Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ആരെ ഞാൻ വിശ്വസിച്ചിടും

ആരെ ഞാൻ വിശ്വസിച്ചിടുംആരിൽ ഞാൻ ആശ്രയിച്ചിടുംഅങ്ങാണെൻ ഉപനിധിവീഴാതെ നിർത്തിടുവാൻയേശുവേ അങ്ങാണെൻ അഭയസ്ഥാനംയേശുവേ അങ്ങെൻ ആശ്രയംയേശുവേ അങ്ങെൻ അഭയംതളരില്ല ഞാൻ ഈ ക്ഷോണിതെപതറില്ല ഞാൻ മരുഭൂവതിൽയേശുവേ…എന്റെ സങ്കേതമേ എന്റെ കോട്ടയെവാഴ്ത്തിടും ഞാൻ അങ്ങയെഅങ്ങേ നാമം ബലമുള്ള ഗോപുരംഓടി അണയും ആ മറവിൽയേശുവേ…സാധ്യമാക്കിത്തരും എന്റെ കാര്യങ്ങളെഞാനേറെ ക്ഷീണിക്കുമ്പോൾകരം പിടിക്കും എന്നെ ഉയർത്തുംക്രിസ്തുവാകും പാറയതിൽയേശുവേ…

Read More 

ആരാധ്യനെ അങ്ങേ ആരാധിക്കുന്നു

ആരാധ്യനെ അങ്ങേ ആരാധിക്കുന്നുപരിശുദ്ധനേ അങ്ങേ ആരാധിക്കുന്നുപരമോന്നത അങ്ങേ ആരാധിക്കുന്നുജീവനായോനേ അങ്ങേ ആരാധിക്കുന്നുപകരുക നിൻ ശക്തി ചൊരിയുക നിൻ കൃപകൾനിറവായ് ശോഭിക്കുവാൻപകരുക കൃപ മഴപോൽ ബലഹീനതയെ ബലമായി മാറ്റിയോൻ പകരുക ബലമെന്മേൽ മാരിപോലെ ജ്വലിച്ചിടട്ടെ എന്മെൽ ശക്തിയോടെ ഉരുകിടട്ടെ എൻ ആശുദ്ധികളുംആത്മാവിൻ നദിയിൽ നീന്തിതുടിച്ചിടാൻആത്മാവിൻ അളവെന്മേൽ നിറച്ചിടുക നിർജീവമായത്. ജീവിച്ചിടുവാൻഒഴുകിടട്ടെ നദി എന്നിൽ നിന്നും

Read More 

ആരാധ്യനെ ഉന്നതനെ സ്തുതിക്കു യോഗ്യനെ

ആരാധ്യനെ ഉന്നതനെ സ്തുതിക്കു യോഗ്യനെ (2)സർവ്വസ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ യേശുവേ നീ മാത്രമേ (2)നിൻ സ്നേഹത്താൽ വീണ്ടണ്ടെടുത്തു നിത്യമാം രക്ഷയേകി എൻ പ്രാണനാം യേശുനാഥാ രക്ഷകനാം യേശുവേ (2)സർവ്വ സ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ യേശുവേ നീ മാത്രമേ (2)സന്തോഷവും എൻ ആശയും നീമാത്രം എൻ യേശുവേ നിർമ്മലനാം എൻ നാഥനേ സത്യമാം എൻ യേശുവേ (2)സർവ്വസ്തുതികൾക്കും പുകഴ്ചക്കും യോഗ്യൻ യേശുവേ നീ മാത്രമേ (2) എൻപേർക്കായി നീ ക്രൂശിതനായി സ്നേഹവാനാം യേശുവേ എൻ പേർചൊല്ലി വീണ്ടെടുത്തു നിൻ […]

Read More 

ആരെ ഞാൻ വിശ്വസിക്കുന്നുവോ

ആരെ ഞാൻ വിശ്വസിക്കുന്നുവോഅവനെന്റെ ഉപനിധിയാംഅന്ത്യത്തോളം പുലർത്തീടുവാൻഅവൻ ശക്തനാണെന്നറിയുന്നു ഞാൻഹാലേലുയ്യാ ഹാലേലുയ്യാഅവനെന്റെ ഉപനിധിയാംഅന്ത്യത്തോളം പുലർത്തീടുവാൻഅവൻ ശക്തനാണെന്നറിയുന്നു ഞാൻശ്ളീഹൻമാരെ ശക്തരാക്കിയദൈവസ്നേഹം നിത്യസ്നേഹംദോഷിയെന്നെ വിളിച്ച സ്നേഹംകാൽവറിയിൽ വിളങ്ങും സ്നേഹംവാഗ്ദത്തങ്ങൾ അരുളിയവൻവാക്കുമാറാ സ്നേഹമവൻആകുലങ്ങൾ അകറ്റിയവൻഎൻ ഭാരമെല്ലാം ചുമന്നവൻ താൻവീഴ്ചകളിൽ എൻ താഴ്ചകളിൽകൈവിടാത്ത നൽസഖി താൻഅക്കരെ ഞാൻ എത്തുവോളംഎൻ പടകിൻ അമരക്കാരൻ

Read More 

ആരാധിക്കാം നമുക്കാരാധിക്കാം

ആരാധിക്കാം നമുക്കാരാധിക്കാംആരാധിച്ചാനന്ദിക്കാംസ്തോത്രത്തോടെ കൈതാളത്തോടെകർത്താവിനെ പാടി ആരാധിക്കാംമരണത്തെ ജയിച്ചവനെപാതാളത്തെ ജയിച്ചവനെസാത്താനെ ജയിച്ചവനെജയാളിയായവനെ ആരാധിച്ചാനന്ദിക്കാം2 ആരാധിക്കാം യേശു കർത്താവിനെആരാധനയ്ക്കു യോഗ്യനെആത്മാവിലും സത്യത്തിലുംരക്ഷകനെ പാടി ആരാധിക്കാം;- മരണത്തെ…3 ആരാധിക്കാം ക്രൂശിൽ മരിച്ചവനെ മാനവർക്കായ് നിണം ചിന്തിയോനെപാപങ്ങൾ പോക്കി രോഗങ്ങൾ നീക്കി ജയം തന്ന യേശുവെ ആരാധിക്കാം;- മരണത്തെ…

Read More 

ആമോദമായ്‌ നമുക്കൊന്നായ്‌ പാടാം

ആമോദമായ്‌ നമുക്കൊന്നായ്‌ പാടാംരക്ഷിതഗണമേ നാമൊന്നായ്‌ പാടാം1 സ്വർഗ്ഗീയ ഭവനത്തിന്നവകാശിയാവാൻശ്രേഷ്ഠ പദവി എന്നേശു നൽകിഅബ്ബാ പിതാവെന്നു വിളിച്ചിടുവാൻഅരുമ പിതാവിൻ അരുമയാക്കി;-2 ദൈവസുതൻ വെളിപ്പെടും നാളിൽതേജസ്സിൽ ഞാനും വെളിപ്പെടുമേസൃഷ്ടികളൊന്നായ്‌ കാത്തിരുന്നവീൺണ്ടെടടുപ്പാസന്നമായിതല്ലോ;-3 നശ്വരമാകും ഇമ്പങ്ങളെല്ലാംവ്യർത്ഥമെന്നോർത്തു ത്യജിച്ചിടുകപ്രത്യാശ മങ്ങാതെ കാത്തിരിക്കാംവാഗ്ദത്തങ്ങൾ താൻ നിറവേറ്റുമേ;-4 പുത്തനെരുശലേം വാനവും ഭൂമിയുംവാഗ്ദത്തമായ്‌ നമുക്കേകിടുമ്പോൾനീതിയിൻ വസ്ത്രം അണിഞ്ഞവരായ്‌കുഞ്ഞാടിൻ കൂടെന്നും വസിച്ചീടുമേ;-

Read More 

ആനന്ദം ആനന്ദം ആനന്ദമെ സീയോൻ

ആനന്ദം….. ആനന്ദം ആനന്ദമെസീയോൻ പ്രയാണികൾക്കുവീടോടടുക്കും തോറും…1 ന്യത്തം ചെയ്വാനെൻ വിലാപം മാറ്റിആനന്ദിച്ചാർക്കുവാൻ രട്ടു നീക്കി – പുരുമോദാൽ നിറഞ്ഞെന്നും പാടി പുകഴ്ത്തിടാംമണവാളൻ മഹിമകളെണ്ണിയെണ്ണി;- ആനന്ദം…2 തിരുനാമം മൂലമീ മരുഭൂവിൽ നാംകഷ്ടം സഹിക്കുകിൽ ഭാരപ്പെടാ – പ്രിയൻതൻ മുഴങ്കാലിൻമേൽ നമ്മെ ലാളിപ്പിക്കുംസാന്ത്വന വാക്കുകളോതിയോതി;- ആനന്ദം…3 ഭൂസംഭവങ്ങൾ ഭയാനകമായ്നിറവേറുന്നത്യന്തം കൃത്യമായി – സ്തോത്രംഇവയൊക്കെ കാണുമ്പോൾ അരുമ മണവാളൻവരവിനു താമസം ഏറെയില്ല;- ആനന്ദം…4 മഹൽ ശക്തികളെല്ലാം മതിവരാതെമരണായുധങ്ങളെ ചരതിക്കുമ്പോൾ – പാടിനൃത്തം ചെയ്യാം നമുക്കരുമ മണവാളൻവരവിനു താമസമേറെയില്ല;- ആനന്ദം…5 കർത്താവു ഗംഭീര […]

Read More 

ആ മാറോട് ചാരീടുമ്പോൾ

ആ മാറോട് ചാരീടുമ്പോൾഎന്നുള്ളിൽ ആനന്ദം നിറഞ്ഞിടുന്നുആ മാറോട് ചേർന്നിരുന്ന്എല്ലാം മറന്നു പാടിടുന്നുതുല്യം ചൊല്ലാൻ വേറെ ആരുമില്ലേഅങ്ങേപ്പോലാരുമില്ലേ1 നിൻ കരസ്പർശം എന്നിൽനവ ചൈതന്യമേകിനല്ലൊരു നാളെക്കായി നന്നായി വാർത്തെടുത്തുനിരുപമ സ്നേഹത്താലെന്നെനിൻ മാറോട് ചേർത്തണച്ചു;-2 നിൻ മൃദു സ്വരം എന്നിൽനവ ജീവൻ പകർന്നുനവ്യമാം ഉണർവ്വേകിനടത്തി വൻ ഭുജത്താൽനിൻ തിരു സന്നിധിയിൽ ഞാൻനിത്യം നിൽപ്പാൻ കൃപ തരണേ;-

Read More 

ആ കൃപയില്ലെങ്കിൽ അനുഗ്രഹിച്ചില്ലെങ്കിൽ

ആ കൃപയില്ലെങ്കിൽ അനുഗ്രഹിച്ചില്ലെങ്കിൽതാതന്റെ കൈകളിൽ കരുതിയില്ലെങ്കിൽആ ദയയില്ലെങ്കിൽ മനസ്സലിഞ്ഞില്ലെങ്കിൽതാങ്ങും തണലുമായ് കൂടെയില്ലെങ്കിൽഒന്നുമില്ലാതെ ഞാൻ അന്യനെപോലെ ശൂന്യമായ്പോയേനേയേശുവേ നിൻ കൺകൾ എന്നെ കണ്ടതാൽ ഞാനിന്നും ജീവിക്കുന്നേകൃപയെ കൃപയെ വൻ കൃപയെദയയെ ദയയെ വൻ ദയയെ(2)അർഹതയേതുമില്ല യോഗ്യത ഒന്നുമില്ലഎന്നിലായ് എന്തുകണ്ടു സ്നേഹിച്ചു നീദോഷമല്ലാതൊന്നും ഞാൻ ചെയ്തതായ് ഓർമയില്ലപിന്നെയും തേടിവന്നു മാനിച്ചു നീയേശുവേ മറന്നുഞാൻ പോയപാതകളിൽനിഴലായ് കൂടെവന്നു താങ്ങിയതും(2);- കൃപയെ …വരണ്ടനിലംപോലെ എന്നുള്ളം ദാഹിച്ചപ്പോൾഎന്നാത്മദാഹം തീർത്തതും നീഞാൻ പോലുമറിയാതെ എന്നിലെ ഭാരമെല്ലാംപൂർണമായ് തൻതോളിൽ ചുമന്നതും നീആ സ്നേഹം കാണാതെ ഞാനകന്ന നാളുകളിൽചാരെയണഞ്ഞു […]

Read More 

ആ മുഖമൊന്നു വാടിയാലറിയാം

ആ മുഖമൊന്നു വാടിയാലറിയാംആ മിഴിയൊന്നു തേങ്ങിയാലറിയാംഎൻ നാഥനാ കണ്ണുനീർ ഒപ്പിഎന്നെ മാറോടു ചേർത്തണയ്ക്കുംആ യേശുനാഥന്റെ ആ സ്നേഹം നിങ്ങൾക്കും രുചിച്ചറിയാം.. (2)1 ലോകത്തിൻ പാപത്തെ ചുമന്നനിൻസ്‌നേഹത്തിൻ ആഴമതെത്രവർണ്ണ്യംമാനവർക്കായ് സർവ്വതും നീ ത്യാഗമായ്മേനിയിൽ സഹിച്ചുവല്ലോപരമൊന്നതാ നിൻ പരിപാലനംഅടിയങ്ങൾക്കാരുളണമേഈ അടിയങ്ങൾക്കരുളണമേ;- ആ മുഖമൊന്നു…2 തിരുനിണം നരർക്കായ് തകരുമ്പോഴുംഇവരോട് ക്ഷമിക്കണമെന്നു ചൊല്ലിഅടിയേറ്റ് അവശനായ്സഹിക്കുമ്പോഴും മനുജന്റെ പാപത്തെ തൻമേലാക്കിപരിശുദ്ധപരനെ യേശുനാഥാ നീഅടിയങ്ങൾക്കശ്രയമായ്..ഈ അടിയങ്ങൾക്കശ്രയമായ്;- ആ മുഖമൊന്നു…

Read More