Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഒരു പ്രതിഫലം ഉണ്ട് നിശ്ചയം

ഒരു പ്രതിഫലം ഉണ്ട് നിശ്ചയം നിന്‍റെ പ്രത്യാശക്കോ ഭംഗം വരികയില്ല (2) വാഗ്ദത്തം നമ്മുടെ നിക്ഷേപമേ വാക്കുപറഞ്ഞവൻ മാറുകില്ല വാനവും ഭൂമിയും മാറിപോയാലും വാഗ്ദത്തം നിറവേറിടും;- ഒരു പ്രതിഫലം… ദരിദ്രനെ എന്നേക്കും മറക്കുകില്ല സാധുവിൻ പ്രത്യാശക്കു ഭംഗം വരില്ല എളിയവനെ പൊടിയിൽ നിന്നും ഉയർത്തും ദരിദ്രനെ കുപ്പയിൽ നിന്നും;- ഒരു പ്രതിഫലം… കണ്ണുനീർ തുരുത്തിയിൽ സൂക്ഷിക്കുന്നു പ്രാർത്ഥനക്കു ഉത്തരം നൽകിടുന്നു വിത്ത് ചുമന്നു കരഞ്ഞു വിതച്ചവൻ ആർപ്പോടെ കൊയ്തിടുമേ; – ഒരു പ്രതിഫലം കഷങ്ങളെല്ലാം തീർന്നിടുമെ നഷ്ടങ്ങളെല്ലാം […]

Read More 

ഒരു നിമിഷം മാത്രം നീ ചിന്തിക്കു

ഒരു നിമിഷം മാത്രം നീ ചിന്തിക്കു സോദരാഒടുവിൽ നീ എത്തുന്നത് എവിടെയെന്നു്ഒരു നാമം മാത്രംനിൻ ഹ്യദയത്തിൽ സൂക്ഷിക്കഒടുവിൽ നീ എത്തുമ്പോൾ ചേർത്തിടുവാൻ;- ഒരു നിമിഇത്രമാം ക്യപയെ എത്രനാൾ തള്ളി നീഅത്രനാളും ക്രിസ്തുവിൻ ശത്രുവല്ലേ?ഒരു നാളീ നശ്വരലോകം വിട്ടു പിരിഞ്ഞൊടുവിൽതിരു മുമ്പിൽ നിൽക്കുംജീവൻ കണക്കു തീർക്കാൻ;- ഒരു നിമിതിരുജീവൻ തന്നു നിന്നെ സ്നേഹിച്ച നാഥനെതിരസ്ക്കരിച്ചിഷ്ടം പോൽനീ ജീവച്ചില്ലേ?രക്ഷകനെ കർത്താവായിനിൻ ഹ്യദയത്തിൽ സ്വീകരിക്കമരിച്ചുയിർത്തേശു തന്നിൽ ചേർത്തിടുവാൻ;- ഒരു നിമി

Read More 

ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ

ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ പരനേ നിന്‍റെ ഭവനമതിൽപതിനായിരങ്ങളിൽ അതിശ്രേഷ്ടനാകും തിരുമുഖം ദർശിക്കുവാൻ(2)ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ…പരദേശിയായി ഞാൻ പാർത്തെന്നാലും പരിപാലിച്ചീടാമെന്നുംപരിശോധനകളെ ധരണം ചെയ്വാൻ കരുത്തേകി നടത്താമെന്നും;പരമോന്നതനാം പരിശുദ്ധ ദേവന്‍റെ അരുമസ്വരം കേട്ടു ഞാൻ(2)മനുഷ്യരിലാശ്രയം കണ്ടിടാതെ ബലവാനാം നിൻസവിധേപ്രഭുക്കളിലാശ്രയം വച്ചിടാതെ ബലവാനാം നിൻസവിധേ;അതിമോദമോടെ അണയുന്നു ഞാനിന്നു അനുഗ്രഹിച്ചീടേണമേ(2)

Read More 

ഒരു നാൾ വിട്ടു നാം പോകും

ഒരു നാൾ വിട്ടു നാം പോകും എൻ യേശുവിൻ സന്നിധി ചേരും വേദന ഇല്ലത്ത നാട്ടിൽ സമധാനത്തോടെ പാർക്കും; ഹാ എന്തൊരനന്ദമേ(2) മുൻപേ പോയ വ്രതന്മാർ എത്രയോ ഭാഗ്യവാന്മാർ കാഹളം വാനിൽ മുഴങ്ങുമ്പോൾ ദൂതർ കാഹളം മുഴക്കുംമ്പോൾ; മദ്ധ്യ വാനിൽ വന്നു ചേരും(2) ആരും കാണാത്ത നാട്ടിൽ ഒരു പുത്തൻ ഭവനമതിൽ നാഥൻ നമ്മെ ചേർക്കും നമ്മെ മാറോടണയ്ക്കും; നാം എത്ര ഭഗ്യവന്മാർ(2)

Read More 

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒരു മഴയും തോരാതിരുന്നിട്ടില്ലഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ലഒരു രാവും പുലാരാതിരുന്നിട്ടില്ലഒരു നോവും കുറയാതിരുന്നിട്ടില്ല;തിരമാലയിൽ ഈ ചെറുതോണിയിൽ(2)അമരത്തെന്നരികെ അവനുള്ളതാൽമഞ്ഞും മഴയും പൊള്ളുന്ന വെയിലുംഎല്ലാം നാഥന്‍റെ സമ്മാനമാഎൻ ജീവിതത്തിന്നു നന്നായി വരാനായിഎൻ പേർക്കു താതൻ ഒരുക്കുന്നതാ;-കല്ലും മുള്ളും കൊള്ളുന്ന വഴിയിൽഎന്നോടുകൂടെ നടക്കുന്നവൻഎൻ പാദമിടറി ഞാൻ വീണുപോയാൽഎന്നെ തോളിൽ വഹിക്കുന്നവൻ;-

Read More 

ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം

ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാംമണവാളനേശുവിൻ വരവിനായിവരുന്ന വിനാഴികയറിയുന്നില്ലാകയാൽഒരുങ്ങിയുണർന്നിരിക്കാംദീപം തെളിയിച്ചു കാത്തിരിക്കാംജീവനാഥനെ എതിരേൽപ്പാൻമന്നവൻ ക്രിസ്തുവാമടിസ്ഥാനത്തിന്മേൽപണിയണം പൊൻ വെള്ളിക്കല്ലുകളാൽമരം, പുല്ലും വൈക്കോൽ ഇവകളാൽ ചെയ്തവേലകൾ വെന്തിടുമേ അയ്യോ;- ദീപം…വന്ദ്യവല്ലഭനാം യേശുമഹേശൻവിശുദ്ധന്മാർക്കായി വാനിൽ വന്നിടുമ്പോൾനിന്ദ്യരാകാതെ വെളിപ്പെടും വണ്ണംസുസ്ഥിരരായിരിക്കാം;- ദീപം…തൻതിരുനാമത്തിലാശ്രിതരായ് നാംതളർന്നുപോകാതെ കാത്തിരിക്കാംഅന്ത്യംവരെയുമാദിമസ്നേഹംഒട്ടും വിടാതിരിക്കാം നമ്മൾ;- ദീപം…വെന്തഴിയും ഈ ഭൂമിയെന്നോർത്തുകാന്തനെക്കാണുവാൻ കാത്തിരുന്നുഎത്ര വിശുദ്ധ ജീവനും ഭക്തിയുംഉള്ളവരാകേണം നാം പാർത്താൽ;- ദീപം…ജഡത്തിന്‍റെ പ്രവർത്തികൾ സംഹരിച്ചു നാംജയിക്കണം സാത്താന്യസേനകളെജയിക്കുന്നവനു ജീവപറുദീസയിൽജീവകനിലഭിക്കും… ആമേൻ;- ദീപം…

Read More 

ഒരു മനമായ് പാടും ഞങ്ങൾ

ഒരു മനമായ് പാടും ഞങ്ങൾതിരു ജയഗീതം പാടും ഞങ്ങൾഒരു മനമായി ഒരു സ്വരമായിഒരു രാഗം ഒരേ താളംഒരു മണി വീണ മീട്ടി ഞങ്ങൾ പാടീടുംആത്മാഭിഷേകത്താൽ നിറയ്ക്കേണമേ നാഥാഅനുപമനായൊരു സ്നേഹപിതാവെമഹോന്നത പരിപാലകനമോസ്തുതേ കരുണാനിധേസ്വർഗ്ഗീയ സൈന്യങ്ങൾ ആർത്തുല്ലസിക്കുമ്പോൾപാരിതിൽ ഞങ്ങൾ സ്തുതിഗീതം പാടുംമഹോന്നത നമോസ്തുതേ മഹാപ്രഭു കരുണാനിധേ

Read More 

ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും

ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലുംഒരു കോടി നാവെനിക്കേകിയാലും(2)നിറകോടി നന്മയാം നിൻ സ്തുതി പാടുവാൻഅടിയനിന്നാവുമോ തമ്പുരാനേ (2)ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും,ഒരു കോടി നാവെനിക്കേകിയാലുംഒരു കൈക്കുഞ്ഞായ് പിറന്നൊരാ നാളിലുംതിരുക്കരം തന്നിലായ് കാത്തവൻ നീ(2)പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽകരം പിടിച്ചെന്നെ നയിച്ചതും നീ(2)എന്‍റെ ദൈവമേ, എന്‍റെ സ്നേഹമേ… നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ;- ഒരു…പഥികനായ് പാപിയായ് പാപത്തിൽ വീണിട്ടുംപലവുരു താങ്ങിയെന്നെ തുണച്ചവൻ നീ(2)പാപമാം ലോകത്തിൻ മായയിൽ വീഴാതെതിരുമാറിലെന്നെ നീ കാത്തിടേണേ(2)എന്‍റെ ദൈവമേ, എന്‍റെ സ്നേഹമേ… നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ;- […]

Read More 

ഒരു ദിവസം നൂറാടുകളെ

ഒരു ദിവസം നൂറാടുകളെഒരു ഇടയൻ മേയിച്ചിരുന്നുകണക്കു നോക്കീ നല്ലിടയൻഒരു അജത്തെ കാണുന്നില്ലബഹുനേരം അതിശ്രമമായപലവഴിയായി തിരഞ്ഞവനുംമുൾപ്പടർപ്പാം താഴ്വരയിൽകിടന്നതിനേ കരകയറ്റിവഴിമാറിയാത്ര ചെയ്യുംഅജഗണമാം തൻ ജനത്തെമരക്കുരിശിൽ വീണ്ടെടുത്തുഅനുഗമിക്കാം അവൻ വഴിയെ

Read More 

ഒരു ചെറു താരകംപോൽ ഒരു ചെറു

ഒരു ചെറു താരകംപോൽ ഒരു ചെറു കൈത്തിരിപോൽ വിളങ്ങേണം നിനക്കായെൻ നാളുകൾ തീരും വരെഎൻകുറവുകൾ ഓർക്കാതെ എൻവീഴ്ചകൾ കണക്കിടാതെനിൻകൃപകൾ ചൊരിഞ്ഞെന്നെ നിൻപാതേ നടത്തിടണേപലവിധമാം ശോധനയിൻ വലയിൽ ഞാൻ വീണിടുമ്പോൾവലഞ്ഞിടാതെ നിന്നിടുവാൻ ബലം എനിക്കേകിടണേഎൻ താലന്തുകൾ അഖിലം എൻമാനവും ധനവുമെല്ലാംഎൻജീവിതം സമ്പൂർണ്ണമായ് നിൻമുമ്പിൽ സമർപ്പിക്കുന്നേപെരും താപത്താൽ അലഞ്ഞിടുമ്പോൾവെറും നാമമാത്രമായ് തീരുമ്പോൾഇരുകരങ്ങളാൽ താങ്ങിയെന്നെതിരുമാർവ്വോടണച്ചിടണേ

Read More