About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.യഹോവ യിരെ കരുതും ദൈവം
യഹോവ യിരെ കരുതും ദൈവംയഹോവ ശമ്മാ കൂടെയുള്ളവൻയഹോവ റാഫാ സൗഖ്യദായകൻയഹോവ ശാലോം സമാധാനപ്രഭുകരുതുന്നവൻ കൂടെയുള്ളവൻസൗഖ്യദായകൻ സമാധാനപ്രഭുമോരിയ മലയിൽ കുഞ്ഞാടിൻ കൊറ്റനെമുന്നമേ കരുതിയവൻമരുഭൂപ്രയാണത്തിൽ യിസ്രായേൽ ജനത്തെമന്നയാൽ കരുതിയവൻ (കരുതുന്നവൻ)പദ്ദൻ-അരാമിലും ബേർശേബാ മരുവിലുംഹാരനിന്റെ മേടുകളിലുംയാബോക്കെന്ന കടവിലും ബഥേൽ യാഗഭൂവിലുംയാക്കോബോടു കൂടിരുന്നവൻ (കരുതുന്നവൻ)യായിറൊസിൻ വീട്ടിലും നയിൻ പട്ടണത്തിലുംഗദരയിൻ ദേശത്തിലും ബേഥാന്യയിൻ നാട്ടിലും ലാസറിനെ ഉയർപ്പിച്ചസൗഖ്യത്തിന്റെ ദൈവമല്ലോ (കരുതുന്നവൻ)പൗലോസിനും ശീലാസിനും ഫിലിപ്പിയൻ തടവിലുംസമാധാനം നൽകിയവൻകാരാഗ്രഹ പ്രമാണിക്കും കഷ്ടത സഹിച്ചവർക്കുംസമാധാനം നൽകിയവൻ (യഹോവ യിരെ)
Read Moreവിശ്വസിച്ചാൽ നീ ദൈവത്തിന്റെ
വിശ്വസിച്ചാൽ നീ ദൈവത്തിന്റെമഹത്വം കാണും നിശ്ചയംവിശ്വാസമെന്നതോ ആശയിന്നുറപ്പുംകാണാ കാര്യത്തിൻ നിശ്ചയവുംസ്തോത്രം പാടാം എന്നും വാഴ്ത്തി പാടാംദൈവ മഹത്വം വാഴ്ത്തിപ്പാടാംപലതിനെ ചൊല്ലി വിലപിക്കേണ്ടഉള്ളം കലങ്ങേണ്ട ഭീതി വേണ്ടമരിച്ചു നാലുനാളായതാം ലാസ്സറെഉയർപ്പിച്ച ദൈവം കൂടെയുണ്ട്;- സ്തോത്രം…ജീവിത ഭാരങ്ങൾ ഏറിവന്നാൽപടകു മുങ്ങിടും വേള വന്നാൽഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടഅമരക്കാരനായ് യേശുവുണ്ട്;- സ്തോത്രം…
Read Moreയഹോവ എത്ര നല്ലവൻ
യഹോവ എത്ര നല്ലവൻ തൻ ആശ്രിതർക്കെല്ലാം മാറാത്ത മഹാവിശ്വസ്തൻ താൻ നിത്യപാറയാംവിശുദ്ധി തൻ സിംഹാസനം നീതിയും തൻ ചെങ്കോൽ തൻ നിത്യ പ്രീതി വാത്സല്യം മഹാസമുദ്രം പോൽക്രിസ്തേശുവിൽ തൻ നിയമം നമ്മോടു സ്ഥാപിച്ചു സമ്പൂർണ്ണപാപമോചനം നൽകാൻ പ്രസാദിച്ചുതാൻ ഉന്നതത്തിൽ വാഴുന്നു രാജാധിരാജാവായ് പാതാളത്തോളം താഴുന്നു തൻഭക്തർ രക്ഷയ്ക്കായ്നേരുള്ളവരിൻ രക്ഷകൻ അനാഥർക്കും പിതാ വിശുദ്ധന്മാരിൻ സ്നേഹിതൻ ഇതത്രേ യഹോവാദുഃഖങ്ങളിൽ ആശ്വാസങ്ങൾ ആരോഗ്യം രോഗത്തിൽ ആത്മാവിൽ ദിവ്യോല്ലാസങ്ങൾ ഉണ്ട് യഹോവയിൽതാൻ സർവ്വശക്തൻ ആകയാൽ തൻമേൽ നാം ചാരുക താൻ സത്യവാനായ് […]
Read Moreവിശ്വാസത്തിൻ നായകൻ പൂർത്തി വരുത്തുന്നവൻ
1 വിശ്വാസത്തിൻ നായകൻ പൂർത്തി വരുത്തുന്നവൻയേശു എന്റെ മുൻപിലുള്ളതാൽപതറിടാതെ സ്ഥിരതയോടെഓട്ടം ഓടി തികച്ചിടാൻ ആവലേറുന്നേനിൻ മുഖം എത്രയോ ശോഭയായ്‌കാണുന്നെൻ മുൻപിലായ് യേശുവേനിൻ മുഖത്തു തന്നെ നോക്കി ഓട്ടം ഓടി ഞാൻനിത്യതയിൽ ചേർന്നിടുമല്ലോ2 നിൻ മുഖത്തു നോക്കുവോർ ലജ്ജിതരാകില്ലെന്ന്‌വാഗ്ദത്തം എനിക്ക് ഉള്ളതാൽപിൻപിലുള്ള സകലത്തെയുംമറന്നു മുൻപോട്ടാഞ്ഞു കൊണ്ടെൻ ഓട്ടം ഓടുന്നേ;- നിൻ…3 കഷ്ടങ്ങൾ സഹിച്ചോനാം യേശുവെ നോക്കീടുമ്പോൾകഷ്ടങ്ങളിൽ സന്തോഷിക്കുന്നേപ്രാണനാഥൻ പോയതായപാതയെ ധ്യാനിച്ചു ഞാനും പിൻഗമിച്ചിടും;- നിൻ…4 നല്ല പോർ പൊരുതിയോർ ഓട്ടം ഓടി തികച്ചോർനീതിയിൻ കിരീടം ചുടുമ്പോൾവിശ്വാസത്തെ കാത്തു ഞാനുംനൽ […]
Read Moreയഹോവ എന്നെ നടത്തും
യഹോവ എന്നെ നടത്തും അനുദിനവുംഅനുഗ്രഹിച്ചൊന്നിനും കുറവില്ലാതെ(2)അഡോനായി റോഹി(3)യഹോവ എൻ ഇടയൻ1 നന്മയാൽ നിറഞ്ഞീടും പുൽമേടുകൾവറ്റാത്ത നദിയാലും നടത്തീടുമേ(2)എൻ പ്രാണനെ ഏറ്റവും കരുതീടുന്നുതൻ നീതിയിൻ പാതയിൽ നയിച്ചീടുന്നു(2)2 ഇരുൾ വീഴും വഴിയിൽ ഞാൻ ആയീടിലുംഅനർത്ഥങ്ങൾ ഒന്നുമേ ഭവിക്കേയില്ല(2)താതന്റെ ആശ്വാസം എനിക്കുള്ളതാൽഭാരങ്ങൾ ഭീതികൾ ഭരിക്കേയില്ല(2);-3 എൻ വീഴ്ചകൾ കാത്തീടും വൈരിയിൻ മുൻപിൽശ്രേഷ്ഠമാം ഭോജ്യത്താൽ നിറച്ചീടുമേ(2)ദൈവത്തിൻ അഭിഷേകം പകർന്നീടുന്നുനന്മയാൽ നിറഞ്ഞീടും ആയുസ്സെല്ലാം(2);-
Read Moreയാഹിലെ സന്തോഷം നമ്മുടെ ബലം
യാഹിലെ സന്തോഷം നമ്മുടെ ബലംധൈര്യമായി നാം മുന്നേറുകഓട്ടം ഓടിടാം നാം വേല തികയ്ക്കാംവിരുത് പ്രാപിക്കാം നാം കിരീടം നേടാംഒത്തു ചേർന്നിടാം നാം ബലപ്പെട്ടിടാംഎഴുന്നേറ്റു പണിതീടുകഎതിരുകൾ ഉയർന്നീടുമ്പോൾവചനത്താൽ ഒത്തു ചേരുകഉണർവ്വിനായി വാഞ്ചിക്കുകസർവ്വശക്തൻ കൂടെയുണ്ട്;- ഓട്ടം…ദുഃഖം വേണ്ട ധൈര്യപ്പെടുകആത്മാവിനാൽ നിറഞ്ഞീടുകമതിലുകൾ പണിതീടുകലോകത്തെയും ജയിച്ചീടുക;- ഓട്ടം…
Read Moreയഹോവ എന്റെ ശൈലവും
യഹോവ എന്റെ ശൈലവുംയഹോവ എന്റെ കോട്ടയുംയഹോവ എന്റെ പരിചയുംയഹോവ എന്റെ രക്ഷകനുംആരാധന ആരാധനആരാധന ആരാധന (2)യഹോവ എന്റെ ദീപവുംയഹോവ എന്റെ മാർഗ്ഗവും (2)യഹോവ എന്റെ ജീവനുംയഹോവ എന്റെ സത്യവും (2)യഹോവ എന്റെ സങ്കേതവുംയഹോവ എന്റെ പ്രതിഫലവും (2)യഹോവ എന്റെ പ്രത്യാശയുംയഹോവ എന്റെ മണവാളനും (2)
Read Moreയഹോവ ചെയ്ത നന്മകളോർത്താൽ
1 യഹോവ ചെയ്ത നന്മകളോർത്താൽ എന്തു ഞാൻ പകരം നൽകീടും എന്മേൽ പകർന്നതാം കൃപകളെയോർത്താൽ എന്തു ഞാൻ പകരം നൽകീടും രക്ഷയിൻ പാന പാത്രം അതേന്തി തിരുനാമത്തെ എന്നും വാഴ്ത്തുംഎത്രനല്ലിടയൻ-തോളിൽ വഹിക്കുംഎൻ ഭാരമെല്ലാം ചുമക്കുംകുന്നുകളതിലും-താഴ്വരയതിലുംഎൻകൂടെയെത്തി തലോടുംതൻ തോളിലെന്നെ വഹിക്കും2 ഭാരങ്ങളാൽ മനം തളർന്നിടുമ്പോൾരോഗങ്ങളാലേറ്റം വലഞ്ഞിടുമ്പോൾയഹോവ റഫാ-യഹോവ ശമ്മകൂടെയെത്തും സൗഖ്യമാക്കും(2);- എത്ര…3 ആശയറ്റോർക്കായി ആശ്വാസമായുംവിശ്വസിച്ചോർക്കായിവിശ്വസ്തനായുംയഹോവ യിരെ യഹോവ നിസ്സികരുതുന്നവൻ ജയക്കൊടിയും(2);- എത്ര…4 സമർപ്പിക്കുന്നു നാഥാ തിരു സന്നിധിയിൽഉരുകുമെൻ ഹൃദയത്തെ താങ്ങേണമേവരുന്നിതാ ഞാൻ തരുന്നു എന്നെക്ഷമിക്കേണമേ നാഥാ കുറവുകളെകഴുകേണമേ എന്നെ […]
Read Moreയേശു അത്ഭുതവാൻ എൻ യേശു
യേശു അത്ഭുതവാൻ എൻ യേശു അതിശയവാൻഎൻ ബുദ്ധിക്കതീതമായി എൻ യേശു അത്ഭുതവാൻ(2)കാനാവിൻ കല്യാണ വിരുന്നിൽ വെള്ളത്തെ വീഞ്ഞാക്കിയോൻ(2)തൻ വാക്കുകളിൻ ശക്തിയാൽ ലാസറെ ഉയർപ്പിച്ചവൻഅഞ്ചപ്പവും രണ്ടു മീനും കൊണ്ടു ജനത്തെ പോഷിപ്പിചോൻ(2)ചേറു കണ്ണിലെഴുതിയവൻ കുരുടന് കാഴ്ച നൽകി(2)ബെഥേസ്ഥയിൻ കുളക്കരയിൽ ബന്ധനം അഴിച്ച യേശു(2)വിധവയിൻ കരച്ചിലിങ്കൽ തൻ മകനെ ഉയർപ്പിച്ചവൻ(2)മാനവ രാശി തൻ രക്ഷക്കായി കുരിശിൽ ജീവൻ വെടിഞ്ഞോൻ(2)മരണത്തിൻ ഇരുളുകളെ മൂന്നാം നാൾ ജയിച്ചുവല്ലോ(2)വീണ്ടും വരുമെന്നുര ചെയ്തു സ്വർഗ്ഗേ കരേറിപ്പോയോൻ(2)കാത്തിരിക്കും തൻ ശുദ്ധരെ ചേർക്കാൻവാന മേഘത്തിൽ വരും താൻ(2)
Read Moreയാഹേ യഹോവ
യഹോവാ യഹോവാ…യഹോവാ യഹോവാ…കൂരിരുളിൻ പാതയിലായി നൽവഴി കാട്ടാൻ നീ വരൂ (2)യാഹേ യഹോവാ നൽ വഴി എന്നും നീ തെളിക്കു (2)നീറുന്ന വേളകളിൽ ഏറുന്ന ദുഃഖങ്ങൾ (2) എൻ അകൃത്യങ്ങൾ അപരാധങ്ങൾ പൊറുക്കാൻ നീ വരൂയഹോവാ യഹോവാ (2)അലയുന്ന നേരമതിൽ തഴുകുന്നു സാന്ത്വനം (2) ജീവമന്ന നൽകി എന്നിൽ നിൻ ശ്വാസമേകിടുയഹോവാ യഹോവാ (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ജയ ജയ ക്രിസ്തുവിൻ തിരുനാമം പാപി
- ജയാളി ഞാൻ ജയാളി എൻ
- എൻ ആശകൾ തരുന്നിതാ
- കർത്താവിൻ പ്രിയ സ്നേഹിതരേ
- നിന്നോടു പ്രാർത്ഥിപ്പാൻ പ്രിയ

