Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

പരമപിതാവിനു സ്തുതിപാടാം അവനല്ലോ

പരമപിതാവിനു സ്തുതിപാടാംഅവനല്ലോ ജീവനെ നല്കിയവൻപാപങ്ങളാകവെ ക്ഷമിച്ചിടുന്നുരോഗങ്ങളഖിലവും നീക്കിടുന്നു;-അമ്മയെപ്പോലെന്നെ ഓമനിച്ചുഅപകടവേളയിൽ പാലിച്ചവൻആഹാരപാനീയമേകിയവൻനിത്യമാം ജീവനെ നൽകിടുന്നു;-ഇടയനെപ്പോലെന്നെ തേടിവന്നുപാപക്കുഴിയിൽനിന്നേറ്റിയവൻസ്വന്തമാക്കി നമ്മെ തീർത്തീടുവാൻസ്വന്തരക്തം നമുക്കേകിയവൻ;-കൂടുകളെകൂടെക്കൂടിളക്കിപറക്കുവാനായ് നമ്മെ ശീലിപ്പിച്ചുചിറകുകളതിന്മേൽ വഹിച്ചു നമ്മെനിലംപരിചായി നാം നശിച്ചിടാതെ;-സ്തോത്രം ചെയ്യാം ഹൃദയംഗമായികുമ്പിടാം അവൻ മുൻപിൽ ആദരവായ്ഹല്ലേലുയ്യാ പാടാം മോദമോടെഅവനല്ലോ നമ്മുടെ രക്ഷയിൻപാറ;-

Read More 

പരമ പിതവെ നമസ്കാരം

പരമ പിതവെ നമസ്കാരംദൈവ കുമാരാ നമസ്കാരംപരിശുദ്ധാത്മാവേ നമസ്കാരംത്രിയേക ദൈവമേ നമസ്കാരംപരമ പിതാവേ നമസ്കാരംപരിശുദ്ധ പരനേ നമസ്കാരംതിരുവചനത്താൽ സകലവും ചെയ്തവല്ലഭ ദേവാ നമസ്കാരം;-ദേവ കുമാരാ നമസ്കാരംനീതി ദിവാകരാ നമസ്കാരംധരണിയിൽ നരനായവതരിച്ചവനാംദിവ്യരക്ഷാകരാ നമസ്കാരം;-പരിശുദ്ധാത്മാവേ! നമസ്കാരം പരമ സത്ഗുരുവേ നമസ്കാരം അരുപിയായടിയാർ ഹൃദയത്തിൽ വസിക്കും ആശ്വാസപ്രദനേ നമസ്കാരം;-ത്രിയേക ദൈവമേ! നമസ്കാരം സർവ്വ ലോകാധിപാ നമസ്കാരം ദേവാധിദേവാ ദിവ്യ ദയാലോ സ്തോത്രം സദാ തവ നമസ്കാരം;-

Read More 

പരമ കരുണാരസരാശേ

പരമ കരുണാരസരാശേഓ പരമകരുണാരസരാശേപാരിതിൽ പാതകിയാമെനിക്കായി നീപരമ ഭവനമതിനെ വെടിഞ്ഞകരുണയൊരുപൊഴുതറിവതിന്നിടരറുവതിന്നരുളിനകരണമതു തവ ചരണമാം മമ ശരണമാം ഭവ തരണമാമയി;-നാഥാ നിന്നാവിയെൻ നാവിൽ വന്നാകയാൽനവമാ യുദിക്കുംസ്തുതികൾധ്വനിക്കുംനലമൊടഹമുര ചെയ്തിടുംമമ ചെയ്തിടും നിൻകൃപാകലിതസുഖമിഹമരുവിടും സ്തവമുരുവിടുംദയ പെരുകിടുന്നൊരുശാപമീഭൂവിൽനിന്നാകവേ നീങ്ങുവാൻസകലാധിപ വാനൊളിയാൽ നിറവാൻസകല മനുജരിലമിതമാം സുഖമുയരുവാൻ സാദരംപകരുകരു ളതിസുലഭമായതിവിപുലമായ് ബഹുസഫലമാമയ്;-

Read More 

പരമ ഗുരുവരനാം യേശുവേ നീ വരം

പരമഗുരുവരനാം യേശുവേ നീ വരം താ പ്രാർത്ഥന ചെയ്തിടാൻഇരുവരോ മൂവരോ-തിരുനാമത്തിൽവരികിൽ വരുമെന്നരുളിയോനെതിരു സാന്നിദ്ധ്യം സദാ നൽകണംശരണം നീ മാത്രമെൻ നാഥനെതിരുമുമ്പിൽ കഴിക്കുന്ന പ്രാർത്ഥനയ്ക്കുത്തരംഅരുളണമേ പ്രിയ നാഥനേമനംനൊന്തു യാചന ചെയ്യുമ്പോഴെല്ലാംകനിവിന്‍റെ ഉറവുകൾ തുറന്നവനെ(2);- പരമ…ജനം നിന്നിലാനന്ദിച്ചീടുവാനവരിൽവീണ്ടും നിൻ ജീവനെ നൽകണേമാളികയിൽ തവ ദാസരിൽ നൽകിയവര മെങ്ങൾക്കരുളുക ഈ തരുണം(2);- പരമ…അനവധിയാവശ്യങ്ങൾ തിരു സവിധേഉയർത്തുന്നു വിശ്വാസകൈകളാൽഅശരണരാകുലർ രോഗികളായോർകരുണയിൻ കരതലം കൺടീടട്ടെ(2);- പരമ…

Read More 

പരലോകം താൻ എൻ പേച്ച്

പരലോകം താൻ എൻ പേച്ച്പരിസുദ്ധം താൻ എൻ പേച്ച്കൊഞ്ചകാലം ഇന്ത ഭൂമിയിലെയേസുവുക്കായ് സുവിശേഷത്തുക്കായ്എൻ യേശു വരുവാർമേഘങ്കൾ നടുവേതന്നോടു സേര്‍ത്തുകൊൾവാർകുടവെ വയ്ത്തുകൊള്‍വാർ – എന്നെഉരുമാറ്റം അടയ്ന്ത്മുഖമുഖമാകയെൻ നേസരെകാണ്‍പേൻ തൊട്ടു തൊട്ടുപാർപ്പേൻ യേസുവേസങ്കീതക്കാരൻ ദാവീദൈകാണ്‍പേൻ പാടസൊല്ലി കേള്‍പ്പേൻഅങ്ക് സേര്‍ന്തു പാടീടുവേൻനടനമാടിടുവേൻ – നാൻഎൻ സ്വന്തദേശം പരലോകമേഎപ്പോതു നാൻ കാണ്‍പേൻഏങ്കുകിറേൻ ദിനമും – നാൻകണ്ണീർകൾ യാവും തുടയ്ക്കപ്പെടുംകവലൈകൾ മറന്തുവിടുംഎല്ലാമേ പുതിയതാകുംഎന്നോടു കൂടെ കോടാനുകോടിആത്മാക്കൾ സേർത്തുകൊൾവേൻകൂട്ടി സെന്‍റിടുവേൻ

Read More 

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ പകരുന്നൊരു ദേവനേ നിൻ പുകഴ്പാടി വാഴ്ത്തിടും ഞാൻ(സാത്താനിൻ ചതിയാലെ ഞാൻ പാപിയായാലുംകർത്താവു തള്ളാതെ ചേർത്തെന്നെ തിരുമാർവ്വിൽ)ഒരു നാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ അണുപോലുമർഹതയില്ലാത്ത പാപി ഞാൻ തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം;-ആയുസ്സിന്നറുതിയിലക്കരെ നാട്ടിൽ ഞാ-നാനന്ദക്കണ്ണുനീർ തൂകി നിൽക്കും നേരം അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ തിരുമെയ്യഴകിന്നൊളിയിൽ മുഴുകും ഞാൻ;-കൃപയുടെ പരിപാടി തീരുമ്പോഴോമന പ്പുലരി വിടരുമ്പോൾ നിത്യയുഗം തന്നിൽ അഴിയാത്ത വാടാത്തോരവകാശംകർത്താവുമൊരുമിച്ചു പങ്കിട്ടു വാഴും ഞാനെന്നാളും;-

Read More 

പരദേശീയായി ഞാൻ പാർക്കുന്ന

പരദേശീയായി ഞാൻ പാർക്കുന്ന വീട്ടിൽനിൻ വചനങ്ങൾ എൻ കീർത്തനങ്ങൾഈ മരുവാസ ജീവിതം തീർന്നു ഞാൻപ്രിയനെ നിൻ മുഖമെന്നു കണ്ടിടും നാഥാവരവിന് താമസമെന്തിന് നാഥാനിൻ കൂടെ വാഴുവാൻ എത്ര നാൾ മാത്രംസകലരുമൊരുപോൽ കൈവിടും വേളയിൽചാരേവന്ന് ഉയരേകും അരുമരക്ഷകെനെതളരാതെ ഓടുവാൻ കൃപ തരു നാഥാമനുജരിൽ ചാരാതെ ഓടുവാനുലകിൽപത്മൊസിൽ യോഹന്നാനേകിയ ദർശനംപ്രാപിച്ചൊന്ന് ഉണർന്നിടാൻ വെമ്പുന്നെൻ മനവുംതീജാലക്കൊത്തതാം നയനത്തിൻ മുൻപിലെന്നെശോധന ചെയ്തിടും നാൾ വരും മുമ്പെ

Read More 

പര പര മേശ വരമരുൾകീശാ നീ അത്ര

പരപരമേശാ വരമരുളീശനീയത്രേയെൻ രക്ഷാസ്ഥാനംനിന്നെക്കാണും ജനങ്ങൾക്കുപിന്നെ ദുഃഖമൊന്നുമില്ല;-നിന്‍റെ എല്ലാ നടത്തിപ്പുംഎന്‍റെ ഭാഗ്യ നിറവല്ലോ;-ആദിയിങ്കൽ കയ്പാകിലുംഅന്ത്യമോ മധുരമത്രേ;-കാർമേഘത്തിനുള്ളിലീ ഞാൻമിന്നും സൂര്യ ശോഭകാണും;-സന്ധ്യയിങ്കൽ വിലാപവുംസന്തോഷമുഷസ്സിങ്കലും;-നിന്നോടൊന്നിച്ചുള്ള വാസംഎന്‍റെ കണ്ണീർ തുടച്ചിടും;-നിന്‍റെ മുഖശോഭ മൂലംഎന്‍റെ ദുഃഖം തീർന്നുപോകും;-

Read More 

പാപിയിൽ കനിയും പാവനദേവാ പാദം

പാപിയിൽ കനിയും പാവനദേവാപാദം പണിഞ്ഞിടുന്നേൻപാപിയാമെന്നെ സ്നേഹിച്ചോ നീപാരിലെന്നെ തേടിവന്നോദുഷ്ടനരനായ് ദൂഷണം ചെയ്തു ദൂരമായിരുന്നേൻതേടിയോ നീ എന്നെയും വൻചേറ്റിൽനിന്നുയർത്തിയോ നീഎൻ പാപം തീർപ്പാൻ പരലോകം ചേർപ്പാൻ ഹീനനരനായ് നീഎന്തു ഞാനിതിനീടു നൽകിടുംഎന്നും നിന്നടിമയാം ഞാൻവിണ്ണിൻ മഹിമ വെടിഞ്ഞു നീയെന്നെവിണ്ണിൽ ചേർത്തിടുവാൻനിർണ്ണയം നിൻ സേവയെന്യേഒന്നുമില്ലിനിയെൻ മോദംപാപത്തിൻ ഫലമാം മരണത്തിൻഭയത്തെ ജയിച്ചവൻ നീയൊരുവൻജീവനും സമാധാനവും-എൻസർവവും നീയേ നിരന്തംമായയാം ഉലകിൻ വേഷവിശേഷംവെറുത്തേൻ ഞാനഖിലംനിസ്തുലം നിൻ സ്നേഹമെൻ മനംഅത്രയും കവർന്നു നാഥാ

Read More 

പാപിയാം നിന്നെ തേടി പാരിതിൽ വന്ന

പാപിയാം നിന്നെ തേടി പാരിതിൽ വന്ന ദേവൻനിൻപാപം മുറ്റുംഏറ്റെടുത്തു നിന്‍റെ പേർക്കായി യാഗമായി1.പാവനൻ നിർമ്മലൻ പവിത്രനും നിർദോഷനുംപാപമോ അറിയാത്തവൻ പാപമേ ഇല്ലാത്തവൻപരിശുദ്ധനവൻ ദൈവപുത്രൻ നിന്‍റെ പേർക്കായ് പാപമായി.2.നിൻപാപത്തിൻ ഭാരത്താൽ രക്തവും വിയർത്തവൻനിൻപാപത്തിൻ ഫലമാം മരണവും നരകവുംപരമരക്ഷകൻ യേശു നാഥൻ നിന്‍റെ പേർക്കായ് ഏൽക്കുന്നു.3.ദൈവകോപ തീയ്യതിൽ വെന്തെരിഞ്ഞവൻ ദഹിക്കുന്നുകാൽവറിക്രൂര ക്രൂശതിൽ കാൽകരങ്ങൾ വിരിച്ചു താൻകാരിരുമ്പിനാണിയിൽ നിന്‍റെ പേർക്കായ് ചാകുന്നു.

Read More