മാ പരിശുദ്ധാന്മനെ ശക്തിയേറും
മാപരിശുദ്ധാന്മനെ ശക്തിയേറും ദൈവമേ വന്നു രക്ഷിക്കണമേ -വേഗമേ പാപിയെന്നുള്ളിൽ ന്യായങ്ങൾ വാദിച്ചുണർത്തീടുക എൻ പാപവഴികൾ തോന്നിക്കുക;- വേഗമേ പാപബോധം നല്കുക നീ നീതിന്യായ തീർപ്പിനെയും പക്ഷമോടിങ്ങോർമ്മ നല്കുക;- വേഗമേ യേശുവോടു ചേരുവാനും സത്യം ഗ്രഹിച്ചീടുവാനും എന്നെ ആകർഷിക്കടുപ്പിക്ക;- വേഗമേ നല്ല ജീവ വിശ്വാസവും മോക്ഷ ഭാഗ്യ മുദയതും നല്കുക വീണ്ടും ജനനവും;- വേഗമേ പരിശുദ്ധനാക്കുകെന്നെ പഠിപ്പിക്ക ദൈവഇഷ്ടം പരനെ! വഴി നടത്തന്നെ;- വേഗമേ ബലഹീനത വരുമ്പോൾ തുണച്ചാശ്വാസിപ്പിക്കെന്നെ പരലോകാനന്ദം കാട്ടുക;- വേഗമേ
Read Moreമാനുവേൽ മനുജസുതാ നിന്‍റെ
മാനുവേൽ മനുജസുതാ-നിന്‍റെ മാനമേറും തൃപ്പാദങ്ങൾ വണങ്ങി ഞങ്ങൾ മംഗളമോതിടുന്നിതാ-നിത്യം മഹിമയുണ്ടായിട്ടെ നിനക്കു നാഥാ ഏദനിലാദിമനുജർ-ചെയ്ത പാതകം പരിഹരിപ്പാൻ ഭൂതലേ വന്നു ക്രൂശതിൽ മരിച്ചുയിർത്ത-നിന്‍റെ പേശലമാം ചരിതമെന്തതി വിപുലം-… വൻപരുമനുനിമിഷം-പാടി കുമ്പിടുന്ന ഗുണമെഴുമധിപതിയെ ചെമ്പകമലർ തൊഴുന്ന-പാദ- മൻപിനോടെ നമിക്കുന്നു നമിക്കുന്നിതാ … നീചരായ് ഗണിച്ചിരുന്ന പ്രേത- നാദിയായ ധീവരരെ ദിവ്യകൃപയാൽ ശേഷികൊണ്ടലങ്കിരിച്ചു പരം പ്രേഷണം ചെയ്തവനിയിൽ ഗുരുക്കളായ് നീ…. വന്ദനം പരമഗുരോ നിന്‍റെ നന്ദനീയമാം ഗുണങ്ങളുരപ്പതാമോ ചന്ദനം പുഴുകിവയേക്കാളും തോന്നിടുന്നു നിൻ ചരിതം സുരഭിയായി … അല്പമാമുപകരണം കൊണ്ടു […]
Read Moreമനുവേൽ മന്നവനേ പരനേ
മനുവേൽ മന്നവനേ-പരനേമനുവായ് വന്നവനേമനുവേലാ നിൻ മനമലിഞ്ഞരികിൽവരികാ വൈകാതെ-പരനേ;- മനുകരുണയിനുടയോനെ എന്നതീ ദുരിതം കാണണമേപരവശനായിടുന്നയ്യോ എൻ പാതകമതിനാലെ-പരനേ;- മനു…അപ്പനുമമ്മയുമായ് എനിക്കെപ്പോഴും നീയേഉൾപരിതാപം പൂണ്ടുകനിഞ്ഞീയല്പനു തുണ ചെയ്ക-പരനേ;- മനു…പെരുമഴപോലാഗ്നേയാസ്ത്രം നരരിപുവാം സാത്താൻതേരുതെരെ എയ്യുന്നയ്യോ എന്നിൽകരളലിഞ്ഞീടേണമേ-പരനേ;- മനു…ശരണം നീയല്ലാതടിയ-നൊരുവനുമില്ലയോമരണം വരെയുമരികിലിരുന്ന് പരിപാലിക്കണമേ-പരനേ;- മനു…നിന്നെ വിട്ടിട്ടീയടിയാൻ എങ്ങുപോയീടുംകണ്മണിപോൽ നിന്നെ ഞാൻ നോക്കാം എന്നുരചെയ്തവനേ-പരനേ;- മനു…അരികിൽ വരായ്കിൽ നീ എൻ ദുരിതം കണ്ടിടുംകരുണാവാരിധിയേ വന്നെന്‍റെ കരളു തണുപ്പിക്ക-പരനേ;- മനു…
Read Moreമനുഷ്യൻ ഏകനായി രിക്കുന്നതു
മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല മനുഷ്യനു തക്കതായ തുണ ആവശ്യമത് കുടുംബം ദൈവിക പദ്ധതിയല്ലോ വിവാഹം എല്ലാവർക്കും മാന്യം നിനക്കായി ദൈവം ഒരുക്കിയ ഭാര്യക്കായ് നിന്‍റെ ശിരസ്സായിരിക്കുന്ന ഭർത്താവിനായ് നിങ്ങൾക്കു ജനിക്കാനിരിക്കുന്ന മക്കൾക്കായ്, മക്കളുടെ മക്കൾക്കായ്, അവരുടെ മക്കൾക്കായ് തോതം.. തോത്രം.. തോത്രം.. ദയാപരൻ ദൈവം നൽകിടും ഒരു നൽ കുടുംബ ജീവിതവും തിരുവായ് മൊഴിഞ്ഞ നനകളും വചനത്തിലെ അനുഗ്രഹവും നിൻ മക്കൾ നിന്‍റെ മേശക്കു ചുറ്റും ഒലിവു തെകൾ പോൽ നിൻ മക്കൾ മാന്യരും അവർ സമാധാനം […]
Read Moreമനുഷ്യാ നീ മണ്ണാകുന്നു
മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും നൂനം അനു താപക്കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ ഫലം നല്കാതുയർന്നു നില്ക്കും വ്യക്ഷ നിരയെല്ലാം അരിഞ്ഞു വീഴ്ത്തും എരിതീയിൽ എരിഞ്ഞു വീഴും നീറി നിറം മാറി ചാമ്പലായ് തീരും ദൈവപുത്രൻ വരും ഊഴിയിൽ ധാന്യക്കളമെല്ലാം ശുചിയാക്കുവാൻ നെന്മണികൽ സംഭരിക്കുന്നു കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു ആയിരങ്ങൾ വീണു താഴുന്നു മർത്യ മാനസങ്ങൾ വെന്തു നീറുന്നു നിത്യ ജീവൻ നല്കിടും നീർച്ചാൽ വിട്ടു മരുഭൂവിൽ ജലം തേടുന്നു
Read Moreമാനുഷാ നീയൊരു പൂവല്ലയോ
മനുഷ്യാ നീയൊരു പൂവല്ലയോ മനുഷ്യാ നീ വെറുമൊരു പൂവല്ലയോ ഇന്നു കു നാളെ വാടും പൂവിനെപ്പോലെ നീ ലോകം വിട്ടാൽ പിന്നെ എവിടേക്കു നീ സ്വർഗ്ഗത്തിന്‍റെ അവകാശിയോ ? മാതാവിൻ സ്നേഹം മണ്ണാളം മാത്രം മാലോകരെല്ലാം മണ്ണോടു ചേരും കൂട്ടായതെല്ലാം കൂടോടെ പോകും യേശുവിൻ സ്നേഹം മാറില്ലൊരിക്കലും ചേലായ മേനി ചേറോടു ചേരും മന്നന്‍റെ മാളിക മണ്ണായി മാറും വീറോടെ വന്നവർ വേരോടെ പോകും യേശുവിന്‍റെ രാജ്യം മാറില്ലൊരിക്കലും സ്വർഗ്ഗം നിനക്കായ്, നരകം പിശാചിനായ് ഒരുക്കുന്നു ദൈവം […]
Read Moreമനസ്സൊരുക്കുക നാം ഒരു പുതുക്ക
മനസ്സൊരുക്കുക നാം ഒരു പുതുക്കത്തിനായ് കർത്തനേശു സാക്ഷികളായ് (2) ഒത്തു ചേർന്നിടാം ഒത്തു പാടിടാം തന്‍റെ നാമ മഹത്വത്തിനായ് (2) കണ്ണുനീരിൽ നാം ഒരിമിച്ചു വിതച്ചീടുകിൽ ആർപ്പോടു കൊടുക്കും (2) ആത്മശക്തിയാൽ അടരാടുമ്പോൾ അവനാൽ നാം ജയമെടുക്കും (2) നീർത്താടുകൾ തേടുന്ന മാൻപേടപോൽ അതിദാഹത്തോടെ നമ്മൾ (2) ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ അവൻ നമ്മെ നിറച്ചീടുമേ (2) ദൈവസ്നേഹത്തിൽ നാം ഒത്തു ചേർന്നിടുമ്പോൾ ലോകരേശുവെ അറിയും (2) സഭ ഏകമായ് ഒരു ദേഹമായ് പ്രഭ വീശണം ഇഹത്തിൽ (2)
Read Moreമണ്ണു മണ്ണോടു ചേരുന്ന നേരം
മണ്ണു മണ്ണോടു ചേരുന്ന നേരംഎന്‍റെ ആത്മാവ് ചേരുന്നവിടെ (2)എല്ലാ ഭൂവിന്‍റെ ക്ലേശങ്ങൾ തെല്ലുംഉണ്ടെനിക്കായൊരുക്കിയ ഗേഹംസ്വർപ്പുരേ… യേശുവിൻ അരികിൽ (2)മണ്ണു മണ്ണോടു ചേരുന്ന നേരംഎന്‍റെ ആത്മാവ് ചേരുന്നവിടെ (2)കദനങ്ങളിൽ തുണയായി നീഅറിയാതെ അറിയാതെ ഹൃദി ചേർത്തുവോനിഴൽ മൂടുമെൻ വഴിയോരത്തിൽതിരി നാളമണയാതെ നീ കാത്തുവോഇനി എല്ലാ ഈ ഭൂവിൻ ഇരുളാർന്ന നാളുകൾകൃപയാലെ എന്നെയും ചേർത്തുവല്ലോ ചേർത്തുവല്ലോ;-ഒരു നാളിൽ നീ പ്രിയമോടെ നിൻവചനങ്ങൾ അലിവോടെ ഏകിയാലോപ്രിയനേശുവെ നീ തന്നൊരാതിരുരക്തമടിയന്‍റെ ഭാഗ്യമതായ്ഇനി എന്‍റെ നാളുകൾ നിന്നോട് കൂടെഎന്നറിയുന്നു ഭൂമിയെ വിട തന്നിടൂ… വിട […]
Read Moreമന്നവനെ മഹോന്നതനെ
മന്നവനെ മഹോന്നതനെ മരുവാസത്തിലെന്നും നീയഭയം കരുണയും കൃപയും നിറഞ്ഞവനെ നിൻ ദയ എന്നെന്നും വലിയതല്ലോ ചതഞ്ഞതാം ഓടി ഒടിക്കാത്തവൻ പുകയുന്ന തിരിയെ കെടുത്തിടാത്തോൻ പുതുക്കിപ്പണിയും തൻ വൻകൃപയാൽ പുതുജീവനേകിടും ആത്മാവിനാൽ എപ്പോഴും ഞാൻ വന്നു പാർത്തിടുവാൻ നീയെനിക്കുറപ്പുള്ള പാറയല്ലോ വഴുതിടാതെൻ കാൽകളെയെന്നെന്നും ക്രിസ്തവാം പാറമേൽ ഉറപ്പിക്കുന്നു കഴുകനെപ്പോലെൻ യൗവ്വനത്തെ പുതുക്കി നൻമയാലവൻ നിറെച്ചിടുന്നു അത്യന്ത കൃപയെന്നിൽ പകർന്നിടുക അനുദിനമീ ഭൂവിൽ നിൻ സേവയ്ക്കായ് ദരിദനെ എന്നെന്നേക്കും മറക്കുകില്ല സാധുവിൻ പ്രത്യാശയക്കോ ഭംഗം വരില്ല തൻ കൃപയാലവൻ നടത്തിടുമെ […]
Read Moreമന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ
മന്നവനേ മഹോന്നതാ നിന്നെ ഞങ്ങൾ വന്ദിക്കുന്നു ഇദ്ധരയിൽ നീയൊഴിഞ്ഞില്ലാരുമേ ഞങ്ങൾക്കാശ്രയമായ് മേലിലും നീമാത്രമേ ദൈവദൂതസൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാ ദോഷികളാം ഞങ്ങളിതിനെന്തള്ളൂ ഓർത്താൽ നിന്‍റെ നാമം ചൊല്ലിയാലും പോരായേ മഹാദേവാ മക്കൾ ഞങ്ങൾ തിരുമുമ്പിൽ വണങ്ങുന്നു മാരിപോലിന്നനുഗ്രഹം നൽകണം സർവ്വഖേദവും തീർത്തു നീ ഞങ്ങൾക്കാകണം നിന്നേപ്പോലോർ ധനമില്ല നിന്നെപ്പോലോർ സുഖമില്ല എന്നെന്നേക്കും നിൻമുഖത്തിൽ വാഴുവാൻ ദാസർക്കനുവാദം തന്നു മാർവ്വിൽ ചേർക്കണം പൊന്നുനാഥാ പൊന്നുനാഥാ നിൻമുഖം കണ്ടാനന്ദിപ്പാൻ സ്വർഗദേശത്തെന്നു വന്നു ചേർന്നിടും ലോക സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാൻ ഭക്തന്മാരേ രാപ്പകൽ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ യാചനകൾ കേൾക്കുവാൻ
- സ്വർഗ്ഗത്തിൽ നിന്നു വരും ദൈവ
- വഴികൾ തുറന്നീടും നാഥൻ
- യോർദ്ദാനക്കരെ പോകുമ്പോൾ
- ആത്മ പ്രിയാ തവ സ്നേഹമതോ

