പരനേ! തിരുമുഖ ശോഭയിൻ
പരനേ തിരുമുഖശോഭയിൻ കതിരെന്നുടെ ഹൃദയേനിറവാൻ കൃപയരുളേണമീ ദിവസാരംഭ സമയേ;-ഇരുളിൽ ബലമഖിലം മമ നികടേ നിന്നന്നങ്ങൊഴിവാൻപരമാനന്ദ ജയ കാന്തിയെൻ മനതാരിങ്കൽ പൊഴിവാൻ;-പുതുജീവനിൻ വഴിയേ മമ ചരണങ്ങളിന്നുറപ്പാൻഅതിശോഭിത കരുണാഘനമിഹമാം വഴി നടത്താൻ;-ഹൃദയേ തിരുകരമേകിയ പരമാമൃത ജീവൻപ്രതിവാസരം വളർന്നേറ്റവും ബലയുക്തമായ് ഭവിപ്പാൻ;-പരമാവിയിൻ തിരുജീവനിൻ മുളയീയെന്നിൽ വളർന്നി- ട്ടരിസഞ്ചയനടുവിൽ നിന്‍റെ ഗുണശക്തികൾ വിളങ്ങാൻ;-മരണം വരെ സമരാങ്കണം അതിൽ ഞാൻ നില നിന്നി- ട്ടമർ ചെയ്തെന്‍റെ നില കാക്കുവാൻ തവ സാക്ഷിയായ് ഇരിപ്പാൻ;-അമിതാനന്ദ സുഖശോഭന നിലയേ വന്നങ്ങണവാൻഅവിടെന്നുടെ പ്രിയനോടൊത്തു യുഗകാലങ്ങൾ വസിപ്പാൻ;-
Read Moreപരനേ തിരുമുമ്പിൽ ഞാനിതാ
പരനേ തിരുമുമ്പിൽ ഞാനിതാപരിശുദ്ധമാക്കെന്‍റെ ഉള്ളംപരമോന്നതാ യേശുവേ – എന്‍റെപാപം പൊറുക്കേണമേ (2)ഞാൻ പോകാം നിൻ വഴിയേഞാൻ നില്ക്കാം നിൻ കൃപയിൽ (2)യേശുവേ നിനക്കായി മാത്രംഎന്നെ പൂർണ്ണമായി നല്കീടുന്നു (2)എൻ ഹൃദയത്തിൻ തുടിപ്പത് നില്ക്കും വരെനിനക്കായ് ഞാൻ ഓടീടുമെന്നുംപരനേ നീ തന്ന ജീവിതംനിനക്കായ് ഞാൻ നല്കീടുന്നു (2);- ഞാൻ പോകാം….
Read Moreപരനേ നിന്നെ കാൺമാൻ
പരനേ നിന്നെ കാൺമാൻ എനിക്കധികം കൊതിയുണ്ടേപരനേ നിൻ മുഖം പരനേ നിൻ മുഖംകണ്ടു കൊതി തീരാനുണ്ടെനിക്കാശ;-പരനേ നിന്‍റെ വരവുഏതു സമയം അറിയുന്നില്ലഎന്നു വരും നീ എപ്പോൾ വരും നീഅറിയാത്തതിനാൽ കാത്തിടുന്നേ ഞാൻ;-ശുദ്ധർ ശുദ്ധരെല്ലാം ഗീതം പാടും തന്‍റെ വരവിൽആർത്തും ഘോഷിച്ചും ആർത്തും ഘോഷിച്ചും ആനന്ദവല്ലഭനെ എതിരേല്പാൻമണ്ണിൽ മൗനം ഉറങ്ങും തന്‍റെ വിശുദ്ധർ എല്ലാം നിമിഷംകാഹളധ്വനിയിങ്കൽ കാഹളധ്വനിയിങ്കൽത്ധടുത്ധടെ ഉയർത്തിടും തിരുമുഖം കാൺമാൻ;-
Read Moreപരനെ നിൻ തിരുമുഖം കാൺമാൻ
പരനെ നിൻ തിരുമുഖം കാൺമാൻതിരു സന്നിധി അണയുന്നു ഞാൻദുരിതങ്ങളിൻ യാബോക്കിൻ കടവിൽ നിന്‍റെ പാദത്തിൽ വീഴുന്നു ഞാൻഎന്‍റെ ഉറവിടം നീ എന്‍റെ മറവിടം നീഎന്നുള്ളം നിന്നെ സ്തുതിക്കുംഎന്‍റെ തോൽവികൾ ജയമായ് മാറ്റും ജയ വീരൻ നീയല്ലയോഎന്‍റെ നഷ്ടങ്ങൾ ലാഭമായ് മാറുംതിരുനാമത്തിൻ മഹാത്മ്യത്താൽ;- എന്‍റെ..സ്വന്തമായ് നീ എന്‍റെ ചാരേബന്ധുക്കൾ അക്കരയിൽഅനുഗ്രഹത്തിൻ കരം ഞാൻ അറിഞ്ഞുഅതിശയമാം പാത തുറന്നു;- എന്‍റെ..
Read Moreപരനേ നിൻ തിരു മുമ്പിൽ വരുന്നോരീ
പരനേ നിൻ തിരു മുമ്പിൽ വരുന്നോരീ സമയേശരിയായ് പ്രാർത്ഥന ചെയ്‌വാൻ കൃപയെ തന്നരുൾക(2)ഉരുകി ഇന്നടിയാർ നിന്നോടു യോജിച്ചീടുവാൻതരിക നിന്നാത്മാവേ പുതുമാരി പോലെ(2)ഞരങ്ങി ഞങ്ങളിൽ പേർക്കാ-യിരന്നീടുന്നവനേവരികിന്നീ അടിയാരിൽ ചൊരിക നിൻ വരങ്ങൾ(2)അനുഗ്രഹ മുറിയിൽ പൂട്ടുകൾ താനേ തുറപ്പാൻമനസ്സിന്നേശുവിനോടു ലയിപ്പാനായ് അരുൾക(2)ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നീടണമേതുണ നീയെന്നിയെ വേറി-ല്ലറിഞ്ഞു നൽകണമേ(2)പരമാനന്ദ മോദം വന്നകമെ തിങ്ങണമേപരനാം നിന്നോടാനന്ദിച്ചീടുവാൻ നൽകണമേ(2)
Read Moreപരനേ നിൻ കൃപയാൽ എൻ ജീവിതം
പരനേ നിൻ കൃപയാൽ എൻ ജീവിതം ഏറ്റം ശ്രേഷ്ഠം ഇഹത്തിലെന്നും അങ്ങേ മാത്രം സേവിച്ചെന്നെന്നുംക്രൂശിൽ നോക്കി യാത്ര ചെയ്യും ഞാൻഎൻ തുമ്പ വേളയിൽ നിൻ പൊൻകരം എന്നിൽ ആശ്വാസമേകീടുമ്പോൾ നിൻ മാർവ്വിൽ ചാരുമ്പോൾ എൻ ദുഃഖം മായുന്നുമിഴികൾ നിറഞ്ഞീടുന്നുഈ ലോകം നൽകിടും സൗഭാഗ്യങ്ങൾ എന്നിൽ അശാന്തിയേകീടുമ്പോൾ എൻ പ്രിയൻ നൽകീടും ആനന്ദം ഓർക്കുമ്പോൾ എന്നുള്ളം തുടിച്ചീടുന്നെഎൻ നാഥൻ നൽകിടും നൽവരങ്ങൾ എന്‍റെ ജീവിതം മാറ്റിടുമ്പോൾസ്വർഗീയ രാജന്‍റെ കൂടൊന്നു ചേരാനായിഎന്നെ ഞാൻ അർപ്പിക്കുന്നെ
Read Moreപരമതാതന്‍റെ വലമമരുന്ന പരമ
പരമതാതന്‍റെ വലമമരുന്ന പരമ വത്സലാപരമ വത്സലാ! നിൻകുരുതികൊണ്ടു വീണ്ടെടുത്ത ജനത്തിൻ ദുരിതം കാണുകബഹുജനങ്ങളിൻ നടുവിൽ നിന്നു നിൻ സാക്ഷി ചൊന്നവർസാക്ഷി ചൊന്നവർ നിന്‍റെമഹത്വനാമത്തെ ദുഷിപ്പാനിഹ വൻ മൂലമായല്ലോ;- പരമ..പരമസസ്നേഹാഗ്നിയെരിഞ്ഞനുദിനം ആനന്ദിച്ചവർആനന്ദിച്ചവർ – ഇതാപെരുത്ത വ്യാകുലം പിടിച്ചഹോ മനം തണുത്തുപോകുന്നേ;- പരമ..ബലിയായ് സർവ്വവും തൃപ്പാദത്തിങ്കൽ കാഴ്ച വച്ചവർകാഴ്ചവച്ചവർ ഇപ്പോൾബലിപീഠത്തിൽ നിന്നകലെ മാറിക്കൊണ്ടാഴിഞ്ഞു പോകുന്നേ;- പരമ…ഏറ്റം ജ്വലിച്ചു വെളിച്ചം കൊടുത്ത നിൻജനമിതാനിൻ ജനമിതാ-പല കാറ്റിൻ ശക്തിയാലണഞ്ഞിരുണ്ടു കൂരിരുളായ് തീർന്നല്ലോ;- പരമ..സുവിശേഷകരിൽ പലരിലും നാഥാ വേഷമേയുള്ളേവേഷമേയുള്ളേ-ആത്മജീവൻ നിൻ ജനങ്ങളിൽ ദിനംതോറും കുറഞ്ഞു […]
Read Moreപരമാത്മാവുര ചെയ്യും മൊഴിയെല്ലാ
പരമാത്മാവുര ചെയ്യും മൊഴിയെല്ലാ സഭകളും ശ്രവിക്കേണം;സ്ഥിരനാം സാക്ഷിയും വിശ്വസ്തനുമായ് സൃഷ്ടിയിന്നാദ്യനില ലഭിച്ചൊരു വിമലനോതിന മൊഴി ധരിക്കുകിൽ ശുഭമെഴും തവശീതമല്ലുഷ്ണവുമല്ല തവഗുണം ഏതെന്നു നിജവുമില്ല ഈവിധമിനിയും നീ വാടി ജലംപോലെ നാൾകഴിക്കുകിൽ നിന്നെ ഞാൻ മമ വായിൽനിന്നു പുറത്തുമിഴ്ന്നിടുംഞാനൊരു ധനിതന്നെ എനിക്കില്ല ദീനതലവമിന്ന് മാനമോടിദം ചൊല്ലി ഹീനനായ് കുരുടനായ് നീയിരിപ്പതു കാൺക പരനുടെ മുന്നിൽ വീണറിയിക്ക നീയതുസമ്പന്നനാവതിന്നുണ്ട് തനിത്തങ്കം വെൺവസ്ത്രം ധരിപ്പാനുണ്ട് നിൻകണ്ണു തെളിയുവാൻ ലേപവും വിലയ്ക്കുണ്ട്വന്നുവാങ്ങുക ശിക്ഷയാൽ പ്രിയന്മാരെ ഞാനുണർത്തുന്നിതറിക നീമാനസാന്തരപ്പെടുക എരിവോടു നീ മാനസം തുറന്നിടുക […]
Read Moreപരമരാജാ ഗുരുവരനെ സ്തുതിക്കുന്നു
പരമരാജാ ഗുരുവരനെ സ്തുതിക്കുന്നു ദിനംതോറും അതിരാവിലെതരിക നാഥാ പുതിയവരം-അരുളുക രാവിലെയിന്നേഴകൾക്കുജീവൻകൊടുക്കുന്ന പുതിയ മന്നാ-ദിവ്യഏഴകളാം ഞങ്ങൾക്കേകിടുകഅതിരാവിലെ തിരുമുഖത്തെ നോക്കിടുന്ന ജനം ശോഭിച്ചിടുംതിരുവാഗ്ദത്തത്തിൽ ആശ്രയിച്ചു പരമപിതാവിനെ സ്തുതിച്ചിടുന്നുമഗ്ദൽ മേരി-അതിരാവിലെ കൂട്ടരുമായങ്ങേ തേടിവന്നു ഈദിനത്തിൽ ഏഴയിതാ-രാവിലെ തിരുമുമ്പിൽ വണങ്ങിടുന്നേനേരിയസ്വരം പരമസുതാ അതിരാവിലെ ഞങ്ങൾക്കരുളണമേകുരിശെടുത്തു ഗുരുവരന്‍റെ അതിരറ്റ വേലകൾ ചെയ്തീടുവാൻ
Read Moreപരമാനന്ദ മനുഭവിപ്പാൻ വരുവിൻ
പരമാനന്ദമനുഭവിപ്പാൻവരുവിൻ നരരേ വിരഞ്ഞോടി നിങ്ങൾപരമോന്നതനേശു ഇതാഅരികിൽ വരുവാനുരചെയ്തീടുന്നു.പരിശുദ്ധമതീവചനംഒരു കാലത്തിലും വരികില്ല ഭേദംഅരികിൽ വരുമാരെയുമെപിരിയാതെയെന്നും കരുതിടിമെന്നുപരമോന്നത വാകൃമിതാശരിയായ നിന്നോടി-ന്നുരചെയ്തിടുന്നുവരിക തിരുസന്നിധിയിൽപരമാർത്ഥമെല്ലാം പറഞ്ഞിടുക നീഒരരുമാത്രയും പാർത്തിടാതെവെറുത്തേറ്റു പറഞ്ഞൊഴിഞ്ഞിട്ടു പാപംതിരിച്ചോരയിനാലെ നിന്‍റെപെരിയോരു പാപം കഴുകീടുമവൻപിറകോട്ടെറിഞ്ഞീടാമെന്ന്പറയുന്നതിനെ അറിഞ്ഞീടുക നീ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്വന്തമായൊന്നുമേ ഇല്ലെനിക്കിമന്നിൽ
- ജയവീരരായ് നാം പോർ വീരരായ്
- നിശ്ചയം സീയോനിൽ നിന്നുത്തരം
- ആർത്തുപാടി ആരാധിക്കാം യേശു രാജനെ
- വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

