽക്കുവാനീ വിധംചെത്തുന്നു ശിൽപ്പിവരൻ;-കാൽകളിൻ കീഴ്മെതിയുണ്ടു കിടന്നിടുംകററയാം തന്‍റെ ജനം-പീഢാകാലമതിൽ കനകാഭ കലർന്നിടുംനന്മണികൾ തരുമേ;- മർദ്ദനമേൽക്കവേ ശോഭയെഴും രസംമുന്തിരി നൽകിടുമേ-ദൈവംമർത്യനാമെന്നുടെ ഓഹരിയാകുകിൽസത്ഫലമേയെനിക്കു;-ഏഴുമടങ്ങെഴും ചൂളയിലാകിലോകീടമെല്ലാമുരുകി ശുദ്ധപൊന്നുപൊലാകും ഞാൻ ദൈവമേ നിൻവിധിന്യായവും സത്യവുമേ;-എന്തതിശയമേ : എന്നരീതി

Read More 

രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോ

രാജ്യം ഒരുക്കി താൻ വേഗം വരുന്നല്ലോപ്രിയൻ തൻ മണിനാദംഅങ്ങു ദൂരെ കേൾക്കുന്നല്ലോ(2)പുതുമകൾ നിറയും പുലരിയിൽ നല്ലൊരുജയ ജയ ഗീതം പാടീടാംആനന്ദഗാനം പാടും വിശുദ്ധർഒന്നായ് ചേർന്നു വരുന്നല്ലോ(2);-ഉണരുക ഉണരുക ദൈവജനമെഇഹത്തിലെ ദുരിതങ്ങൾ തീരാറായ്കാന്തൻ വന്നീടും കണ്ണീർ തുടക്കുംദുഃഖങ്ങൾ എല്ലാം തീരാറായ്(2);-ആയിരം ആയിരം ദൂതഗണങ്ങൾചുറ്റും നിന്നു സ്തുതി ചെയ്തിടുമ്പോൾആ നല്ല സുദിനം കാത്തുനിൽക്കുന്നെ ഞാൻവേഗം വരേണം എൻ കാന്താ(2);-

Read More 

രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട്

രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട്ആത്മാവുള്ളടത്ത് ആത്മ പ്രവാഹമുണ്ട്ആരാധനയുണ്ട് ആരാധനയുണ്ട് യേശു രാജനുള്ളിടത്ത് ആരാധനയുണ്ട് ആരാധനയുണ്ട് ആരാധനയുണ്ട് ആത്മാവിന്‍റെ ആരാധനയുണ്ട് സൈന്യത്തിലല്ല ശക്തിയാലല്ലദൈവത്തിന്‍റെ ആത്മ ശക്തിയാലത്രേ-വ്യർത്ഥവുമല്ല പാരമ്പര്യമല്ലകുഞ്ഞാടിന്‍റെ രക്തത്തിന്‍റെ ശക്തിയാലത്രേ;- രാജാവ്…മഹത്വത്തിനും സ്തോത്രത്തിനും സർവ്വബഹുമാനത്തിനും യോഗ്യനായവൻയഹൂദഗോത്രത്തിൽ സിംഹമായവൻരാജാധി രാജൻ കർത്താധി കർത്തൻ;- രാജാവ്…അറുക്കപ്പെട്ട ദൈവകുഞ്ഞാടേ-ക്രൂശിൽതറയ്ക്കപ്പെട്ട ദൈവകുമാരാഒരുങ്ങീടുന്ന മണവാട്ടിയെ വാനിൽഎടുത്തിടുവാൻ വേഗം വരുന്നവനേ;- രാജാവ്…

Read More 

രാജരാജനേശു വാനിൽ വന്നിടുവാൻ

രാജരാജനേശു വാനിൽ വന്നിടുവാൻ കാലമായ്രാജ്ഞി ഓഫീർ തങ്കമാല്യം ചാർത്തിടുവാൻ കാലമായ്വേഗം വന്നിടും വാനിൽ വേഗം വന്നിടുംയേശുരാജനെ കണ്ടിടുവാനായ്കൺകൾ കൊതിക്കുന്നേ ഉള്ളം തുടിക്കുന്നേഭാഗ്യ നാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ;-സർവ്വദിക്കിൽ നിന്നും ചേർന്ന ശുദ്ധന്മാർവാനമേഘേ തമ്മിൽ കാണുമ്പോൾ പ്രിയൻ തൻ പാദത്തിൽ മുത്തം ഞാൻ ചെയ്തിടുംഭാഗ്യനാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ;-യേശു മണവാളൻ വന്നിടും നാളിൽവാന മദ്ധ്യേ പന്തലൊരുങ്ങുംപൂർവ്വ ഭക്തന്മാരെല്ലാം സാക്ഷികളായിടുംസർവ്വാംഗ സുന്ദരൻ കാന്തയെ ചേർക്കും;-കാന്തനൊരുക്കും സ്വർണ്ണ മേടകൾതങ്കത്തെരുക്കളെത്ര ശോഭിതംസ്വർപ്പുരമെന്‍റെ സ്വന്തമായ്ത്തീരുംഭാഗ്യ നാളോർക്കുമ്പോളെൻ പാദം പൊങ്ങുന്നേ;-

Read More 

രാജരാജൻ മശിഹാ ന്യായാസനേ

രാജരാജൻ മശിഹാ ന്യായാസനേപുസ്തകമായ് വരുമ്പോൾകോടാകോടി ദൂതർ മദ്ധ്യത്തിൽ രക്ഷകൻവാടാമുടി ചൂടി വാഴുന്ന നാളതിൽസ്നാനപ്പെട്ടിട്ടുള്ളോരും മറുഭാഷതിട്ടമായി പേശിയോരുംഭാഷയെ വ്യാഖ്യാനം ചെയ്തിട്ടുള്ളവരുംഎല്ലാവരും അന്നു വന്നേ മതിയവൂകണ്ണുകൾ കാട്ടിക്കൊണ്ട് അനേകരെവീഴ്ത്തിയ നാരീ ജനംതീ ജ്വാല പോലുള്ള കണ്ണിൻ മുമ്പിൽ അവർവിഭ്രമ ചിത്തരായ് സന്താപം തൂകിടുംപാതിവ്രത്യമില്ലാത്ത ഭാര്യമാരുംഭർത്താക്കന്മാരിവരുംസംഭവങ്ങൾ എല്ലം മുറയായി ചോദിക്കുംലജ്ജിച്ചവർ പിന്നെ പുറകോട്ടു പോയിടുംരാജാക്കൾ മന്ത്രിമാരും എന്നുവേണ്ടഉദ്യോഗസ്ഥർ സമസ്തംരാജരാജൻ മുമ്പിൽ വിഭ്രരായ് തീർന്നിടുംദൈവത്തിൻ കുഞ്ഞുങ്ങൾ ഹല്ലേലുയ്യാ പാടും

Read More 

രാജൻ മുൻപിൽ നിന്നു നാം കണ്ടിടും

രാജൻ മുൻപിൽ നിന്നു നാംകണ്ടിടും തൻ സൗന്ദര്യംഹാല്ലേലുയ്യാ-ഹാല്ലേലുയ്യാദൂതന്മാർക്കു തുല്ല്യരായ്വാഴും നാം സന്തുഷ്ടരായ്ഹാല്ലേലുയ്യാ-ഹാല്ലേലുയ്യാരാജൻ മുൻപിൽ നിന്നു നാംകണ്ടിടും തൻ സൗന്ദര്യംകീർത്തിക്കും തൻ മഹത്വംഹാല്ലേലുയ്യാ വേഗത്തിൽരാജൻ മുൻപിൽ നിന്നു നാംരാജൻ മുൻപിൽ നിന്നു നാംനീക്കും പോരിൻ ആയുധംതീർന്നു യുദ്ധാഭ്യാസവുംതീർന്നെല്ലാ പ്രയാസവുംരാജൻ മുൻപിൽ നിന്നു നാംപ്രാപിക്കും തൻ വഗ്ദത്തം-ഹല്ലേനാം പിതാവിൻ രാജ്യത്തിൽവാഴും നിത്യ തേജസ്സിൽ-ഹല്ലേരാജൻ മുൻപിൽ നിന്നു നാംശോഭിക്കും നിരന്തരം-ഹല്ലേതീര്ർന്നു ബലഹീനതശോഭിക്കും നിരന്തരം-ഹല്ലേരാജൻ മുൻപിൽ നിന്നു നാംപ്രാപിക്കും നിത്യാനന്ദം -ഹല്ലേനിത്യ ജീവൻ ഇമ്പങ്ങൾതേജസ്സിൻ കിരീടങ്ങൾ-ഹല്ലേ

Read More