About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.യാഹേ യഹോവ
യഹോവാ യഹോവാ…യഹോവാ യഹോവാ…കൂരിരുളിൻ പാതയിലായി നൽവഴി കാട്ടാൻ നീ വരൂ (2)യാഹേ യഹോവാ നൽ വഴി എന്നും നീ തെളിക്കു (2)നീറുന്ന വേളകളിൽ ഏറുന്ന ദുഃഖങ്ങൾ (2) എൻ അകൃത്യങ്ങൾ അപരാധങ്ങൾ പൊറുക്കാൻ നീ വരൂയഹോവാ യഹോവാ (2)അലയുന്ന നേരമതിൽ തഴുകുന്നു സാന്ത്വനം (2) ജീവമന്ന നൽകി എന്നിൽ നിൻ ശ്വാസമേകിടുയഹോവാ യഹോവാ (2)
Read Moreയഹോവ എന്നെ നടത്തും
യഹോവ എന്നെ നടത്തും അനുദിനവുംഅനുഗ്രഹിച്ചൊന്നിനും കുറവില്ലാതെ(2)അഡോനായി റോഹി(3)യഹോവ എൻ ഇടയൻ1 നന്മയാൽ നിറഞ്ഞീടും പുൽമേടുകൾവറ്റാത്ത നദിയാലും നടത്തീടുമേ(2)എൻ പ്രാണനെ ഏറ്റവും കരുതീടുന്നുതൻ നീതിയിൻ പാതയിൽ നയിച്ചീടുന്നു(2)2 ഇരുൾ വീഴും വഴിയിൽ ഞാൻ ആയീടിലുംഅനർത്ഥങ്ങൾ ഒന്നുമേ ഭവിക്കേയില്ല(2)താതന്റെ ആശ്വാസം എനിക്കുള്ളതാൽഭാരങ്ങൾ ഭീതികൾ ഭരിക്കേയില്ല(2);-3 എൻ വീഴ്ചകൾ കാത്തീടും വൈരിയിൻ മുൻപിൽശ്രേഷ്ഠമാം ഭോജ്യത്താൽ നിറച്ചീടുമേ(2)ദൈവത്തിൻ അഭിഷേകം പകർന്നീടുന്നുനന്മയാൽ നിറഞ്ഞീടും ആയുസ്സെല്ലാം(2);-
Read Moreയേസപ്പാ എന്നപ്പാ
യേസപ്പാ എന്നപ്പാ പാസമുള്ള നമ്മ അപ്പാകൊണ്ടാടുവോ ഒൻട്രായ് സേർന്ത് അവൻ നാമത്തെ (2)ലുക്കാ ലുക്കാ ലുക്ക്ട് ലുക്ക്ട്ലുക്കാ ലുക്കാ ലുക്ക്ട് ഹേയ് (4)യേസുവേ പാർത്ത നാൻസന്തോസം കൊണ്ടാടുവേൻനീയും വാങ്ക നൻപനേ ഒൻട്രായ് സേർന്ത് തുതിക്കലാം (2) ലുക്കാ..യേസു എന്നിൽ വാണതാൽഎൻ ലൈഫ് സേഫ് ആകവേമൈ ലൈഫ് ബോട്ടിൽ നാനും പായണം സെയ്യുവേൻ (2) ലുക്കാ…
Read Moreവിശ്വാസത്തിന്റെ നായകൻ യേശുവിനെ
വിശ്വാസത്തിന്റെ നായകൻയേശുവിനെ നോക്കി ഓടും ഞാൻ എന്തെല്ലാം പ്രശ്‌നങ്ങൾ എൻ ജീവിതെ വന്നാലും എന്റെ യേശുവിനെ നോക്കി ഓടും ഞാൻ എന്നെ കരുതുവാൻ ശക്തനായവൻ എന്നെ പുലർത്തുവാൻ മതിയായവൻ മരുഭൂവിൽ മന്ന തന്ന പാറയിൽ വെള്ളം തന്നയേശു ഇന്നും കൂടെ ഉണ്ടല്ലോനാശകരമായ വ്യാധികൾ ഈ ലോകത്തെ നടുക്കീടുമ്പോൾതൻ മറവിൽ ഞാനെന്നും നിർഭയമായി വസിക്കും യേശു എന്റെ അഭയമല്ലോകാത്തിരിക്കും തൻ വിശുദ്ധരെ ചേർത്തീടുവാൻ വേഗം വന്നീടും എൻ വിശ്വാസം യേശുവിൽ എൻ പ്രത്യാശ യേശുവിൽ ചേരും എൻ സ്വർഗ്ഗ […]
Read Moreയഹോവ യിരെ കരുതും ദൈവം
യഹോവ യിരെ കരുതും ദൈവംയഹോവ ശമ്മാ കൂടെയുള്ളവൻയഹോവ റാഫാ സൗഖ്യദായകൻയഹോവ ശാലോം സമാധാനപ്രഭുകരുതുന്നവൻ കൂടെയുള്ളവൻസൗഖ്യദായകൻ സമാധാനപ്രഭുമോരിയ മലയിൽ കുഞ്ഞാടിൻ കൊറ്റനെമുന്നമേ കരുതിയവൻമരുഭൂപ്രയാണത്തിൽ യിസ്രായേൽ ജനത്തെമന്നയാൽ കരുതിയവൻ (കരുതുന്നവൻ)പദ്ദൻ-അരാമിലും ബേർശേബാ മരുവിലുംഹാരനിന്റെ മേടുകളിലുംയാബോക്കെന്ന കടവിലും ബഥേൽ യാഗഭൂവിലുംയാക്കോബോടു കൂടിരുന്നവൻ (കരുതുന്നവൻ)യായിറൊസിൻ വീട്ടിലും നയിൻ പട്ടണത്തിലുംഗദരയിൻ ദേശത്തിലും ബേഥാന്യയിൻ നാട്ടിലും ലാസറിനെ ഉയർപ്പിച്ചസൗഖ്യത്തിന്റെ ദൈവമല്ലോ (കരുതുന്നവൻ)പൗലോസിനും ശീലാസിനും ഫിലിപ്പിയൻ തടവിലുംസമാധാനം നൽകിയവൻകാരാഗ്രഹ പ്രമാണിക്കും കഷ്ടത സഹിച്ചവർക്കുംസമാധാനം നൽകിയവൻ (യഹോവ യിരെ)
Read Moreവേദനകൾ എന്റെ ശോധനകൾ
വേദനകൾ എന്റെ ശോധനകൾസങ്കടങ്ങൾ എന്റെ ആപത്തുകൾ(2)അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെജീവിതകാലമെല്ലാം(2)2 കുരിരുളിൽ അവൻ നല്ല സഖിഅഗ്നി ശോധനയിൽ അവൻ നാലാമൻ താൻ(2)അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെജീവിതകാലമെല്ലാം(2);- വേദനകൾ…3 രോഗങ്ങളിൽ അവൻ നല്ല വൈദ്യൻമനോ ഭാരങ്ങളാകവെ ചുമക്കുന്നവൻ(2)അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെജീവിതകാലമെല്ലാം(2);- വേദനകൾ…4 ഉറങ്ങീടും ഞാൻ അവൻ കാക്കുകയാൽഉണർന്നീടുന്നു എന്നെ താങ്ങുകയാൽ(2)അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെജീവിതകാലമെല്ലാം(2);- വേദനകൾ…
Read Moreവീട്ടിലെത്തുവോളം തൻ കൃപാധനം
വീട്ടിലെത്തുവോളം തൻ കൃപാധനം വീണുപോയിടാതെന്നെ താങ്ങിടും ദിനം വീരപടയാളിയായ് മുന്നേറിടാൻ സന്തതം കൃപയെന്നിൽ ശക്തിയേകിടും (2) 1 ഈ വഴിയേ മുമ്പേ നാം പോയിട്ടില്ലല്ലോ ഈ വഴിയിൽ മുൻപിലായ് യേശുവുണ്ടല്ലോ (2) ദുർഘടങ്ങളെ സമഭൂമിയാക്കിടും രക്ഷകന്റെ പാദങ്ങൾ പിന്തുടർന്നിടാം (2);- 2 ശത്രുവിൻ കെണികളെ മറികടന്നിടാം ശത്രുവെ ജയിച്ച യേശു കൂടെയുള്ളതാൽ (2) മൃത്യുവിന്റെ മേൽ വൻജയമെടുത്തതാം രക്ഷകന്റെ പാദങ്ങൾ പിന്തുടർന്നിടാം (2);-
Read Moreവാഴ്ത്തിടുമേ വാഴ്ത്തുമെന്റെ
വാഴ്ത്തിടുമേ… വാഴ്ത്തുമെന്റെ നാഥനെ ഞാനെന്നുംകീർത്തിച്ചിടും തന്റെ ദിവ്യ നാമം (2)1 എന്നെത്തേടി മന്നിൽ വന്ന നാഥാ! പിന്നെ നിന്നെ വിട്ടു ഞാനെവിടെ പോകും?നിന്നെ മാത്രം നോക്കി ക്രൂശെടുത്തു ഞാനുംവന്നിടുമേ നിൻ പിന്നാലെയെന്നും;-2 ക്ഷീണിക്കാത്ത സാക്ഷിയായിത്തീരാൻഎന്നെ വീണിടാതെ നിൻ ഭുജത്തിലേന്തിതാണിടാതെ നിത്യം മാറിടാതെ എന്നെതാങ്ങിടണേ രക്ഷകാ! നീ എന്നും;-3 വൻ വിനകൾ വന്നിടുന്ന നേരം – കർത്തൻ തൻചിറകിൽ വിശ്രമം നൽകിടുംതേന്മൊഴികൾ നൽകി ആശ്വസിപ്പിച്ചിടുംകന്മഷങ്ങളാകെയങ്ങു തീരും;-4 മുന്നമേ നിൻകണ്ണിലെന്നെ കണ്ടോഞാനും ഒന്നുമേയറിഞ്ഞതില്ല നാഥാ!വന്നു നിൻസവിധേയെല്ലാം അർപ്പിച്ചിടും വല്ലഭാ! നിൻസേവയ്ക്കായ് […]
Read Moreവേഗം വരാമെന്നുരച്ച യേശുനാഥാ
വേഗംവരാമെന്നുരച്ച യേശുനാഥാ!വന്നിടണേ ക്ലേശമെല്ലാം തീർത്തിടണേകാത്തിടണേ അന്ത്യത്തോളംബാഖായുടെ താഴ്വര ഞാൻക്ഷീണിച്ചേതും പോയീടല്ലേവിശ്വസിക്കീലോകമേതുംയോഗ്യമല്ലെന്നോതീട്ടുണ്ട്വിശ്വാസത്തിൻ ധീരനായ് ഞാൻനിന്നീടുവാൻ കാത്തിടണേഎത്രകാലം ഞാനിവിടെകഷ്ടത സഹിച്ചീടേണംമാത്രയും താമസിക്കല്ലെ ശത്രു മുറ്റും ഞെരുക്കുന്നുകഷ്ടതകൾ എന്നു നീങ്ങുംസ്നേഹവീട്ടിലെന്നുചേരും കീറ്റുവസ്ത്രം എന്നു മാറുംവെള്ളവസ്ത്രം എന്നു കിട്ടുംദു:ഖമെല്ലാം എന്നു തീരുംഅക്കരെനാടെന്നു കാണുംആശ്വാസത്തിന്നെശുവേ നീഅല്ലാതാരേം കാണുന്നില്ലകാൽവറിയിൽ ക്രൂശിന്മീതെതൂങ്ങിയോനെ എന്നു കാണും
Read Moreവാഴ്ത്തിടും നിൻ നാമം സർവ്വ
വാഴ്ത്തിടും നിൻ നാമംസർവ്വ വല്ലഭ നിൻ നാമംകീർത്തനമൊന്നെയുള്ള നിക്കുലകിൽഅക്കരെയെത്തുവോളം(2)2 അലകളിൻ ഭാരത്താൽഎന്റെ പടകിതാ തകരുന്നേകെടുതികൾ വരുത്താനുയരുന്ന കാറ്റേഭയമില്ലെനിക്കിനിയും(2);- വാഴ്ത്തി..3 യേശു എൻ നായകനായ്എന്റെ പടകതിലുറങ്ങുന്നുഉയർത്തിയ കരത്താൽ കടലിന്റെ കോപംഅകറ്റുവാനെഴുന്നേൽക്കും(2);- വാഴ്ത്തി… 4 ആശകൾ തീർത്തിടാൻഅവൻ വരുമതി വേഗത്തിൽആർത്തികൾ തീർപ്പാൻ ആത്മമണാളൻവരുമതി വേഗത്തിൽ(2);- വാഴ്ത്തി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നാഥാ ഞാൻ വരുന്നിതാ
- പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട് യാചിച്ചാൽ
- നന്ദിയോടെ ഞാൻ സ്തുതി പാടിടും
- പാപിക്കു മറവിടമേശു രക്ഷകൻ
- യേശുവിൻ നാമം എൻ പ്രാണനു രക്ഷ

