പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണ
പരിശുദ്ധാത്മാവേ എന്നിൽ ഇറങ്ങേണമേഎന്നിൽ നിൻ സ്വഭാവം പകരേണമേവണങ്ങീടുന്നടിയാൻ നിൻ പാദത്തിൽഎൻ യേശുവേ കരുണാമയനേകരുണയേകി എന്നെ വാങ്ങിയോനെ(2)എൻ യേശുവേ ജീവദാതാവേജീവനേകി എന്നെ വീണ്ടെടുത്തോനെ(2)എൻ യേശുവേ മഹോന്നതനേസർവ്വസ്തുതികൾക്കും യോഗ്യനായോനെ(2)
Read Moreപരിശുദ്ധാത്മാവാം ദൈവം നടത്തീ
പരിശുദ്ധാത്മാവാം ദൈവം നടത്തീടുന്നെന്നെഅനുദിനം അവൻ വഴിയിൽഅവൻ വസിച്ചിടുന്നെന്നുമെന്നിൽഅവൻ മന്ദിരം എൻ ശരീരംഎന്‍റെ ആശ്വാസദായകൻ കൂടെയുണ്ട്എന്നെ അനാഥനായ് വിടുകയില്ലസത്യവചനങ്ങളെന്‍റെയുള്ളിൽനിത്യമേകി നടത്തിടുന്നുശക്തി നൽകിടുന്നു സ്നേഹം പകർന്നിടുന്നുസത്യസാക്ഷിയായ് ജീവിക്കുവാൻ;- പരി… ശത്രുശക്തിയ വെന്നിടുവാൻകർത്തൃസേവയിൽ മുന്നേറുവാൻശക്തി തന്നിടുന്നു ബുദ്ധിതന്നീടുന്നുനിത്യം ജയത്തോടെ വാണിടുന്നു;- പരി…പ്രാർത്ഥിപ്പാനെന്നെ തുണച്ചിടുന്നുശാന്തിയേകിടുന്നെന്‍റെ ഉള്ളിൽനീതിബോധം നൽകി എന്നെ നടത്തിടുന്നുശുദ്ധീകരിച്ചീടുന്നെന്നെ എന്നും;- പരി…
Read Moreപരിശുദ്ധാത്മാ പരിശുദ്ധാത്മാ
പരിശുദ്ധാത്മാ പരിശുദ്ധാത്മാ എന്നെ തൊടേണമേ നിൻ ശക്തിയാൽ ബലഹീനമാം ഈ മൺപാത്രത്തെ അത്യന്ത ശക്തിയാൽ നിറക്കേണമേ മുറിവേറ്റ കരം നൽകും ആശ്വാസവും എൻ ഭാവം ആയിടട്ടെ – ഇപ്പോൾ ഓ യേശുവേ, സ്പർശിക്ക എന്നെ നീ നിൻ ആത്മാവാൽ നിറക്ക ശക്തി താ എൻ ഓട്ടം ഞാൻ തികക്കാൻ, ജയിക്കാൻ നിൻ ആത്മാവിന്‍റെ കൃപാവരങ്ങൾ എന്നിൽ ജ്വലിപ്പിക്ക നിൻ ശക്തിയാൽ എന്നെ കാണുന്നവർ കാണട്ടങ്ങെ എന്നെ കേൾക്കുന്നവർ കേൾക്കട്ടങ്ങെ – എൻ നിഴലിൽ പോലും നിൻ ആത്മശക്തി […]
Read Moreപരിശുദ്ധനെ നിൻ ശക്തി അയയ്ക്ക
പരിശുദ്ധനെ നിൻ ശക്തി അയയ്ക്കപരിശുദ്ധാത്മ ശക്തി അയയ്ക്കമാളികമുറിയിൽ ഇറങ്ങിയപോൽശക്തി അയക്കണമെപരിശുദ്ധാത്മാവേ മഴപോലെ പെയ്യണമെആരാധിച്ചാനന്ദിപ്പാൻ നദിപോലിന്നൊഴുകണമെതാഴ്മയോടെ ജീവിപ്പാൻഒരുമനമായ് നിൻ വേലചെയ്യാൻഐക്യതയേകും ആത്മാവേശക്തി അയക്കണമേകോട്ടകളെ തകർത്തീടാൻദേശങ്ങളെ പിടിച്ചടക്കാൻശത്രുവിനെതിരായ് പോരാടാൻശക്തി അയക്കണമേരോഗികളെ സുഖമാക്കാൻപാപികളെ വിടുവിപ്പാൻസുവിശേഷത്തിൻ കൊടി ഉയരാൻശക്തി അയക്കണമേകൃപാവരങ്ങൾ നിറഞ്ഞിടുവാൻആത്മഫലങ്ങൾ നൽകിടുവാൻകളകളെ മാറ്റി വിളവേകാൻശക്തി അയക്കണമേവിശുദ്ധിയോടെ ജീവിപ്പാൻവിശ്വസ്തരായ് നിലനിൽപ്പാൻനിൻ വരവിനായ് ഒരുങ്ങീടാൻശക്തി അയക്കണമേ
Read Moreപരിശുദ്ധനായ ദൈവം നമമുടെ
പരിശുദ്ധനായ ദൈവം നമ്മുടെരക്ഷകനായതിനാൽവിശ്വാസ പോർക്കളത്തിൽ ഓട്ടം തികച്ചിടാം (2)ഉല്ലാസ ഗാനങ്ങൾ പാടാം ആരാധിച്ചാനന്ദിച്ചീടാംസന്തോഷത്താലുളളം നിറഞ്ഞ്കർത്തനേശുവിൻ പാദത്തിലണയാം (2)സർവ്വശക്തനായ ദൈവംനമ്മെ നയിക്കുവാനുള്ളതിനാൽദുർഘടമേടുകളിൽ നിർഭയമായി വസിക്കാം (2)പച്ചമേച്ചിൽ പുറങ്ങളിൽ നടത്തുംദാഹം തീർത്തു ശക്തി പകരുംസ്വസ്ഥമായി ജീവിക്കുവാനുംഅവൻ നമ്മെ ശീലിപ്പിക്കും (2)സർവ്വജ്ഞാനിയായ ദൈവംനമ്മുടെ സങ്കേതമായതിനാൽഎല്ലാ ദോഷങ്ങളും അകറ്റി അന്ത്യത്തോളം കാത്തുകൊള്ളും (2)നമ്മെ പേർ ചൊല്ലി വിളിച്ചവൻനമുക്കായ് ക്രൂശിൽ മരിച്ചവൻനമ്മെ ചേർപ്പാൻ മേഘേ വരുന്നവൻരാജാധിരാജനേശു (2)
Read Moreപരിശുദ്ധനാം താതനേ കരുണയിൻ
പരിശുദ്ധനാം താതനേകരുണയിൻ സാഗരമേകൃപയിൻ ഉറവിടമേആശ്വാസദായകനേനാഥാ നീ മതിയെനിക്ക് നിൻ കൃപമതിയെനിക്ക്ഈ മരുയാത്രയതിൽതിരുകൃപ മതിയെനിക്ക്ജീവിത യാത്രയതിൽഭാരങ്ങളേറിടുമ്പോൾതളരാതേ ഓടിടുവാൻ തിരുകൃപ മതിയെനിക്ക്;- നാഥാ…ലോകത്തെ വെറുത്തീടുവാൻപാപത്തെ ജയിച്ചിടുവാൻശത്രുവോടെതിർത്തിടുവാൻ തിരുകൃപ മതിയെനിക്ക്;- നാഥാ…വിശുദ്ധിയെ തികച്ചീടുവാൻവിശ്വാസം കാത്തുകൊൾവാൻഎന്നോട്ടം ഓടിത്തികപ്പാൻതിരുകൃപ മതിയെനിക്ക്;- നാഥാ…
Read Moreപരിശുദ്ധൻ ഉന്നതൻ മഹോന്നതൻ
പരിശുദ്ധൻ ഉന്നതൻ മഹോന്നതൻദൈവം പരിശുദ്ധൻ (2)സാറാഫുകൾ ആരാധിക്കുംനാഥനു ആരാധന (2)സ്തുതി സ്തുതി എൻ യേശുവിന്സ്തുതി സ്തുതി കർത്താവിന്സ്തുതി സ്തുതി ദൈവത്തിന്മഹത്വവും പുകഴ്ചയും രാജാവിന് (2)യോഗ്യനല്ല ഞാൻ യോഗ്യനല്ലനിൻ സന്നിധേ നിന്നീടാൻ (2)ശുദ്ധമാക്കു എന്നേ ശുദ്ധമാക്കുയേശുവിൻ വചനത്താൽ (2)-സ്തുതി… സർവ്വ വല്ലഭൻ യേശുവിനെപൂർണ്ണ ബലത്തോടും ശക്തിയോടും (2)മുഴുമനസ്സോടും ഹൃദയത്തോടുംആരാധിക്കാം ആരാധിക്കാം (2)-സ്തുതി…
Read Moreപരിശുദ്ധൻ പരിശുദ്ധനെ മഹത്വം തൻ
പരിശുദ്ധൻ പരിശുദ്ധനെമഹത്വം തൻ നാമത്തിന്വിശുദ്ധിയിൽ ഭയങ്കരനെവണങ്ങുന്നു തിരുസന്നിധേആരാധിക്കുന്നു അങ്ങെ മാത്രംകുമ്പിടുന്നു തിരു പാദപീഠേഉയർത്തീടും ഞാൻ തിരുനാമം അഖിലംനീ മാത്രം യേശുവേ (2)എൻ കർത്താവിൻ മഹത്വം ആർക്കു വർണ്ണിക്കാംഎൻ കർത്താവിൻ തേജസ്സ് ആർക്കു ദർശിക്കാംനിനക്കു തുല്യനായ് നീ മാത്രം യേശുവേനീ മാത്രം നീ മാത്രം യേശുവേനിനക്കു തുല്യനായ് നീ മാത്രം യേശുവേനീ മാത്രം യേശുവേ;- ആരാധിക്കുന്നു…എൻ കർത്താവിൻ സ്നേഹത്തെ ആർക്കാരാഞ്ഞിടാംഎൻ കർത്താവിൻ കൃപകൾ ആർക്കളന്നീടാംനിനക്കു തുല്യനായ് നീ മാത്രം യേശുവേനീ മാത്രം നീ മാത്രം യേശുവേനിനക്കു തുല്യനായ് നീ […]
Read Moreപരിശുദ്ധൻ മഹോന്നത ദേവൻ
പരിശുദ്ധൻ മഹോന്നത ദേവൻപരമെങ്ങും വിളങ്ങും മഹേശൻസ്വർഗ്ഗീയ സൈന്യങ്ങൾവാഴ്ത്തി സ്തുതിക്കുന്നസ്വർലോക നാഥനാം മശിഹാഹാ….ഹാ….ഹാ….ഹാലേലൂയ്യാ (4)അവനത്ഭുതമന്ത്രിയാം ദൈവംനിത്യതാതനാം വീരനാം ദൈവംഉന്നത ദേവൻ നീതിയിൻ സൂര്യൻരാജാധിരാജനാം മശിഹാ ഹാ…. ഹാ…. ഹാ…. ഹാലേലൂയ്യാ (4)കോടാകോടി തൻ ദൂതസൈന്യവുമായ്മേഘാരൂഡനായ് വരുന്നിതാ വിരവിൽതൻപ്രിയസുതരെ തന്നോടു ചേർക്കാൻവേഗം വരുന്നേശു മശിഹാഹാ…. ഹാ…. ഹാ…. ഹാലേലൂയ്യാ (4)
Read Moreപരിശുദ്ധ പരാപരനെ പരനെ സ്തുതി
പരിശുദ്ധ പരാപരനെ-പരനെസ്തുതി ചെയ്ക നിത്യം മനമേപാപിയെ നേടാൻ ശാപമായ്ത്തീർന്നവാനവർക്കധിപതിയേപാപത്തെ വെറുക്കും പാപിയിൽ കനിയുംപരമരക്ഷാകരനെ;-വേദന സഹിക്കും നിൻ വേദനയകറ്റാൻ ക്രൂശു വഹിച്ചവനെദുരിതങ്ങളഖിലവും ചുമന്നൊഴിച്ചവനെതിരുകൃപ പകർന്നവനെ;-കടലിന്മേൽ നടന്നു പടകതിൽ കയറിശാന്തത വരുത്തിയോനെഭയമെല്ലാമകറ്റി കൂടിരിപ്പവനെഅക്കരെ നയിപ്പവനെ;-കല്ലറ തുറന്നു മൃത്യുവെ ജയിച്ചു ഉയിർത്തെഴുന്നേറ്റവനെആശ്വാസപ്രദനാം ആത്മാവേ അയച്ചുതിരുശക്തി പകർന്നവനെ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പര പര മേശ വരമരുൾകീശാ നീ അത്ര
- എപ്പോൾ നിൻ പൊൻമുഖം ഞാൻ കാണും
- നിൻ സ്നേഹമെന്താശ്ചര്യമേശുപരാ
- എനിക്കിനിയു മെല്ലാമായ് നീമതി
- എനിക്കു നിൻ കൃപ മതിയേ പ്രിയനേ

