Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

പ്രാർത്ഥന കേൾക്കുന്ന ദൈവം

പ്രാർത്ഥന കേൾക്കുന്ന ദൈവംയാജന നല്കുന്ന ദൈവംഎന്നെ സ്നേഹിക്കുന്ന ദൈവംഎന്നെ അറിയുന്ന ദൈവംയേശുവേ നാഥനേഎൻ പ്രിയാ താതനേകാൽവറി യാഗത്തിൻ സ്നേഹംഎന്നെയും നേടിയ സ്നേഹംഎന്നെ മറക്കാത്ത സ്നേഹംഎന്നെ കരുതുന്ന സ്നേഹംയേശുവിൻ ശ്രേഷ്ഠ നാമംഎന്തു മനോഹര നാമംഹാ എത്ര നല്ല നാമംഎന്നെ ഉയർത്തിയ നാമം

Read More 

പ്രാർത്ഥന കേൾക്കണമേ എൻ

പ്രാർത്ഥന കേൾക്കേണമേ കർത്താവെഎൻ യാചന നൽകണമേപുത്രന്‍റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾക്കുത്തരം തന്നരുളാം എന്നുള്ളൊരു വാഗ്ദത്തം പോൽ ദയവായ്;-താതനും മാതാവും നീയെനിക്കല്ലാതെ ഭൂതലം തന്നിലില്ലേ-വേറാരുമെൻ ആതങ്കം നീക്കിടുവാൻ;-നിത്യതയിൽ നിന്നുള്ളത്യന്തസ്നേഹത്താൽ ശത്രുതയെയകറ്റിഎനിക്കു നീ പുത്രത്വം തന്നതിനാൽ;-സ്വന്തകുമാരനെ ആദരിയാതെൻമേൽ സിന്ധുസമം കനിഞ്ഞസംപ്രീതിയോ-ടന്തികെ ചേർന്നിരുന്നേൻ;-ഭൃത്യരനേകരിൻ പ്രാർത്ഥന കേട്ടു നീ ഉത്തരം നൽകിയതോർത്തത്യാദരം തൃപ്പാദം തേടിടുന്നേൻ;-കള്ളന്‍റെ യാചന കേട്ടുള്ളലിഞ്ഞ നിൻ തുല്യമില്ലാദയയോർത്തിതാ വന്നേൻ നല്ലവനേ സദയം;-യേശുവിൻ മൂലമെൻ യാചനനല്കുമെന്നാശയിൽ കെഞ്ചിടുന്ന-തല്ലാ-തെന്നിൽ ലേശവും നന്മയില്ലേ;-

Read More 

പ്രാർത്ഥന കേൾക്കണേ നാഥാ

പ്രാർത്ഥന കേൾക്കണേ നാഥായാചന നൽകണേ നിത്യംശാന്തമാം പുൽപ്പുറങ്ങളിൽമേയിക്കാ നീ നിൻ ജനത്തേ(2)നിൻ മുഖം ദർശിച്ചോരാരുംലജ്ജിതരായ് തീർന്നതില്ലാഎൻ ദൈവമേ എൻ പാലകാചെവി ചായ്ക്കാ എൻ മൊഴി കേൾ(2)പുത്രന്‍റെ നാമത്തിൽ വന്നാൽനിന്‍റെ അടിയങ്ങൾ ഞങ്ങൾസ്വർഗ്ഗ സീയോനിലെ ജലംകൊണ്ടങ്ങളിൽ ദാഹം തീർക്ക(2);- നിൻ…എൻ നിനവും എൻ ഹിതവുംനിൻ പ്രസാദം ആയീടുവാൻനന്മയും തീയതും ഗ്രാഹ്യ-മായീടുവാൻ ജ്ഞാനം നൽക(2);- നിൻ…

Read More 

പ്രപഞ്ച ശിൽപ്പിയാം യേശുരാജനിൻ

പ്രപഞ്ച ശിൽപ്പിയാം യേശുരാജനിൻ വരവിൻ മാറ്റൊലി കേട്ടിടുന്നു വീരനാം ദൈവം ഏക രക്ഷകൻ വീണ്ടും വരുന്നേ പ്രീയരെ ചേർക്കുവാൻ വേഗം വരുമെ ഭരിച്ചു വാഴുവാൻ (൨)അതാൽ നാമും പാടിടാം ജയഗീതം പാടീടാംആർപ്പോടെതിരേറ്റിടാം നിത്യനാം രാജാവിനെ യുദ്ധ വീരനേശുവിനു ഭേരി മുഴക്കാം ഭക്തരായവർ തൻ ശക്തി തേടുമ്പോൾ ഭദ്രമായവർ തിരു മാർവിൽ ചാരിടും ഭ്രമിച്ചിടേണ്ട നീ തൻ കരങ്ങളിൽ ഭദ്രമാണെന്നും നീ നിത്യ കാലവും അണിനിരക്കുന്നോർ പതിനായിരങ്ങളും ക്രിസ്തു ധീരനോ ഭയം ലേശം വേണ്ടിനി ശത്രു കോട്ടയിൽ കൽമഴ […]

Read More 

പ്രാണപ്രിയൻ എപ്പോൾ വരും വാനമേ

പ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽഎന്‍റെ പ്രത്യാശ ഭവനത്തിൽ എന്നു ചേരുമോപാരിലന്യൻ പരദേശിഞാൻ നിൻവരവു കാത്തു ഞാൻ-ആവാഗ്ദത്തനാട്ടിൽ ചേരുവാൻ നോക്കി പാർക്കുന്നേ-എൻപ്രിയാ;-ചൂടേറും ഈ മരുയാത്ര തീർന്നു ശോഭിത നാട്ടിൽ ചേർന്നീടും-ആനിത്യ സൗഭാഗ്യം ഓർത്തു ഞാൻ പാടിമോദിക്കും-എൻ പ്രിയാ;-ആരും സഹായം ഏകിടാത്ത നേരം യേശുരക്ഷകൻഎന്‍റെ സഹായ സങ്കേതം എന്‍റെ രക്ഷയും-കോട്ടയും;-നീറിപുകഞ്ഞ മാനസത്തിൽ കരഞ്ഞു കണ്ണീർ തൂകുമ്പോൾതൻ കരങ്ങളാൽ തുടച്ചവൻ പകരും ആശ്വാസം-എന്നുമേ;-ലോകം പഴിച്ചു ദുഷിക്കുമ്പോൾ പ്രിയരെല്ലാരും ത്യജിക്കുമ്പോൾസഹിച്ചു നിൽപ്പാൻ നൽകുക നിൻ മനസ്സിനെ-എൻ പ്രിയാ;-ചിരിച്ചുകാട്ടും പൊയ്മുഖങ്ങൾ പെയ്തു വീഴ്ത്തും വിഷമഞ്ഞിൽനശിച്ചു […]

Read More 

പ്രാണപ്രിയാ പ്രാണപ്രിയാ

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെവീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ;പ്രാണപ്രിയൻ തന്‍റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2)കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2)നന്ദി യേശുവേ നന്ദി യേശുവേനീ ചെയ്ത നന്മകൾക്കൊരായിരം നന്ദി (2)എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ലനിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ(2)കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെകഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2);- നന്ദി..കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ […]

Read More 

പ്രാണപ്രിയാ നിൻ വരവതും കാത്ത്

പ്രാണപ്രിയാ നിൻ വരവതും കാത്ത്പാരിതിൽ പാടുകൾ പലതും സഹിച്ച് (2)കാഹള ധ്വനിയൊന്നു കേൾപ്പതിനായ്ആശയോടെന്നും കാത്തിടുന്നു(2)കാത്തിരിപ്പൂ ഞാൻ കാത്തിരിപ്പൂകാലമേറെ താമസമോ(2)കാത്തുകാത്തിരുന്നെൻ കൺകൾ കുഴയുന്നുകാന്താ നീ വേഗം വന്നിടണേ(2)ശോധനകൾ അകംപുറമായ് വരുമ്പോൾശോകത്താൽ എൻമനം നീറിടുമ്പോൾ(2)ശോഭയേറും നിൻമുഖം കാൺമാൻശോഭിത മണവാളാ കാത്തിടുന്നു(2);-ലോകരെല്ലാം എനിക്കെതിരാകിലുംസ്വന്തക്കാരും എന്നെ തള്ളിടുമ്പോൾ(2)പ്രാണനാഥാ നിൻ സ്വരം കേൾപ്പാൻനിൻവിളി ഓർത്തു കാത്തിടുന്നു (2);-

Read More 

പ്രാണപ്രിയാ എൻ യേശുനാഥാ

പ്രാണപ്രിയാ എൻ യേശുനാഥാ എനിക്കുള്ളത് നിൻറെ ദാനം(2)എൻ ജീവിതം നിൻറെ ദാനം എന്നെ മുറ്റുമായി സമർപ്പിക്കുന്നു(2)മരുവിൽ നീ തുറന്നു എനിക്ക് ഉറവ മന്നാ പൊഴിച്ചു നീ എന്നെ പുലർത്തി മറച്ചെന്നെ കാത്തു നിൻ ചിറകടിയിൽ മതി എനിക്ക് എന്നും നിൻ കൃപ മതിയേ(2)നിനക്കാത്ത നിലയിൽ എന്നെ ഉയർത്തി നിനക്കാത്ത നിലയിൽ എന്നെ നടത്തി നിനക്കാത്ത ഭാഗ്യ പദവി ഏകി നിന്‍റെ പ്രിയ മകളായി തീർത്തു എന്നെ(2)

Read More 

പ്രാണപ്രിയ യേശു നാഥാ നിൻ മഹാ

പ്രാണപ്രിയ യേശു നാഥാനിൻ മഹാ സ്നേഹം മറക്കാതെന്നും പാടും ഞാൻജീവൻ തന്നു വീണ്ടെടൂത്തനിൻ മഹാ സ്നേഹം മറക്കാതെന്നും പാടും ഞാൻ1.എനിക്കായി മനുഷൃനായി ഭൂവിൽ വന്നോഏറ്റവും ദരിദ്രനായി തീർന്നുവന്നോപാപം ഇല്ലാത്തവനായി ജീവിച്ചുവോദൈവത്തിൻ വിശുദ്ധി തെളിയിച്ചുവോഎന്‍റെ പാപം മുഴുവനും വഹിച്ചവന്നോകഠിന പാപിയെന്നപോൽ മരിച്ചുവന്നോ;- പ്രാണപ്രിയ2.എനിക്കായി ജീവൻ തന്ന യേശുവിനായിഎന്‍റെ ജീവിതം ഞാൻ സമർപ്പിക്കുന്നേയേശുവിൻ ബലത്താലെ യുദ്ധം ചെയ്തുംപാപത്തിൽ വീഴാതെ കാത്തുകൊണ്ടുംനിത്യത മുഴുവൻ നിലനിൽക്കുംജീവിതങ്ങൾ തീയിൽ നിന്നും വലിച്ചെടുക്കും;- പ്രാണപ്രിയ3.എനിക്കായി ഭവനം താൻ ഒരുക്കീടുന്നുവേഗത്തിൽ വന്നു എന്നെ ചേർത്തിടുമെനിത്യത മുഴുവൻ എൻ […]

Read More 

പ്രാണപ്രിയ പ്രാണ നായകാ

പ്രാണപ്രിയ പ്രാണ നായകാപരനെ എൻയേശു നായകാപകർന്നീടുക നാഥാ നിൻ കൃപകളെപാഴ്മരുവിൽ ജീവിച്ചിടുവാൻതുടച്ചിടുന്നു എൻ കണ്ണുനീരെല്ലാംതാങ്ങിടുന്നു തൻ തൃക്കരങ്ങളാൽതോളതിൽ വഹിച്ചു എന്നും പ്രാണനായകൻതാങ്ങി നടത്തിടുന്നു മരുയാത്രയിൽ;-കൊതിച്ചിടുന്നു നാഥൻ മുഖം കാണുവാൻകൊതിയോടെ വന്നിടുന്നു നിൻ സന്നിധേകരുതിടുന്നവൻ എന്നെ കാക്കുന്നവൻകരുണയിൻ കരങ്ങളിൽ വഹിച്ചിടുന്നവൻ;-നമിച്ചിടുന്നു കർത്തൻ സന്നിധിയിൽനോവുകൾ വന്നിടും നേരമെല്ലാംനടത്തേണമേ നാഥാ നിൻ ശക്തിയാൽനിത്യനാട്ടിൽ ഞാൻ വന്ന് ചേരുവോളവും;-

Read More