ക്രിസ്തു നാഥനെനി ക്കുള്ളവൻ
ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാംതൻ നിത്യമാം ദയനിമിത്തം മിത്രമാക്കിത്തീർത്തുതന്നോടൊത്തുവാസം ചെയ്തിടുവാൻപ്രാർത്ഥന ചെവിക്കൊള്ളുവാൻ പ്രാപ്തനാണെനിക്കുള്ളവൻഞാനെപ്പൊഴുതപേക്ഷ ചെയ്താലപ്പൊഴേയുപേക്ഷ കൂടാ-തുത്തരം തരുന്ന പ്രിയൻതൻമൊഴികൾ കേൾക്കുകയാലെൻ മനം കുളിർക്കുകയാംതൻ കൺമണിപോൽ കാത്തിടുന്നു നന്മയിൽ നടത്തിടുന്നുകന്മഷമകറ്റിടുന്നുവീണ്ടെടുത്തു തൻ ചോരയാൽ വിണ്ണിലെത്തും നാൾവരെയുംവീഴ്ചയെന്യേ സൂക്ഷിച്ചെന്നെ തൻ മഹിമാസന്നിധിയിൽനിർത്തുവാൻ കഴിവുള്ളവൻയേശുവേ എൻ പ്രാണനായകാ : എന്ന രീതി
Read Moreക്രിസ്തു യേശുവിൻ സ്വാതന്ത്ര്യം
ക്രിസ്തുയേശുവിൻ സ്വാതന്ത്ര്യം മുഴക്കീടുവാൻക്രൂശിൻ മാർഗ്ഗം നാം പിന്തുടരാംഅടിമത്തത്തിൻ ഘടനകളുടെമേൽവിജയം വരിച്ചിടെണം നാം(2)അന്ധകാരത്തിൻ ശക്തികളെഅവൻ ക്രൂശിന്മേൽ തകർത്തുവല്ലോ(2)ആ വിജയത്തിൻ ശക്തിയെ നാംഅനുദിനം അനുഭവിക്കുക നാം;പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചീടാം;- ക്രിസ്തു…ദൈവനീതിയിൻ മാർഗ്ഗത്തിലെതടസ്സങ്ങൾ നാം തകർത്തിടേണം(2)സാഹോദര്യം സ്ഥാപിച്ചിടാൻ-പീഡിതരേ ചേർത്തണച്ചുകൊണ്ട്പുതു ഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചിടാം;- ക്രിസ്തു…നിത്യം മാറ്റത്തിൻ അലയടികൾപ്രതിധ്വനിക്കുന്നു ലോകമെങ്ങും(2)സാഹോദര്യസീമകളെ പുനർചിന്തനം ചെയ്തീടുവാൻപുതുഘടനകൾ നിർമ്മിച്ചു വഴികാട്ടിവിമോചനം ഘോഷിച്ചിടാം(2);- ക്രിസ്തു…
Read Moreക്രിസ്തു യേശുവിൽ വിശ്വസിയ്ക്ക
ക്രിസ്തു യേശുവിൽ വിശ്വസിയ്ക്കസത്യമായ് മർത്ത്യരിൽ രക്ഷകനിവൻ താൻ ലോകരെ രക്ഷചെയ്തിടുവാൻനാകം വീട്ടിഭുവിലാഗമിച്ചിവൻ താൻഭൂമിയിൽ പാപങ്ങൾ ക്ഷമിപ്പാൻഈ മാനുഷ്യ പുത്രൻ സർവ്വാധികാരി താൻപാപികൾക്കിട നിന്നതിനാൽശാപ മൃതിയേറ്റുയർത്തെഴുന്നിവൻ താൻലോകത്തിൽ പാപത്തെ ചുമപ്പാൻആകാശത്തിൻ കീഴിൽ ഇല്ല വേറാരുമെരക്ഷിതാവിനെ കാൺകപാപി: എന്ന രീതി
Read Moreക്രിസ്തു നമ്മുടെ നേതാവു വീണു
ക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാംമൃത്യുവെ വെന്ന ജേതാവു വീണ്ടുംവന്നിടുംബേതലഹേമിൽ ജാതനായ് നമ്മി-ലാരെയും പോലെയായതിനാലെനാൾതോറും നമ്മുടെ ഭാരം ചുമക്കുംനല്ല സ്നേഹിതനാം എന്നുമേശുപാപം വഹിച്ചു പാടു സഹിച്ചു ക്രൂശിൽ മരിച്ചു വിജയം വരിച്ചുതാനേ ഉയിർത്തു സാത്താനെ തകർത്തുവാഴുന്നുന്നതത്തിൽ ഇന്നെന്നേശുമന്നവൻ വന്നാലന്നവനൊന്നായ് കണ്ണുനീർ തോർന്നാനന്ദമായ് നന്നായ്തൻമക്കൾ ചേർന്നാലസ്യങ്ങൾ തീർന്നാമോദമായ് വാഴും നാം എന്നുമെന്നുംഎന്നും സ്തുതിക്കാം വീണു നമിക്കാം ജേ ജേ ജയ കാഹളങ്ങൾ മുഴക്കാംനമ്മുടെ നേതാവു നിത്യം ജയിക്കആമേൻ ഹല്ലേലുയ്യാഹല്ലേലുയ്യാ
Read Moreക്രിസ്തു നമ്മുടെ മൂല കല്ല്
മൂല കല്ലാം ക്രിസ്തു, മൂല കല്ലാം ക്രിസ്തുമൂല കല്ലാം ക്രിസ്തു, മൂല കല്ലാം ക്രിസ്തുക്രിസ്തു നമ്മുടെ മൂല കല്ല്ഒന്നായ് ചേർന്നിടാംഉത്സുകരാകാം പണിയാംയേശുവിൻ നാമം ഉയർത്തീടാം (2)ഉയർത്തിടാം ഉയർത്തിടാംയേശുവിൻ നാമം ഉയർത്തീടാം (2)സ്തുതിച്ചിടാം സ്തുതിച്ചിടാംയേശുവിൻ നാമം സ്തുതിച്ചിടാം (2);- ക്രിസ്തു…ഐക്യതയോടെ സ്നേഹ കൊടിയിൻകണ്ണികളായീടാംആത്മ ബലത്താൽ ശക്തി ധരിക്കാംവൻ കൃപ പ്രാപിക്കാം (2);- ഉയർത്തിടാം… ക്രിസ്തു…ഒന്നിച്ചാർക്കാം ഒത്തൊരുമിക്കാംവന്മതിൽ വീണീടുംദേശത്തിൽ നൽ സാക്ഷികളാകാംആത്മാക്കളെ നേടാം(2);-
Read Moreക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം
ക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം കർത്താവിൻ കുഞ്ഞുങ്ങൾക്കാനന്ദദായകം കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും ക്രിസ്തേശു നായകൻ കൂട്ടാളിയാണേ ലോകത്തിൻ താങ്ങുകൾ നീങ്ങിപ്പോയിടുമ്പോൾ ലോകക്കാരെല്ലാരും കൈവെടിഞ്ഞിടുമ്പോൾസ്വന്ത സഹോദരർ തള്ളിക്കളയുമ്പോൾയൗസേപ്പിൻ ദൈവമെൻ കൂട്ടാളിയാണേ;-അന്ധകാരം ഭൂവിൽ വ്യാപരിച്ചിടുമ്പോൾ രാജാക്കൾ നേതാക്കൾ ശത്രുക്കളാകുമ്പോൾഅഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലുംദാനിയേലിൻ ദൈവമെൻ കൂട്ടാളിയാണേ;-ഇത്ര നല്ലിടയൻ ഉത്തമ സ്നേഹിതൻനിത്യനാം രാജാവെൻ കൂട്ടാളിയായാൽഎന്തിനീ ഭാരങ്ങൾ എന്തിനീ വ്യാകുലംകർത്താവിൻ കുഞ്ഞങ്ങൾ പാട്ടുപാടും;-കാഹള ശബ്ദങ്ങൾ കേട്ടീടാൻ നേരമായ് കഷ്ടങ്ങൾ ഏറ്റ എൻപ്രിയനെ കാണാറായ്എന്നു നീ വന്നിടും എപ്പോൾ നീ വന്നിടുംഎത്രനാൾ നോക്കി ഞാൻ പാർക്കേണം പ്രിയനെ;-
Read Moreക്രിസ്തീയ ജീവിത മെന്താനന്ദം
ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്നഉത്തമ ജീവിതമേഉലകിൽ ക്രിസ്തീയ ജീവിതമേനിസ്തുല്യമഹത്വത്തിൻ പ്രത്യാശ നൽകിടുന്നഭക്തരിൻ ജീവിതമേ പരിശുദ്ധരിൻ ജീവിതമേലോകം പകച്ചെന്നാലും സ്നേഹിതർ പഴിച്ചാലുംദേഹം ക്ഷയിച്ചാലും മമ ദേഹം ക്ഷയിച്ചാലുംമോക്ഷത്തിലെനിക്കുള്ള നിക്ഷേപമോർത്തിടുമ്പോൾസന്തോഷം സന്തോഷം ബഹുസന്തോഷംസന്തോഷംഖേദം നിറഞ്ഞിടുന്ന വേളയിൽ പാടിടുവാൻഗീതങ്ങൾ നൽകിടുന്നു-പാടാൻ ഗീതങ്ങൾ നൽകിടുന്നുമാറാത്ത വാഗ്ദത്തങ്ങളോരോന്നും ഓർത്തിടുമ്പോൾആമയം നീങ്ങിടുന്നു-ഹൃദി ആനന്ദം നേടിടുന്നുശത്രു അരികിലുണ്ട് എങ്കിലും ഭയമില്ലകർത്താവിൻ കൈകളിൽ ഞാൻ എന്‍റെ കർത്താവിൻ കൈകളിൽ ഞാൻതൻ കൈയിൽനിന്നു പിടിച്ചാരാലും വേർപിരിക്കാൻസാധിക്കയില്ലല്ലോ ശത്രു നാണിച്ചുപോമല്ലോക്രിസ്തേശു നാഥന്‍റെ പാദ : എന്നരീതി
Read Moreക്രിസ്തേശുവിൽ നാം പണിയാം
ക്രിസ്തേശുവിൽ നാം പണിയാംഉറപ്പുള്ള കോട്ടകളെ (2)ക്രിസ്തു അനുകൂലമാകയാൽധൈര്യമായി മുന്നേറാം (2)നല്ല വേലയ്ക്കായി നാം പോകാംഅന്യോന്യം ബലം പകർന്ന് (2)നാം പണിയുകയാംഉറപ്പുള്ള കോട്ടകളെ (2)സൻബല്ലത്തും തോബിയാവുംദുർബ്ബലരായി തീരും;- നല്ല…ക്രിസ്തുവാകുന്ന ഈ പാറമേൽനമുക്ക് പണിതുയർത്താൻ (2)സ്നേഹത്തിൻ ചങ്ങലയാജയത്തിൻ കൊടി ഉയർത്താൻ;- നല്ല…
Read Moreക്രിസ്തേശു നായകൻ വാനിൽ
ക്രിസ്തേശു നായകൻ വാനിൽ വന്നിടുമേദൂതരോടൊത്തു തൻ ശുദ്ധരെ ചേർക്കുവാൻഹാ! എത്രയാനന്ദം ഓർക്കിലെന്നുള്ളത്തിൽഹാ! എന്തു മോദമേ സ്വർഗ്ഗീയ വാസമേ!ലക്ഷ്യങ്ങളെങ്ങുമേ കാണുന്നു സോദരാനാൾകൾ സമീപമായ് കർത്തൻ വരവിന്നായ്ഉണർന്നു ഘോഷിക്കാം വാഴ്ത്തി സ്തുതിച്ചിടാംസ്വർലോക നാഥനാം യേശു മഹേശനെ;-ആശ്വാസമില്ലാതെ ലോകർ വലയുമ്പോൾആശ്വാസം നൽകിടും തൻ മക്കൾക്കെന്നുമേആനന്ദഗാനങ്ങൾ പാടിടും ശുദ്ധരുംആനന്ദമോടവർ ചേരും തൻ സന്നിധൗ;-ക്രിസ്തേശു നാഥനായ് കഷ്ടം സഹിച്ചവർതൻ തിരുനാമത്തിൽ തിന്മകളേറ്റവർവാങ്ങും പ്രതിഫലം ദൂതർ സദസ്സതിൽസന്തോഷ പൂർണ്ണരായ് തീർന്നിടുമന്നവർ;-കാഹളശബ്ദവും കേട്ടിടാൻ കാലമായ്മരിച്ചോരക്ഷണം ഉയിർക്കും തേജസ്സിൽചേർന്നിടും ശുദ്ധരും സ്വർഗ്ഗ കനാനതിൽവാഴും യുഗായുഗം തേജസ്സിൽ പൂർണ്ണരായ്;-രീതി: യേശു¬വിൻ […]
Read Moreക്രിസ്തേശുനാഥന്‍റെ പാദങ്ങൾ
ക്രിസ്തേശു നാഥന്‍റെ പാദങ്ങൾ പിന്തുടരുംനാമെന്തു ഭാഗ്യമുള്ളോർ പ്രിയരേ നാമെന്തു ഭാഗ്യമുള്ളോർനാഥന്‍റെ കാൽച്ചുവടു നാൾതോറും പിന്തുടരാൻമാതൃകയായി താൻ നല്ല മാതൃകയായി താൻപാപത്തിൻ ശിക്ഷ നീക്കി ഭാവി പ്രത്യാശ നൽകിഭാരങ്ങൾ നാൾതോറും സർവ്വഭാരങ്ങൾ നാൾതോറുംതന്മേൽ വഹിച്ചു കൊണ്ടു ചെമ്മെ നടത്തിടുന്നതാനന്ദമാനന്ദം പരമാനന്ദമാന്ദം;-ബുദ്ധി പറഞ്ഞുതന്നും ശക്തി പകർന്നുതന്നുംമുമ്പിൽ നടക്കുന്നു അവൻ മുമ്പിൽ നടക്കുന്നുതൻ നാദം കേട്ടു കൊണ്ടു പിമ്പേ ഗമിച്ചിടുന്ന-താനന്ദമാനന്ദം പരമാനന്ദമാന്ദം;-ക്രിസ്തു എനിക്കു ജീവൻ മൃത്യൂ എനിക്കു ലാഭ-മത്രേയെന്നാണല്ലോ തന്നിൽ പ്രത്യാശ വച്ചുള്ളോ-രേതും നിരാശകൂടാതോതുൽന്നതാകയാലെ-താനന്ദമാനന്ദം പരമാനന്ദമാന്ദം;-ലോകത്തിലാശ്രയിച്ചും ഭോഗത്തിലാശവച്ചുംപോകുന്നവരെല്ലാം ഇന്നു പോകുന്നവരെല്ലാംവേകുന്ന തീക്കടലിലാകുന്ന […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവസ്നേഹം വർണ്ണിച്ചീടാൻ
- ശൈലവും എന്‍റെ സങ്കേതവും കോട്ടയും
- അടവി തരുക്കളിനിടയിൽ ഒരു
- ജീവിതം മേദനിയിൽ ശോഭിക്കുന്നോർ
- യിസ്രായേലിൻ സേന നായകനേശു രാജൻ

