മഹത്വമെ മഹത്വമെ മഹത്വം തൻ
മഹത്വമെ മഹത്വമെ മഹത്വം തൻ നാമത്തിന് മഹത്വത്തിനും തോതയാഗത്തിനും യോഗ്യൻ എല്ലാ നാളും പറവകൾ മൃഗജാതി ഇഴയുന്ന ജന്തുക്കളും രാജാക്കൾ മഹത്തുക്കൾപ്രഭുക്കന്മാർ വംശക്കാർ രക്ഷകനെ;- സൂര്യചന്ദ്രാദികൾ കർത്തനെ സ്തുതിച്ചീടട്ടെ സ്വർഗ്ഗാധിസ്വർഗ്ഗവും മേലുള്ള വെള്ളവും താരങ്ങളും; തീക്കൽ മഴ ഹിമം ആഴി കൊടുങ്കാററിവ പർവ്വതങ്ങൾ എല്ലാ കുന്നുമലകളും വാഴ്ത്തീടട്ടെ; ബാലന്മാർ വൃദ്ധന്മാർ യുവതികൾ യുവാക്കന്മാരും തപ്പുകൾ കിന്നരം കൈത്താളമേളത്താൽ വാഴ്ത്തീടട്ടെ;
Read Moreമഹത്വം മഹത്വമെൻ പ്രീയാ അളവില്ലാ
മഹത്വം മഹത്വമെൻ പ്രീയാഅളവില്ലാത്ത ദാനങ്ങൾ നിമിത്തംജയത്തോടെന്നെ ഓരോ ദിനവുംപുലർത്തുന്ന-നിൻ കൃപകൾക്കു സ്തോത്രംസ്തുതിക്കും ഇനിയും എക്കാലവുംനടത്താൻ ശക്തനായവനെ;-മഹിമയിൻ-ധനത്തിനൊത്തവിധംബുദ്ധിമുട്ടെല്ലാം തീർത്ത എൻ ദൈവംശത്രുവിൻ-മുമ്പിലും എനിക്കായ്മേശയൊരുക്കി ആദരിച്ചതിനാൽസ്തുതിക്കും ഇനിയും എക്കാലവുംനടത്താൻ ശക്തനായവനെ;-കഷ്ടങ്ങൾ അനവധിയായിഎന്നെ കാണുമാറാക്കിയ ദൈവംരോഗത്തിൽ ദുഃഖത്തിൻ നടുവിൽസൗഖ്യം തന്നെന്നെ ജീവിപ്പിച്ചതിനാൽപാടും പ്രിയന്-പ്രിയരിൻനടുവിൽ-വിടുതലിൻഗാനം;-ജീവിക്കും നാളെല്ലാം നിൻഹിതംചെയ്തു നല്ലൊരു ദാസനായ് തീരാൻസ്നേഹിക്കു-ന്നവർക്കായിട്ടൊരുക്കുംകിരീടങ്ങൾ-അടിയാനും ചൂടാൻകൃപതാ-പ്രിയനേ-മരുവിൽജയമായ്-വേലതികച്ചീടുവാൻ;-
Read Moreമഹത്വം മഹത്വം യഹോവക്ക്
മഹത്വം മഹത്വം യഹോവക്ക് മഹത്വം മഹത്വം ദൈവത്തിനു മഹത്വം മഹത്വം കുഞ്ഞാടിന് മഹത്വം മഹത്വം യേശുവിനു(2)ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹല്ലേലൂയ്യാ ഹല്ലേലൂയ്യാ(2)കാൽവറിയിൽ അറുക്കപെട്ട – എൻ യേശുവിനു കാൽവറിയിൽ തകർക്കപ്പെട്ട – എൻ യേശുവിനു (2)മഹത്വം മഹത്വം മഹത്വം മഹത്വം കർത്താവാം കുഞ്ഞാടിന് (2)സാറാഫുകൾ ആരാധിക്കുന്ന-എൻ യേശുവിനു ദൂതന്മാർ സ്തുതിച്ചീടുന്ന-എൻ യേശുവിനു(2)മഹത്വം മഹത്വം മഹത്വം മഹത്വം കർത്താവാം കുഞ്ഞാടിന്(2)
Read Moreമഹത്വം മഹത്വം മഹത്വം സ്തുതി
മഹത്വം മഹത്വം മഹത്വം സ്തുതി മഹത്വം മഹത്വം മഹത്വം സ്തുതി സർവ്വ മഹത്വത്തിനും തോത്രത്തിനും യോഗ്യനായവൻ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും വാഴ്ത്തിടും കുഞ്ഞാട്ടിന്‍റെ മുൻപിൽ (2) വാഴത്തിൻ പുകഴ്ത്തിൻ യേശു കർത്തന വാഴത്തിൻ പുകഴ്ത്തിൻ യേശു കർത്തനെ എന്നെ അനുദിനവും വഴി നടത്തും നല്ല ഇടയാ നിന്നെ ഉയർത്തിടും ഞാൻ ആരാധിച്ചിടും എൻ അന്ത്യത്തോളവും (2) ഹലേ..ലുയ്യാ യേശു രാജന് ഹലേ..ലുയ്യാ യേശു രാജന് നന്ദിയോടെ ഞാൻ വണങ്ങിടുന്നേ കരങ്ങൾ ഉയർത്തിടുന്നേ എന്നെ പരിപൂർണ്ണമായ് […]
Read Moreമഹത്വം എൻ യേശുവിനു
മഹത്വം എൻ യേശുവിനുസ്തോത്രത്തിനും യോഗ്യനെന്നും ആരാധ്യനാം എൻ യേശുനാഥൻസർവ സ്തുതികൾക്കും യോഗ്യനെന്നുംആദ്യനും അന്ത്യനും യേശുമാത്രം ഉന്നതനാം എൻ നല്ല നാഥൻ ചതഞ്ഞ ഓട ഒടിക്കുകില്ലപുകയുന്ന തിരിയേ കെടുത്തുകില്ല വെള്ളത്തിൽ കൂടി നീ കടന്നിടിലുംവെള്ളം നിൻ മീതെ കവിയുകില്ലവാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാംവാക്കു പറഞ്ഞാൽ മാറുകയില്ല തള്ളപ്പെട്ടു നീ പോയെന്നാലും താങ്ങുന്ന നാഥൻ നിൻ കൂടെയുണ്ട് മാറോടു ചേർത്തെന്നെ താലോലിക്കും തോളിലെടുത്തെന്നേ ചേർത്തണയ്ക്കുംതള്ളിയ കല്ലിനെ മൂലക്കല്ലാക്കിയഎന്നേശു നാഥന്‍റെ കരവിരുത്യിസ്രായേലിൻ പരിശുദ്ധൻ ഇന്നും എന്നും അനന്യനാംപരിശുദ്ധ ദേവൻ വീരൻ അവൻഎന്നും കരുണയുള്ളനാഥൻ […]
Read Moreമഹത്വം ദൈവകുഞ്ഞാടിന് സത്യാ
മഹത്വം മഹത്വം മഹത്വം മഹത്വം ദൈവ കുഞ്ഞാടിന് സത്യാരാധന സ്വീകരിപ്പാൻ യോഗ്യനാം ക്രിസ്തുവിനു പാപമില്ലാത്തവൻ പാരിൽ വന്നു ലോകത്തിൻ പാപം ചുമന്നൊഴിപ്പാൻ കഷ്ടത സഹിച്ചവൻ ക്രൂശിലേറി പാപികൾക്കായി ജീവരക്തമേകി ക്രൂശിൽ ചൊരിഞ്ഞ പുണ്യാഹരക്തം സർവ്വ പാപക്കറ പോക്കി നമ്മ ദൈവത്തിനു പ്രിയ മക്കളാക്കി തൻ മുഖം കണ്ടെന്നുമാരാധിപ്പാൻ പ്രാണന്‍റെ വീണ്ടെടുപ്പിൻ വിലയായ് ക്രിസ്തുവിൻ രകം മറുവിയായ് യേശുവിൻ രക്തത്താൽ ശുദ്ധരായ് ആത്മാവാം ദൈവത്തെ ആരാധിക്കാം
Read Moreമഹത്വ സേനയിൻ സ്തുതികൾ
മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി-ട്ടിഹത്തിൽ വന്ന രക്ഷകനേഇഹത്തിൽ നേരിടും സമസ്ത കഷ്ടവുംസഹിപ്പാൻ കൃപ ചെയ്യണമേ;- സുവിശേഷത്തിന്‍റെ നിമിത്തമുണ്ടാകുംവിവിധ കഷ്ടങ്ങളടിയൻഭവികമെന്നെണ്ണി സഹിപ്പാൻ നീ കൃപദിവസവും ചൊരിയണമേ;-ദരിദ്രകാലത്തു ഞെരുക്കം നേരിട്ടാലൊരിക്കലുമിളകാതെകരുതുന്നുണ്ടെനിക്കരുമ താതനെന്നറിഞ്ഞു ഞാനിരിപ്പതിന്നു;-കടുത്ത രോഗങ്ങൾ പിടിച്ചു ഞാനൊന്നുകിടപ്പതിന്നിടയായാൽഅടുക്കൽ വന്നെന്‍റെ കിടക്ക വിരിച്ചുകിടത്തിടുന്നുടയവനാം;-മരണം വന്നടുത്തീടും നേരത്തും ഞാൻതിരുമാറിൽ ചരിഞ്ഞുറങ്ങാൻകരുണയിൻ കരമതിനാലെന്നുടെ ശരീരം നീ തഴുകണമേ;-ഒരിക്കലേവനും : എന്ന രീതി
Read Moreമഹത്വപ്രഭു മരിച്ച ആശ്ചര്യ ക്രൂശിൽ
മഹത്വ പ്രഭു മരിച്ച ആശ്ചര്യകൂശിൽ നോക്കി ഞാൻ ഈ ലോകാഡംബരങ്ങൾ നഷ്ടം നിന്ദ്യം എന്നെണ്ണുന്നേൻ പ്രശംസ ഒന്നുമാത്രമേ കിതേശുവിൻ മൃത്യുതന്നെ ചിററിനകാര്യം സർവ്വവും തൻ രക്തത്തിനായ് വിടുന്നേൻ തൃക്കാൽക്കരം ശിരസ്സിൽനിന്ന് ഒഴുകുന്ന സ്നേഹം ദു:ഖം ഇവയിൻ ബന്ധം അത്ഭുതം മുൾമുടിയോ അതിശ്രേഷ്ഠം പ്രപഞ്ചം ആകെ നേടി ഞാൻ ത്യജിക്കിലും മതിയാക ഈ ദിവ്യസ്നേഹത്തിനു ഞാൻ എന്നെ മുറ്റും നൽകീടണം
Read Moreമഹാത്ഭുതമേ കാൽവറിയിൽ
മഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹംമഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപംസർവ്വലോകത്തിൻ ശാപംആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേആദിപരാ! പാപികളെയോർത്ത നിന്നൻപേആശ്രയമതാണെനിക്കുള്ളാശയിൻകൂമ്പേ!ദിവ്യ കാരുണ്യക്കാമ്പേ!വേദനപ്പെടും മനുജനായവതാരംമേദുര മനോഹരൻ നീ ചെയ്തതിൻസാരംആരറിയുന്നതിശയമേ നിന്നുപകാരം!തവ സ്നേഹമപാരം!തിരുസഭയെ തൻനിണത്താൽ വാങ്ങുകയെന്നോ!തിരുഹിതത്തിൻ നിർണ്ണയങ്ങളീവിധമെന്നോ!തിരുഹൃദയമേഴകൾക്കായ് തകരുകയെന്നോ!ദൈവം കൈവിടുകെന്നോ!സ്വർഗ്ഗസുഖമണുവളവു-മനുഭവമാക്കാൻയോഗ്യതയില്-ലഗതിയെനിക്കൽപ്പവുമോർക്കിൽഭാഗ്യവശാൽ പാപിയാം ഞാൻ രക്ഷിതനായിപാപ ശിക്ഷകൾ പോയി
Read Moreമഹൽ സ്നേഹം മഹൽ സ്നേഹം
മഹൽ സ്നേഹം മഹൽ സ്നേഹം പരലോകപിതാവു തൻമകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ-മക-(3)സ്വർഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ്സകലവും നൽകിടുവാൻ പിതാവിനുഹിതമായ്-സകല-(3)ഉലക സ്ഥാപനത്തിൻ മുമ്പുളവായൊരൻപാൽതിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ-തിര-(3)മലിനത മാറി നമ്മൾ മഹിമയിൽ വിളങ്ങാൻമനുവേലിൻ നിണം ചിന്തി നരരെ വീണ്ടെടുപ്പാൻ-മനു-(3)അതിക്രമ മോചനമാമനുഗ്രഹമവനിൽഅനുഭവിക്കുന്നു നമ്മൾ അവൻ തന്ന കൃപയാൽ-അനു-(3)മരണത്താൽ മറയാത്ത മഹൽ സ്നേഹപ്രഭയാൽപിരിയാബന്ധമാണിതു യുഗകാലം വരെയും-പിരി-(3)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കരുതുന്നവൻ കർത്തനല്ലയോ
- നീയെൻ പാറ നീയെൻ പാറ
- പ്രിയനേ നിൻ സാന്നിധ്യ മറവിൽ
- ലോകത്തിൻ വഴി പാപ വഴി
- തിരുവചനം മനനം ചെയ്തിടുകിൽ

