ക്രൂശതിൽ എനിക്കായി ജീവൻ
ക്രൂശതിൽ എനിക്കായിജീവൻ വെടിഞ്ഞവനേആ മഹാ സ്നേഹമതിൻആഴം എന്താശ്ചര്യമെസ്നേഹിക്കും നിന്നെ ഞാൻനിന്നെ മാത്രം എൻ യേശുവേലോകത്തിൻ മോഹങ്ങൾചപ്പും ചവറും എന്നെണ്ണുന്നു ഞാൻമറച്ചുവച്ചിരിക്കുന്നതാംപാപങ്ങളെ എല്ലാംപുറത്താക്കി എൻ ഹൃദയംഒരുക്കുന്നു നിനക്കു പാർക്കാൻ;-സ്നേഹിക്കുന്നു നിന്നെ ഞാൻസകലത്തിനും മേലായ്ഹൃദയത്തിൻ ആഴങ്ങളിൽയേശുവേ നീ മാത്രം;-
Read Moreക്രൂശതിൽ ആണികളാൽ തൂങ്ങപ്പെട്ട
ക്രൂശതിൽ ആണികളാൽ തൂങ്ങപ്പെട്ടവനേഎൻ പാപം ഹനിപ്പാനല്ലോജീവൻ വെടിഞ്ഞതും നീആദാമിനാലിഹെ മർത്ത്യരിൽ വന്നശാപത്തെ നീക്കിടുവാൻമേദിനി തന്നിൽ മർത്ത്യനായ് മേവി നീരക്തം ചൊരിഞ്ഞുവല്ലോനന്മയായ് ഒന്നുമേ ഇല്ലാതെ ഞാൻതിന്മയിൽ പ്രതീകമായ്തീർന്നതിനാലെ വന്നിഹ എന്‍റെകന്മഷ ഹാരിയായ് നീ (2)എന്നെ നിനക്കായി തന്നീടുന്നുമന്നനാം യേശുപരാമന്നിലെൻ കാലം തീരും വരെയുംനിന്നെ സ്തുതിച്ചീടും ഞാൻ (2)
Read Moreകൃപയുള്ള യഹോവേ ദേവാ
കൃപയുള്ള യഹോവേ! ദേവാ! മമ നല്ലപിതാവേ ദേവാ! കൃപ കൃപയൊന്നിനാൽ തവസുതനായി ഞാൻ- കൃപയുള്ളകൃപ കൃപയൊന്നിനാൽ തവസുതനായി ഞാൻ കൃപയുള്ള യഹോവേ! ദേവാ!ദൂരവേ പോയ് അകന്നൊരെന്നെ നീ ഓർക്കവെ ഓർക്കവെ സ്വീകരിച്ചിതേവിധം നീ കനിഞ്ഞതത്ഭുതം അത്ഭുതം അതു നിത്യമോർത്തുഞാൻ ആയുസ്സെല്ലാം പാടിടും പദം മുത്തി പണിഞ്ഞിടും ദേവാ!ദൈവമേ നിൻപദത്തിൽ നന്ദിയായ് വന്ദനം വന്ദനം ചെയ്യുമെന്നതെന്നിയേ എന്തു ഞാൻ തന്നിടും തന്നിടും? എന്നും എന്നും രാപ്പകൽ ആരാധിച്ചെന്നാകിലും നിൻകൃപയ്ക്കു പകരമായ് തീരാ
Read Moreകൃപായുഗം തീരാറായി കർത്തൻ
കൃപായുഗം തീരാറായി കർത്തൻ കാഹള ധ്വനി കേൾക്കാറായ്(2)മദ്ധ്യാകാശേ തന്‍റെ ദൂതരുമായ്വെളിപ്പെടും കാലം ആസന്നമായ്(2)ആദ്യ സ്നേഹത്തിൽ നിന്നും വീണുവോമനം തിരിഞ്ഞു എൻ സോദരാ(2)ജയാളിയായ് വന്നീടുകിൽ-ജീവവൃക്ഷത്തിൻ ഫലം തന്നിടും(2);- കൃപാ…മരണം വരെ വിശ്വസ്തനായ്നിന്നീടുകിൽ കിരീടം തന്നിടും(2)ജയാളിയായ് തീർന്നീടുകിൽ-രണ്ടാം മരണത്താൽ ദോഷം വരികയില്ല(2);- കൃപാ..ജയിച്ചവൻ തന്‍റെ പ്രവൃത്തികൾഅവസാനത്തോളം അനുഷ്ടിക്കും(2)ജയാളിയായ് തീർന്നീടുകിൽജാതികൾക്കു മേൽ അവകാശം തരും;- കൃപാ…
Read Moreകൃപായുഗം കഴിയാറായി
കൃപായുഗം കഴിയാറായി പുതുയുഗം വേഗം വിരിയാറായി അധിപതി യേശു വന്നിടാറായി തിരുസഭയെ ചേർത്തിടാറായി സീയോൻ സൈന്യം മയങ്ങുകയോ യോർദ്ദനെ നീ കലങ്ങുകയോ അധികമില്ല കാലം അധികമില്ല പ്രിയൻ വരവിൻ ഒരുങ്ങിടുക;- ജാതികൾ തമ്മിൽ കലഹിക്കുന്നു വംശങ്ങൾ വൈരി ഏറിടുന്നു ഭയപ്പെടേണ്ട തല ഉയർത്തീടുവാൻ പ്രിയൻ വരവേറ്റം അടുത്തുവല്ലോ; കുഞ്ഞാടിന്‍റെ തിരുരക്തത്താൽ അങ്കി അലക്കി വെളുപ്പിച്ചോരെ നീതി സൂര്യൻ വെളിപ്പെടുമ്പോൾ തേജസിൽ വേഗം ചേർത്തീടുമേ;- രാതിയാമം തീർന്നുവല്ലോ കൃപയുടെ വാതിൽ അടയുകയായി ബുദ്ധിയുള്ള കന്യകെ ഉണരുക നീ സത്യ […]
Read Moreകൃപയുടെ വാതിലിതാ പൂട്ടുവാൻ
കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നുസോദരരെ ഓടിവന്നാൽ നിങ്ങൾക്കും പ്രവേശിക്കാംകപ്പലിലുറങ്ങീടുന്ന യോനയെപ്പോലുള്ളോരെഎത്രനാളുറങ്ങീടുമോ കർത്താവിപ്പോൾ വന്നീടുംലോകമായ കപ്പലിതാ താഴുവാൻ തുടങ്ങുന്നുഉറങ്ങുന്ന സോദരരെ നിദ്രവിട്ടുണരുവിൻഞാനുമെനിക്കുള്ളതെല്ലാം യേശുവിന്നു സ്വന്തമേഅവനെന്നെ നടത്തുന്നു എനിക്കൊന്നും മുട്ടില്ല
Read Moreകൃപയിൻ ഉറവിടം യേശു നാഥാ
കൃപയിൻ ഉറവിടം യേശു നാഥാ നീയെന്നാശ്രയം അഭയം ഗോപുരം എന്നാളുമീ മരുവിൽ യിസ്രയേൽ ജനത്തിന് മേഘം സദാ മരുഭൂവിൽ തണലായ് തീർന്നതുപോൽ ചൂടേറുമീ വൻ പാഴൂരുവിൽ നിൻ വൻകൃപ തണലേകണേ;- കൃപയിൻ താങ്ങുവാനാവാത്ത ഭാരങ്ങളാൽ എന്നാത്മാവുള്ളിൽ വിഷാദിക്കുമ്പോൾ ആശ്വാസദായകൻ യേശുവിൻ ചാരേ ആശ്വാസം കണ്ടെൻ ഞാനും;- കൃപയിൻ കഷ്ടതയിൽ അനുസരണം തികഞ്ഞവനാം കർത്താവെൻ കഷ്ടതയിൽ തുണയായവൻ ശത്രുവിൻ മുമ്പാകെ മേശയൊരുക്കി ജയളിയായ് നടത്തീടുന്നു;- കൃപയിൻ എൻ പ്രയനോടെന്നും അനുരൂപനായ് നിത്യസൗഭാഗ്യ സങ്കേത നഗരേ മഹിമകൾ ചൂടി മഹത്വത്തിൽ […]
Read Moreകൃപയിന്നുറവാം കർത്താവെ നിൻ
കൃപയിന്നുറവാം കർത്താവെ നിൻകൃപ മതിയടിയാനീയുലകിൽ(2)ബലഹീനതയിൽ താങ്ങി നടത്തും-ബലവാനേ നിൻ കൃപ മതിയെപലവിധ ഭീതികളുയരും മരുവിൽ-കൃപയിൻ ചിറകാൽ പൊതിയണമെ;- കൃപ…2. പാപത്തിൻ ശമ്പളം മരണം നീങ്ങി-കൃപയാലെ ദൈവമകനായ് ഞാൻഅവകാശമായ് നിത്യജീവൻ ലഭിച്ചു-പ്രത്യാശയോടെ ഞാൻ മേവിടുന്നു;- കൃപ…ക്രിസ്തുവിൻ കൃപയാൽ ശക്തി ലഭിച്ചു-രക്ഷയിൻ സുവിശേഷം ഘോഷിക്കാംസകല മനുഷ്യർക്കും രക്ഷാകരമാം-ദൈവകൃപയിൽ ഞാൻ നിലനിൽക്കും;- കൃപ…
Read Moreകൃപയിൻ അത്യന്ത ധനം മൺപാത്ര
കൃപയിൻ അത്യന്തധനം മൺപാത്രങ്ങളിൽ പകർന്നുനിത്യജീവന്‍റെ വചനം താഴ്ന്ന നിലത്തു പാകിനല്ല ഫലങ്ങൾ നൽകുവാൻ വൻ കൃപ ചൊരിഞ്ഞുനൽകിസത്യസഭയെ പോറ്റുവാൻ നൽവരങ്ങൾ പകർന്നു നീജീവനുള്ള കാലത്തോളം വിശുദ്ധ കൈകളുയർത്തീസിംഹാസനത്തിൽ വസിക്കുംകുഞ്ഞാടിനെ സ്തുതിക്കും ഞാൻഹൃദയത്തിനാഗ്രഹം നൽകി അധരത്തിൻ യാചന കേട്ടുകാര്യസ്ഥൻ സാന്നിദ്ധ്യം നൽകി-നാൾതോറും ഭാരം ചുമന്നുഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്‍റെ ധ്വനിയാൽവീണ്ടെടുക്കപ്പെട്ട സംഘംപ്രഭുവിനു സ്തുതി മുഴക്കൂ;- ജീവ…തന്‍റെ ഏകജാതനാം-പുത്രനിൽ വിശ്വസിക്കുന്നോർഹൃദയം കൊണ്ടു വിശ്വസിച്ചു അധരംകൊണ്ടേറ്റു ചൊല്ലുവേർആരും നശിച്ചുപോകാതെ-നിത്യജീവൻ പ്രാപിപ്പാൻലോകത്തെ സ്നേഹിച്ചീശനെ കൈകളുയർത്തി സ്തുതിക്കാം;- ജീവ…തന്‍റെ ഗംഭീരനാദത്താൽ ദൂതന്‍റെ കാഹള ധ്വനിയാൽമേഘങ്ങൾ പിളർന്നുകൊണ്ടു […]
Read Moreകൃപയേറും നിൻ ആജ്ഞയാൽ
കൃപയേറും നിൻ ആജ്ഞയാൽ അത്യന്തം താഴ്ചയിൽ, ഓർക്കുന്നു ഞാൻ എൻ പേർക്കായി ജീവൻ വെടിഞ്ഞാനെ (2) നിൻ മേനി തകർന്നെൻ പേർക്കായി സ്വർഗ്ഗീയ അപ്പമായി ആ ഓർമ്മയിൻ പാതമേന്തി ഓർത്തീടുന്നങ്ങേ ഞാൻ ഗതമനെ മറക്കാമോ നിൻ വ്യഥ ഒക്കെയും ആ ദു:ഖം രക്ത വിയർപ്പും ഓർത്തീടുന്നങ്ങേ ഞാൻ എൻ ശാന്തി ഞാൻ കാൽവറിയിൽ നിൻ ക്രൂശിൽ കാണുമ്പോൾ ഹാ കുഞ്ഞാടെ എൻ യാഗമെ ഓർത്തീടുന്നങ്ങേ ഞാൻ നിൻ യാതന നിൻ വേദന നിൻ സ്നേഹമേഴയ്ക്കായി എൻ അന്ത്യ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഹാ വരിക യേശുനാഥാ ഞങ്ങളാ
- ആനന്ദ കാഹള ജയവിളികൾ
- എന്റെ ആശ്രയമേശുവിലാം
- തീയിൽ കൂടി പോയാലും ഞാൻ വെന്തു
- ദിനം ദിനം യേശുവേ വാഴ്ത്തിപ്പാടും

