Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യോഹന്നാൻ ചാരിയ തിരുമാർവ്വിൽ

യോഹന്നാൻ ചാരിയ തിരുമാർവ്വിൽ ഞാനും ചാരേട്ടൻ യേശു ദേവാആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദനങ്ങൾഎന്നിലും നിറയട്ടെൻ യേശു ദേവാ…1 വ്യാധികൾ കൊണ്ടു വലഞ്ഞവരെആധികൾ നീക്കി നീ സൗഖ്യമാക്കി (2)ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദങ്ങൾഎന്നിലും നിറയട്ടെൻ യേശു ദേവാ… (2)2 മരുഭൂമിയിൽ വിശന്നായിരങ്ങൾമനസ്സലിഞ്ഞവർക്കു നീ അപ്പമേകി (2)ആഹൃത്തിൻ സ്നേഹത്തിൻ സ്പന്ദങ്ങൾഎന്നിലും നിറയട്ടെൻ യേശു ദേവാ…(2)3 കുഷ്ഠം നിറഞ്ഞതാൽ ഭ്രഷ്ടരായി ഉറ്റവർ പോലും വെറുത്തവരെ (2)സ്നേഹത്തിൻ കൈ നീട്ടി ചേർത്തവനേനിറയ്ക്ക നീ എന്നെ ആ സ്നേഹത്തിനാൽ (2)4 ക്രൂശിൽ നിൻ പാണി തുളച്ചവർക്കായി “പൊറുക്കണേ” […]

Read More 

യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ

യോഗ്യതയായ് പറയുവാൻ ഒന്നുമില്ലേഴയ്ക്കു യേശുവേ നിൻ തിരു സ്നേഹം മാത്രംപുകഴുവാൻ ഒന്നും ഇല്ലിയേഴയ്ക്കുയേശുവേ നിൻ ദിവ്യ കരുണ മാത്രംഇനിയും കാക്കണം ഇനിയും പുലർത്തണംഇനിയും നടത്തണം തിരുഹിതംപോൽ (2 )കാലുകൾ ഏറെ വഴുതിടുമെന്നെൻഹൃദയത്തിൽ തോന്നിടും വേളകളിൽകാലിനു ദീപമായി പാതയ്ക്കൊളിയായ്തിരുവചനം എന്നെ നടത്തിടേണം (2)യോഗ്യതയായ് പറയുവാൻ ഒന്നുമില്ലേഴയ്ക്കുയേശുവേ നിൻ തിരു സ്നേഹം മാത്രംആത്മാവിൽ ആനന്ദിച്ചാർത്തിടുവാനായ് കാൽവരിദർശനം എന്നും മുമ്പിൽകണ്ടിടുവാനായ് കൃപയേകിടേണംപ്രാർത്ഥിക്കുവാൻ എന്നെ പഠിപ്പിക്കണം (2)യോഗ്യതയായ് പറയുവാൻ ഒന്നുമില്ലേഴയ്ക്കുയേശുവേ നിൻ തിരു സ്നേഹം മാത്രം പുകഴുവാൻ ഒന്നും ഇല്ലിയേഴയ്ക്കു യേശുവേ നിൻ […]

Read More 

യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ

യോഗ്യനല്ല ഞാൻ യോഗ്യനല്ല നിൻ മകൻആകുവാൻ യോഗ്യനല്ല (2)കാൽവറിയിലെ ത്യാഗത്തിനാലെഎന്നെയും യോഗ്യനാക്കി (2)അപ്പനാണേ എന്റെ താതനാണെഅവൻ എന്റെ മാത്രം ആണേ (2)2 നിന്നതല്ല ഞാൻ നിന്നതല്ല നിൽക്കുവാൻഞാനേതും യോഗ്യനല്ല (2)കരിരുംമ്പാണിയാൽ പാടുള്ളപാണിയാൽ എന്നെ നിറുത്തിയതാം (2)3 പാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെവെളിച്ചമായി മാറ്റിയവൻ (2)അവൻ എന്റെ യേശു അവൻ എന്റെ താതൻഅവൻ എന്റെ സർവ്വവുമേ (2)4 യേശു എൻ സങ്കേതം എൻ കോട്ടയും ആശ്രയം യേശുവിൽ മാത്രമാണെ (2)അവൻ എന്റെ വൈദ്യനും രോഗത്തിന് ശാന്തിയും ആരിലും ഉന്നതൻ നീ(2)5 […]

Read More 

യിസ്രയേലിന്റെ രാജാവേ സർവ്വ

യിസ്രയേലിന്റെ രാജാവേസർവ്വ വെളിച്ചത്തിനും ഉടയവനെഅങ്ങയുടെ ആത്മാവിനാൽ നിറയ്ക്കണമേഎന്നിലൂടെ ഒഴുകണമേ(2)ദൈവത്മാവേ പരിശുദ്ധത്മാവേനിറയ്ക്കണമേ എന്നെ നിറയ്ക്കണമേഅങ്ങയുടെ ആത്മാവിനാൽ നിറയ്ക്കണമേ1 ചെന്നായ് നടുവിലും ഒരു കുഞ്ഞാടെപോൽഎങ്ങും നിൻ വെളിച്ചം പകർന്നിടുവാൻആത്മ നിറവെന്നിൽ നിറയ്ക്കണമേആത്മ ശക്തി എന്നിൽ പകരണമേ(2);- 2 ഭുതങ്ങൾ ഓടിടും നിൻ ആത്മാവിനാൽരോഗങ്ങൾ മാറിടും നിൻ ശക്തിയാൽദേശങ്ങളും കീഴടങ്ങിടുമെനിൻ ആത്മ നിറവെന്നിൽ ഉള്ളതിനാൽ(2);-3 അങ്ങയുടെ ആജ്ഞ നിറവേറ്റുവാൻഭൂമിയിലെങ്ങും സാക്ഷിയാകാൻപ്രതികുല കാറ്റിൽ വീണിടാതെശക്തിയോടെ കുതിച്ചു മുന്നേറുവാൻ(2);-

Read More 

യിസ്രായേലിൻ സേന നായകനേശു രാജൻ

യിസ്രായേലിൻ സേന നായകനേശു രാജൻപരിപാലകൻ എന്നാത്മ കാവൽക്കാരൻമയങ്ങുകില്ല തെല്ലും ഉറങ്ങുകില്ലഒരു നാളും എന്നെ കൈവെടിയുകില്ല…ഒരു സൈന്യം എൻ നേരെ പാളയമിറങ്ങിയാലുംപിൻവാങ്ങുകില്ലൊരു നാളിലും ഞാൻയഹോവ എന്നുമെൻ ജീവബലംഎൻ ഹൃദയം തെല്ലും കുലുങ്ങുകയില്ല…കൂരിരുൾ താഴ്-വര നടുവിൽ നടന്നീടിലുംകർത്തൻ കരമെനിക്കവലംബമേ!പഴി ദുഷി നിന്നകൾ പെരുകീടുമ്പോൾപരത്തിലെൻ പ്രതിഫലം ഏറിടുന്നേ!മരുവിലെൻ സഹായവും പരിചയും കോട്ടയുമേഏകനായ് എന്നെ നടത്തുവാൻകൃപയൊന്നു മാത്രമെൻ ആധാരമേ!യേശുവെപ്പോൽ ഞാനും ജീവിക്കുവാൻ…അകലെയെൻ ആനന്ദ പുരമിതാ കാണുന്നു ഞാൻഅവിടമാണേഴയിൽ പ്രിയ ഭവനംമരണത്തിൻ ശക്തിയെ ജയിച്ചു ഞാനുംഅനശ്വരമാം ഗേഹം പൂകീടുമേ!

Read More 

യിസ്രായേലിൻ ദൈവമെന്നും നിന്റെ

യിസ്രായേലിൻ ദൈവമെന്നും നിന്റെ കാവലുള്ളതിനാൽതന്റെ കോട്ടയ്ക്കുള്ളിൽ നിന്നെ കോട്ടം കൂടാതെ കാത്തു രക്ഷിക്കുന്നതാൽ(2)മനമെ കലങ്ങിടേണ്ട, ഭ്രമിച്ചിടേണ്ടആകുലം വേണ്ട(2)1 മരുഭൂമിയിൽ ഏകനായ് തീർന്നാലുംആഹാരമില്ലാതെ വലഞ്ഞാലും(2)ജീവമന്നാ തന്നു നിന്നെ പോറ്റിടുവാൻയിസ്രായേലിൻ ദൈവമുള്ളതിനാൽ(2);­ മനമേ…2 സിംഹക്കുഴിയിൽ വീണുപോയെന്നാലുംഅഗ്നികുണ്ഠത്തിൽ അകപ്പെട്ടു പോയാലും(2)അതിശയകരമായ് നിന്നെ വിടുവിച്ചിടാൻയിസ്രായേലിൻ ദൈവമുള്ളതാൽ (2);­ മനമേ….3 തിരമാലകൾ ആർത്തിരമ്പി വന്നാല്ലുംകൊടുങ്കാറ്റടിച്ചു പടകുലഞ്ഞെന്നാലും(2)അമരത്തിരുന്നു നിന്നെ നയിച്ചിടുവാൻയിസ്രായേലിൻ ദൈവമുള്ളതാൽ(2);­ മനമേ…

Read More 

യിസ്രായേലേ നീ ലജ്ജിച്ചു പോകയില്ല

യിസ്രായേലേ നീ ലജ്ജിച്ചു പോകയില്ലനിന്റെ ശത്രു നിന്നെ ജയിക്കുകയില്ല (2)പീഡനത്തോടു നീ അകന്നിരുന്നീടുംഭീഷണികളും നിന്നോടടുക്കില്ല (2)ബദ്ധപ്പാടൊടെ നീ ഓടിപ്പോകുകയില്ലമുൻപട പിൻപടയായി ദൈവമുണ്ട് (2);-തൻ വചനങ്ങളെ നിന്റെ വായിലാക്കികരത്തിൻ നിഴലതിൽ മറച്ചിടും (2)മക്കൾ യഹോവയാൽ ഉപദേശിക്കപ്പെടുംഅവരുടെ സമാധാനം വലിയതും (2);-നീ ഉണർന്നീടുക ബലം ധരിക്കുകഅലങ്കാര വസ്ത്രവും ധരിക്കുക (2)ഉല്ലാസ ഘോഷമായ് സീയോനിലേക്കു പോകനിത്യാനന്ദം തലമേൽ പ്രാപിക്കുക (2);-

Read More 

യേശുവോടുകൂടെ എന്റെ ലോകവാസമേ

യേശുവോടുകൂടെ എന്റെ ലോകവാസമേക്ലേശം കൂടെ ഉണ്ടേശു പാതയിൽഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം…വല്ലഭന്നു ഹല്ലേലുയ്യാ പാടിടാംയേശു ഉള്ളിലുള്ള കൂട്ടമേ…ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം…കഷ്ട-നഷ്ട പീഡനങ്ങൾ ഇഷ്ടമാകണംകഷ്ടമേറ്റ ക്രിസ്തു കൂടെ വാഴുവാൻഅന്യരെങ്കിലും ഭൂവിൽ നമ്മൾ ധന്യരാംമന്നനേശുവിൻ പൊന്നു മക്കളാകയാൽയേശുവിന്റെ പാതയിൽ നീ ഏകനാകുമോ?സാക്ഷികൾ സമൂഹം കൂടെയില്ലയോ?യേശുവിന്റെ പാതയിൽ നിരാശയെന്തിന്?ആശ്വാസത്തിൻ നാഥനില്ലയോ?

Read More 

യേശുവിന്റെ സ്നേഹം (കൂടെ ഉള്ളവൻ )

യേശുവിന്റെ സ്നേഹംഅതു മാത്രം മതിയെനിക്ക്‌(4)ആപത്തിലും ആനന്ദത്തിലുംആ സ്നേഹം മതിയെനിക്ക് (2)ആ സ്നേഹം മാത്രം മതിയെനിക്ക്ആ കൃപ മാത്രം മതിയെനിക്ക് (2)ആകുല വേളയിൽ ആശ്വാസമേകും നിൻസാന്നിധ്യം മതിയെനിക്ക് (2)2 എന്റെ രോഗത്തെ തൊടുവാൻ ശക്തനായവൻ എന്റെ പാപത്തെ നീക്കുവാൻ മതിയായവൻ (2)കൂടെ ഉള്ളവൻ കൂടെ ഉള്ളവൻകരം തന്നു നടത്തുവാൻ കൂടെ ഉള്ളവൻ (2)(ആ സ്നേഹംമാത്രം…) 3 കാൽവറി ക്രൂശിലെ കരുതൽ ഓർത്താൽ നടത്തിടുന്നു എന്നെ പുലർത്തിടുന്നു(2)യേശുവല്ലോ എൻ ആശ്രയംയേശുവല്ലോ എൻ നല്ല സഖി (2)(യേശുവിന്റെ സ്നേഹം…)

Read More 

യേശുവിന്റെ നാമമേ ശാശ്വതമാം നാമമേ

യേശുവിന്റെ നാമമേ ശാശ്വതമാം നാമമേആശ്രിതർക്കഭയമാം സങ്കേതമേതുല്യമില്ലാ നാമമേ – എല്ലാ നാവും വാഴ്ത്തുമേവല്ലഭത്വമുള്ള ദിവ്യനാമമേ1 മൂവുലകിലും മേലായനാമമേനാകലോകരാദ്ധ്യവന്ദ്യനാമമേമാധുര്യമേറിടും-മാനസം മോദിക്കുംമഹോന്നതൻ ദിവ്യനാമം വാഴ്ത്തുമ്പോൾ;-2 കല്ലറ തകർത്തുയിർത്ത നാമമേചൊല്ലുവാനാകാത്തെ ശക്തനാമമേഅത്ഭുതനാമമേ-അതിശയനാമമേപ്രത്യാശ നൽകിടുന്ന പുണ്യനാമമേ;-3 പാരിൽ നിന്നു തന്റെ നാമം മായ്ക്കുവാൻവീറുകാട്ടിയോർ തകർന്നടിഞ്ഞുപോയ്പ്രതാപമോടിതാ പ്രശോഭപൂരിതംഭൂമണ്ഡലം നിറഞ്ഞതേക നാമമേ;-4 മണ്ണും വിണ്ണുമൊന്നായ് ചേർക്കും നാമമേതൻ വിശുദ്ധരൊന്നായ് പാടും നാമമേസിംഹാസനസ്ഥനാം – ക്രിസ്തേശുനായകൻഎൻ നെറ്റിമേൽ – തരുമവന്റെ നാമവും;-

Read More