Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കുരിശരികിൽ യേശുവേ

കുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ നിന്‍റെരക്തത്തിൽ കഴുകുകേ ദേഹിയാകെയെന്‍റെയേശുവിൻ ക്രൂശതിൽ മാത്രം എൻ പ്രശംസവേറെയില്ല ഭൂവിതിൽ ഒന്നിലും പുകഴ്ച്ചഭീതിയോടെ യേശുനിൻ ക്രൂശിങ്കൽ ഞാൻ വന്നുപ്രതീക്ഷയോടെ രക്ഷയിൻ നിർണ്ണയം താൻ തന്നുക്രൂശാൽഭാരം പോവാൻ ദൈവത്തിൻ കുഞ്ഞാടേനിന്നിൽ മാത്രം തേറുവാൻ താ കൃപ വിടാതെലോകത്തിൽ എൻ ജീവിതം തീരുംനാൾവരേക്കുംക്രൂശിൽമാത്രം ആശ്രയം രക്ഷകാ ഞാൻ വയ്ക്കുംJesus keep me near the Cross,There a precious fountain;Free to all, a healing streamFlows from Calvary’s mountain.In the Cross, in […]

Read More 

കുഞ്ഞുമനസ്സു വഴിതെറ്റിക്കും

കുഞ്ഞുമനസ്സു വഴിതെറ്റിക്കുംകുട്ടിചാത്തനായ്വീട്ടിലെരിക്കും വിഢിപ്പെട്ടിയാണീ റ്റീ വി (2)പഠിക്കാൻ കഴിയില്ല പ്രാർത്ഥ‍ിച്ചീടാൻ കഴിയില്ലഎക്സാം എഴുതാൻ കഴിയില്ലപാസ്സാകാൻ കഴിയില്ല (2)തോറ്റ‍ുതുന്നം പാടി നീയും വീട്ടിലിരിക്കാനായ്പമ്പരം പോലെ ചുറ്റിക്കറങ്ങും വിഢിയായ് നീയാകാൻ (2)കാണരുതിനെമേൽ നീ റ്റീ വി ഏതുനേരത്തുംപഠിക്കും നേരത്ത്കൃതം പഠിച്ചീടേണം നീ (2)പ്രാർത്ഥന കളഞ്ഞ് ചാനലു മാറ്റ‍ാൻ പോയീടല്ലേ നീകർത്താവിന്‍റെ കുഞ്ഞായ് തന്നെ വളർന്നീടേണം നീ (2)

Read More 

കുഞ്ഞാട്ടിൻ തിരു രക്തത്താൽ ഞാൻ

കുഞ്ഞാട്ടിൻ തിരുരക്തത്തിൽ ഞാൻ ശുദ്ധനായ്തീർന്നുതൻചങ്കിലെ ശുദ്ധരക്തത്താൽ ഞാൻ ജയം പാടിടും(2)മഹത്ത്വം രക്ഷകാ സ്തുതി നിനക്കെന്നുംചേറ്റിൽനിന്നെന്നെ നീ വീണ്ടെടുത്തതിനാൽസ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം നന്ദിയോടടിവണങ്ങും;-ആർപ്പോടു നിന്നെ ഘോഷിക്കും ഈ സീയോൻ യാത്രയിൽമുമ്പോട്ടു തന്നെ ഓടുന്നു എൻ വിരുതിനായി(2)ലഭിക്കും നിശ്ചയം എൻ വിരുതെനിക്ക്ശത്രുക്കൾ ആരുമേ കൊണ്ടുപോകയില്ലപ്രാപിക്കും അന്നു ഞാൻ രാജൻകൈയിൽനിന്നുദൂതന്മാരുടെ മദ്ധ്യത്തിൽ;-എൻ ഭാഗ്യകാലമോർക്കുമ്പോൾ എന്നുള്ളം തൂള്ളുന്നുഈ ലോകസുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോൾ(2)നിത്യമാം രാജ്യത്തിൽ അന്നു ഞാൻ പാടിടുംരാജൻ മുഖം കണ്ടു എന്നും ഞാൻ ഘോഷിക്കുംരക്തത്തിൻ ഫലമായ് […]

Read More 

കുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനി

കുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനിക്കായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾഎണ്ണമില്ലാത്ത എൻപാപത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ ജീവിച്ച ജീവിതം അശുദ്ധമേ എങ്കിലും നിന്നിൽ എൻരക്ഷകനേ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾഞാൻ കണ്ണുനീർ വാർത്തു പാപത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ രക്തത്തിൽ എല്ലാം ഇതാ നീങ്ങിപ്പോയ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ നാഥാ, നിൻപാദേ ദുഃഖാൽ വീണു തള്ളാതെ എന്നെയും കൈക്കൊണ്ടു താൻനിൻതിരുവാഗ്ദത്തം ആശ്രയിച്ചേൻ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾപാപശരീരത്തിൻ നീക്കത്തിനായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ ഞാനെന്ന ഭാവവും ക്രൂശിങ്കലായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ താൻ ചത്തു ക്രൂശിന്മേൽ പാപത്തിന്നായ്ഞാൻ എണ്ണുന്നെന്നെയും ചത്തവനായ് ജീവിക്കുവാൻ ഇനി ദൈവത്തിന്നായ് […]

Read More 

ക്രൂശുമേന്തി പോയിടും ഞാൻ

ക്രൂശുമേന്തി പോയിടും ഞാൻ യേശുവിനായ് പോയിടും ഞാൻ താൻ വിളിച്ചാൽ പോയിടും ഞാൻ യേശുവിനായ് ഏതുനാട്ടിലുംയേശുവിനായ് ഞാൻ പോകുംയേശുവിൻ വേല ചെയ്യുംയേശുവിനായ് എൻ അന്ത്യത്തോളവുംപർവ്വതങ്ങൾ താഴ്വരയോസാരമില്ല പോയിടും ഞാൻതാൻ വിളിച്ചാൽ പോയിടും ഞാൻയേശുവിനായ് ഏതു നാട്ടിലും;-വഴിവിശാലം ഞെരുക്കമാകിലുംസാരമില്ല പോയിടും ഞാൻതാൻ വിളിച്ചാൽ പോയിടും ഞാൻയേശുവിനായ് ഏതുനാട്ടിലും;-പട്ടണങ്ങൾ ഗ്രാമങ്ങൾഏതായാലും പോയിടും ഞാൻതാൻ വിളിച്ചാൽ പോയിടും ഞാൻയേശുവിനായ് ഏതുനാട്ടിലും;-

Read More 

ക്രൂശുമെടുത്തു ഞാൻ യേശു രക്ഷക

ക്രൂശുമെടുത്തു ഞാൻ യേശുരക്ഷകനെക്ലേശങ്ങൾ വന്നാലും പിൻചെല്ലമേഎൻ കൂശുമെടുത്തു ഞാൻദുഃഖത്തിൻ താഴ്വരയിൽ കഷ്ടത്തിൻ കൂരിരുളിൽതൃക്കൈകളാൽ താങ്ങി കർത്താവു താൻ കാത്തുഎക്കാലവും എന്നെ നടത്തുമേ;-ഉള്ളം കലങ്ങീടിലും ഉറ്റവർ മാറീടിലുംവേണ്ട വിഷാദങ്ങൾ യേശുവിൻ മാറിട-മുണ്ടെനിക്കു ചാരി വിശമിപ്പാൻ;-എൻ ജീവവഴികളിൽ ആപത്തു നാളുകളിൽഎന്നെ കരുതുവാൻ എന്നെന്നും കാക്കുവാൻഎന്നേശു രക്ഷകൻ മതിയല്ലൊ!;-ലോകം വെറുത്താലുമെൻ ദേഹം ക്ഷയിച്ചാലുമെമൃത്യുവിൻ നാൾവരെ ക്രിസ്തുവിൻ ദീപമായ് ഇദ്ധരയിൽ കത്തി തീർന്നെങ്കിൽ ഞാൻ;- കർത്താവിൻ സന്നിധിയിൽഎത്തും പ്രഭാതത്തിൽ ഞാൻകണ്ണീരെല്ലാമന്നു പൂർണ്ണമായ് തീർന്നെന്നുംനിത്യതയിൽ ക്രിസ്തൻ കൂടെ വാഴും;-

Read More 

ക്രൂശുമെടുത്തിനി ഞാനെൻ യേശുവേ

ക്രൂശുമെടുത്തിനി ഞാനെൻ യേശുവെ പിൻചെൽകയാംപാരിൽ പരദേശിയായ് ഞാൻ മോക്ഷവീട്ടിൽ പോകയാംജീവനെൻപേർക്കായ് വെടിഞ്ഞ നാഥനെ ഞാൻ പിൻചെല്ലുംഎല്ലാരും കൈവിട്ടാലും കൃപയാൽ ഞാൻ പിൻചെല്ലുംമാനം ധനം ലോകജ്ഞാനം സ്ഥാനം സുഖമിതെല്ലാംലാഭമല്ലെനിക്കിനി വൻ ചേതമെന്നറിഞ്ഞു ഞാൻദുഷ്ടരെന്നെപ്പകച്ചാലും കഷ്ടമെന്തു വന്നാലുംനഷ്ടമെത്ര നേരിട്ടാലും ഇഷ്ടമായ് ഞാൻ പിൻചെല്ലുംക്ലേശം വരും നേരമെല്ലാം ക്രൂശിലെൻ പ്രശംസയാംയേശു കൂടെയുണ്ടെന്നാകിൽ തുമ്പമെല്ലാം ഇമ്പമാംനിത്യരക്ഷ ദാനം ചെയ്ത ദിവ്യ സ്നേഹമോർക്കുകിൽഏതു കഷ്ടത്തേയും താണ്ടി അന്ത്യത്തോളം പോയിടാംദൈവത്തിൻ പരിശുദ്ധാത്മാവെന്നിൽ വാസം ചെയ്കയാൽക്ലേശമെന്തിനവനെന്നെ ഭദ്രമായി കാത്തിടും

Read More 

ക്രൂശും വഹിച്ചാ കുന്നിൻമീതെ പോകു

ക്രൂശും വഹിച്ചാ കുന്നിൻമീതെ പോകുവതാരോക്ലേശം സഹിച്ചോരഗതിയെപ്പോലെ ചാകുവതാരോസർവ്വേശ്വരനേകസുതനോ? സൽദൂത വന്ദിതനോ?സുരലോകെനിന്നും നമ്മെ തേടിവന്ന സ്നേഹിതനോ?നീ വാക്കാൽ ചെയ്തോരുലകിൽനിൻ കൈ രചിച്ചോർക്കരികിൽനീ വന്ന നേരം ബഹുമതിയായവർ തന്നതു കുരിശോഎന്നാധിയകറ്റാൻ തനിയേക്രൂശെടുത്ത ദൈവസുതാപിന്നാലെ ഞാനെൻ ക്രൂശുമെടുത്തു വരുന്നിതാ കൃപ താഎൻ ജീവിതകാലം മുഴുവൻ നിൻ സ്നേഹമാധുര്യംപാടിപ്പുകഴ്ത്താൻ നാഥാ തരിക നാവിനു ചാതുര്യം

Read More 

ക്രൂശിതനാം എൻ യേശുവെ

ക്രൂശിതനാം എൻ യേശു എനിക്കായ്അനുവദിച്ച ക്രൂശെ വഹിക്കുന്നു ഞാൻഎനിക്കെന്‍റെ യേശു മതി എൻയേശുവിൻ പാത മതിനാൾ തോറും എൻ ക്രൂശു വഹിച്ചു ഞാൻ പോകുംനാഥന്‍റെ കാൽപ്പാടുകളിൽ ഞാൻ നടക്കുംലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാലോകം തരും സ്ഥാനം വേണ്ടാനാഥന്‍റെ പാത മതിപരുപരുത്ത പാറപ്പുറങ്ങളിലൂടെകൂരിരുൾ മൂടിയ താഴ്വരകളിലുംപോകും ഞാൻ ഗുരുവിൻ പിൻപേമതിയെന്നു ചൊല്ലുവോളം;- ക്രൂശിതനാം…ഓട്ടം തികക്കേണം എൻ വിളിക്കൊത്തതായ്നല്ലദാസൻ എന്ന പേർവിളി കേൾക്കണംലോകസുഖം വേണ്ടാ ഈ മായാലോകം വേണ്ടാലോകം തരും സ്ഥാനം വേണ്ടാനാഥന്‍റെ പാത മതിപിന്നിൽ നിന്നുയരും തേങ്ങലുകൾക്കോമുന്നിൽ […]

Read More 

ക്രൂശിതനേശുവിൻ സാക്ഷികളേ

ക്രൂശിതനേശുവിൻ സാക്ഷികളേകുരിശിൻ പടയാളികളേആയുധവർഗ്ഗം കൈകളിലേന്തിഐക്യമായ് നീങ്ങീടാംശത്രുവിൻ തന്ത്രങ്ങൾ അറിഞ്ഞിടുവാനായ്ശക്തരായ് തീർന്നീടാംചുവടുകൾ സൂക്ഷിച്ചിടാംനായകൻ മുൻപിലുണ്ട്ആദ്യസ്നേഹം കുറയുന്നു ദിനവുംഅധർമ്മങ്ങൾ പെരുകിടുന്നുവഴിയിൽ നാം വീണിടായ് വാൻവചനത്തിൽ വേരൂന്നിടാം;- ക്രൂശിത…ഭിന്നത ചമയ്ക്കുന്ന പ്രാകൃതന്മാർആത്മശകതിയെ ത്വജിച്ചിടുമ്പോൾആത്മാവിൽ പ്രാർത്ഥിച്ചിടാംവിശുദ്ധിയെ സൂക്ഷിച്ചിടാം;- ക്രൂശിത…കുലി പ്രതിഫലം ലഭിക്കുന്ന സമയങ്ങൾഏറ്റവും ആസന്നമായ്കാലുകൾ ഇടറിടല്ലേകാലങ്ങൾ ഏറെയില്ല;- ക്രൂശിത…വാതിലുകളേ നിങ്ങൾ തലകളെ ഉയർത്തുവിൻമണവാളൻ എഴുന്നെള്ളാറായ്മണവാട്ടി ഒരുങ്ങീട്ടുണ്ടോമൃദുസ്വരം കേൾക്കുന്നുണ്ടോ;- ക്രൂശിത…

Read More