Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കരുണാ സാഗരമേ കനിയൂ ദേവാ

കരുണാ സാഗരമേ കനിയൂ ദേവാതിരുകഴൽ തൊഴുതിടുന്നഅടിയനെ കൃപയോടെഅണച്ചീടണേ പ്രഭോ പ്രഭോ ദയവായ്ഉലകിലതാരുമില്ല നിന്നെപ്പോലൊരുവൻസ്വർഗ്ഗമിടം വിട്ട് ഭൂമിയിൽ വന്നദേവസുതാ തിരുപാദത്തിൽവന്ദനം വന്ദനം വന്ദനംഭൂസീമാവാസികൾക്കെല്ലാം നീ ഏക രക്ഷകൻനാഗത്താലടഞ്ഞ നാഗലോകവാതിൽതുറന്നതാം ദേവനേനീ യോഗ്യൻ നീ യോഗ്യൻ നീ യോഗ്യൻ

Read More 

കരുണാരസരാശേ കർത്താവേ

കരുണാരസരാശേ കർത്താവേകരളലിയേണം പ്രഭോയേശുമഹേശാ! ശാശ്വത നാഥാആശിഷമാരി നൽകേണം ദേവാതിരുമൊഴിയാലീ ജഗദഖിലം നീരചിച്ച ദേവാ പരമേശാതിരുസവിധേ സ്തുതിഗാനം പാടുംഅടിയങ്ങളെ നീ അനുഗ്രഹിക്കു;-തിരുവചനം ഇന്നാഴമായ് നൽകിഉള്ളങ്ങളെ നീ ഉണർത്തണമേ ആയിരമായിരം പാപികൾ മനമിന്ന്ഒരുക്കണമേ അങ്ങേ സ്വീകരിപ്പാൻ;-

Read More 

കരുണ നിറഞ്ഞവനേ കുറവുകൾ

കരുണ നിറഞ്ഞവനേകുറവുകൾ ക്ഷമിക്കണമേ തിരുസുതരടിയാരിൽ അനുഗ്രഹം ചൊരിയണമേതിരുന്നിണത്താൽ തിരുസഭയിൻ കളങ്കങ്ങൾ കഴുകണമേഅകൃത്യങ്ങളോർമ്മ വച്ചാൽ തിരുമുമ്പിൽ ആരുനിൽക്കും? അനുതാപ ഹൃദയവുമായ് ആർത്തരാം ഞങ്ങളിതാ;- തീരു.. കരുണ…തിരുസ്നേഹം അറിയാതെ അകന്നുപോയേറെ ഞങ്ങൾ ഭൗതീക മോഹങ്ങളാൽ അന്ധരായ് തീർന്നു ഞങ്ങൾ;- തിരു.. കരുണ…സ്വാർത്ഥതയേറിയപ്പോൾ നിയോഗങ്ങൾ മറന്നുപോയി സഹജരിൻ വേദനകൾ കിണ്ടിട്ടും കാണാതെപോയ്;- തിരു.. കരുണ… തിരുസഭയുണർന്നിടുവാൻ വചനത്തിൽ വളർന്നീടുവാൻ വിശുദ്ധിയെ തികച്ചിടുവാൻ തിരുശക്തി അയയ്ക്കേണമേ;- തിരു.. കരുണ…

Read More 

കരുണാനിധിയേ കാൽവറി അൻപെ

കരുണാനിധിയേ കാൽവറി അൻപേആ… ആ… ആ… ആ…നീ മാത്രമാണെനിക്കാധാരംകൃപയേകണം കൃപാനിധിയെകൃപാനിധിയെ കൃപാനിധിയെ മുമ്പേ പോയ നിൻപിമ്പേ ഗമിപ്പാൻ ആ ആ ആ ആനീ മാത്രമാണെനിക്കാധാരം;-താതനിന്നിഷ്ടം മന്നിൽ ഞാൻ ചെയ്‌വാൻ തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ ആ ആ ആ ആഓടുന്നു നാടിനെ പ്രാപിപ്പാൻ;-മാറാഎലീമിൽ പാറയിൻ വെള്ളംമാറാത്തോനേകും മാധുര്യമന്ന പാറയാം യാഹെൻ രാപ്പകൽ ധ്യാനം ആ ആ ആ ആയോർദ്ദാന്‍റെ തീരമെൻ ആശ്വാസം;-എന്നെൻ സീയോനെ ചെന്നങ്ങു കാണും അന്നെൻ കണ്ണീരും മാറു കനാനിൽ ഭക്തർ ശ്രവിക്കും […]

Read More 

കർത്തൃ നാമത്തിനായി ജീവിച്ചീടാം

കർത്തൃനാമത്തിനായി ജീവിച്ചീടാം കർത്തൃനാമം വാഴ്ത്തി കീർത്തിച്ചിടാം നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത് അഭയം അഭയം തിരുസന്നിധിയിൽ അഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട് (2) ദിവ്യവചനങ്ങളെ ധ്യാനിച്ചിടാം നിന്‍റെ ദിവ്യസ്നേഹം അനുഭവിക്കാം (2) നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം നിന്‍റെ വരവിനായി കാത്തിടുന്നു നിന്‍റെകൂടെ വാഴാൻ കൊതിച്ചിടുന്നു (2) നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്;- അഭയം ദിവ്യമൊഴികളെ അനുസരിക്കാം നിന്‍റെ പാത എന്നും അനുഗമിക്കാം (2) നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്; അഭയം യേശുനാഥൻ തേജസ്സിൽ വെളിപ്പെടുമ്പോൾ അക്ഷയമായ് […]

Read More 

കർത്തൃ കാഹളം യുഗാന്ത്യ

കർത്തൃകാഹളം യുഗാന്ത്യകാലത്തിൽ ധ്യാനിക്കുമ്പോൾനിത്യമാം പ്രഭാതശോഭിതത്തിൻ നാൾപാർത്തലേ രക്ഷപെട്ടോരക്കരെക്കൂടി ആകാശേപേർ വിളിക്കും നേരം കാണുമെൻ പേരുംപേർ വിളിക്കും നേരം കാണും (3)പേർ വിളിക്കും നേരം കാണുമെൻ പേരുംക്രിസ്തനിൽ നിദ്രകൊണ്ടോരീ ശോഭിത പ്രഭാതത്തിൽക്രിസ്തൻ ശോഭ ധരിപ്പാനുയിർത്തു തൻഭക്തർ ഭവനേ ആകാശമപ്പുറം കൂടിടുമ്പോൾപേർ വിളിക്കും നേരം കാണുമെൻ പേരും;-കർത്തൻ പേർക്കു രാപ്പകൽ അദ്ധ്വാനം ഞാൻ ചെയ്തിങ്ങനെവാർത്ത ഞാൻ ചൊല്ലിടട്ടെ തൻ സ്നേഹത്തിൻപാർത്തലത്തിൽ എന്‍റെ വേല തീർത്തു ജീവിതാന്ത്യത്തിൽപേർ വിളിക്കും നേരം കാണുമെൻ പേരും;-When the trumpet of the Lord shall […]

Read More 

കർത്തൃ കാഹളം വാനിൽ കേൾക്കാ

കർത്തൃകാഹളം വാനിൽ കേൾക്കാറായ് തന്‍റെ കാന്തയെ ചേർത്തിടുവാൻ ഒരുങ്ങിനിൽക്കാം തിരുസഭയെ മണവാളൻ എഴുന്നെള്ളാറായ് ഒരുങ്ങിക്കൊൾക ഒരുങ്ങിക്കൊൾക നിന്‍റെ ദൈവത്തെ എതിരേല്ക്കാൻ ഒരുങ്ങിക്കൊൾക ലോക ഇമ്പങ്ങൾ വെറുത്തുനീങ്ങാം ആത്മശക്തി പുതുക്കി നിൽക്കാം ആദ്യസ്നേഹത്തിൽ മടങ്ങി വരാം മണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി… ജാതി ജാതിയോടു പോർവിളിക്കുന്നു യുദ്ധഭീതികളും മുഴങ്ങിടുന്നു മാറാരോഗങ്ങൾ ഹാ തീരാവ്യാധികൾ മണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി. കരിന്തിരികൾ മുറിച്ചു മാറ്റാം പാത്രങ്ങളിൽ എണ്ണ നിറയ്ക്കാം ഉണർന്നിരിക്കാം തല ഉയർത്താം മണവാളൻ എഴുന്നെള്ളാറായ് (2) ഒരുങ്ങി…

Read More 

കർത്തൃ ദിവസത്തിൽ ഞാൻ ആത്മ

കർതൃദിവസത്തിൽ ഞാൻ ആത്മവിവശനായ് ആരാധനയ്ക്കായ് ഞാൻ എന്നെ മറന്നു (2) സ്വർഗ്ഗം തുറക്കുന്നു ദൂതർ വിളിക്കുന്നു തേജസ്സിന്‍റെ സിംഹാസനം ഞാൻ കാണുന്നു (2) പരിശുദ്ധനെ ഹാലേലൂയ്യ ദൈവകുഞ്ഞാടെ നീ യോഗ്യൻ (2) സർവ്വ ഭൂമിയും തിരുതേജസ്സിനാൽ നിറഞ്ഞിടുന്നു (2) പളുങ്കു കടലിൻ തീരത്ത് എണ്ണമില്ലാ മഹാപുരുഷാരം കുഞ്ഞാട്ടിൻ രക്തം കൊണ്ട് വാങ്ങിയോർ കുരുത്തോല ഏന്തി പാടി ആർക്കുന്നേ ദൈവസിംഹാസനം ഉയർന്നിടുന്നിതാ ഏറിയ ദൂതന്മാരും, വീഴുന്നു മൂപ്പന്മാരും വിശ്രമമില്ലാ നാലുജീവികളും ഞാനും ചേർന്നീടട്ടെ ആരാധനയിൽ (പരിശുദ്ധനെ..) പരിശുദ്ധനെ ഹാലേലൂയ്യ […]

Read More 

കർത്താവു വീണ്ടും വാരാറായി

കർത്താവു വീണ്ടും വാരാറായിതന്‍റെ കാന്തയാകും നമ്മെ ചേർത്തിടാൻ(2)പ്രധാന ദൂത ശബ്ദത്തോടും കാഹള ധ്വനികളോടും കർത്താവു വാനിൽ വാരാറായികണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊന്മുഖംകൊണ്ടാടുമെ ഞാനാ നിത്യ സന്തോഷം(2)ആ നല്ല നാളൊർത്തെൻ ഉള്ളം തുള്ളുന്നേ(2)കണ്ണുനീരൊടേ വിതച്ചൊരെല്ലം ആർപ്പൊടു കൊയ്യുന്ന നല്ല നാളതു(2)നല്ലവനേ വിശ്വസ്തനേ എന്നൊതി വലഭാഗത്തണച്ചിടുവാൻ(2);-ഒരുങ്ങിനില്ക്കും മണവാട്ടിയാം തിരുസഭയെ മാർവ്വോടണച്ചീടുമേ(2)അണിയിക്കുമേ ജീവകിരീടം വിശുദ്ധിയെതികച്ചോർതൻ ശിരസ്സതിന്മേൽ (2)

Read More 

കർത്താവു വാനിൽ വന്നിടാറായ്

കർത്താവു വാനിൽ വന്നിടാറായിപ്രതിഫലം നമുക്കു തന്നിടാനായികഷ്ടതയൊന്നുമില്ല പട്ടിണി തെല്ലുമില്ലദുഷ്ടജനമാരും അവിടെ വരികില്ല;-ഇന്നിഹേ വന്നിടുന്ന ഖിന്നത ഭിന്നതഒന്നുമവിടില്ല ഒന്നല്ലോ നാമെല്ലാം;-വാഴും നാം മന്നിടത്തിൽ അന്നാളിൽ മന്നവർ നാംതാഴുമരിഗണം ആ നൽഭരണത്തിൽ;-പുതുവുടൽ ധരിച്ച് പ്രതിഫലം പ്രാപിച്ച്പുതുശാലേം പുരിയതിൽ കാണും നാമെല്ലാരും;-കാലങ്ങളേറെയില്ല നാളുകൾ നീളുകില്ലകാന്തനവൻ വരും ഒരുങ്ങിടാം പ്രിയരേ;-

Read More