രാജാധിരാജനെ ശ്രീയേശു നാഥനെ
രാജാധിരാജനെ ശ്രീയേശുനാഥനെഞാനെന്നും സ്തുതിച്ചീടുമേകർത്താധികർത്തനെ ലോകരക്ഷകനെഞാനെന്നും പുകഴ്ത്തിടുമേകൺമണിപോലെന്നെ കാവൽ ചെയ്തിടും(2)ഉള്ളംകൈയിൽ എന്നെ വഹിക്കുംദിവ്യവചനത്താൽ ദിനവും നടത്തുംവിശുദ്ധമാം വഴികളിൽ(2);-നിസ്തുലനേഹത്താൽ എന്നെയും വീണ്ടെടുത്തസ്നേഹത്തെ ഓർത്തു ഞാൻ പാടുംശാപമകറ്റി പുതുജീവൻ നൽകിനിൻ സാക്ഷിയാക്കിയതാൽ(2);-ഇന്നലെയും ഇന്നും അനന്യൻ തന്നെഅൻപേറും നാഥൻ എന്‍റെ പ്രിയൻഞാൻ എൻ കൺകൾ ഉയർത്തിടുമ്പോൾവൻകരം നീട്ടിടുമെ(2);-
Read Moreരാജാധി രാജാവു നീ കത്താധി
രാജാധി രാജാവു നീ കത്താധി കർത്താവും നീദേവാധി ദേവൻ നീയേ യേശുവെ എൻ സർവ്വവുംനീയേയെൻ സമ്പത്തു സംതൃപ്തി സങ്കേതംനീയേയെൻ സൗഭാഗ്യം സന്തോഷം സംഗീതംഅത്യന്തം സ്തുത്യൻ നീയത്യുന്നതൻനിത്യവും നിന്നെ ഞാൻ വാഴ്ത്തും നാഥാകൃത്യൾ നിന്നുടെയത്ഭുങ്ങൾകൃത്യമായോർത്തു ഞാൻ സേ?ാത്രം ചെയ്യും;-ശോകം കലരാത്ത സന്തോഷവുംലോകം തരാത്ത സമാധാനവുംദാഹം വരാതുളള വെള്ളവും നീനൽകും നിന്നാശ്രിതർക്കാവശ്യം പോൽ;-തീരാത്ത സ്നേഹം നിൻ സ്നേഹം മാത്രംമാറാത്ത കർത്താവും നീ മാത്രമാംതോരാത്ത കണ്ണീർ തുടയ്ക്കും നിൻ കൈയ്ചാരത്തു നീ വന്നെൻ ഭീതി നീക്കും;-കൂടാരവാസം കഴിഞ്ഞു നിന്‍റെ കൂടെഞാൻ പാർക്കുന്ന […]
Read Moreരാജാധി രാജാവാം കർത്താധി
രാജാധി രാജാവാം കർത്താധി കർത്താവാംയേശു എൻ സ്നേഹിതൻ മാറാത്തവൻആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലുംയേശുവിൻ വചനങ്ങൾ മാറുകില്ലയേശു മതിയെനിക്കേശു മതിരാവും പകലും തൻ കൃപ മതിവൻ മഴ ചെരിഞ്ഞാൽ വൻ കാറ്റിടിച്ചാൽകാക്കുവാൻ രക്ഷിപ്പാൻ യേശുമതി;- രാജാധി…യേശുവിൽ ജീവിതം ആനന്ദംയേശുവിനോടുന്നും ചേർന്നിരിക്കയേശുവെൻ വൈദ്യനും ഔഷധവുംയേശുവിൽ ജീവിതം സുരക്ഷിതമാം;- രാജാധി…സ്വർഗ്ഗീയ ദർശനം തന്നവൻസ്വഗ്ഗീയ മന്നയാൽ പോഷിപ്പിക്കുംസ്വർഗ്ഗീയനാണെന്‍റെ സ്നേഹിതൻ താൻഎന്നെയും സ്വർഗ്ഗീയനാക്കി ചേർക്കും;- രാജാധി…
Read Moreരാജാധി രാജനേശുവെ നിൻ സന്നിധി
രാജാധി രാജനേശുവെ നിൻ സന്നിധിയിൽഞാൻ വരുന്നിതാ മോദമായ്(2)തിരുസന്നിധി എനിക്കതെത്രയോ ആനന്ദം(2)പോകില്ല അങ്ങേ വിട്ടെങ്ങും ഞങ്ങൾ(2)സോദരർ കൈവെടിയുമ്പോൾ-ഞാൻഏകനെന്നു തോന്നിടും വേളയതിലും(2)തളരാതെ എന്നെ നിൻ കരങ്ങളിൽ താങ്ങിടും(2)തക്കസമയത്തുയർത്തും-എന്നെ(2);- രാജാധി…ശത്രുവിൻ അസ്ത്രം പായുമ്പോൾ-ജഡത്തിൽശൂലം സഹിപ്പാൻ കഴിയാതാകുമ്പോൾ(2)എൻ നിലവിളിയതിൻ ശബ്ദം കേട്ടേശുവേ(2)നിൻ കൃപയേകണം അപ്പാ-എന്നും(2);- രാജാധി…നിൻ കൂടെയുള്ളവാസമോ-എനിക്കേറെയിഷ്ടം നിത്യസൗഭാഗ്യം ഓർക്കുമ്പോൾ(2)ഓർക്കുന്നു പ്രിയനേ ഈ ലോകത്തിൻ വാസമോ(2) നശ്വരം എന്നും നശ്വരം (2);- രാജാധി…ഞാനെത്ര കുറഞ്ഞെന്നാലും സാരമില്ല-യേശുവോ എന്നിൽ വളരേണം(2)ആയതാൽ എൻ മരണം എനിക്കതു ലാഭവും(2)ജീവിക്കുന്നതെന്നിൽ ക്രിസ്തു-എന്നും(2);- രാജാധി…ലോകത്തിൽ ഏക ആശ്രയം: എന്ന രീതി
Read Moreരാജാധി രാജനേ ദേവാധി ദേവനേ
രാജാധി രാജനേ ദേവാധി ദേവനേ ഉന്നത ദൈവമേ സ്വർലോക നാഥനേസർവ്വവും സമർപ്പിച്ചു ഞാൻ വന്ദിച്ചിടുന്നുആരാധന സ്തുതി ഹല്ലേലുയ്യആരാധ്യനേ ജയം ഹല്ലേലുയ്യവന്ദനം വന്ദനം വന്ദനം എന്നുമേ നന്ദിയോടെന്നും വന്ദനം വന്ദനമേധനവും ജ്ഞാനവും ശക്തിയും മാനവുംബലവും സ്തോത്രവും സർവ മഹത്വവും;സ്വീകരിപ്പാൻ യോഗ്യനെന്നും നീ മാത്രമേ(2)എൻ ദൈവമേ പുകഴ്ത്തിടുന്നു ഞാൻ എൻ യേശുവേ ഉയർത്തിടുന്നു ഞാൻ(2) ;- വന്ദനം..ആഴിയും ഊഴിയും വാനവും മേഘവുംസൂര്യനും ചന്ദ്രനും നക്ഷത്രഗണങ്ങളും;സർവ്വവും നിൻ നൽ മഹത്വം ഘോഷിച്ചിടുന്നു(2)ഏക ദൈവമേ മഹിമ ധാരിയേ സത്യ ദൈവമേ നിത്യ രാജാവേ(2) […]
Read Moreരാജാധിരാജൻ വരുന്നിതാ തന്‍റെ
രാജാധിരാജൻ വരുന്നിതാതന്‍റെ വിശുദ്ധരെ ചേർത്തിടുവാൻകർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻകാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേകാലങ്ങൾ ദീർഘമാക്കല്ലേ-ഇനി;-വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേനിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേഎന്നതിൽ പൂകിടും ഞാൻ-പ്രിയ;-പീഡകൾ വന്നാലും ഭയമെനിക്കില്ലപാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻവൻ കൃപ തന്നീടുമേ-തന്‍റെ;-എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലുംദേഹസഹിതനായ് പ്രിയനെ കാണും ഞാൻഅവനെന്‍റെ വൈദ്യനല്ലോ-ഇന്നും;-സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻവാണിടും നാളിനായ് കാത്തിടുന്നേ പ്രിയാആമേൻ കർത്താവേ വരണേ-വേഗം;-
Read Moreരാജാധിരാജൻ മഹിമയോടെ
രാജാധിരാജൻ മഹിമയോടെവാനമേഘത്തിൽ എഴുന്നെള്ളാറായ്ക്ലേശം തീർന്നു നാം നിത്യം വസിപ്പാൻവാസമൊരുക്കാൻ പോയ പ്രിയൻ താൻ(2);-നിന്ദ കഷ്ടത പരിഹാസങ്ങൾദുഷികളെല്ലാം തീരാൻ കാലമായ്(2);-പ്രാണപ്രിയന്‍റെ പൊന്നുമുഖത്തെതേജസ്സോടെ നാം കാൺമാൻ കാലമായ്(2);-കാന്തനുമായി വാസം ചെയ്യുവാൻകാലം സമീപമായി പ്രീയരെ(2);-ഒരുങ്ങിനിന്നോർ തന്നോടുകൂടെമണിയറയിൽ വാഴാൻ കാലമായ്(2);-യുഗായുഗമായി പ്രീയൻകൂടെ നാംവാഴും സുദിനം ആസന്നമായി(2);-കാഹളധ്വനി കേൾക്കും മാത്രയിൽമറുരൂപമായ് പറന്നിടാറായ്(2);-
Read Moreരാജാധിരാജൻ ദേവാധി ദേവൻ
രാജാധിരാജൻ ദേവാധി ദേവൻമേഘത്തിൽ വന്നീടാറായ്കാഹളങ്ങൾ മുഴങ്ങിടാറായ്വിശുദ്ധർ പറന്നിടാറായ് (2)ഹാ ഹാ എന്തോരാനന്ദമിതേ(3)ബുദ്ധിയുള്ള അഞ്ചുകന്യകമാരേപ്പോൽഎണ്ണ കരുതീടുകാ – ദീപം കത്തിജ്വലിച്ചീടട്ടെകാന്തൻ നിന്നേയും ചേർത്തിടുവാൻ(2);- ഹാഹാ…കഷ്ടത പട്ടിണി നിന്ദ പരിഹാസംനഷ്ടമപമാനവും-മുറ്റും മാറ്റുന്ന നാൾ വരാറായ്കാന്തൻ കണ്ണീർ തുടച്ചിടാറായ് (2);- ഹാഹാ…പാപവും ശാപവും രോഗവും മൃത്യവുംഏതുമില്ലാത്തൊരു ആ-മോക്ഷനാട്ടിൽ നാം എത്തീടുവാൻ നാൾകൾഏറെ ഇനിയുമില്ല(2);- ഹാഹാ…
Read Moreരാജാധിരാജൻ ദേവാധിദേവൻ
രാജാധിരാജൻ ദേവാധിദേവൻ വേഗമായ് വന്നീടുമേ (2)പ്രീയ യേശുരാജൻ വരുമേതന്‍റെ ശുദ്ധരെ ചേർത്തീടുവാൻഹാ ഹാ നാമങ്ങു ചേർന്നീടുമേ (3)ആത്മാവിൽ മുദ്ര ഏറ്റ യോഗ്യന്മാർവെൺ വസ്ത്രം ധരിച്ചവരായ്(2) പാരിലാരും പാടിടാത്തപുതുഗാനങ്ങൾ പാടീടുമേ ഹാ ഹാ എന്തു സന്തോഷമതേ (3)എത്ര സന്തോഷം നിത്യ സന്തോഷംപുത്രത്വം പ്രാപിക്കുമ്പോൾ (2)ചഞ്ചലങ്ങൾ മാറിടുമേനിത്യം ആനന്ദമവർ ശിരസ്സിൽയേശു രക്തത്തിൻ പുണ്യമതേ (3)
Read Moreരാഗം താളം ആനന്ദമേളം
രാഗം താളം ആനന്ദമേളം ഹൃദയ രാഗങ്ങൾ ഒഴുകുമ്പോൾ രാഗം സാന്ദ്രം പല്ലവിയാകും ഭാവസംഗീത പുളകങ്ങൾ വിമലം അവികല നയനം തുറന്നു സന്ധ്യ ചന്ദ്രനെ പുൽകുമ്പോൾതാതനും സുതനും സുന്ദര ഭൂമിയിൽ നരനും പാടുന്നുമേഘവർണ്ണം ഇരുണ്ട മനസുംപെയ്തൊഴിഞ്ഞിടാറായ്ദർശനത്തിന്‍റെ കാവ്യ ഭംഗിയിൽമനമിരുന്നിടാറായ്ഒരുമ പകരുന്ന ഒളിമ വിതറുന്ന മനസൊരുക്കീടുകദേവ നന്ദനൻ ഭൂവിലാകുന്ന യാമമാകുന്നിതാസ്നേഹ രാഗം മൃദുവായ് മീട്ടും പുല്ലാങ്കുഴലാകാംപുൽത്തൊഴുത്തിനെ സ്വർഗ്ഗമാക്കുന്ന രാഗമാക്കീടുകപുലരി പുഞ്ചിരി പൂവരങ്ങിന്‍റെ ഭാവമായീടുകഅപരമാനസം തരളമാക്കുന്ന മഞ്ഞു പെയ്തീടുക
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഇരവിന്നിരുൾ നിര തീരാറായ്
- യേശു മതിയെനിക്കേശു മതി
- കർത്താവിൽ സന്തോഷിപ്പിൻ പ്രിയരെ
- പരിശുദ്ധാത്മാവേ എന്നിലൂടെ
- കണ്ണുനീർ മാറി വേദനകൾ എന്നു

