Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

പ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെ

പ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെപ്രത്യാശ വർദ്ധിച്ചീടുന്നേ (2)നിത്യ ഭവനത്തിൻ വാസം ഓർത്താൽ എന്നിൽപ്രത്യാശ വർദ്ധിച്ചീടുന്നേ (2)യുദ്ധവും ഭൂകമ്പവും ഉയർന്നിടുന്നേ ജാതി തന്നെ ജാതിയോടു കലഹിക്കുന്നേ (2) മാനവരാകവെ നടുങ്ങിടുന്നേ കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…ദിനകരൻ ഇരുളുന്ന കാലമടുത്തേ ചന്ദ്രനും മങ്ങിടും നാളടുത്തേ (2) നക്ഷത്രങ്ങൾ പതിക്കുന്ന സമയമിത് കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…ആകാശത്തിൻ ശക്തികൾ ഇളകിടുമെ ഭുവിലെ പണികളും എരിഞ്ഞിടുമേ (2) പാപവഴിയിൽ വീണു നശിച്ചിടാതേ കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…

Read More 

പ്രത്യാശ വർദ്ധിച്ചീടുന്നേ

പ്രത്യാശ വർദ്ധിച്ചീടുന്നേഎന്‍റെ പ്രത്യാശ വർദ്ധിച്ചീടുന്നേനാഥനെ കാണുവാൻ നാടുവിട്ടു പോയിടുന്നനാളുകൾ എണ്ണിടുന്നു ഞാൻ -എന്‍റെ (2)ഈ ചൂടിൽ വാടുകില്ല ഞാൻഈ തീയിൽ വെന്തിടില്ല ഞാൻനാഥന്‍റെ കയ്യിലാണെൻ ജീവന്‍റെ നാളുകൾപാടും ഞാൻ യേശുവിനായി- എന്‍റെ (2)ആശ്വാസം നഷ്ടമാകിലുംഎന്‍റെ വിശ്വാസം വർദ്ധിച്ചീടുമേഅലറുന്ന ആഴിയിലും അത്ഭുത മന്ത്രിയായ്അരികത്തു വന്നു ചേരുമേ- യേശു (2)വിട്ടിടും കൂട്ടു സോദരർതട്ടിമാറ്റിടും ബന്ധുമിത്രങ്ങൾവീഴാതെ താങ്ങുവാൻ എൻ വീട്ടിലെത്തുവോളവും കൂട്ടായെൻ യേശു ഉള്ളതാൽ- ഞാൻ (2)

Read More 

പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണ

പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണനാഥനെപ്രാവിൻ ചിറകു നീ ഏകിയെങ്കിൽ;പറന്നു പോയീടും ഞാൻ ഈ മരുവിൽ നിന്നുംസ്വർഗ്ഗ കനാൻ നാട്ടിൽ വാഴുവാനായ്(2)ദുർഘട മേടുകൾ കയറുകിൽ തളരാതെനിൻ കൃപയേകുക എൻ പിതാവേ;അഗതിയവിശ്വസ്തനായെന്ന് വന്നാലുംവിശുദ്ധനായ് പാർക്കുന്ന സ്നേഹമൂർത്തെ(2);-കഷ്ടതയാകുന്ന ശോധനയെൻ നേരെഅടിക്കടിയായ് പൊഴിഞ്ഞൊഴുകുകിലും;കഷ്ടത സഹിച്ചവൻ തൻ കരം നീട്ടിത്താൻഎന്നെ അനുദിനം നടത്തിടുന്നു(2);-കർത്താവിൻ വാക്കുകൾ പൂർണ്ണമായ് വിശ്വസിച്ച്അരുമ നാഥൻ പിമ്പേ യാത്ര ചെയ്താൽ;പുതുമന്നാ തന്നവൻ നിത്യവും പോറ്റിടുംപുതുനഗരത്തിൽ നാം ആനന്ദിക്കും(2);-

Read More 

പ്രത്യാശ നാളിങ്ങടുത്തീടുന്നേ

പ്രത്യാശ നാളിങ്ങടുത്തീടുന്നേവിശ്വാസ കണ്ണാൽ ഞാൻ കണ്ടീടുന്നേ(2)നല്ല പോർ പോരാടാം നല്ല പോൽ ഓടീടാംവിശ്വാസം കാത്തീടാം കിരീടം പ്രാപിക്കാംക്ഷാമം ഭൂകമ്പം ദുരന്തങ്ങളുംപാപം പെരുകുന്ന പാരിടവുംവേഗം വരുമെന്നു ചൊന്നവന്‍റെവീണ്ടും വരവിനടയാളമേ;- നല്ല…ലോകം ഭക്തർക്കേതും യോഗ്യമല്ലീകാണും സകലവും മായയല്ലോചേരും നാം അന്നാളിൽ സീയോൻ പുരേവാഴും നാം എന്നാളും പ്രീയൻകൂടെ;- നല്ല…

Read More 

പ്രത്യാശയേറിടുന്നേ എന്‍റെ

പ്രത്യാശയേറിടുന്നേ എന്‍റെ പ്രിയനുമായുള്ളവാസത്തെ ഓർത്തിടുമ്പോൾ പ്രത്യാശയേറിടുന്നേലോകത്തിൻ മായയിൽ ഞാൻ മുഴുകിപാപത്തിൽ മേവിടുമ്പോൾ താതനെന്നെ വിളിച്ച സ്നേഹത്തെ ഓർത്തിടുമ്പോൾ;ലോകം വെറുത്തു മോക്ഷമാർഗ്ഗത്തിൽ ഓടിടുവാൻആ ദിവ്യ സ്നേഹമെന്നെ നിർബന്ധിക്കുന്നതിനാൽ;-പിൻപിലുള്ളതിനെ ഞാൻ-മറന്നുമുൻപിലുള്ള-തിനായിട്ടാഞ്ഞു കൊണ്ട് ലാക്കിലേക്കോടിടുന്നേപാരിൽ പലവിധമാം പാടുകൾ ഏറിടിലുംപാദം പതറിടാതെ പാതയിൽ പോയിടുമേ;-കൂടാരമാം ഭവനം അഴിഞ്ഞാൽ കൈപ്പണിയല്ലാത്തനിത്യഭവനമെനിക്കായ് ഒരുക്കീടുന്നുമുത്തുമണികളാലെ നിർമ്മിതമാം പുരത്തിൽകർത്തനോടൊത്തു മോദാൽ വാസം ചെയ്യുന്നതോർത്താൽ;-രാക്കാലം ഇല്ലവിടെ നിത്യം കുഞ്ഞാടതിൻ വിളക്കായിവിലസിടുന്ന സൗഭാഗ്യ പട്ടണത്തിൽവേഗം ഞാൻ ചേർന്നിടുമേ ആ നവ്യഗേഹമതിൽനിത്യയുഗങ്ങൾ മോദാൽ ശുദ്ധരോടൊത്തു വാഴാൻ;-ഹാ എന്തു ഭാഗ്യമിത് എന്‍റെ മാനസം മോദത്താൽപൊങ്ങിടുന്നേ […]

Read More 

പ്രത്യാശ ഏറിടുന്നേ സന്തോഷം

പ്രത്യാശ ഏറിടുന്നേസന്തോഷം വർദ്ധിക്കുന്നേരാജൻ വരവതോർക്കുമ്പോൾകാന്തനവൻ വരവിൻ കാലങ്ങൾഏറെയില്ല നാളുകൾ നീളുകില്ലാഹല്ലേലുയ്യാ…കാന്തനവൻ വരവിൻ കാലങ്ങൾഏറെയില്ല നാളുകൾ നീളുകില്ലാക്ഷാമങ്ങൾ ഭൂകമ്പങ്ങൾ യുദ്ധങ്ങൾ എതിർപ്പുകൾ ലോകത്തിൽ എങ്ങും കാണുന്നേ കാന്തനവൻ വരവിൻ കാലങ്ങൾഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ…വന്നീടും യേശു-രാജൻതന്നീടും പ്രതിഫലംതന്നുടെ മക്കൾക്കേവർക്കുംകാന്തനവൻ വരവിൻ കാലങ്ങൾഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ…വാണീടും ഞാനന്നാളിൽപ്രാണപ്രിയനോടൊത്തു കർത്താവിൻ കുഞ്ഞുങ്ങൾ മദ്ധ്യേകാന്തനവൻ വരവിൻ കാലങ്ങൾഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ…

Read More 

പ്രതിഫലം തന്നീടുവാൻ യേശുരാജൻ

പ്രതിഫലം തന്നീടുവാൻ-യേശുരാജൻ വന്നിടുവാൻഅധികമില്ലിനിയും നാളുകൾനമ്മുടെയാധികൾ തീർന്നിടുവാൻദൈവീക ഭവനമതിൽ-പുതു വീടുകളൊരുക്കിയവൻ-വരും മേഘമതിൽ നമ്മെ ചേർത്തിടുവാൻനടുവാനതിൽ ദൂതരുമായ്;-തൻ തിരുനാമത്തിനായ് മന്നിൽ നിന്ദകൾ സഹിച്ചവരെതിരുസന്നിധൗ ചേർത്തു തൻ കൈകളാലവരുടെകണ്ണുനീർ തുടച്ചീടുവാൻ;-സ്വന്തജനത്തിനെല്ലാം പല പീഡകൾ ചെയ്തവരെവന്നു ബന്ധിതരാക്കിയധർമ്മികളാമ-വർക്കന്തം വരുത്തീടുവാൻ;-വിണ്ണിലുള്ളതുപോലെ-യിനി മണ്ണിലും ദൈവഹിതംപരിപൂർണ്ണമായ് ദൈവീക രാജ്യമിപ്പാരിലുംസ്ഥാപിതമാക്കിടുവാൻ;-കാലമെല്ലാം കഴിയും ഇന്നു കാണ്മതെല്ലാമഴിയുംപിന്നെ പ്പുതുയുഗം വിരിയും തിരികെ വരാതെ നാംനിത്യതയിൽ മറയും;-

Read More 

പ്രതികൂലങ്ങൾ മദ്ധ്യേ

പ്രതികൂലങ്ങൾ മദ്ധ്യേ പ്രത്യാശ ഉണർത്തുംയേശു എത്ര നല്ലവനാംആശയറ്റ നേരത്തും എൻ ആശയെ ഉണർത്തുംയേശു എത്ര വല്ലഭനാംഹേ! മരണമേ നിൻ ജയമെവിടെപാതാളമെ വിഷമുള്ളെവിടെശത്രുവിൻ കോട്ടകളെ തകർക്കുമവൻഎന്നുടെ സൈന്യാധിപൻജീവിത യാത്രയിൽ ക്ലേശങ്ങൾ വന്നീടിലുംമാരികൾ എതിരേറ്റിടിലുംകൽപ്പലകയിൽ അല്ല എൻ ഹൃദയത്തിലല്ലോജീവൻ എഴുതപ്പെട്ടത്;- ഹേ…കൂടാരമാകും ഭൗമീക ഭവനംഅഴിഞ്ഞു പോയി-യെന്നാലുംകൈപ്പണിയല്ലാത്തതാം നിത്യ ഭവനംനാഥൻ ഒരുക്കുന്നുണ്ടല്ലോ;- ഹേ…

Read More 

പ്രതികൂലങ്ങൾ അനവധി വരുമ്പോൾ

പ്രതികൂലങ്ങൾ അനവധി വരുമ്പോൾഭാരങ്ങൾ ഏറിവരുമ്പോൾപ്രാണപ്രീയാ മാറിനിൽക്കല്ലേ എന്‍റെപ്രാണപ്രീയാ മാറിനിൽക്കല്ലേ(2)യേശുവേ ഞാനങ്ങേ ആരാധിക്കും യേശുവേ ഞാനങ്ങേ സ്തുതിക്കും(2)അങ്ങേ മാത്രം അങ്ങേ മാത്രംഅങ്ങേ മാത്രം ഞാനാരാധിക്കും(2)കണ്ണുനീരെൻ ജീവിതെ വന്നാൽ കൈപ്പേറിയ ശോധന തന്നാൽതാങ്ങിടുന്ന നാഥനല്ലയോ എന്‍റെരക്ഷകനാം കർത്തനല്ലയോ(2)(യേശുവേ ഞാനങ്ങേ)മാറിമറയും ജീവിത സാഗരേഎൻ തോണി ഉലയുമ്പോൾമമ സ്നേഹമെന്നെ താങ്ങിടുമല്ലോ എന്‍റെപ്രീയനെന്നെ ചേർത്തിടുമല്ലോ (2)(യേശുവേ ഞാനങ്ങേ)

Read More 

പ്രാർത്ഥന ഉയർന്ന് സ്തുതിയതിൽ

പ്രാർത്ഥന ഉയർന്നാൽ സ്തുതി അതിൽ നിറഞ്ഞാൽചങ്ങല വിങ്ങുകൾ അഴിഞ്ഞു വീഴുംജയിലറ വിറയ്ക്കും അടിത്തറ ഇളകുംആത്മാവിൻ ശക്തിയിൽ ആരാധിച്ചാൽഉയരട്ടെ സ്തുതികൾ ഉദിക്കും വൻകൃപകൾഉയരത്തിലുള്ളോൻ അരികിലുണ്ട്സാധുവാം എൻ കണ്ണീർ തുടയ്ക്കുന്ന യേശുവെളിപ്പെടും നേരമിങ്ങടുത്തുവല്ലോ(2);- പ്രാർത്ഥന…കാവൽക്കാർ വിറയ്ക്കും പെട്ടെന്നു ഭവിക്കുംകർത്താവിൻ ദൂതന്മാരരികിലെത്തുംവാതിലു തുറക്കും തടസ്സങ്ങൾ മാറും ആത്മാവിൻ ശക്തിയാൽ വഴിനടത്തും(2);- പ്രാർത്ഥന…പെരുകട്ടെ കൃപകൾ ഭയമൊന്നും വേണ്ടപാറയെ തകർക്കുന്ന വചനമില്ലേഅതുനമ്മെ പുലർത്തും ചങ്ങല തകർക്കുംബന്ധനം ഇല്ലിനിം പറന്നുയരാൻ(2);- പ്രാർത്ഥന…

Read More