About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.അപ്പനാണേ എന്റെ – യോഗ്യനല്ല ഞാൻ
യോഗ്യനല്ല ഞാൻ യോഗ്യനല്ല നിൻ മകൻആകുവാൻ യോഗ്യനല്ല (2)കാൽവറിയിലെ ത്യാഗത്തിനാലെഎന്നെയും യോഗ്യനാക്കി (2)അപ്പനാണേ എന്റെ താതനാണെഅവൻ എന്റെ മാത്രം ആണേ (2)2 നിന്നതല്ല ഞാൻ നിന്നതല്ല നിൽക്കുവാൻഞാനേതും യോഗ്യനല്ല (2)കരിരുംമ്പാണിയാൽ പാടുള്ളപാണിയാൽ എന്നെ നിറുത്തിയതാം (2)3 പാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെവെളിച്ചമായി മാറ്റിയവൻ (2)അവൻ എന്റെ യേശു അവൻ എന്റെ താതൻഅവൻ എന്റെ സർവ്വവുമേ (2)4 യേശു എൻ സങ്കേതം എൻ കോട്ടയും ആശ്രയം യേശുവിൽ മാത്രമാണെ (2)അവൻ എന്റെ വൈദ്യനും രോഗത്തിന് ശാന്തിയും ആരിലും ഉന്നതൻ നീ(2)5 […]
Read Moreഅറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെ
അറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെകള്ളൻ വരുന്നില്ല കള്ളൻ വരുന്നില്ല.. ഓ എന്നാൽ യേശു വന്നിടും ജീവൻ തന്നിടും ആടുകൾക്കായ്ജീവൻ തന്നവൻ തന്നാടുകൾക്കായ്ജീവൻ തന്നവൻപേരു ചൊല്ലി വിളിച്ചിടുംതന്നാലയെ ചേർത്തിടുംനല്ലിടയൻ യേശുനായകൻ ദുഷ്ട ശക്തി തീണ്ടുകയില്ലകാവൽ ചെയ്യും അന്ത്യത്തോളവുംതോളിലേറ്റി വഹിച്ചിടുംതൻ മർവിനോട് ചേർത്തിടുംഅമ്മയെപ്പോൽ സ്നേഹമേകിടുംക്ഷീണമേശിടാതെ കാത്തിടുംശാശ്വത ഭുജത്തിൽ താങ്ങിടുംകൂരിരുളിൻ താഴ്വരഏകനായ് തീരിലുംതെല്ലും ഞാൻ ഭയപ്പെടുകില്ല കൂടിരിക്കും നല്ല സ്നേഹിതൻശത്രു കാൺകെ വിരുന്നൊരുക്കിടും
Read Moreഅരുളും നിൻ ദാസർക്കു
അരുളും നിൻ ദാസർക്കുഅനുഗ്രഹ മന്നകൾആപത്തു നേരിട്ടാലുംഅരുളും അതു നിശ്ചയംപിന്മാറില്ലായൊരിക്കലുംതിന്മകള്‍ ഭവിച്ചീടിലുംകന്മഷം നീക്കിയെന്നെഉന്മേഷവാനാക്കിടൂവെന്തുപോകില്ല ശരീരംനൊന്തു നീറില്ല നിൻ മേനിഎന്തു വന്നീടിലുംപിന്തുണ നല്കു മീശൻഉരുകുന്ന മാനസത്തിൽതിരുകുന്ന തീ നാളങ്ങൾതിരുക്കരം നീട്ടിയെന്നെഅരുമ സഖിയാക്കൂ
Read Moreഅർപ്പിക്കുന്നു എൻ ജീവിതം – ഒരു കണ്ണിനും ദയ
ഒരു കണ്ണിനും ദയ തോന്നാതെകിടന്നതാമെൻ ജീവിതത്തെനന്നായിയെന്നു പറഞ്ഞവർ മുൻപിൽ നല്ദാനങ്ങൾ നല്കി നടത്തിയോനെആരാധ്യനേ… എൻ യേശുവേ അർപ്പിക്കുന്നു എൻ ജീവിതം (2)2 നിൻമുഖം ഒന്നു കണ്ടീടുവാൻനിൻസ്വരം ഒന്നു കേട്ടീടുവാൻ അനുദിനവും നിൻ സാന്നിധ്യംപകരണമേ അടിയാനിൽ നീ (2);-3 തേജസ്സിൽ നിൻ മുഖം കണ്ടീടുവാൻ കൊതിയോടെ ഞാനിന്നു വന്നീടുന്നേകനിയേണമേ എൻ യേശുനാഥാ ചൊരിയേണമേ നിൻ കൃപകളെന്നിൽ (2);-
Read Moreഅർപ്പിക്കുന്നെന്നെ നാഥാ
അർപ്പിക്കുന്നെന്നെ നാഥാആരാധനയായെന്നെയും നിൻ മുമ്പിൽഅകതാരിലുയരുന്ന സ്തുതിസ്തോത്രങ്ങളാൽവഴ്ത്തുന്നു നിന്നെ ശ്രീയേശുനാഥാഅകൃത്യങ്ങളെന്നെ പിന്തുടരുമ്പോഴുംഅകലാതെയെന്നെ രക്ഷിച്ച നിന്നെആയിരം സ്തുതികളാൽ ആർപ്പോടെയിന്ന്ആരാധിക്കുന്നേ ആത്മനാഥാനിൻ സ്നേഹവഴികളിൽ പിൻമാറിടാതെപിൻതുടർന്നീടാൻ നൽവരം നൽകനല്ലവനാം നാഥാ വിശ്വാസയോഗ്യാആരാധിക്കുന്നേ ആത്മനാഥാഎൻ സർവ്വവും തിരുമുന്നിലർപ്പിച്ച്നമിക്കുന്നു നിന്നെ നിത്യവും വാഴാൻവഴിയൊരുക്കി നടത്തീടുന്ന നാഥാആരാധിക്കുന്നേ ആത്മനാഥാ
Read Moreഅനുഗ്രഹങ്ങൾ അനവതരം
അനുഗ്രഹങ്ങൾ അനവതരംമാരിപോൽ ചൊരിയുന്നോൻ യേശുവല്ലോമാറാത്തതാം വാഗ്ദത്തമേകിയോൻഅൻപുള്ള രക്ഷകൻ യേശുവല്ലോ.1 നന്ദി ഞാൻ ചൊല്ലും അനുദിനവുംനാൾതോറും നല്കുന്ന നൻമകൾക്കായ്‌ഓരോ നിമിഷവും നീ തരുന്നദാനമാണെൻ ജീവനെന്ന്‌ഞാൻ കരുതുന്നു ദയാപരനേ;-2 നിൻ തിരു രാജ്യവും നീതിയുമെങ്ങൾനിരന്തരം തേടുവാൻ കൃപയേകുകഎനിക്കായ് സകലവും കരുതുന്നവൻആകുലമെല്ലാം വഹിക്കുന്നവൻനീ മാത്രമല്ലോ ദയാപരനേ;-3 ഭാരങ്ങളേറുമെൻ ജീവിതത്തിൽവൈരികൾ ഘോരമായ് പൊരുതിടുമ്പോൾവിശ്വാസജിവിതം തകർന്നിടാതെനിൻ തിരുപാതയിൽ നടന്നിടുവാൻനീ കൃപയേകു ദയാപരനേ;-
Read Moreഅനുതാപ ഹൃദയം തിരുമുമ്പിൽ നാഥാ
അനുതാപ ഹൃദയം തിരുമുമ്പിൽ നാഥാകരുണാർദ്രമിഴികൾ തുറക്കേണമേനോക്കേണമേ നിൻ മൊഴി പകരേണമേജീവൻ കനിഞ്ഞേകിയണയ്ക്കേണമേമരുഭൂമിയിൽ തെളിനീരുറവയുമായിഎരിതീയിലോ കരുതൽ ചിറകുമതായി(2)എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർസ്വന്തം വഴി തേടിയോർഞങ്ങൾ സ്വന്തം വഴിതേടിയോർ; അനുതാപ…വഴിയാത്രയിൽ സഖിയായ് കൂടെ നടന്നുകൂടാരവാസിയായ് കൂട്ടിനിരുന്നു (2)എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർസ്വന്തം വഴി തേടിയോർഞങ്ങൾ സ്വന്തം വഴിതേടിയോർ; അനുതാപ…ഇരുളിന്റെ താഴ്‌വരയിൽ വഴികാട്ടിയായ്കദനങ്ങളിൽ ഒളി വിതറുന്ന സൂര്യനായ് (3)എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർസ്വന്തം വഴി തേടിയോർഞങ്ങൾ സ്വന്തം വഴിതേടിയോർ; അനുതാപ…
Read Moreഅനുഗമിക്കും ഞാൻ എൻ യേശുവിനെ
അനുഗമിക്കും ഞാൻ എൻ യേശുവിനെനാഥൻ സന്നിധി അണയും വരെഅനുഗമിക്കും ഞാൻ എൻ യേശുവിനെനിത്യത എത്തിടും നാൾ വരെയും..1 പ്രതികൂലങ്ങൾ എൻ ജീവിതത്തിൽഅനവധി വന്നീടിലും..രോഗങ്ങൾ ഭാരങ്ങൾ തളർത്തിയാലുംയേശുവിൻ സ്നേഹമെൻ ആശ്രയമേ;- അനുഗ…2 കാലങ്ങൾ മാറി മറഞ്ഞാലുംപ്രയാസങ്ങൾ ഏറിടും വേളയിലുംസ്നേഹിതർ സോദരർ കൈവിടുമ്പോൾയേശുവിൻ സ്നേഹമെൻ ആശ്രയമേ;- അനുഗ…
Read Moreഅനുഗ്രഹകരമായി എന്നെ ഇന്നയോളം
അനുഗ്രഹകരമായി എന്നെ ഇന്നയോളംനടത്തിയതോർത്താൽ ഞാൻ എത്ര സ്തുതിച്ചാലും എത്ര പാടിയെന്നാലുംമതി വരികയില്ല ഒരു നാളുംസ്തുതി സ്തുതിയേ.. സ്തുതി സ്തുതിയേ…സ്തുതി സ്തുതി സ്തുതി ആയിരം സ്തുതി സ്തുതിയേ 2 കുറവൊന്നും വന്നിടാതെന്നെ ഇന്നെയോളം നടത്തിയെന്നേശുഞാൻ ചോദിച്ചതിലേറെ ഞാൻ ചിന്തിച്ചതിലേറെസർവ്വം നല്‌കിയ നാഥനു സ്തുതി സ്തുതിയേ…(സ്തുതി സ്തുതിയേ…)3 സന്തോഷകരമായി എന്നെഇന്നെയോളം നടത്തിയെന്നേശു കൂട്ടുകാരിൽ പരം ആനന്ദ തൈലത്താൽ നിറ ചോരെന്നെശുവിനു സ്തുതി സ്തുതിയേ…(സ്തുതി സ്തുതിയേ…)4 ജയകരമായി എന്നെ ഇന്നെയോളംനടത്തിയെന്നേശു നിന്ദ പരിഹാസം പീഡകളിലെല്ലാംമറ ചോരെന്നെശുവിനു സ്തുതി സ്തുതിയേ…(സ്തുതി സ്തുതിയേ…)
Read Moreഅനുദിന ജീവിതം നിൻചുവടിൽ
അനുദിന ജീവിതം നിൻചുവടിൽആഴിയായാലും പതറുകില്ലഎൻ മനം കലങ്ങും വേളയതിൽ എന്നെകോരി എടുക്കും നല്ലിടയാ(2)തിന്മകൾ സഹിപ്പൻ ബലം തരണേതിരു മുൻപിൽ നിൽപ്പാൻ കൃപ തരേണെ(2)ഉദരം മുതൽ എന്നെ കരുതുന്നോനേനരക്കുവോളം ചുമക്കുന്നോനെ(2);- അനുദിന…നല്ല മുന്തിരി വള്ളി നീ അല്ലയോകൊമ്പാം എന്നിൽ കുറവ് കണ്ടാൽ(2)ചെത്തിയെന്നേ നന്നായ് നൽഫലം നൽകാൻഒരുക്കുക എന്നെ നിൻഹിതം പോൽ(2);- അനുദിന…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഭയപ്പെടേണ്ട തെല്ലും ഭ്രമിക്കയും വേണ്ട
- ആർത്തി രയ്ക്കും തിരമാല കളാലും
- ഇമ്പം പകരുന്ന കൂട്ടായ്മ തങ്ങളിൽ
- പരനെ നിൻ തിരുമുഖം കാൺമാൻ
- തിരുനിണം ചൊരിഞ്ഞവനാം

