പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാ
പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാത്മാവേ നീയാക്കോബിൻ ദൈവമേ ശ്രദ്ധിച്ചീടെണമേപ്രാർത്ഥനയ്ക്കായ് ഞങ്ങളെ ഒരുക്കേണംകാത്തിടുന്നെങ്ങൾ നിന്‍സന്നിധി തന്നിൽശുഷ്കനിലം ജലം ദാഹിക്കും പോലെത്വൽ കൃപയ്ക്കായ് ഞങ്ങൾ ദാഹിക്കിന്നയ്യോമനമൊത്തു പ്രാർത്ഥിച്ചാൽ കേട്ടീടാമെന്നുകനിവോടു വാഗ്ദത്തം തന്നവൻ നീയേയേശുവിൻ നാമത്തിൽ യാചിക്കും കൃപകൾലേശവും താമസിയാതരുൾ ചെയ്കതിരുവിഷ്ടമറിഞ്ഞുചോദിച്ചീടുവാനായ്കരളലിഞ്ഞകതാരിൽ വരണംദൈവാത്മാമനമൊത്തപ്പൊസ്തലർ പ്രാർത്ഥിച്ച നേരം ഘനമോടെ ദാനങ്ങൾ അയച്ച പോലിന്നുംഅയ്യോ നീ വേഗം ചെവിക്കാള്ളേണമേപൊയ്യല്ലാത്മാവു തളരുന്നെങ്ങളിൽകേൾക്കണമീ പ്രാർത്ഥന യേശു മൂലംദുഃഖമോടടിയങ്ങൾ കൂമ്പിടുന്നയ്യൊ
Read Moreപ്രാർത്ഥിപ്പാൻ കൃപയേകണേ
പ്രാർത്ഥിപ്പാൻ കൃപയേകണേയാചിപ്പാൻ കനിവേകണേവരമരുളണെ കൃപ ചൊരിയണെപ്രിയനേയെൻ യേശു നാഥാ(2)ഭാരങ്ങൾ നിൻ ചുമലിൽ ഏറിടുമ്പോൾദുഖങ്ങളെല്ലാം മാറ്റിടുമ്പോൾ(2)നന്ദിയോടെന്നും നിൻ മാറോടു ചാരുവാൻഏകണേ ആത്മാവിൽ ശക്തിയെന്നും(2)ജീവിതം കൃപകളാൽ നിറഞ്ഞിടുമ്പോൾഎന്നുള്ളിൽ ആനന്ദമേറിടുമ്പോൾ(2)സ്തോത്രമോടെന്നും നിൻ സവിധേവരുവാൻനൽകണേ നാവിൻമേൽ സ്തുതിഗീതങ്ങൾ(2)എൻ വഴിയെല്ലാം അടഞ്ഞിടുമ്പോൾമുൻപിൽ നീ പാതകൾ തുറന്നിടുമ്പോൾ(2)താഴ്മയോടെന്നും നിൻ പാദെ അണയാൻകനിയണേ ദൈവമേ എന്നുമെന്നും(2)
Read Moreപ്രാർത്ഥിച്ചാൽ ഉത്തരമുണ്ട് യാചിച്ചാൽ
പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്യാചിച്ചാൽ മറുപടി ഉണ്ട്മുട്ടിയാൽ തുറന്നിടും ചോദിച്ചാൽ ലഭിച്ചിടും അതു നിശ്ചയംനിശ്ചയം നിശ്ചയം അതു നിശ്ചയം വാക്കു പറഞ്ഞവൻ മാറുകില്ലനിശ്ചയം നിശ്ചയം അതു നിശ്ചയംവാഗ്ദത്തം തന്നവൻ അകലുകില്ലആരാധിച്ചാൽ വിടുതലുണ്ട് ആശ്രയിച്ചാൽ കരുതലുണ്ട് വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയംവിളി ശ്രവിച്ചാൽ നിത്യ രക്ഷ നിശ്ചയം;- നിശ്ചയം…അനുതപിച്ചാൽ പാപമോക്ഷമുണ്ട് മനം തകർന്നാലവൻ അരികിലുണ്ട് വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയംനിത്യ ഭവനത്തിൽ നിത്യ വാസം നിശ്ചയം;- നിശ്ചയം…മാറയെ മാധുര്യമാക്കീടുമെ ശത്രുവിൻമേൽ ജയം നൽകീടുമെസമൃദ്ധിയായ് അനുഗ്രഹം നൽകും നിശ്ചയം മാറാത്ത വാഗ്ദത്തം നൽകും നിശ്ചയം;- […]
Read Moreപ്രാർത്ഥനയിൽ നൽനേരമേ ലോക
പ്രാർത്ഥനയിൽ നൽനേരമേ ലോകചിന്തകളകറ്റിഎന്നാഗ്രഹാവശ്യങ്ങളെ പിതാ മുമ്പിൽ കേൾപ്പിക്കും ഞാൻആപൽദുഃഖകാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മ-പേക്കണിയിൽ വീഴാഞ്ഞതും ഇമ്പ സഖി നിന്നാൽ തന്നെ;-പ്രാർത്ഥനയിൽ നൽനേരമേ കാത്തിടുന്നാത്മാവേ വാഴ്ത്താൻനിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം ഞാൻതന്മുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽതന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽ നേരമേ;-പ്രാർത്ഥനയിൽ നൽനേരമേ പിസ്ഗാമേൽ നിന്നെൻവീടിനെനോക്കി ഞാൻ പറക്കുംവരെ താനിന്നാശ്വാസപ്പിനെഇജ്ജഡവസ്ത്രം വിട്ടു ഞാൻ നിത്യ വിരുതിന്നുയർന്നുവാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമെ;-
Read Moreപ്രാർത്ഥനയായ് ഞാൻ വരുന്നു
പ്രാർത്ഥനയായ് ഞാൻ വരുന്നുഎന്നെ നീ സ്വീകരിക്കൂയാചനയായ് തിരുമുമ്പിൽഎന്നെ നീ കേൾക്കേണമേനാഥാ നീ വരണേ നിൻ സ്നേഹദീപവുമായ്നാഥാ നീ തരണേ നിൻ കൃപ ദാനമായിഅനുതാപ സമയമിതാഅനുഗ്രഹ നിമിഷമിതാ(2)നാഥാ നിൻ ദാസരിൽ കനിയേണമേപാപന്ധകാരം നീക്കേണമേ(2)ക്രൂശെനിക്കനുഭവമായ്ജീവന്‍റെ ഉറവിടമായ്(2)പാതയിൽ പതറിടാതനുദിനവുംഎന്നെ നിൻ ദാസനായ് അണച്ചിടണേ(2)
Read Moreപ്രാർത്ഥനയാൽ തിരു സന്നിധിയിൽ
പ്രാർത്ഥനയാൽ തിരു സന്നിധിയിൽപൂർണ്ണമായ് അർപ്പണം ചെയ്തിടുന്നുനിൻ തിരു രക്തത്തിൽ മുറ്റുമായിശുദ്ധമാക്കീടുക യേശു നാഥാപ്രാർത്ഥിച്ചീടും പൂർണ്ണാത്മാവിൽജാഗരിക്കും സദാ നേരംപൂർണ്ണമായെന്നും നിൻ വചനംനന്നായ് ഗ്രഹിപ്പാൻ ക്യപ തരികശത്രുവിൻ തന്ത്രങ്ങൾ ഏശിടാതെപൊൻ നിഴലിൽ എന്നും നീ മറയ്ക്കസ്വർഗ്ഗീയ നൻമകൾ പ്രാപിക്കുവാൻതിരു വചനം നാഥാ ക്രിയ ചെയ്കനിൻഹിതം പോലെന്നും പ്രാർത്ഥിച്ചിടാൻയേശുവെ സ്വർഗ്ഗീയ ശക്തി നൽകആത്മാഭിഷേകത്താൽ നിറഞ്ഞു ദിനംപ്രാർത്ഥനായാഗങ്ങൾ ഏകിടുന്നു
Read Moreപ്രാർത്ഥനയാൽ സാധിക്കാത്ത
പ്രാർത്ഥനയാൽ സാധിക്കാത്ത കാര്യമില്ലൊന്നുംപ്രാർത്ഥിക്കാത്ത കാരണത്താൽ ലഭിക്കുന്നില്ലൊന്നുംയാചിക്കുന്നതെല്ലാം നിങ്ങൾ പ്രാപിച്ചുവെന്ന്വിശ്വാസത്തോടെ പ്രാർത്ഥിക്കുകിൽ നിശ്ചയം ഫലംനിങ്ങൾ എന്നിൽ എൻ വചനം നിങ്ങൾക്കുള്ളിലുംവാസം ചെയ്ക്കിൽ യാചനകൾ സാദ്ധ്യമായിടുംഎന്നോടു ചേർന്നൊരു നാഴിക ഉണർന്നിരിക്കാമോപാപക്കെണികൾ ഒഴിഞ്ഞുപോകാൻ മാർഗ്ഗമതല്ലയോമടുത്തു പോകാതൊടുക്കത്തോളം പ്രാർത്ഥിച്ചീടണംതടുത്തുവെച്ചാൽ ഒടുങ്ങിടാത്ത ശക്തിപ്രാപിക്കാംഇന്നുവരെ എന്‍റെ നാമത്തിൽ ചോദിച്ചില്ലല്ലോചോദിക്കുവിൻ നിങ്ങൾക്കേകാം പൂർണ്ണസന്തോഷം
Read Moreപ്രാർത്ഥന ക്കുത്തരം നല്കുന്നോനെ
പ്രാർത്ഥനക്കുത്തരം നൽകുന്നോനെനിന്‍റെ സന്നിധിയിൽ ഞാൻ വരുന്നേസ്വർഗ്ഗീയനുഗ്രഹ ഭണ്ഡാരത്തിൻവാതിൽ തുറക്കേണമേകേൾക്കണേ എൻ പ്രാർത്ഥനനൽകണേ എൻ യാചന(2)പുത്രന്‍റെ നാമത്തിൻ ചോദിക്കുമ്പോൾഉത്തരം തരുമെന്നരുളിയോനെനീക്കം വരാത്ത നിൻ വാഗ്ദത്തമെൻപേർക്കു നീ തന്നുവല്ലോ;- കേൾക്കവചനമെന്നാത്മവിൻ ദാഹം തീർപ്പാൻഅരുളുക ദാസരിൽ വരമധികംപകരുക ആത്മാവിൻ തിരുശക്തിയാൽനിറയുവാൻ നിൻ ജനങ്ങൾ;- കേൾക്കപാപവും രോഗവും അകറ്റിടുമാരുധിരത്തിൽ അത്ഭുത ശക്തിയിന്ന്അറിയുവാനിവിടെ വിശ്വാസത്തിന്‍റെഹൃദയങ്ങൾ തുറക്കണമേ;- കേൾക്ക
Read Moreപ്രാർത്ഥനക്കവൻ തുറന്ന കണ്ണുകൾ
പ്രാർത്ഥനക്കവൻ തുറന്ന കണ്ണുകൾയാചനക്കവൻ തുറന്ന കാതുകൾഉയരത്തിലുണ്ടല്ലോ സ്വർഗ്ഗത്തിലുണ്ടല്ലോഇന്നുമെന്നാളും നിനക്കായുണ്ടല്ലോതുറന്ന കണ്ണുകൾ തുറന്ന കാതുകൾനിനക്കായുണ്ടല്ലോ നിനക്കായുണ്ടല്ലോമാറിപ്പോകുന്ന മാനവൻ മദ്ധ്യേമാറ്റമില്ലാത്തൊരേശുവുണ്ടല്ലോമടുത്തുപോകാതെ തളർന്നുപോകാതെആശ്രയിച്ചീടാം അവൻ വചനത്തിൽ;- തുറന്ന…ഉന്നതനവൻ ഉയരത്തിലുള്ളതാൽഉള്ള ക്ലേശങ്ങൾ അവനിലർപ്പിക്കാംഉറച്ചുനിന്നീടാം പതറാതെ നിന്നീടാംഉത്തരം തരും അവൻ നിശ്ചയം തന്നെ;- തുറന്ന…അനാഥനെന്നു നീ കരുതുന്ന നേരത്തുംഅരുമനാഥൻ നിൻ അരികിലുണ്ടല്ലോആശ്രയിച്ചിടാൻ അവനെത്ര നല്ലവൻഅനുഭവിച്ചവർ അതേറ്റു പാടുന്നു;- തുറന്ന…
Read Moreപ്രാർത്ഥന കേൾക്കുന്നവൻ
പ്രാർത്ഥന കേൾക്കുന്നവൻഎനിക്കുത്തരം നൽകുന്നവൻഎന്നേശു മാത്രമെന്നുംഅവനെന്നും എനിക്കുള്ളവൻ(2)ഈ ലോകവാസം ഈ ജീവിതത്തിൽനീ മാത്രം എൻ ആശ്രയം(2)ഈ ലോകവാസം ഈ ജീവിതത്തിൽ നീ മാത്രം എൻ ആശ്രയം(2)ആരാധ്യനാം ക്രിസ്തു ആരിലും യോഗ്യനല്ലോആയിരങ്ങളിൽ വലിയവനാം നീയോഗ്യൻ അവൻ മാത്രമേ (2)എന്നും യോഗ്യൻ അവൻ മാത്രമേ;- പ്രാർത്ഥന…ആശ്വാസദായകനും പുതുജീവനെ തന്നവനുംഉന്നതങ്ങളിൽ വസിക്കുന്നവൻ യോഗ്യൻ അവൻ മാത്രമേ (2)എന്നും യോഗ്യൻ അവൻ മാത്രമേ;- പ്രാർത്ഥന…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദേവദേവന്നു മംഗളം മഹോന്നതനാം
- ദൈവസന്നിധൗ ഞാൻ സ്തോത്രം
- കർത്തനെന്റെ സങ്കേതമായ്
- സന്താപം തീർന്നല്ലോ സന്തോഷം
- ദൈവത്തിൻ സ്നേഹത്തിൽ തന്നെ

