Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

പാപിക്കു മറവിടമേശു രക്ഷകൻ

പാപിക്കു മറവിടമേശു രക്ഷകൻപാരിതിൽ വന്നു ജീവൻ തന്നവൻപരമോന്നതൻ കുരിശോളവും തന്നെ-ത്താഴ്ത്തിയെന്നെയോർത്തവൻഉലകത്തിൻ പാപത്തെ നീക്കുവാൻഉടലെടുത്തൂഴിയിൽ വന്നവൻഉയിർ തന്നവൻ മൂന്നാം ദിനംഉയിർത്തെഴുന്നു വാനിൽ ചെന്നവൻ;-എന്നുമുള്ളവൻ സർവ്വവല്ലഭൻ മണ്ണും വിണ്ണുമെല്ലാമുണ്ടാക്കിയോൻഉന്നതാധിപൻ ഹീന പാപി-യാമെന്നെത്തേടിവന്നതത്ഭുതം;-വഴി സത്യം ജീവനുമായവൻ വഴിപിശകാതെ നടത്തിടും പൊഴിയും സദാ കൃപ മാരിപോൽതേൻ മൊഴികൾ തൂകി താങ്ങിടും;-പാപഭാരം പേറി വലഞ്ഞിനിശാപത്തീയിൽ വീണെരിയാതെ നാംകൃപയേറിടും ക്രിസ്തുവേശുവിൻകുരിശിൽ വിശ്രാമം നേടിടാം;-

Read More 

പാപികളിൽ കനിവുള്ളവനായ് യേശു

പാപികളിൽ കനിവുള്ളവനായ് യേശു മഹേശൻ മാത്രംപാപികളെ രക്ഷിച്ചീടുവാൻ യേശുമഹേശൻ മാത്രംഹാ പ്രിയനേഹിതരെ ദൈവത്തിന്‍റെ സുവാർത്തയിതെരക്ഷിപ്പാനായ് ഇക്ഷിതിയിൽ യേശുമഹേശൻ മാത്രംപാപികളെ പ്രതി താണവനായ്-യേശു മഹേശൻ മാത്രംപാപികളിൻ പരിഹാരകനായ്-യേശുമഹേശൻ മാത്രംഹാ പ്രിയനേഹിതരെ…നരർ ദുരിതത്തിനു മൃതനായോൻ- യേശുമഹേശൻ മാത്രംപുനരുയിരിട്ടു മൃത്യുഞ്ജയനായ്- യേശുമഹേശൻ മാത്രംഹാ പ്രിയനേഹിതരെ…പരമ പിതാവിൻ വലമമരും- യേശുമഹേശൻ മാത്രംനരകുലമതിന്നർത്ഥന ചെയ്യും-യേശുമഹേശൻ മാത്രംഹാ പ്രിയനേഹിതരെ…നിത്യ പുരോഹിതനായവനായ്-യേശുമഹേശൻ മാത്രംമർത്ത്യനു നല്ല സഹായകനായ്- യേശുമഹേശൻ മാത്രംഹാ പ്രിയനേഹിതരെ…വിവിധ പരീക്ഷകളിൽ വിജയൻ- യേശുമഹേശൻ മാത്രംപാവനമായ് പരിപാലകനും- യേശുമഹേശൻ മാത്രംഹാ പ്രിയനേഹിതരെ…പുനരാഗമനം ചെയ്തിടുമെ- യേശുമഹേശൻ മാത്രംതനയരെയാകെയണച്ചിടുമെ- യേശുമഹേശൻ […]

Read More 

പാപി നിൻ മാനസേ ഓർക്ക ഖേദം

പാപി നിൻ മാനസേ ഓർക്കഖേദം വരിച്ചൊരു പരനെ(2)നിൻ പേർക്കുജീവനെ തന്നൊരു നാഥന്‍റെകഷ്ടത ഏറ്റവും ചിന്ത്യംഓടിവാ പാപി തൻ ചാരെ;-മരുഭൂമി തന്നിലും ഗലീല നാട്ടിലുംഗിരിമുകളിലുമായ് പോയരാജനെ കാണുക പാപി;-ഇരുകരമതിലും കാലുകൾ രണ്ടിലുംനീണ്ടതാം ആണികൾ തറച്ചുനിന്നേ രക്ഷിച്ചിടാൻ പാപി;-മുൾമുടി ശിരസ്സിൽ അടിച്ചമർത്തുമ്പോൾശിരസ്സിൽ നിന്നേശുവിൻ ചോരധരണിയിൽ വീണതുമോർക്ക;-പട്ടാള കൂറ്റന്മാർപുറമതിൽ തല്ലുമ്പോൾതുടെതുടെ ഒഴുകി തൻ ചോരവഴി നീളെ വീണതുമൊഴുകി;-വജ്രക്കല്ലനൊത്ത ചിത്തമുള്ള ഭടൻമിന്നുന്ന കുന്തം തൻ ചങ്കിൽകുത്തിയിറക്കിയതോർക്ക;-യാതോരു പാപവും ചെയ്യാത്ത ദേവൻനിൻ പേർക്കു ജീവനേ നൽകിപാപി നീ കാണുക സ്നേഹം;-കള്ളനു ശാന്തിയേ നൽകിയ ദേവൻഇന്നു […]

Read More 

പാപീ ഉണർന്നു കൊൾക നീ നിദ്രയിൽ

പാപീ ഉണർന്നു കൊൾക നീ നിദ്രയിൽനിന്നു പാപീ ഉണർന്നു കൊൾക നീവലിയനാശം വന്നിടും കളിപ്പാൻ സമയമില്ല ചെലവു ചെയ്യരുതേ നീ വിലയില്ലത്തതിന്നായി;-കടലിൻ ഇരച്ചൽപോലെ ഇടിമുഴക്കം പോലെയും വിധിനാളിൻ ഭയങ്കരം അടുത്തടുത്തു വരുന്നു;-നിന്‍റെ വഴികളെയും അന്തർഭാഗങ്ങളെയും തന്‍റെ തുലാസിൽ ദൈവം സന്തതം തൂക്കിടുന്നു;-സത്യമാർഗ്ഗത്തിലേക്കും നിത്യരക്ഷയിലേക്കും മർത്യനാകുന്ന നിന്നെ കർത്തൻ വിളിച്ചിടുന്നു;-നരകാഗ്നിയിൻ ജ്വാലയ്ക്കു ഇരയായ് പോകാതിരിപ്പാൻ പരനോടു യോജിക്കുക കരുണ കണ്ടെത്തുവാനായ്;-ഉറക്കം തൂങ്ങരുതിനി തുറക്ക വേഗം നിൻ കൺകൾ വെറുതേ കളയരുതേ ചുരുക്കമാംരക്ഷാകാലം;-

Read More 

പാപത്തിൻ വൻ വിഷത്തെ യൊഴിപ്പാൻ

പാപത്തിൻ വൻ വിഷത്തെയൊഴിപ്പാൻസാത്താൻ തന്നുടെ ബലമഴിപ്പാൻരക്ഷകൻ ഇക്ഷിതിയിൽ വന്നുയേശുവിന്നു മഹത്വം;-യേശുവിന്നു മഹത്വം, മഹത്വം യേശുവിന്നു മഹത്വംകുരിശിലവൻ മരിച്ചെൻപേർക്കായ്യേശുവിന്നു മഹത്വം;-ആശയറ്റെൻ സ്ഥിതി താനറിഞ്ഞുഈശ കോപാഗ്നിയിൽ വീണെരിഞ്ഞുവിശുദ്ധ നിണം വിയർപ്പായ്‌ തിരിഞ്ഞുയേശുവിന്നു മഹത്വം;-തൻ മുഖപങ്കജമതിലടിച്ചു തലയിൽ മുൾമുടിവച്ചാഞ്ഞടിച്ചുമുതുകിനെ ഉഴുതതുപോൽ പൊടിച്ചുയേശുവിന്നു മഹത്വം;-ക്രൂശിൽ കൈകാൽകളെ താൻ വിരിച്ചുക്രൂരൻമാർ ആണികൊണ്ടതിൽതറച്ചുകൊടിയ വേദനയെനിക്കായ്‌ സഹിച്ചുയേശുവിന്നു മഹത്വം;-ചൊരിഞ്ഞു തൻ രുധിരം എൻയാഗമായിനുറുങ്ങിയെൻ പാപത്താലേശുവിൻ മെയ്തകർന്നു തൻ ഹ്യദയം എൻപേർക്കായ്യേശുവിന്നു മഹത്വം;-Down at the cross where my Savior died,Down where for cleansing from […]

Read More 

പാപത്തിൻ അടിമ അല്ല ഞാൻ

പാപത്തിൻ അടിമ അല്ല ഞാൻകൃപ എൻമേൽ ചൊരിഞ്ഞതാൽരക്തത്താൽ വീണ്ടെടുത്തെന്നെരക്ഷയിൻ ദൂതറിയിപ്പാൻഹാ കൃപ.. വൻ കൃപമഹാ കൃപ.. നിൻ കൃപഎൻ കാലുകൾ കുഴഞ്ഞിടുമ്പോൾതാതൻ കരങ്ങൽ നീട്ടിടുംരക്ഷയിൻ പാറയിൽ നിർത്തിടുംപുതിയൊരു പാട്ടു നീ നൽകിടും;-എൻ വിശ്വാസം തളർന്നിടുമ്പോൾതാതൻ അരികിൽ നിന്നിടുംകരത്താൽ താങ്ങി നടത്തിടുംയേശു എൻ കൂടെ നടന്നിടും;-എൻ ശത്രുവിൻ പഴികളിലുംതാതൻ നീതിയിൽ നടത്തിടുംഇനി മേൽ തോൽക്കുകയില്ല ഞാൻയേശുവിൽ ജയാളി ആയിടും;-

Read More 

പാപത്തിൽ നിന്നെന്നെ കോരിയെടുത്തു

പാപത്തിൽ നിന്നെന്നെ കോരിയെടുത്തു നിൻപുത്രത്വം ഏകിയതാൽപുത്രനെ നല്കി രക്ഷയാം നൽ ദാനംസ്നേഹമോടേകിയതാൽപാടും ഇന്നും എന്നുംഓടും നിൻ പാതയിൽതേടും നിൻ മുഖത്തെഎത്ര ശോഭനം എൻ ജീവിതംനാശമാം കുഴിയിൽ ആശയറ്റോനായ്ശാപത്തിൽ വസിച്ചപ്പോൾഎൻ വിലാപം നീക്കി പുതുഗാനം നാവിൽ തന്നുഉത്സവ വസ്ത്രം തന്നതാൽ;- പാടും…നിത്യനാം ദൈവം എൻ പക്ഷമാകയാൽനിത്യമാം ജീവൻ തന്നതാൽനിൻ തിരുനാമം നിത്യമെൻ ശരണംനീ മതിയേ എനിക്ക്;- പാടും…വിഹഗ സമാമയ് ചിറകുധരിച്ചെങ്കിൽഉന്നതികളിൽ പറന്നുംഉന്നതനാമെൻ ആത്മനാഥനെഎന്നാത്മാവു കീർത്തിക്കും;- പാടും…കോടാനുകോടി സൂര്യപ്രഭയേക്കാൾതേജസ്സേറും പ്രിയന്‍റെപൊൻ പ്രിയ മുഖം കാണുവാൻ ആവതാൽകാത്തു കാത്തിരിപ്പൂ ഞാൻ;- പാടും…

Read More 

പാപം നിറഞ്ഞ ലോകമേ നിന്നെ

പാപം നിറഞ്ഞ ലോകമേ നിന്നെ എനിക്ക് വേണ്ടായേ(2)പാപരഹിതനാകും ശ്രീയേശുനാഥൻകൂടെ(2)ചേർന്നു വസിച്ചാൽ മതിയേ(2)മാതൃക പലതും പിന്തുടരും ലോകമതിൽ(2) മാതൃകകാട്ടിതന്ന യേശുവിൻ പാത മതി(2)പാതക്കു ദീപമവൻ ജീവന്‍റെ മാർഗ്ഗമവൻ(2)നിത്യജീവൻ നൽകീടും നീതിയിൻ രാജനവൻ(2)(പാപം നിറഞ്ഞ… )ഈ ലോകവാരിധിയിൽ പരദേശിയായ എന്നിൽ(2) നിൻ കീർത്തനങ്ങൾ പാടാൻ എന്നും നീ നൽകീടണെ(2) വീണ്ടെടുക്കും നാഥനവൻ വീഴാതെ നിർത്തിടുന്നോൻ(2)വീണ്ടുംവന്നിടുന്നോൻ സ്വർഗീയമണവാളൻ(2)(പാപം നിറഞ്ഞ…)

Read More 

പാപം നീക്കാൻ ശാപമേറ്റ പാപികളിൻ

പാപം നീക്കാൻ ശാപമേറ്റ പാപികളിൻ രക്ഷകാവാഴ്ത്തു നിന്നെ എന്നും വാഴ്ത്തുംവാഴ്ത്തും ഞാൻ നിൻ സ്നേഹത്തെരക്തത്താൽ എന്നെ വീണ്ടോനെ ഭക്തിയോടെ കീർത്തിക്കുംക്രൂശിനാൽ വിമോചനത്തെ യേശു ഏകി എനിക്കുംനഷ്ടപ്പെട്ടുപോയ എന്നെ കഷ്ടപ്പെട്ടെടുത്തോനേവാഴ്ത്തു നിന്നെ എന്നും വാഴ്ത്തുംവാഴ്ത്തും ഞാൻ നിൻ സ്നേഹത്തെആർത്തിയോടെൻ രക്ഷകന്നു കീർത്തനം ഞാൻ പാടുമേപാപസ്നേഹം നീക്കിയെന്നിൽ ദൈവസ്നേഹമേകയാൽദൈവപൈതലാക്കാനെന്നെ ദൈവകോപമേറ്റോനേപൂർണ്ണഭക്ത്യാ സ്തോത്രം ചെയ്‌വാൻ പ്രാപ്തനാക്കുകെന്നെ നീI will sing of my RedeemerAnd His wondrous love to me;On the cruel cross He suffered,From the curse […]

Read More 

പാപക്കടം തീർക്കുവാൻ യേശുവിൻ

പാപക്കടം തീർക്കുവാൻ യേശുവിൻ രക്തം മാത്രം പാപബന്ധം അഴിപ്പാൻ യേശുവിൻ രക്തം മാത്രം ഹാ! യേശുക്രിസ്തുവേ! ദൈവത്തിന്‍റെ കുഞ്ഞാടേ രക്ഷിക്കുന്നു. പാപിയെ നിൻ തിരുരക്തം മാത്രം വീണ്ടെടുപ്പിൻ വിലയായ് യേശുവിൻ രക്തം മാത്രം പുണ്യമില്ലാ പാപിക്കായ യേശുവിൻ രക്തം മാത്രം ദൈവത്തോടു നിരപ്പു യേശുവിൻ രക്തം മാത്രം വേറെയില്ലാ യോജിപ്പ് യേശുവിൻ രക്തം മാത്രം സാത്താനെ ജയിക്കുവാൻ യേശുവിൻ രക്തം മാത്രം തീയമ്പിനെ കെടുത്താൻ യേശുവിൻ രക്തം മാത്രം ശാപത്തെ നീക്കിയത് യേശുവിൻ രക്ടം മാത്രം നുകത്തെ […]

Read More