Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

പിതാവിന്നു സ്തോത്രം തൻ

പിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്തൻ നാമത്തിൻ ശ്രേഷ്ഠത കീർത്തിപ്പാനായ്പുരോഹിതവംശം നാം വിശുദ്ധരുംതൻ നിത്യമഹത്ത്വത്തിൻ അംശികളുംവാഴ്ത്തുവിൻ പാടുവിൻ സർവ്വഗോത്രങ്ങളെവാഴ്ത്തുവിൻ പാടുവിൻ സ്തുതി സ്തോത്രങ്ങളെപിതാവിന്‍റെ സന്നിധിയിൽ വരുവിൻതൻ പുത്രൻ മുഖാന്തരം വന്ദിച്ചിടിൻപിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്താൻ ലോകത്തെ സ്നേഹിച്ച സ്നേഹത്തിന്നായ്എല്ലാവരിൻ പാപത്തെ നീക്കിടുവാൻതൻ മാർവ്വിലെ പുത്രനെ അയച്ചു താൻപിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്തൻ മുദ്രയാം ആത്മാവിൻ ദാനത്തിനായ്അബ്ബാ! എൻ പിതാവേ! എന്നുരച്ചിടാൻഈ ഹീനരെ യോഗ്യന്മാരാക്കിടിനാൻപിതാവിന്നു സ്തോത്രം തൻ വൻ കൃപയ്ക്കായ്പിശാചിൻ പ്രവൃത്തികൾ അഴിപ്പാനായ്സേനാപതി നമുക്കിങ്ങിമ്മാനുവേൽനാം ജയം […]

Read More 

പിതാവേ അങ്ങയോടും സ്വർഗ്ഗത്തോടും

1.പിതാവേ അങ്ങയോടും സ്വർഗ്ഗത്തോടും ഞാൻപാപം ചെയ്യതതിനാലിനി മകനെന്നു വിളിച്ചീടുവാൻഞാൻ യോഗ്യനല്ല2.ഈ ലോക സുഖം തേടി ഞാൻ ദൂരെ പോയി ധൂർത്തടിച്ചുപാപത്തിൻ വഴികളിൽ നടന്നു എല്ലാം നശിപ്പിച്ചൊടുവിൽപന്നിതിനും വാളവര പോലും (2)കൊതിച്ചു വിശപ്പടക്കാനായി ആരും ഒന്നും തന്നില്ല3.മകനെ നിൻ വരവും പാർത്തു എത്രനാൾ കാത്തിരുന്നുമരിച്ചവനാം എന്‍റെ മകൻ വീണ്ടും ജീവിച്ചതിനാൽസന്തോഷിച്ചാനന്ദിച്ചീടാം (2)ഇന്നും എന്നെന്നും നമുക്കു സ്വർഗ്ഗഭവനത്തിലും എന്നും.

Read More 

പിൻപോട്ടു നോക്കി കഴിഞ്ഞാൽ യേശു

പിൻപോട്ടു നോക്കി കഴിഞ്ഞാൽ യേശുനന്മകൾ മാത്രം ചെയ്തിട്ടുള്ളുകുഴഞ്ഞ ചേറ്റിൽ കിടന്നയെന്നെ നീക്രിസ്‌തുവാം പാറമേൽ നിറുത്തിയെല്ലോഹാ ഹാ ഹാലേലൂയ്യാ (4)ഒരു കണ്ണിനും ആദരവില്ലാതെ കിടന്ന എന്നെ നീ ഉയർത്തി മാനിച്ചല്ലോ(2)എന്നെ താങ്ങിടുവാൻ യേശുവിൻ കരങ്ങൾഎപ്പോഴും എന്‍റെ കൂടെയുണ്ട് ഹാ ഹാ ഹാലേലൂയ്യാ (4)മിത്രങ്ങൾ മാറും ബന്ധങ്ങൾ അകലും യേശുവിൻ സാന്നിധ്യം കൂടെയുണ്ട് (2)പരിചകൊണ്ടെന്നപോൽ അവനെന്നെ മറക്കും എതിർശക്തിയെ അവൻ തുടച്ചു മാറ്റും ഹാ ഹാ ഹാലേലൂയ്യാ (4)

Read More 

പിളർന്നോരു പാറയേ നിന്നിൽ ഞാൻ

പിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെതുറന്ന നിൻ ചങ്കിലെ രക്തജലം പാപത്തെനീക്കി സുഖം നല്കട്ടെ മുറ്റും രക്ഷിക്ക എന്നെകല്പന കാത്തീടുവാൻ ഒട്ടും പ്രാപ്തനല്ലേ ഞാൻവൈരാഗ്യം ഏറിയാലും കണ്ണുനീർ ചൊരിഞ്ഞാലുംവന്നിടാ പാപനാശം നീ താൻ രക്ഷിക്കവേണംവെറുംകൈയായ് ഞാനങ്ങു ക്രൂശിൽമാത്രം നമ്പുന്നുനഗ്നൻ ഞാൻ നിൻ വസ്ത്രം താ ഹീനൻ ഞാൻ നിൻ കൃപതാമ്ളേച്ഛനായ് വരുന്നിതാ സ്വച്ഛനാക്കു രക്ഷകാഎന്നിലോടുന്നീശ്വാസം വിട്ടെൻ കൺമങ്ങും നേരംസ്വർല്ലോക ഭാഗ്യം ചേർന്നു നിന്നെ ഞാൻ കാണുന്നന്നുപിളർന്നോരു പാറയേ നിന്നിൽ ഞാൻ മറയട്ടെRock of Ages, cleft for […]

Read More 

പിളർന്നതാം പാറയെ നിന്നിൽ

പിളർന്നതാം പാറയെനിന്നിൽ ഞാൻ മറയട്ടെസങ്കേതമെ എനിക്കാനന്ദമെനിന്നിൽ ചരിടുന്നവർക്കു ആശ്വാസമേനിന്നാത്മ ബലം എനിക്കാനന്ദമേലോകത്തിൽ കഷ്ടമുണ്ടുഎന്നാൽ ജയിച്ചവൻ കൂടെയുണ്ട്തീയമ്പുകൾ ശത്രു എയ്തിടുമ്പോൾതൻ ചിറകിൻ നിഴലിൽ അഭയം തരുംഏകനെന്നു നീ കരുതിടുമ്പോൾതുണയായ് ആരും ഇല്ലെങ്കിലുംതലയിണയായി കൽമാത്രം-എന്നെണ്ണുമ്പോൾഗോവേണിയിൽ ദൂതന്മാരിറങ്ങി വരും

Read More 

ഫലമില്ലാ മരമേ നിൻ ചുവട്ടിൽ

ഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലിചെലവിടും മുമ്പെ നീ ഫലം തന്നാൽ കൊള്ളാംഇലയല്ലാതൊരു ചെറുകനിപോലുമില്ലഇലകൊണ്ടു ഗുണമെന്ത് നിലവും നിഷ്ഫലമേകിളച്ചു നിൻ ചുവടെല്ലാമിളക്കി നന്നാക്കികള നീക്കി വളമിടുന്നോരു കൊല്ലം കൂടെബലമില്ലാ കൊമ്പുകൾ ഖണ്ഡിക്കപ്പെട്ടുഫലമില്ലാതഗ്നിയിൽ പതിക്കും നാൾ വരുന്നേഫലമില്ലാ മരത്തിനുഭവിച്ചതെന്തോർക്കവലിയ ശാപമതിനു കൊടുത്തേശുമശിഹഗലാത്യലേഖനം അഞ്ചിരുപത്തിരണ്ടിൽപൗലോസു പറയുന്ന ഫലം നമ്മിൽ വേണംസ്നേഹം സമാധാനം ദീർഘക്ഷമയുംഇത്യാദിയാം ഫലം ഏകണം മേന്മേൽ

Read More 

പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹ

പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേക്രൂശിതനായവനെ നീയെൻ ആശ്രയംഎല്ലാരും എന്നെ പിരിഞ്ഞപ്പോൾ ആലംബം ഇല്ലാതലഞ്ഞപ്പോൾ;ഒറ്റക്കിരുന്നു കരഞ്ഞപ്പോൾ നീയെന്‍റെആശ്വാസധാരയായ് വന്നു(2)എൻ പ്രിയരെല്ലാം എന്നെ വെറുത്തുആഴമേറും മുറിവുകൾ എന്നിൽ നല്കിഞാൻ ചെയ്യാത്ത കുറ്റം ചുമത്തിഎൻ മനസ്സിൽ ഒരുപാടു വേദന ഏകിനൊംബരത്താലെന്‍റെ ഉള്ളം പുകഞ്ഞുനീറും നിരാശയിൽ തേങ്ങി;അപ്പോൾ നീ എന്‍റെ കാതിൽ പറഞ്ഞുനിന്നെ ഞാൻ കൈവെടിയില്ല(2);- പെറ്റമ്മ…നിൻ വചനങ്ങൾ എത്രയോ സത്യംഈ ലോകത്തിൻ മായാവിലാസങ്ങൾ വ്യർത്ഥംഞാൻ നിന്നോടു ചേരട്ടെ നാഥാ നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹംതോരത്ത കണ്ണീരുമായ്ക്കും യേശുവിൻ കുരിശോടു ചേർന്നു ഞാൻ […]

Read More 

പേനുകം തകർത്തെന്നെത്ത നിക്കായ്

പേനുകം തകർത്തെന്നെത്തനിക്കായ്-വീണ്ടെടുത്തക്രിസ്തേശു രക്ഷകനിവൻ താനേഇവനേ… ഇവനേ… ഇവനേ… ഇവനേക്രിസ്തേശു രക്ഷകനിവൻ താനേആദിയിൽ പറുദീസിൽ നാഥൻ വാക്കു തന്നനാരിയിൻ സന്തതി ഇവൻ താനേ;-യിസ്രായേൽ ജനത്തിനു പ്രഭുവായ്-മോശ ചൊന്നസത്യപ്രവാചകനിവൻ താനേ;-യുദന്മാരനുദിനം കാണ്മാൻ-കാത്തിരുന്നദൈവത്തിൻ മശിഹായും ഇവൻ താനേ;-കന്യകാസുതനായിദ്ധരയിൽ വന്നുദിച്ചധന്യനിമ്മാനുവേൽ ഇവൻ താനേ;-‘നീക്കുകയിവനെ’ എന്നലറി-ശ്രതുഗണംക്രൂശിപ്പാൻ കൊടുത്തോനും ഇവൻ തനേ;-പോയപോൽ വരും താനെന്നരുളി വിൺഗമിച്ചിസുന്ദരമണവാളനിവൻ താനേ;-വേഗത്തിൽ തിരിച്ചു വന്നിഹത്തിൽ-കാത്തിരിക്കുംഭക്തരെച്ചേർപ്പോനും ഇവൻ താനേ;-

Read More 

പെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ച

പെന്തിക്കോസ്തു നാളിൽ മുൻമഴ പെയ്യിച്ചപരമപിതാവേ പിൻമഴ നൽകമുൻമഴ നല്‍കേണം മാലിന്യം മാറേണംനിൻ ജനം ഉണർന്നു വേല ചെയ്യുവാൻമുട്ടോളമല്ല അരയോളം പോരാവലിയൊരു ജീവനദി കടപ്പാൻനീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാത്തനീരുറവ ഇന്നു തുറക്ക നാഥാ;-സൈന്യത്താലെ അല്ല ശക്തിയാലുമല്ലദൈവത്തിന്‍റെ ആത്മശക്തിയാലത്രേആർത്തുപാടി സ്തുതിക്കാം ഹല്ലേലുയ്യാ പാടാംആണിക്കല്ലു കയറ്റാം ദൈവസഭപണിയാം;-ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന്ചലനമുണ്ടാക്കി ജീവൻ പ്രാപിപ്പാൻചൈതന്യം നല്‍കേണം നവജീവൻ വേണംനിത്യതയിലെത്തി ആശ്വസിച്ചീടാൻ;-

Read More 

പെന്തെകോസ്തു നാളിൽ മാളിക

പെന്തിക്കോസ്തു നാളിൽ മാളിക മുറിയിൽപരിശുദ്ധാത്മാവ് ഇറങ്ങിയപ്പോൾ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി ആത്മാവിൻ മർമ്മങ്ങളെആത്മാവാൽ നിറക്കേണമേ ഞങ്ങൾ ആത്മാവിൽ ആരാധിപ്പാൻ ആത്മനദി എന്‍റെമേൽ കവിയേണമേ ആത്മശക്തിയോടെ സാക്ഷിയാകുവാൻആത്മാവിൽ പാടുവാൻ ആത്മാവിൽ പ്രാർത്ഥിപ്പാൻആത്മാവിൽ ജാഗരിക്കുവാൻ അത്യന്ത ശക്തി ഈ മൺകൂടാരങ്ങളിൽ ശക്തിയോടെ പകർന്നീടണേ;- ആത്മാവാൽ…ഉണർവ്വയക്കേണം കൃപ പകരേണം ആത്മമാരി ചൊരിഞ്ഞീടണം ശത്രുവിൻ അസ്ത്രങ്ങൾ ശക്തിയോടെതിർക്കുവാൻ ആത്മാവാൽ നിറച്ചീടണേ;- ആത്മാവാൽ…

Read More