Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഒരുങ്ങുമോ നീ വരവിനായ്

ഒരുങ്ങുമോ നീ വരവിനായ്കാഹളം കേൾക്കാറായ് (2)രാവിലെ മുളച്ചു വാടി പോകുംപുഷ്പം പോലുള്ള ജീവിതം(2)പകയ്ക്കുവാനിനി നേരമില്ലകർത്തൻ വരവു ആസന്നമായ് (2);- ഒരുങ്ങു…ശാന്തമായ് ചിന്തിച്ചു നോക്കുകനിൻ ജീവിതം വ്യർത്ഥമാണോ?(2)ഈ ലോക ജീവിതം മായയാണേനേടിടില്ല നീ യാതൊന്നുമേ(2);- ഒരുങ്ങു…സ്നേഹമല്ലാതൊന്നും നിലനില്ക്കുന്നില്ലപകക്കുന്നോർ നശിച്ചിടും(2)സ്നേഹത്തിലെന്നും വർദ്ധിച്ചു വന്നാൽനിൻ ജീവിതം ധന്യമാകും (2);- ഒരുങ്ങു…കല്ലറയ്ക്കപ്പുറം കൊണ്ടു പോകുവാൻയാതൊന്നുമില്ലാ സോദരാ (2)സൗമ്യത നിന്നെ വലിയവനാക്കുംസ്നേഹം നിന്നെ വളർത്തിടുമേ(2);- ഒരുങ്ങു…

Read More 

ഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ

ഒരുങ്ങുക ഒരുങ്ങുക സ്നേഹിതരെ വിശ്രമനാട്ടിൽ പോകാൻ സീയോൻ പ്രയാണികളെ ഉണർന്നിടുവീൻ അനു ദിന സംഭവബഹുലതകൾ കേൾക്കവൈ കേൾക്കവൈ പലവിധ സംഭ്രമചിത്തരായി തീർന്നിടും തീർന്നിടും ചഞ്ചലമാനസ വ്യാകുലരായി കേഴുന്ന ഭിതിയാലെ സന്താപ മാനസരായി തീർന്നിടുന്നു അതിനാൽ ബഹുതരദുരിതം ഈലോകത്തിൽ ആകവേ ആകവേ പലവിധ ദുർഗ്ഗട സന്ധികളാൽ നീറിടും നീറിടും ഘോരതരംഗ പരമ്പരകൾ ഭീകര ഗർജനത്താൽ പ്രജണ്ഡവാദംപോലെ ഇരമ്പിടുന്നു അതിനാൽ അണുബോംബുകളാൽ ഈ ലോകത്തിന്‍റെ പ്രൗഢികൾ പ്രൗഢികൾ അനു നിമിഷത്തിൽ തീർന്നുപോകും ഭസ്മമായ് ഭസ്മമായ് അതിനു ടെ തകൃതികളാണിവിടെ കാണുന്ന […]

Read More 

ഒരുങ്ങീടാം പ്രിയരേ മോദമായ്

ഒരുങ്ങിടാം പ്രിയരേ മോദമായ് പ്രിയന്‍റെ ശബ്ദവും കേൾക്കാറായ് (2) പോയിടാം വേഗത്തിൽ വാണിടാം നാൾക്കുനാൾ മോദമായ് പാർത്തീടാമേ… ഓ… ഓ… നാമൊന്നായ് കൂടീടാം മുമ്പോട്ട് പോയിടാം ക്രിസ്തുവിനായ് ജയ് വിളിച്ചീടുവാൻ;- ഒരുങ്ങിടാം. ഭാരങ്ങൾ നേരിടും നേരത്ത് താങ്ങിടും സാരമില്ലെന്നോതീടും… ഓ.. ഓ.. കൈകളിൽ താങ്ങിടും ഭാരങ്ങൾ നീക്കിടും ആശ്വാസം തന്നു നടത്തീടുമേ(2);- ഒരുങ്ങിടാം… പട്ടിണിയാകിലും ക്ലേശം സഹിക്കിലും ഓടും നിൻ പാത തേടി… ഓ… ഓ… ലോകക്കാർ നിന്ദ്യനായ് എണ്ണിയെന്നാകിലും കൂശാണെനിക്കുള്ള നിക്ഷേപമേ; – ഒരുങ്ങിടാം… അപ്പനും […]

Read More 

ഒരുങ്ങീടുക തൻ പ്രിയ ജനമേ

ഒരുങ്ങീടുക തൻ പ്രിയ ജനമേ ഒരുങ്ങീടുക തൻ പ്രിയ ജനമേപ്രിയൻ വരവിന്നായ് അതിവാഞ്ചയോടെ ഒരുങ്ങീടുക തൻ പ്രിയ ജനമേമണ്ണിലെ ജീവിതം ദുഖങ്ങലല്ലൊ വിണ്ണിലെ വാസമൊ ആനന്തമേ ആ നിത്യ വീട്ടിൽ എത്തിടുവാനായ് ഒരുങ്ങീടുക തൻ പ്രിയ ജനമേതൻ ജനം സഹിക്കും കഷ്ടങ്ങലെല്ലാം നീക്കിടുമേ നാഥൻ നിത്യമായി പ്രതിഫലം ഏറ്റവും തന്നിടുമേ താൻ ഒരുങ്ങീടുക തൻ പ്രിയ ജനമേനിത്യ യുഗങ്ങൾ ആനന്ദത്തോടെ നാഥനോടൊപ്പം വസിച്ചിടുവാൻ വിശുദ്ധമാം ജീവിതം നയിച്ചുകൊണ്ട് ഒരുങ്ങീടുക തൻ പ്രിയ ജനമേ

Read More 

ഒരുങ്ങാം ഒരുങ്ങാം ഉണരാം സഭയെ

ഒരുങ്ങാം ഒരുങ്ങാം ഒരുങ്ങാം(ഈ) രാത്രിയേപോൽ നാൾകളടുത്തുഒഴിഞ്ഞ പാത്രങ്ങൾ ഒരുക്കീടാം(ശക്തി ) പകരുന്ന എണ്ണ നിറക്കാൻഉണരാം സഭയെ ഒരുങ്ങിനിൽക്കാംമണവാളൻ വരുന്നു വാനമേഘത്തിൽകണ്ണുനീർ തീർന്നീടാറായ്കാന്തനേശു വെളിപ്പെടാറായ്കാത്തിരിക്കും വിശുദ്ധർ പറന്നീടുമേകർത്തനോടു ചേർന്നീടുമേഅക്കരെ നാം പോയിടാറായ്രാജനൊത്ത് വാണീടുവാൻകാന്തനോടുചേരുന്ന നാൾകൾ സമീപംവിശുദ്ധിയോടൊരുങ്ങി നിൾക്കാം;- കണ്ണുനീർ കാത്തിരിപ്പോർ പറന്നീടുമേആർപ്പുനാദം മുഴക്കീടുമേകാഹളം ധ്വനിക്കുമ്പോൾരൂപാന്തരം പ്രാപിക്കാൻവിശുദ്ധിയോടൊരുങ്ങി നിൽക്കാം;- കണ്ണുനീർ

Read More 

ഒരുനാൾ ഈ നശ്വരലോകം

ഒരുനാൾ ഈ നശ്വരലോകംവിട്ടുപിരിഞ്ഞുഞാൻ അക്കരെയെത്തീടുംഒരുനാൾ ഈ കഷ്ടമതാകെ വിട്ടുമറന്നുഞാൻ നിത്യത പൂകീടും പരനെ എന്നേശുനാഥനെപ്രിയനേ എൻ പ്രേമ കാന്തനെനേരിൽ കാണും ഞാൻ അങ്ങേമുത്തം ചെയ്യും ഞാൻവീണുവണങ്ങും ഞാൻകുമ്പിട്ടാരാധിക്കും ഞാൻആയിരങ്ങളിൽ സുന്ദരൻപതിനായിരങ്ങളിൽ സുന്ദരൻആടുകൾക്കായ് ജീവൻ തന്ന നല്ലിടയൻതൻ ആടുകളെ തോളിലേറ്റും നല്ലിടയൻ;- നേരിൽ…ഉന്നതം വെടിഞ്ഞു വന്നവൻഈ മന്നിടം തിരഞ്ഞെടുത്തവൻപാപികൾക്കായ് പാപയാഗമായവൻപാപമെല്ലാം പൊക്കിടും നൽ രക്ഷകൻ;- നേരിൽ…കാൽവറി മലമുകളതിൽകാൽകരങ്ങൾ ആണി മൂന്നതിൽതൂങ്ങിടുന്നു എൻ അതിക്രമങ്ങളാൽഊറ്റി തൻ നിണം മുഴുവനത്രയും;- നേരിൽ…

Read More 

ഒരുവഴി അടഞ്ഞാൽ പുതു വഴി

ഒരുവഴി അടഞ്ഞാൽ പുതു വഴി തുറക്കുംയേശുവിൻ പൈതലിനു;ക്ഷാമം തീരുവോളം മാവ് കുറയുകില്ലഎണ്ണയും തീരുകില്ല (2)ഒരു വിടുതലിനായ് കുളക്കര അതിൽ ഞാൻ നിലവിളി ഉയർത്തിയപ്പോൾമനസ്സലിഞ്ഞു കർത്തൻ അരുകിൽ എത്തിവിടുതൽ എനിക്കുനല്കി(2);- ഒരുവഴി…ഭൂമി കുലുങ്ങിടുമ്പോൾ മല ഇളകിടുമ്പോൾയേശുവിൻ പൈതലിനുഭയം ലേശമില്ല ഭാരം ഒട്ടുമില്ലാപ്രത്യാശ അതേറിടുന്നേ(2);- ഒരുവഴി…ദുഷ്ടർ അടുത്തിടുമ്പോൾ കഷ്ടം നേരിടുമ്പോൾ യേശുവിൻ പൈതലിനുസന്തോഷമായി നിത്യം ആനന്ദമായി ആത്മനാഥനെ സ്തുതിച്ചീടുമെ(2);- ഒരുവഴി…ഒരു വഴിഅരുകിൽ പൊടിപിടിച്ചമർന്നുകിടന്നൊരു കാൽപാത്രമാംഎന്നിൽ ശ്രേഷ്ടമായ വീഞ്ഞ് പകർന്നീടുവാൻയേശു എന്നെയും കണ്ടുവല്ലോ(2);- ഒരുവഴി…വഴി അറിയാതെ ഞാൻ വാടിതളർന്നു അലഞ്ഞു എന്നെ […]

Read More 

ഒരു തായ് തേറ്റുവതു പോൽ

ഒരു തായ് തേറ്റുവതു പോൽ എൻ നേസർ തേറ്റുവാർ അല്ലേലുയ്യാ അല്ലേലുയ്യാ (2) മാർവോടു അണയ്ക്കാരെ മനക്കവലൈ തീർപാരെ(2);- ഒരു… കരം പിടിത്തു നടത്തുവാർ കൺ മലെ മേൽ നിറുത്തുവാർ(2) എനക്കാകെ മരിത്താരേ എൻ പാപം സുമന്താരേ(2) ഒരു പോതും കൈവിടാർ ഒരു നാളും വിലകിടാർ(2)

Read More 

ഒരു ശേഷിപ്പിതാ വരുന്നേ

ഒരു ശേഷിപ്പിതാ വരുന്നേപുതു തലമുറയിതാ വരുന്നേഉയർപ്പിൻ ശക്തിയുമായ്.. അതെ ആർപ്പിൻ നാദവുമായ് ഒരു ശേഷിപ്പിതാ…..ആഴിമേൽ നടന്നവനെ …..സിംഹകുഴിയിലിറങ്ങിയോനെ അഗ്നിനാവായി പടർന്നവനെ…എന്നെ ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ…തിരുനാമത്തെ ഉയർത്തീടുവാൻതിരുവചനത്തെ ഘോഷിച്ചീടാൻസാത്താനെ തുരത്തീടുവാൻ…എന്നെ ആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാസത്യത്തിൽ നയിച്ചീടുവാൻനിൻ ജനത്തെ നേടീടുവാൻ ശിഷ്യരായി തീർത്തിടുവാൻ…എന്നെആത്മാവാൽ നിറക്കേണമേ;- ഒരു ശേഷിപ്പിതാ…

Read More 

ഒരു രാജാവു നീതിയൊടെ വാഴും

ഒരു രാജാവു നീതിയൊടെ വാഴും അന്നു ഭൂമിയിലെ സർവ്വ ദുഷ്പ്രവർത്തിക്കാരും താളടിയായ് പോകും (2) അവൻ അധികാരത്തിനു പരിധി ഇല്ല അവൻ രാജ്യത്വത്തിനൊരന്തമില്ല (2) അവൻ അത്ഭുത മന്ത്രി വീരനാം ദൈവം നിത്യ പിതാവാം നാഥൻ (2);- ഒരു രാജാ.. അവൻ രാജ്യത്തിൽ അധികാരപ്പോരില്ല അഴിമതിയും അനീതിയും കേൾക്കയില്ല (2) അവൻ അധികാരികളോ വിശുദ്ധരാം ശ്രേഷ്ടർ വീണ്ടെടുക്കപ്പെട്ട ദൈവജനം (2);- ഒരു രാജാ… അന്നു കഷ്ടത പട്ടിണി ഏതുമില്ല. നരഹത്യയും പീഡയും കേൾക്കയില്ല അന്നു ബാല സിംഹങ്ങൾ […]

Read More