Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

മരുഭൂമിയിൽ മനം തളരാതെ താങ്ങും

മരുഭൂമിയിൽ മനം തളരാതെ താങ്ങും മന്നവാ നിൻ കരം മഹിയിതിലാരും കൂടെയില്ലെന്നാലും മന്നവാ നീ അഭയം ഇരവിലും പകലിലും തണലായ് തുണയായ് നിൻ മാർവാണെന്നഭയം കാലിനു ദീപവും പാതയിൽ വെളിച്ചവും തിരുമൊഴികൾ ശരണം എന്നും തിരുമൊഴികൾ ശരണം തിരുണം ചിന്തി നീ വീണ്ടതെന്നോർത്തു തിങ്ങുന്നു മാനസം മോദാൽ നന്ദിയാൽ പാടിടും വൻ കൃപയോർത്തു ആയുസ്സിൻ നാൾകളെല്ലാം എന്‍റെ ആയുസ്തിൻ നാൾകളെല്ലാം

Read More 

മരുഭൂവിൽ എന്നെന്നും തുണയായവൻ

മരുഭൂവിൽ എന്നെന്നും തുണയായവൻഎരിവെയിലിലെന്നെന്നും തണലായവൻനൽ പാതയിൽ നിത്യം നയിക്കുന്നവൻവഴുതാതെ കാക്കേണമേ – ഒരുനാളുംവീഴാതെ താങ്ങേണമേനിന്നോട് ക്ഷമ യാചിപ്പാൻഇല്ല യോഗ്യത തെല്ലുമെന്നിൽ അങ്ങേ മാർവോടു ചേർന്നിരിപ്പാൻപ്രിയമേറുന്നേ നാഥനെഎൻ പ്രാണനെ എൻ ജീവനെഎൻ യേശുവേ എൻ ആശയെഅങ്ങേ പിരിഞ്ഞീടുവാൻകഴിയില്ല എൻ നാഥനെഎന്നും അങ്ങിൽ അലിഞ്ഞീടുവാൻകൊതിയേറുന്നെ പ്രിയനേപകരൂ നിൻ സ്നേഹമെന്നിൽനീട്ടു കരുണാർദ്രമാം കരങ്ങൾനിന്‍റെ കൂടെ നടന്നീടുവാൻവരമെനിക്കേകിടണെഎൻ പ്രാണനെ എൻ ജീവനെഎൻ യേശുവേ എൻ ആശയെഅങ്ങേ പിരിഞ്ഞീടുവാൻ കഴിയില്ല എൻ നാഥനെ എന്നും അങ്ങിൽ അലിഞ്ഞീടുവാൻകൊതിയേറുന്നെ പ്രിയനേ

Read More 

മരിസുതനാം മനുവേലാ മഹിയി

മരിസുതനാം മനുവേലാ മഹിയിലെനിക്കനുക്കൂലാ മരണദിനംവരെ മാമക സഖി നീ ശരണമിനിയും നിൻപാദം തരണമെനിക്കതുമോദം മരുഭൂമിവാസമേ ജീവിതമോർക്കിൽ തിരുമുഖകാന്തിയൊന്നല്ലാ- തൊരുസുഖമിന്നെനിക്കില്ല കരുമനകൾതരും കണ്ണുനീർകണങ്ങൾ കരുണയെഴും തവ കരങ്ങൾ കരുതുകിൽ തൂമുത്തുഗണങ്ങൾ ആകുലസിന്ധുവിൽ താഴുകിലന്നു സ്വീകരിക്കന്തികെവന്നു ശ്രീകരമാം കരം തന്നു മഹിമയെഴും പരമേശ എന്ന രീതി

Read More 

മാറില്ലവൻ മറക്കില്ലവൻ

മാറില്ലവൻ മറക്കില്ലവൻ മയങ്ങില്ലവൻ ഉറങ്ങില്ലവൻ (2) ഈ ദൈവം എന്‍റെ ദൈവം ഈ താതൻ എന്‍റെ താതൻ (2) കരുതുന്നവൻ കാക്കുന്നവൻ കരുണയുള്ളാൻ കൈവിടില്ലെന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്നും കരുണയുള്ളാൻ അവൻ കൈവിടലെന്നെ;- ഈ ദൈവം… പോറ്റുന്നവൻ പുലർത്തുന്നവൻ പാലിക്കുന്നോൻ പരമോന്നതൻ പോറ്റുന്നവൻ എന്നെ പുലർത്തുന്നവൻ എന്നും പാലിക്കുന്നോൻ അവൻ പരമോന്നതൻ;- ഈ ദൈവം..

Read More 

മാറിടാത്ത യേശുനാഥൻ മാററും നിന്‍റെ

മാറിടാത്ത യേശുനാഥൻമാറ്റും നിന്‍റെ വേദനപാപത്താലും രോഗത്താലുംകലങ്ങിടേണ്ട കടന്നുവാകടന്നുവാ കടന്നുവായേശു നിന്നെ വിളിക്കുന്നുലോകത്തിൻ ഭാരം ചുമക്കുംയേശുവിങ്കൽ നീ കടന്നുവാതളർന്ന നിന്‍റെ അന്തരാത്മക്ലേശം നീക്കും കടന്നുവാലോകബന്ധം കൈവെടിയുംദ്രോഹിച്ചുനിന്നെ പുറംതള്ളുംപാവനൻ താൻ സ്നേഹത്തോടെഅരികിലുണ്ട്‌ കടന്നുവാ

Read More 

മാറിടാ എൻ മാനുവേലേ

മാറിടാ എൻ മാനുവേല അവൻ വാഗ്ദത്തിലെ വിശ്വസ്തൻ കാൽവറികുരിശിൻ അൻപിതേ മാറിടാ എൻ മാനുവേലേ യേശുവിൻ മഹാ അൻപിതേ അതിനാഴമാരായാനാകുമോ അവനിണ ചൊല്ലുവാനില്ലായേ ഇണ ചൊല്ലുവാനില്ലായേ പാപമാകും വൻ കുഴിയിൽ പുതഞ്ഞാകുലവാനായി മേവുമ്പോൾ പാരം കരുണയോടെന്നെ താൻ പാറമേൽ നിർത്തുവാൻ കനിവായ്(2);- യേശുവിൻ… ശത്രുവിന്നുപദ്രവങ്ങൾ മമ ഹൃദ്ധിനെ തകർത്തുടയ്ക്കുമ്പോൾ വാഗ്ദത്തനായ് വസിക്കയാൽ ജയ ഗീതം പാടിടും ഞാൻ (2);- യേശുവിൻ… ഘോരമാം വനാന്തര ഞാൻ തനിച്ചേകനായി യാനം ചെയ്യുമ്പോൾ പേടിക്കേണാ നിൻ കൂടെന്നും ഞാൻ ഉണ്ടെന്നുരച്ചേശുപരൻ (2);- […]

Read More 

മറവിടമായെനി ക്കേശുവുണ്ട് മറച്ചിടും

മറവിടം ആയെനിക്കേശുവുണ്ട്മറച്ചിടും അവനെന്നെ ചിറകടിയിൽമറന്നിടാതിവിടെന്നെ കരുതിടുവാൻമാറാതെയവനെന്‍റെ അരികിലുണ്ട്അനുദിനവും അനുഗമിപ്പാൻഅവൻ നല്ല മാതൃകയാകുന്നെനിക്ക്ആനന്ദജീവിത വഴിയിലിന്ന്അനുഗ്രഹമായെന്നെ നടത്തിടുന്നു;-വിളിച്ച ദൈവം വിശ്വസ്തനല്ലോവഴിയിൽ വലഞ്ഞു ഞാനലയാനിടവരികയില്ലവനെന്നെ പിരികയില്ലവലതുകൈ പിടിച്ചെന്നെ നടത്തിടുന്നു;-ഇതാ വേഗം ഞാൻ വാനവിരവിൽഇനിയും വരുമെന്നരുളിച്ചെയ്തഈ നല്ല നാഥനെ കാണുവാനായ്ഇരവും പകലുമെണ്ണി വസിച്ചിടുന്നു;-പലവിധമാം എതിരുകളെൻപാതയിലടിക്കടി ഉയർന്നിടുമ്പോൾപാലിക്കും പരിചോടെ പരമനെന്നെപതറാതെ നിൽക്കുവാൻ ബലം തരുന്നു;-

Read More 

മരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ

മരത്തിൽ തൂങ്ങി എന്‍റെ പ്രാണനെ നീ വീണ്ടുവോ!മരണ കൈപ്പുനീർ നീ എങ്കൽ നിന്നു നീക്കിയോ!മരണ പാശങ്ങൾ നീ എന്നിൽ നിന്നഴിച്ചുവോ!;മറക്കാനാവില്ലൊന്നും യേശുവേ എൻ സ്നേഹിതാ(2)ചേലുള്ള നിന്‍റെ മുഖമതോ, ചേലില്ലാ വസ്തുപോലായിതോ!ഊഷ്മളമാം നിന്‍റെ മേനി ഉഴവുചാൽ പോലോ!ചോരയിൽ കുതിർന്ന ദേഹവും, ദാഹത്താൽ വലഞ്ഞ ചങ്കതുംതീരെയെൻ ചിന്തകൾക്ക് ഭാരമേകുന്നേകാണുന്നോരെല്ലാം നിന്നെ, നീളവേ ശാസിച്ചുവോ! കാണുവാനാവാത്തതാം, ക്രിയകൾ ഏൽപ്പിച്ചുവോ!പഴികൾ ഏറെച്ചൊല്ലി പടിയിറങ്ങിയിതോ!ഒഴിഞ്ഞ പാതയിൽ നീ ഏകനായിതോ!എങ്കിലുമീ പങ്കപ്പാടുകൾ, ഏകനായി ഏറ്റു ക്രൂശതിൽസങ്കടങ്ങളെല്ലാം സഹിച്ചീശൻ എൻ പേർക്കായ്തങ്കത്തിൻ നിറവും ശോഭയും, തങ്കലുള്ളതിമനോഹരൻഅങ്കിയില്ലാ മനുജനായി […]

Read More 

മാറാത്തവൻ വാക്കു മാറാത്തവൻ

മാറാത്തവൻ വാക്കു മാറാത്തവൻ കൂടെയുണ്ടെന്നരുൾ ചെയ്തവൻ മാറുകില്ല വാക്കു മാറുകില്ല ഒരു നാളിലും കൈവിടില്ല; ഹാ എത് ആനന്ദമേ ജീവിതം ഭീതിതെല്ലുമില്ല ജീവിതം കാവലിനായ് തന്‍റെ ദൂതരെന്‍റെ ചുറ്റും ജാഗരിക്കുന്നെപ്പോഴും പാടുമെൻ ജീവിതകാലമെല്ലാം നന്ദിയോടെ സ്തുതിച്ചിടും ഞാൻ ഏകനായ് ഈ മരു യാത്രയതിൽ ദാഹമേറ്റു വലഞ്ഞീടുമ്പോൾ; ജീവന്‍റെ നീർ തരുമക്ഷണത്തിൽ തൃപ്തനാക്കി നടത്തുമവൻ(2);- ഹാ എത്… എല്ലാ വഴികളും എന്‍റെ മുമ്പിൽ ശത്രു ബന്ധിച്ചു മുദ്രവച്ചാൽ; സ്വർഗ്ഗകവാടം തുറക്കുമെനിക്കായ് സൈന്യം വരും നിശ്ചയം (2);- ഹാ എത്ര…

Read More 

മാറാത്ത സ്നേഹിതൻ മാനുവേൽ തൻ

മാറാത്ത സ്നേഹിതൻ മാനുവേൽ തൻ തിരുമാറിടം ചാരിടും ഞാൻ ദിനവുംപാരിടമാകവെ മാറിടും നേരവുംചാരിടാൻ തൻ തിരുമാറിടമാംഖേദമെന്നാകിലും മോദമെന്നാകിലുംഭേദമില്ലാത്തൊരു സ്നേഹിതനാണവൻമേദിനിയിൽ വേദനകൾഏതിനുമൊക്കെ-യെന്നറിഞ്ഞോൻ;- മാറാത്ത..നിത്യതയോളവും സത്യകൂട്ടാളിയായ്ക്രിസ്തനല്ലാതെ-യില്ലാരുമീ ഭൂമിയിൽമൃത്യുവിനാൽ മാറുമെത്ര-മിത്രമായാലും മർത്യരെല്ലാം;- മാറാത്ത..ഭാരങ്ങളേറുമീ പാരിൽ നാൾതോറുമെൻഭാരം ചുമന്നിടും കർത്തനാ-ണേശുതാൻആത്മപ്രിയൻ നല്ലിടയൻ-ആദ്രതയെന്നെ പിൻതുടരും;- മാറാത്ത..ആകെയിളകിടും ലോകമിതേകിടുംആകുല വേളകൾ ഭീകരമാകുമോ?ഹല്ലേലുയ്യാ- ഹല്ലേലുയ്യാ പാടുമെൻ ജീവകാലമെല്ലാം;- മാറാത്ത..

Read More