പെന്തിക്കോസ്തിൻ വല്ലഭനെ
പെന്തിക്കോസ്തിൻ വല്ലഭനെ-യെഴുന്നരുൾകനിൻദാനം യാചിക്കുന്ന നിൻ ദാസരുള്ളങ്ങളിൽചിന്തും തീജ്വാല ഒത്ത തിരു പ്രസന്നതയോടെവിശ്വാസം സ്നേഹം ആശയും-അഗതികൾക്കുവേഗം വർദ്ധിപ്പിക്കേണമേനിൻ ശ്വാസം ഇല്ലെങ്കിൽ നിർജ്ജീവരൂപം ഞങ്ങൾനീ താമസം ചെയ്യല്ലേ ശക്തി പകർന്നീടുവാൻ;- പെന്തിപേരല്ലാതൊന്നുമില്ലയ്യോ നിലകളെല്ലാംപിഴച്ചപമാനമായയ്യോഓരോ മനസ്സുകളും ഓരോ നിലതിരിഞ്ഞുഒരുമനമെന്ന ശക്തി ഒഴിഞ്ഞുപോയല്ലോ സ്വാമി;- പെന്തികല്ലായ നെഞ്ചുകളെല്ലാം ഉരുക്കി മന-ക്കാടെല്ലാം വെട്ടിക്കളകഎല്ലാ വഞ്ചനകളും ഇല്ലാതെയാക്കേണമേഏവർക്കും അനുതാപം അനുഗ്രഹിച്ചിടേണമേ;- പെന്തിപാപത്തിന്നുറവകളെ അടയ്ക്കണമേപരിശുദ്ധി ജനിപ്പിക്കുകേതാല്പര്യത്തോടെ ഞങ്ങൾ യേശുവെ പിന്തുടരാൻസത്യക്രിസ്തവരായി കാക്കേണം അടിയരെ;- പെന്തി
Read Moreപേടി വേണ്ട ലേശം
പേടി വേണ്ട ലേശം കൂടെ ഞാനെന്നുംപാർക്കുമെന്ന വാക്കെൻ ദീപമായെന്നും കൂരിരുട്ടിൻമദ്ധ്യേ കൂടെ ശോഭിച്ചെൻപാത കാണിച്ചീടും തനിയെ വിടപ്പെടാപോയ് ഭയമെല്ലാം പോയ് ഭയമെല്ലാംതൻ കൈ വിടാ സന്ദേഹം ഇല്ലാതിനൊട്ടും (2) ശോഭയേറും പൂക്കൾ വാടിവീഴുന്നു സൂര്യ കാന്തി കൂടെ മാഞ്ഞു പോകുമേശാരോൻ താരം യേശു പാർക്കുമന്തികേവാനിൽ കാന്തിയാം താൻ തനിയെ വിട്ടിടുമോ;-മാർഗ്ഗം അന്ധകാരം ആയി തീർന്നാലുംആപൽകാരം എന്‍റെ മാർഗം ആകിലും യേശു നാഥൻ എന്നിൽ ആശ ചേർക്കുന്നു മോദമേകും വാക്യം തനിയെ വിടപ്പെടാ;-
Read Moreപാവങ്കൾ പോക്കവേ ശാപങ്കൾ നീക്കവേ
പാവങ്കൾ പോക്കവേ ശാപങ്കൾ നീക്കവേഭൂലോകം വന്താരയ്യാമനിതരൈ മിഴ്കവേ, പരലോകം തിറക്കവേസിലുവയെ സുമന്താരയ്യാകണ്ണീരൈ തുടയ്ത്താരയ്യാസന്തോഷം തന്താരയ്യാഎന്തൻ യേശുവേ… എന്തൻ യേശുവേ…എന്തൻ യേശുവേ… എന്തൻ യേശുവേ…തങ്കത്തൈ കേൾക്കവില്ലൈയ്,വൈരത്തെ കേൾക്കവില്ലൈയ്ഉള്ളത്തൈയ് കേട്ടാരയ്യാആസ്തിയൈ കേൾക്കവില്ലൈയ്അന്താസ്തിയൈ കേൾക്കവില്ലൈയ്ഉള്ളത്തൈയ കേട്ടാരയ്യാനാൻ തേടി പോകവില്ല എന്നെയ് തേടി വന്താരയ്യാതായ് ഉന്നെയ് മറന്താലുംതന്തെയ് ഉന്നെയ് മറന്താലുംഅവർ ഉന്നൈ മറക്കമാട്ടാർനൻപർ ഉന്നൈ വെറുത്താലുംഉറ്റോർ ഉന്നൈ വെറുത്താലുംഅവർ ഉന്നൈ് വെറുക്കമാട്ടാർകരം പിടിത്തു നടത്തിടുവാർ കൺമലൈ മേൽ നടത്തിടുവാർ
Read Moreപാവനാത്മ ദാനം പകർന്നീടെണം ദേവാ
പാവനാത്മദാനം പകർന്നീടെണം- ദേവാദാസരിൽ നന്നേ നിറവോടീ ദിനമതിൽആ ത്മദാനം ദിവ്യ വാഗ്ദത്ത ദാനംഅരുളുക കൃപയോടെ പരാപരനെസാക്ഷികളായി രക്ഷകൻ നാമം പക്ഷമോടെന്നും കൊണ്ടാടിടുവാൻ;- പാവനാ…പീഢകൾ വന്നാൽ ആടൽ കൂടാതെമോടിയോടേശുവേ പാടിടുവാൻ;- പാവനാ…പട്ടിണി ദാഹം നഗ്നത നിന്ദഏതിനും ശക്തരായ് മേവിടുവാൻ;- പാവനാ…
Read Moreപാവന സ്നേഹത്തിൻ ഉറവിടമേ
പാവന സ്നേഹത്തിൻ ഉറവിടമേ സ്വർഗ്ഗം വെടിഞ്ഞോനേ പാപികളാം നരരെ രക്ഷിപ്പാൻ ക്രൂശ്ശെടുത്തൂ നീസാഹസം ചെയ്യാതെ വഞ്ചന ഇല്ലാതെഎല്ലാം സഹിച്ചവനെ നിൻപിതാവിൻ ഇഷ്ടംചെയ്വാൻസ്വയം സമർപ്പിച്ചു സത്യത്തിൻ സാക്ഷിയായ് ഭൂവിൽ ജനിച്ചെന്നുസാക്ഷ്യം പറഞ്ഞതാലെ സത്യമെന്തെന്നറിയാത്ത നാടുവാഴി യേശൂവെ മർദ്ദിപ്പിച്ചു ചാട്ട വാറിൽ മേനികുരുങ്ങി എനിക്കായ് തൻ രക്തംചാലായ് ഒഴുകി അടിപ്പിണരാൽഏവർക്കും സൗഖ്യമേകാൻ;- കണ്ണിൽ ദയയില്ല കണ്ടുനിന്നവർ (ആയിരങ്ങളും) ആർത്തിരമ്പുമ്പോൾ(2)ദുഷ്ടരാം പാപികൾ യേശുവേ മർദ്ദിച്ചു മുൾക്കിരീടം ചാർത്തിനിൻതിരു മേനി എനിക്കായി യാഗമായ് തന്ന രക്ഷകനെസാക്ഷാലെൻ വേദന രോഗങ്ങൾപാപങ്ങൾ തൻ ചുമലേന്തിയേ;-ആടിനെപ്പോലെനാം ചുറ്റിയലഞ്ഞപ്പോൾ […]
Read Moreപാട്ടോടെ ഞാൻ വന്നീടുമേ
പാട്ടോടെ ഞാൻ വന്നിടുമേകർത്തനവൻ സന്നിധിയിൽആരാധിക്കും ഉന്നതനെആയുസ്സുള്ള കാലമെല്ലാംഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..രാവിലെ നിൻ കരുണയും രാത്രി നിൻ വിശ്വസ്തതയതും വർണ്ണിച്ചിടും കീർത്തിച്ചിടും ഉന്നത വന്ദിതനെ നന്ദിയോടെ;- പാട്ടോടെരക്ഷകാ നിന്‍റെ ചെയ്തികൾ പാലകാ നിന്നുടെ ചിന്തകൾ എന്തുന്നതം എന്തഗാധം എത്രയോ അത്ഭുതമേ ആശ്ചര്യമേ;- പാട്ടോടെ
Read Moreപത്തുകമ്പി വീണയോടെ ചേർന്നു
പത്തുകമ്പി വീണയോടെചേർന്നു പാടാം യേശുവിന്കാൽവറിയിലെൻ പാപം പോക്കാൻപാഞ്ഞൊഴുകി തിരുനിണംഎത്ര നാൾ ലോക മൃത്യുപാതേതത്രപെട്ടോടി ഞാൻ വൃഥാവായ്മായ ലോകം വേണ്ടെനിക്കിനിമൽപ്രാണപ്രിയന്‍റെ പാതമതി;-എത്രയെത്ര ശുദ്ധർ ഗണംപട്ടുപോയി ഈ പോർക്കളത്തിൽവീണിടാതെ ഓട്ടം തികപ്പാൻതാങ്ങിടണേ തൃക്കൈകളിൽ;-അല്ലൽ തിങ്ങിടുമീ മരുവിൽആശ വിടാതെ യാത്ര തുടരാംകണ്ണിൻ മണിപോലേശു നാഥൻകരത്തിലൻപായ് താങ്ങിടും;-മുൾമുടി ചൂടി യെരുശലേമിൻവീഥിയിലൂടെ നടന്ന നാഥൻപൊന്നിൻ കിരീടം ചൂടിയൊരുനാൾരാജാധി രാജാവായി വന്നീടുമേ;-മുത്തുമണിമയ വിൺപുരിയിൽപളുങ്കു നദിയുടെ തീരത്ത്ജീവവൃക്ഷഫലം ഭുജിപ്പാൻകാലമായ്-ഹല്ലേലുയ്യാ;-
Read Moreപതിനായിരം പേർകളിൽ പരമ
പതിനായിരം പേർകളിൽ പരമസുന്ദരനായമണവാളൻ ഒരുവൻ മാത്രം (3)മണവാളൻ ക്രിസ്തുതാൻ പരിവാര സമന്വിതം പരിലസിച്ചീടും മദ്ധ്യേപ്രതിദിനം അവൻ എനിക്കത്തലകറ്റുന്ന ഉത്തമ മണവാളനായ്(3)പരിലസിച്ചീടുന്നവൻ പരമമണ്ഡലങ്ങളിൽ പരിവാര സമന്വിതമായ്;- പതിനാ…ശുഭമുഹൂർത്തമെന്നാണെൻ പരമപ്രിയഎന്നെ വേളി കഴിച്ചീടുവാൻ(3)ശുഭ ദിനം കാത്തു കാത്തുറ്റിരിക്കും മദ്ധ്യേ സമയമായെന്നുരയ്ക്കുന്നു;- പതിനാ…വിശുദ്ധിയിന്നലങ്കാര പുടവ ധരിച്ചുകൊണ്ടുമണവാട്ടി ഒരുങ്ങിനിൽക്കെ(3)പരിശുദ്ധ ഗണങ്ങളിൽ നടുവിൽവെച്ചവനെന്നെ വേളി കഴിച്ചീടുമേ;- പതിനാ…ദൈവാധി ദൈവത്തിൻ വാദ്യമേളങ്ങളെല്ലാംഉച്ചത്തിൽ ധ്വനിച്ചീടുമ്പോൾ(3)ആദിയന്തമല്ലാത്ത പരിശുദ്ധ ദൈവം താൻമംഗല്യം നടത്തീടുമേ;- പതിനാ…ഇവയോർത്തിട്ടാനന്ദാൽ നൃത്തം ചെയ്വാനെന്‍റെകാലുകൾ കുതിച്ചീടുന്നേ(3)കാന്തയായ് പരിലസിച്ചന്തമില്ലായുഗം തേജസ്സിൻ കൂടെ വാഴുമേ;- പതിനാ…
Read Moreപതിനായിര ത്തിൽ അതി സുന്ദരനാം
പതിനായിരത്തിൽ അതിസുന്ദരനാംഅവനുന്നതനെൻ പ്രിയനാംആദിയും അന്തവും ജീവനുള്ളവനുംഅൽഫയോമേഗയുമവനാംഎന്നാത്മ രക്ഷകൻ എൻ ജീവനായകൻഎന്നാത്മ സ്നേഹിതൻ ശ്രീയേശുനായകൻദേവാധിദേവനും രാജാധിരാജനുംകർത്താധി കർത്തനും ശ്രീയേശു നായകൻമൂറിൻ തൈലം പോൽ സൗരഭ്യമാർന്നവൻദേവദാരുപോൽ ഉൽക്കൃഷ്ടനാമവൻജീവജാലങ്ങൾ-ക്കാഹാരമേകുവോൻജീവന്നുറവയായ് പിളർന്ന പാറയുംഏതൊരു കാലത്തും : എന്ന രീതി
Read Moreപതറിടല്ലേ നീ തളർന്നീടല്ലേ
പതറിടല്ലേ നീ തളർന്നീടല്ലേജയാളിയായവൻ കൂടെയുണ്ട്ഉറ്റവർ നിന്നെ കൈവിടുമ്പോൾസ്നേഹിതർ അകന്നു മാറിടുമ്പോൾബന്ധങ്ങളറ്റു നീ വലഞ്ഞിടുമ്പോൾബന്ധുവാം യേശു നിൻ കൂടെയുണ്ട്ലോകത്തിൻ താങ്ങുകൾ നീങ്ങിടുമ്പോൾലോകക്കാർ നിന്നെ പകച്ചിടുമ്പോൾകൈവിടില്ലെന്നു ചൊല്ലിയവൻകരങ്ങളിൽ താങ്ങിടും അന്ത്യം വരെ;-പ്രതികൂല വേളകൾ വന്നിടുമ്പോൾപ്രതീക്ഷ അറ്റു നീ കരഞ്ഞിടുമ്പോൾപ്രത്യാശയോടെ കാത്തിടുവാൻപ്രത്യാശ നായകൻ കൂടെയുണ്ട്;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എത്ര എത്ര നൻമകൾ ചൊരിഞ്ഞ നാഥനെ
- വാനവിരവിൽ നാഥൻ വന്നെത്തിടാറായ്
- ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
- ജയം ജയം മുഴക്കി നാം ക്രിസ്തുനാഥൻ
- എന്‍റെ ദൈവം അറിയാതെ എനി

