Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

അത്ഭുതങ്ങൾ ചെയ്യുന്നവൻ യേശു

അത്ഭുതങ്ങൾ ചെയ്യുന്നവൻ യേശുഅടയാളങ്ങൾ ചെയ്യുന്നവൻ യേശുസ്വർഗാധി സ്വർഗ്ഗത്തിലും ഭൂമിയിലെല്ലാടത്തുംഉന്നതനാണവൻ നാമംആരാധിക്കാം നമുക്കാരാധിക്കാംആരാധ്യനായവനേശുവിനെആരാധിക്കാം നമുക്കാരാധിക്കാംസൃഷ്ടാവാം ദൈവത്തെ ആരാധിക്കാംമരണത്തെ ജയിച്ചവനേശു പാതാളത്തെ ജയിച്ചവനേശുകല്ലറ തുറന്നവൻ ഉയിർത്തെഴുന്നേറ്റവൻരാജാധി രാജനെന്നേശുരോഗിക്കു വൈദ്യനെന്നേശുപാപിക്ക് രക്ഷകനെന്നേശുഹൃദയം നുറുങ്ങിടുന്നോർക്കരികത്തണഞ്ഞിടുന്ന രക്ഷകനാണെൻറെ ദൈവംസന്താപം മാറ്റിടും എന്നേശുസന്തോഷം ഏകിടും എന്നേശുസ്വർഗീയ സന്തോഷം കൊണ്ടുളളം നിറച്ചിടുന്നസമാധാനത്തിൻറെ പ്രഭുവീണ്ടും വരുന്നവൻ എന്നേശുഎൻ പേർക്കായ് ജീവൻ തന്ന യേശുതൻ കൂടെ ചേർത്തീടുമേ സ്വർഗ്ഗത്തിൽ വാണീടുമേനിത്യ നിത്യ യുഗങ്ങൾ മോദാൽ

Read More 

ബലഹീനനായ ഏഴയാം എന്നെ

ബലഹീനനായ ഏഴയാം എന്നെ ബലമുള്ള കരമേ എന്നെ വിളിച്ചേ (2)യേശുവേ എൻ രക്ഷകാ ആരാധന ആരാധന (2)ബലഹീനനായ ഏഴയാം എന്നെ ബലമുള്ള കരമേ എന്നെ വിളിച്ചേസാക്ഷ്യമായ മലമുകളെ എന്നെ സാക്ഷ്യത്തോടെന്നെ ഉണർത്തേണമേ (2)ചുടു ചോരയേ ചുടു ചോരയേ എൻ ശിരസ്സിന്റെ മേൽ ദാനമായി വന്നേ (2)യേശുവേ…; ബലഹീനനായ…കാൽവറി കുന്നിൽ മുൾമുടി ചൂടി ശിരസ്സൊന്ന് ചായ്ച്ച് എന്നെ വിളിച്ചേ (2)കാൽവരി നാഥാ കാൽവരി നാഥാകാൽവരി നാഥാ ആരാധന (2)യേശുവേ…; ബലഹീനനായ…

Read More 

ബച്ചേ ഹേ യീശു കി പ്യാരേ

ബച്ചേ ഹേ യീശു കി പ്യാരേ ബച്ചേ ഹേയീശു കി ജെയ്സാ രഹു പ്യാരേ ബച്ചേ ഹേ (2)യീശു കി ആംഖ് ജെയ്സാ മേരേ ആംഖ് ഹേയീശു കി ഹാത്ത് ജെയ്സാ മേരാ ഹാത്ത് ഹേ യീശു കി പെയർ ജെയ്സാ മേരാ പെയർ ഹേക്യോം കി യീശു കാ ജീൻ മേരാ ജീൻ ഹേ (3)ദോ ചില്ലാ ചില്ലാ ചില്ലാ ചില്ലാ ചില്ലാ ചില്ലാ രേദോ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ രേ […]

Read More 

അത്യുന്നതൻ മറവിൽ സർവ്വശക്തൻ

അത്യുന്നതൻ മറവിൽ സർവ്വശക്തൻ നിഴലിൽഅനുദിനവും പാർത്തിടുന്നോരേവരും ഭാഗ്യവാന്മാർആശ്രയ ശൈലമവൻ ആനന്ദദായകനുംആരിലുമെൻ അന്തരംഗം അറിയുന്ന വല്ലഭനുംഅവനിയിൽ വന്നണയും അനർത്ഥങ്ങളാകെയവൻഅതുല്യമാം തൻ ശക്തിയതാൽ അകറ്റിടും വൻ കൃപയാൽആയിരമായിരങ്ങൾ താളടിയായെന്നാലുംആത്മനാഥൻ ഭുജബലത്താൽ താങ്ങിടും ഭദ്രമായിഅത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയാൽഅനർത്ഥമൊന്നും ഭവിക്കയില്ല ബാധകൾ അടുക്കുകില്ല

Read More 

അവസാനത്തോളം കരുതാമെന്നോതി

അവസാനത്തോളം കരുതാമെന്നോതിവിളിച്ചവൻ നീ മാത്രമേവീഴ്ചയിൽ എന്നും താങ്ങിടുമെന്ന്വാക്കുതന്നതും നീയെഭയമെന്തിനെൻ മനമേകരുതും വല്ലഭൻ കൂടെയുണ്ട്വഴിതെറ്റിപോയി ഞങ്ങൾവചനത്തിൻ പൊരുൾ ഗ്രഹിച്ചില്ലകാണാതെ പോയവരെങ്കിലും നമ്മേതേടി രക്ഷിച്ചു നാഥൻപാപത്തിൻ വഴിയിൽ ഞങ്ങൾആത്മാവിനെ നഷ്ടമാക്കിശാപത്തിൻ കുഴിയിൽ വീണവർ നമ്മെകരം നൽല്കി ഉയർത്തി നാഥൻലോകസുഖം തേടി ഞങ്ങൾദൈവത്തിൻ വിളി ശ്രവിച്ചില്ലസ്നേഹിക്കാനാരുമില്ലെങ്കിലും നമ്മെമാറോടണക്കും നാഥൻ

Read More 

ബേത്ലെഹേമിൽ ബാലനായ് പിറന്നു

ബേത്ലെഹേമിൽ ബാലനായ് പിറന്നുബലിയാടായ് തീർന്നവനെബാലശിക്ഷ നൽകി ബലപ്പെടുത്തുന്നോനെബലിഷ്ഠ പേശിയാൽ ബലമേകണെജനിച്ചവനെ ജനിപ്പോരേജീവിപ്പിക്കണെ ജനിയിതാവേതകർന്നുപോം മൺശരീരംതകരില്ല വിൺശരീരംകാണില്ലേ കൺ കുളിർക്കേകന്തന്റെ വിൺ പുരിവാസംജയിക്കില്ല ശത്രു നിന്മേൽജയവീരൻ കൂടെയുള്ളതാൽതോൽക്കില്ല ദൈവമക്കൾതോറ്റോടും ശത്രു സൈന്യങ്ങൾ

Read More 

അത്ഭുതങ്ങളെ സാധ്യമാക്കുന്നോൻ

അത്ഭുതങ്ങളെ സാധ്യമാക്കുന്നോൻആവശ്യങ്ങള്ളിൽ കരുതുന്നവൻ (2)Chorusഎന്റെ യേശു യേശു മാത്രംഎന്റെ യേശു യേശു മാത്രം (2)വഴിയും സത്യവും ജീവനുമവൻകാരുണ്യവാനും രക്ഷയുമവൻ (2)ഭയപ്പെടേണ്ട എന്നുരച്ചവൻതകർന്ന എന്നെ വീണ്ടെടുത്തവൻ (2)ഭാരങ്ങെളെല്ലാം ഏറ്റെടുത്തവൻരോഗദുഃഖങ്ങൾക്കു ഉത്തരമവൻ (2)നല്ല ഇടയനും വാതിലുമായജീവ അപ്പവും ആത്മമിത്രവുമവൻ (2)

Read More 

അസാധ്യമെല്ലാം സാധ്യമാക്കീടുന്ന

അസാധ്യമെല്ലാം സാധ്യമാക്കീടുന്നയഹോവ ഇടയനല്ലോവൈരിയിൽ നിന്നെന്നെ കാത്തു രക്ഷിക്കുന്നയഹോവ ഇടയനല്ലോപച്ചയായ പുൽപ്പുറത്തു കിടത്തുന്നെന്നെസ്വസ്തമാം ഉറവിലേക്ക് നടത്തുന്നെന്നെഎന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നുനീതി പാതയിൽ എന്നും നടത്തിടുന്നുകൂരിരുൾ താഴ്വരയായീടിലുംഅനർത്ഥമൊന്നും ഞാൻ ഭയപ്പെടില്ലഎന്നോട് കൂടവൻ ഉണ്ടെന്നാളുംതൻ വടിയും കോലും ആശ്വാസമായ്ശത്രുക്കൾ മുൻപാകെ വിരുന്നൊരുക്കുംഎൻ ശിരസ്സിൽ പകരും അഭിഷേകംഎന്റെ പാന പാത്രവും കവിഞ്ഞീടുന്നുനന്മയും കരുണയും പിന്തുടർന്നിടും

Read More 

അറിഞ്ഞൂ ഞാൻ ദൈവത്തിൻ

അറിഞ്ഞൂ ഞാൻ ദൈവത്തിൻ സ്നേഹംപാരിൽ അനുഭവിച്ചറിഞ്ഞു തൻ കരുതൽഎത്ര സന്തോഷമീ ജീവിതംഎത്ര അതിശയമീ ജീവിതംനീരസപൂരിതമെൻ അന്തരംഗംനിന്നാത്മ സ്നേഹത്താൽ നിറച്ചുവല്ലോനീറിടും നൊമ്പര നിമിഷങ്ങളിൽ-നിൻസാന്നിദ്ധ്യം എൻ അഭയംഅഗ്നിയിൻ ശോധനനാളുകളിൽഅതിശയമായെന്നെ വഴി നടത്തിസ്തോത്രത്തിൻ ഗാനങ്ങൾ പാടിടുവാനെൻനാവിനെ ബലപ്പെടുത്തി

Read More 

അരികിൽ വരിക അനുഗ്രഹം ചൊരിക

അരികിൽ വരിക അനുഗ്രഹം ചൊരികഅനവധി നൻമകൾ അനുദിനവുംആദിമുതൽക്കേ അറിഞ്ഞവൻ നീയേഅന്ത്യം വരേയും അനുഗ്രഹിക്കവചനപ്പൊരുളിൻ തെളിനീരുറവഹൃദയനിലങ്ങളിൽ ഒഴുക്കണമേഉഴുതുമറിക്കീ പാഴ്മരുഭൂമിയെഫലമേകും നൽ നിലമായിപടകിൽ വരിക പ്രബോധനമേകിഅനുഗ്രഹനിറവിലെൻ കുറവറിയാൻഅന്ത്യത്തോളം അനനുഗമിച്ചിടുവാൻപകരുക ശക്തി അടിയാരിൽസൗഖ്യം തരികഅടിപ്പിണരുകളാൽവിശ്വാസത്താൽ അറിഞ്ഞിടുവാൻഅർപ്പിത വഴിയിൽ സാക്ഷികളായിതിരുഹിതമെന്നും നിറവേറ്റാൻ

Read More