പുത്തനെറുശലേം പട്ടണം അതെത്രമാം
പുത്തനെറുശലേം പട്ടണം അതെത്രമാം ശോഭിതം അക്കരെ കണ്ടിടും വേഗമായ് നിത്യമാം നാടിനെ സ്വർപ്പുരേ പളുങ്കുപോൽ ജീവനദിയും ഇരു കരയും ജീവനിൽ വൃക്ഷവും ദാഹവും ക്ഷീണവും ഇല്ലിനി നവ്യ ജീവ കനികളും ലഭ്യമാം;- കണ്ടിടും രാത്രി ഇല്ലാത്തൊരു നാടിനെ നാം വീക്ഷിക്കും സ്വർഗ്ഗീയ നാളതിൽ കർത്തനാം യേശുവിൻ ജ്യോതിസ്സാൽ സീയോൻ പട്ടണം ശോഭയാൽ മിന്നിടും;- കണ്ടിടും പൊൻമയമാകുന്ന വീഥിയും നല്ല തങ്കത്തെരുക്കളും കണ്ടിടും എന്നിനി ഞാനങ്ങു ചേർന്നിടും പ്രിയാ എന്നു നിൻ ശുദ്ധരെ ചേർത്തിടും;- കണ്ടിടും ലോകത്തിൽ നിന്ദിതരിന്നു […]
Read Moreപുത്തൻ അഭിഷേകം കർത്തൻ
പുത്തൻ അഭിഷേകം കർത്തൻ ഏകിടുന്നുശക്തിയോടെ തൻ സേവ ചെയ് വാൻരക്തത്താൽ കഴുകും രക്തത്താൽ ജയിക്കുംശക്തിയോടെ തൻ സേവ ചെയ് വാൻ(2)കൃപ വ്യാപരിക്കട്ടെ(2)ബലം ഏറ്റെടുക്കട്ടെ(2)കണ്ണുനീരിൻ താഴ്വര കടന്നീടുമ്പോൾമുൻമഴയാൽ അനുഗ്രഹം അയച്ചീടുന്നു(2)മേൽക്കുമേൽ ബലം തന്നു നടത്തീടുന്നുതോൽവയില്ലാതവൻ നടത്തീടുന്നു(2);-നരിയാണിയോളമല്ല മുട്ടോളമല്ലഅരയോളമല്ല ഈ ആത്മാവിൻ നദി(2)നീന്തിയിട്ടല്ലാതെ കടന്നീടാത്തഅഭിഷേകത്തിൻ നദി അയച്ചീടുന്നു(2);-അന്ധകാരം ഭൂമിയെ മൂടിടുമ്പോൾകൂരിരുട്ട് ജാതിയെ മൂടിടുമ്പോൾ(2)യഹോവ വെളിച്ചമായ് ഉദിച്ചിടുന്നുതന്‍റെ ശക്തി ഇതാ വീണ്ടും അയച്ചിടുന്നു(2);-ബാല്യക്കാരോ ക്ഷീണിച്ചു തളർന്നു പോകുംയൗവനക്കാരോ വേഗം ഇടറി വീഴും(2)യഹോവയെ കാത്തിടുന്നോർ ശക്തി പുതുക്കുംകഴുകൻപോലെ ചിറകടിച്ചുയരും(2);-
Read Moreപുരുഷാരത്തിന്‍റെ ഘോഷം പോലെ
പുരുഷാരത്തിന്‍റെ ഘോഷം പോലെപെരുവെള്ളത്തിൻ ഇരച്ചിൽ പോലെതകർത്തയിടി മുഴക്കം പോലെഹല്ലേലുയ്യാ ആർത്തുകേൾക്കാം വേഗംഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ…തലമുറയായ് കേട്ടിടുന്ന പ്രവചനം നിറവേറുംയുഗയുഗമായ് കാത്തിടുന്ന കർത്താവു വന്നിടുംഅന്നു സന്തോഷം മഹാ സന്തോഷംദൈവജനത്തിന് സന്തോഷംനിരനിരയായ് ചേർന്നിടുന്ന ദൈവജനം ആനന്ദിക്കുംഅണിയണിയായ് കൂടിവന്ന് ഹല്ലേലുയ്യാ പാടിടുംഅന്നു സന്തോഷം മഹാ സന്തോഷംദൈവജനത്തിന് സന്തോഷം
Read Moreപുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻ
പുകഴ്ത്തീൻ യേശുവേ പുകഴ്ത്തീൻനാം രക്ഷകനെ എന്നും വാഴ്ത്തീൻപുകഴ്ത്തീൻ പുകഴ്ത്തീൻ പുകഴ്ത്തീൻ വാഴ്ത്തി പുകഴ്ത്തീൻയേശുവിൻ രാജത്വം നിത്യമേ ആധിപത്യവും സന്തതമാമേസേവിക്കുമേ ഒരു സന്തതി വർണ്ണിക്കുമേ അവർ നിൻ നീതിവർണ്ണിക്കും ഹീനനും യേശുവിൻ നന്മയിൻ ഓർമയെ;-കൃപയും ദീർഘക്ഷമയും മഹാദയയും കരുണയുമുള്ളോൻനല്ലവൻ അവൻ എല്ലാവർക്കും തൻ പ്രവൃത്തികളോടും എല്ലാംവന്നീടിൻ വന്ദിപ്പിൻ യേശുവിൻ സ്നേഹമാം പാദേനാം;-ശാരോനിൻ പനിനീർപുഷ്പമേ പതിനായിരത്തിലും ശ്രേഷ്ഠനെവെൺമയും ചുവപ്പുമുള്ളവൻ പ്രാണപ്രിയനെൻ സുന്ദര രക്ഷകൻചുംബിപ്പിൻ, സേവിപ്പിൻ, സീയോനിൻ രാജനേ എന്നുമേ;-ആദ്യനും അന്ത്യനും, വന്ദ്യനും ആദിജാതനും എന്നും അനന്യനുംസത്യവും ജീവനും മാർഗ്ഗവും നിത്യപിതാവും […]
Read Moreപുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും
പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻയേശുദേവനെ പുകഴ്ത്തീടുവിൻആത്മനാഥനവൻ സ്വർഗ്ഗതാതനവൻഎന്‍റെ ആശ്രയവും അവൻ തൻആ സന്തോഷമായ് സ്തുതി പാടിടുവിൻആത്മ നാഥനെ വാഴ്ത്തീടുവിൻസർവ്വശക്തനവൻ രാജരാജനവൻവീണ്ടും മേഘത്തിൽ വന്നിടുമേതിരുവാഗ്ദത്തത്താൽ നമ്മെ വീണ്ടെടുപ്പാൻകർത്തൻ കാൽവറിയിൽ യാഗമായ്ചുടുചോര ചിന്തി നാഥൻ സ്നേഹിച്ചല്ലോനമ്മെ സ്വർഗ്ഗീയരാക്കിടുവാൻ;- ആ സന്തോ…ലോകം പകച്ചീടിലും നിന്ദയേറിടിലുംപ്രീയൻ ആശ്വസമേകിടുമേതന്‍റെ ആത്മാവിനാൽ നമ്മെ എന്നുമവൻഭൂവിൽ നിത്യവും വഴി നടത്തും;- ആ സന്തോ…കർത്തൻ മേഘമതിൽ തന്‍റെ ദൂതരുമയ്വീണ്ടും വന്നിടുന്ന സുദിനംനാമും കാന്തനുമയ് ദൂത സഞ്ചയത്തിൽഎന്നും സീയോനിൽ വാണിടുമേ;- ആ സന്തോ…സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതി : എന്ന […]
Read Moreപുകഴ്ത്തിടാം പുകഴ്ത്തിടാം
പുകഴ്ത്തിടാം പുകഴ്ത്തിടാംകരുണേശനാം പൊന്നേശുവിനെവാഴ്ത്തിടാം സതതംചേതം വരാതെന്നും താങ്ങി നമ്മെജീവൻ സുഖം ബലം നൽകി നാന്നായ്കൺമണിപോൽ കാവൽ ചെയ്താർ-ഹൃദിനന്ദിയോടവനെ സ്തുതിക്കാംവൈരിഗണം ബലമോടെതിർക്കുംനേരമെല്ലാം ചിറകിൻ നിഴലിൽനൽകി സങ്കേതം നാളെല്ലാം – അതിമോദമായ് സ്തുതി ചെയ്യുക നാംആനന്ദ രൂപനാം യേശുദേവാദാസരിൽ നിൻ കൃപ പകരേണമെജ്ഞാനസമ്പൂർണ്ണരായ് ഈ ഭൂവിൽദീപമായ് നിത്യവും ജ്വലിപ്പാൻമേലോക വാഞ്ചയുള്ളിൽ വളരാൻപാരിതിൽ ജയമായ് നടന്നിടുവാൻആവിയിൻ നിറവാലാനന്ദിപ്പാ-നാശിഷം നമുക്കേകിയതാൽ ആർപ്പോടെ നാം സ്തുതി ചെയ്തീടുവോംഗീതങ്ങൾ പാടിടാം മോദമോടെചേരുക നാമെല്ലാരും തൻ ജയനാമമേറ്റുക ഭൂവിലെങ്ങും
Read Moreപുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ
പുകഴ്ത്തീടാം യേശുവിനെക്രൂശിലെ ജയാളിയെസ്തുതിച്ചീടാം യേശുവിനെസ്തുതിക്കവൻ യോഗ്യനല്ലോ(2)ആരാധിക്കാം യേശുവിനെ (യേശുക്രിസ്തുവിനെ)അധികാരം ഉള്ളവനെവണങ്ങീടാം ദൈവ കുഞ്ഞാടിനെആരിലുമുന്നതനെ (2)വിശ്വസിക്കാം യേശുവിനെ ഏക രക്ഷകനെഏറ്റു പറയാം യേശുവിനെകർത്താധി കർത്താവിനെസ്നേഹിച്ചീടാം യേശുവിനെഏറ്റം പ്രീയനായോനെസേവിച്ചീടാം യേശുവിനെഇന്നുമെന്നും അനന്യനേ(2)ഘോഷിച്ചിടാം യേശുവിനെസത്യ സുവിശേഷത്തെനോക്കിപ്പാർക്കാം യേശുവിനെവീണ്ടും വരുന്നവനെ(2)
Read Moreപ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ
പ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ വന്നീടാറായ് (2)ഭാരം വേണ്ടാ കണ്ണുനീർ വേണ്ടാ യേശുനാഥൻ വന്നീടാറായ് (2)രോഗം ദുഖം ഇല്ലാത്ത സീയോനിൽ നമ്മെ ചേർപ്പാൻ വരുന്നിതാ (2)ഒന്നിച്ചു വാഴ്ത്തിടാം യേശു കർത്തനെ അവനു തുല്ല്യനായ് ആരുമില്ലഒന്നിച്ചുയർത്തിടാം യേശു കർത്തനെഅവനു തുല്ല്യനായ് ആരുമില്ലദുഖ വേളയിൽ ഏകനായിടുമ്പോൾ നിന്നെ താങ്ങുവാൻ നാഥനുണ്ട്(2)ആശ്വാസം നൽകിടും തൻ ആത്മശക്തി നിന്നിലുണ്ട്(2)സർവ്വവും നിന്നാൽ സാധ്യമാക്കുവൻ ശക്തനല്ലോ എന്‍റെ ദൈവം (2)സ്തുതിക്കാം ഘോഷിച്ചീടാം എന്‍റെ ദൈവം അത്യുന്നതൻ (2)ആരാധിക്കാം നൃത്തം ചെയ്യാം അവനെപ്പോലൊരു ദൈവമില്ലാ (2)സത്താനിൻ തലതകർത്തതാം […]
Read Moreപ്രിയനെ എന്നെ നിറെച്ചിടുക
പ്രിയനെ എന്നെ നിറെച്ചിടുകനിന്നാത്മാവിൻ പുതു ബലത്താൽലോകമായയിൽ വീണു പോകതെ പാലകാ എന്നിൽ കരുണ ചെയ്കനീ നടത്തുക എന്നെ ദിനവുംനേർവഴിക്കു ഞാൻ ഗമിച്ചിടട്ടെ(2)ആദ്യ സ്നേഹവും ത്യാഗവും വിട്ട്പാത അറിയാതെത്ര പേരിന്നുകോപ പാത്രരായി വർത്തിച്ചീടുമ്പോൾപേർ വിളിച്ചെന്നെ ചേർത്ത പ്രിയനേ;- നീ…നിൻ കൃപാസനം അണയുന്നേരംനിൻ കിരണങ്ങൾ പതിച്ചീടുമ്പോൾമന്നിൻ ക്ലേശങ്ങൾ മറന്നു പ്രിയസന്നിധാനത്തിൽ മോദിച്ചീടുവാൻ;- നീ…സ്വർഗ്ഗ കനാനിൻ വാസം ഓർക്കുമ്പോൾമർത്യ കൂടാരം എത്ര ക്ഷണികംമിസ്രയീമിലെ സമ്പത്തോർത്തു ഞാൻനിത്യ സന്തോഷം ത്യജിച്ചീടായ്വാൻ;- നീ…
Read Moreപ്രിയൻ വേഗം വരും നിത്യ രാജാവായ്
പ്രിയൻ വേഗം വരും നിത്യരാജാവായ്തന്‍റെ കാന്തയെ ചേർപ്പതിനായ്ഒരുങ്ങുകെൻ മനമെ നിൻ പതിയെ സ്വീകരിപ്പാൻതിടുക്കമോടോരോനാളും(2)യേശുവേ നോക്കി നീ ജീവിച്ചീടുകവിശ്വാസത്തിൻ നല്ല പോർ പൊരുതീടുകപ്രതിഫലം താൻ തരും തൻ പ്രിയന്മാർക്ക്പ്രത്യാശയോടോടുക പുരിയിലേക്ക്സ്വർഗ്ഗത്തിൽ നിൻ നിക്ഷേപമെന്നെണ്ണീടുകസ്വർഗ്ഗരാജ്യമത്രേ നിന്‍റെ നിത്യഗേഹംസ്വർഗ്ഗരാജ്യവും അതിൻ നീതിയും മുന്നമേഅന്വേഷിച്ചനുദിനവും(2);- യേശുവേ…കീർത്തനങ്ങളോടെ നീ ഓടീടുവാൻകർത്തൻ കരുതിടും നിനക്കായ് വേണ്ടതെല്ലാംസ്വർഗ്ഗത്തിൻ മന്നയും പാറയിൻ വെള്ളവുംമരുഭുപ്രയാണമതിൽ(2);- യേശുവേ…പോർജയിച്ചീടുവാൻ ബലം ധരിപ്പിക്കും താൻപരിചയായ് കാക്കും നിന്നെമതിൽ ചാടി കടക്കും നീ തൻ ഭുജബലത്താൽപാർത്തിടും ഉന്നതികളിൽ(2);- യേശുവേ…ആകയാൽ എന്മനമേ നീ ആനന്ദിക്കആമോദമോടെ നീ പാടീടുകഅവൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അത്ഭുതങ്ങൾ ചെയ്യുന്നവൻ യേശു
- സ്വർഗ്ഗ മഹത്വം വെടിഞ്ഞിറങ്ങി വന്ന
- ഒന്നായ് ഒന്നായ് അണിചേരാം
- എനിക്കായ് തകർന്നതല്ലേ
- പോകുക നാം പാരിലെങ്ങും

