മാറാത്ത നല്ല സഖിയായ് മാറായിൻ
മാറാത്ത നല്ല സഖിയായ് മാറായിൻ മധുരവുമായ് എന്നെന്നും കരുതിടുവാൻ എന്നേശു അരികിലുണ്ട് (2) എന്നെ താങ്ങി നടത്തിടുവാൻ എന്നും കൂടെ നടന്നിടുവാൻ; നേർപാതയിൽ നയിച്ചിടുവാൻ എന്‍റെ യേശു അരികിലുണ്ട് (2) നീറുന്ന വേളകളിൽ എൻ ജീവൻ തളർന്നിടുമ്പോൾ ഭൂവാസ ദുരിതങ്ങളാൽ ആശ്വാസം അകന്നിടുമ്പോൾ; ഹാഗാറിൻ വേദനയിൽ തണലേകിയോൻ കൂടെയുണ്ട് (2);- മാറാത്ത… അഴലേറും ജീവിതത്തിൽ വൻ കാറ്റുകൾ അടിച്ചിടുമ്പോൾ കണ്ണുനീരിൻ താഴ്വരയിൽ മരണത്തിൻ കൂരിരുളിൽ; ഹൃദയം തകർന്നിടുമ്പോൾ എന്‍റെ യേശു അരികിലുണ്ട് (2);- മാറാത്ത.
Read Moreമാറരുതേ മുഖം മറയ്ക്കരുതേ
മാറരുതേ മുഖം മറയ്ക്കരുതേതള്ളരുതെന്നെ തള്ളരുതേജീവിതം യേശുവേ തിരുഹിതം പോൽനടത്തുവാനായ് തന്നെ വരുന്നരികിൽകടത്തരുതെന്മന ചിന്തകളിൽനശിപ്പിക്കും പണകൊതിയിന്നലകൾ;- മാറരുതേ…മരുഭൂവാ-മിഹത്തിൽ ഞാനഭയാർത്ഥികരങ്ങളിൽ ജലമില്ല കുടിപ്പാനായ്അടുത്തെങ്ങും തണലില്ല വസിപ്പാനായ്അവിടെയും നിന്മുഖം മറയ്ക്കരുതെ;- മാറരുതേ…ഒരിക്കലീ ജഗത്തേയും ജഡത്തേയുംപിരിയുമ്പോളാരുണ്ടെന്നെ നടത്താൻഒരിക്കലും പിരിയാതെ അടുത്തിരിപ്പാൻവൻ കൃപയും തിരുമുഖവും തന്നെ;- മാറരുതേ…കേഴുന്നില്ല മനം നടുങ്ങുന്നില്ലപാടുന്നു ഞാൻ പക്ഷി പറവയേപോൽവീഴുന്നു ഞാൻ തിരു പാദങ്ങളിൽപദവിയല്ലോ നിൻ പിതൃസ്നേഹം;- മാറരുതേ…കരങ്ങളെ നീട്ടുക പ്രിയതാതാനടപ്പിലെൻ കാലുകൾ വഴുതാതെകിടക്കയിൽ ഹൃദയം പതറാതെമരിച്ചാലെൻ ജീവിതം തകരാതെ;- മാറരുതേ…ധനശിഷ്ടം കരുതുന്ന ധനവാന്മാർകുഞ്ഞുങ്ങൾക്കായതു കരുതുമ്പോൾകേവലം ഒരു ചെറുപൈതൽ പോൽകാലചക്രം […]
Read Moreമറന്നു പോകാതെ നീ മനമേ ജീവൻ
മറന്നുപോകാതെ നീ മനമേ ജീവൻപറന്നുപോകും വേഗം ജഡം മണ്ണായിടുമേപിറന്നനേരം മുതൽ നിന്നെ എപ്പോൾ മറിച്ചിടാമോയെന്നുമരണം നിൽക്കുന്നേ കുറഞ്ഞൊന്നു താമസമെന്യേ നിന്നെ-മറുലോകത്താക്കിടുവാനൊരുങ്ങുന്നേ;-ശക്തി സുഖം ധനം എല്ലാം സർവ്വശക്തൻ നിന്നെ വിളിച്ചിടുന്ന കാലം മാത്രനേരം ജപം ചൊല്ലാൻ കൂടെ ചേർത്തിടുമോ ഇല്ല ഇല്ല ഇതെല്ലാം;-മൃത്യുവന്നിടുന്ന കാലം ബാല്യ-വൃദ്ധതയൗവ്വനം ഏതുകാലത്തോ രാത്രിയിലോ പകൽ താനോഎന്തോ മർത്യരറിയുന്നില്ലന്ത്യകാലത്തെ;-വീട്ടിൽവച്ചോ കാട്ടിൽവച്ചോ അതികോഷ്ഠമുള്ളസമുദ്രത്തിങ്കൽ വച്ചോ കട്ടിൽകിടക്കയിൽ വച്ചോമൃത്യു വെട്ടുവാൻ മൂർച്ച കൂട്ടുന്നെങ്ങുവച്ചോ;-രോഗം ക്ഷാമം ശണ്ഠകൊണ്ടോവിഷനാഗംദുഷ്ടമൃഗം മിന്നിടകൊണ്ടോ വേറെ വിപത്തുകൾകൊണ്ടോജീവൻ മാറും കായം മണ്ണായ്ത്തീരും നീ കണ്ടോ;-ഇപ്പോഴൊരുങ്ങേണം […]
Read Moreമരണത്തെ ജയിച്ചവനെ
മരണത്തെ ജയിച്ചവനേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾപാതാളത്തെ ജയിച്ചവനേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾഹല്ലേലുയ്യാ ഹോശന്ന (8)ഉയർത്തെഴുന്നേറ്റവനെഅങ്ങേ ആരാധിക്കുന്നു ഞങ്ങൾജീവനിൻ അധിപതിയേഅങ്ങേ ആരാധിക്കുന്നു ഞങ്ങൾഹല്ലേലുയ്യാ ഹോശന്ന (8)
Read Moreമരണത്തെ ജയിച്ച നാഥനേ ഉയർപ്പിൻ
മരണത്തെ ജയിച്ച നാഥനേഉയിർപ്പിൻ ജീവൻ തന്ന ദേവനേപാപശാപം തീർത്ത നാഥനേപരലോകഭാഗ്യം തന്നല്ലോഹല്ലേലുയ്യാ പാടിടാംഹല്ലേലുയ്യാ പാടിടാംഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ഹല്ലേലുയ്യാ(2)മരണത്തെ ജയിച്ചവരുണ്ടോമന്നനേശു ഒരുവൻ മാത്രമേമണ്ണുലകിൽ വന്ന ദേവനെമാനവരേ വന്നു പാടുവിൻ;-സ്തുതികളിന്മേൽ വസിക്കും ദേവനേസ്തുതിക്കു യോഗ്യനേശു ദേവനേവീണ്ടും വരുമെന്നരുളിച്ചെയ്തവൻമേഘത്തേരിൽ രാജരാജനായ്;-
Read Moreമാറാനാഥാ നമ്മുടെ യേശു വേഗം വരും
മാറാനാഥാ നമ്മുടെ യേശു വേഗം വരും (2)നിനച്ചിടാത്ത നേരത്തില്‍ മധ്യാകാശത്ത് താൻ വന്നീടും (2)നമ്മെ ചേര്‍പ്പാൻ ദൂതഗണമൊത്ത് മേഘത്തിൽ വന്നീടുമേവേഗം നാം വാനിൽ പറന്നുയരുംഎന്നെ ജീവകിരീടം അണിയിപ്പാൻമുള്‍ക്കിരീടധാരിയായ എന്‍ പ്രിയനേഎന്‍ ഹിതമെല്ലാം നീങ്ങിടട്ടേആ നിത്യതക്കായുള്ള് വാഞ്ചിക്കട്ടെഇന്നത്തെ ദുഃഖങ്ങള്‍ ക്ഷണികംആ നല്ല നാളെയെ ഓര്‍ക്കുമ്പോൾഎന്‍ ദുഃഖങ്ങള്‍ എല്ലാം ഓടി മറയുന്നേആ നിത്യതയെ ആത്മാവിൽ കണ്ടിടുമ്പോൾ
Read Moreമരണമേ വിഷമെങ്ങു നിന്‍റെ വിജയ
മരണമേ വിഷമെങ്ങു നിന്‍റെ വിജയവുമെവിടെ എന്നേശു മരണത്തെ ജയിച്ചു തനിക്കു സ്തുതി ഹല്ലേലുയ്യാ തൻകൂശിൽ ഞാനും ഹാ മരിച്ചു നിത്യമാം ജീവൻ കൈവരിച്ചു തന്നിൽ ഞാൻ സർവ്വവും ലയിച്ചു ഹല്ലേലുയ്യാ എൻ ജീവൻ ക്രിസ്തുവിൽ ഭദ്രം മനമേ പാടുക സ്തോത്രം എന്നഭയം തൻ കൃപമാത്രം ഹല്ലേലുയ്യാ വൃഥാവിലല്ല ഞാൻ ചെയ്യും പ്രയത്നം ഒടുവിൽ ഞാൻ കൊയ്യും തടയുവാൻ ഇല്ലൊരു കൈയ്യും ഹല്ലേലുയ്യാ പ്രത്യാശയറ്റവരേപ്പോൽ അല്ല നാം ക്രിസ്തുവിൽ മരിച്ചോർ ഉയിർക്കും താൻ വരുമപ്പോൾ ഹല്ലേലുയ്യാ സ്വർലോക കാഹളം […]
Read Moreമരണം ജയിച്ച വീരാ എൻ കർത്താവാം
മരണം ജയിച്ച വീരാ എൻ കർത്താവാം യേശുവേ! എന്‍റെ മരണവും തീരെ വിഴുങ്ങിയ ജീവനേ! നിന്‍റെ ജീവൻ എന്നിൽ വേണം വേണ്ട സ്വന്ത ജീവിതം നീ എന്നുള്ളിൽ വസിക്കേണം എന്നത്രേ എൻ താൽപര്യം; ലോകത്തിനും പാപത്തിനും ക്രൂശിൻമേൽ ഞാൻ മരിച്ചു ജീവന്‍റെ പുതുക്കത്തിനും നിന്നെയത്രേ ധരിച്ചു സ്വർഗ്ഗത്തിലിപ്പോളെൻ ജീവൻ യേശു താനെൻ പാർപ്പിടം ഉന്ന ങ്ങളിൽ ഈ ഹീനൻ വാഴുന്നെന്തോരാശ്ചര്യം! ജീവവെള്ളം ഒഴുകുന്നു നനയ്ക്കുന്നെൻ ഹൃദയം പുഷ്പങ്ങളായ് പുഷ്പിക്കുന്നു ശാന്തിസ്നേഹം ആനന്ദം ഇതെൻ പ്രിയന്നുള്ളതോട്ടം ഇതിൽ നടക്കുന്നു […]
Read Moreമറക്കുകില്ലാ അവൻ മാറുകില്ലാ
മറക്കുകില്ലാ അവൻ മാറുകില്ലാ ഒരുനാളുമെന്നെ കൈവിടില്ലാ(2)പെറ്റമ്മ മറന്നാലും മറക്കാത്തെ ദൈവമേ നിൻ സ്നേഹമെത്രയോ അവർണ്ണനീയം(2) പ്രിയനെ നാഥാ നീ മതി എനിക്കെന്നും നിൻ സ്നേഹം മതി എനിക്കെന്നുംനിൻ കരം മതി എനിക്കെന്നുംഈ ലോകമെനിക്ക് ശാശ്വതമല്ല നാഥാനിൻ കരത്താലെന്നെ താങ്ങിടുക(2)മായയാം ലോകത്തിൻ മാലിന്യമേൽക്കാതെമണവാട്ടിയാമെന്നെ കാത്തിടുക;- പ്രിയനെ…നീറുന്ന വേദന ഏറിടും ജീവിതെനിൻ സ്നേഹം മാത്രം ഞാൻ കണ്ടിട്ടുമേനിൻ കരം മാത്രമാണെന്നുടെ ആശ്വാസംനിൻ തിരു പാദത്തിൽ അണയുവോളം;- പ്രിയനെ…
Read Moreമറക്കില്ലൊരിക്കലും നീ ചെയ്ത
മറക്കില്ലൊരിക്കലും നീ ചെയ്ത നൻമകൾ ഓർക്കാതിരിക്കുമോ നിൻ ദാനങ്ങൾ പിരിയുവാൻ കഴിയില്ല നിന്നെ ഒരുനാളും നിൻ നിഴൽ ചേർന്നു ഞാൻ ഗമിച്ചിടട്ടേ എല്ലാ ദിനവും യഹോവയെ വാഴ്ത്തും നീ തന്നെ എന്റെ ജീവനും ബലവും നിൻ കൃപയില്ലെങ്കിൽ ഞാൻ വെറും ശൂന്യം നിനക്കായ് മാത്രം ഞാൻ ജീവിച്ചിടും ദാനങ്ങളെല്ലാം നീ തന്നല്ലോ നൻമകളെല്ലാം നീ വർഷിച്ചതല്ലോ നീ എൻ ശരണം നീ എൻ ഉപനിഥി കൃപാവർഷം നീ ചൊരിഞ്ഞിടണേ കാൽവറി ക്രൂശിൽ നീ ചുടുനിണം ചിന്താൻ സ്വന്ത […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാനവൻ നീ വാനമേഘേ
- വൈകുമ്പോൾ വാടും വയൽപ്പൂ
- വരും നാളേയ്ക്കു നാം കരുതി മാനസ
- നന്മയ്ക്കായ് എല്ലാം ചെയ്യും നല്ല
- ബാലകരെ വരുവിൻ ശ്രീയേശുവിൻ

