Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

വേറെയില്ല ഇതുപോലൊരു സ്നേഹിതൻ

വേറെയില്ല ഇതുപോലൊരു സ്നേഹിതൻയേശു മാത്രം എന്റെ ആത്മ സ്നേഹിതൻഹല്ലേ….ലുയ്യാ ഹല്ലേ….ലുയ്യാ (4)ഭാരങ്ങൾ ദുഃഖങ്ങൾ ഏറി എന്നാകിലുംഹൃദയത്തിനുള്ളിലും നൊമ്പരമേറിയാൽ(2)മകനേ നീ കരയേണ്ട ഭാരത്താൽ വലയേണ്ടയേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻയേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻമകളെ നീ കരയേണ്ട ഭാരത്താൽ വലയേണ്ട യേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻയേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻ;- വേറെയില്ല…ഉള്ളം കലങ്ങുമ്പോൾ ചാരെ അണഞ്ഞിടുംസാന്ത്വന വചനങ്ങൾ ഹൃദയത്തിൽ ഓതിടുംഉള്ളതുപോലെ എന്നെ മുഴുവനായ് അറിയുന്നയേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻയേശു അല്ലേ നിന്റെ ആത്മ […]

Read More 

വെള്ളരിപ്രാവുകൾ കുഞ്ഞണിപൂവുകൾ

വെള്ളരിപ്രാവുകൾ കുഞ്ഞണിപൂവുകൾ യേശുവിൻ കുഞ്ഞുങ്ങൾ നാം അണിയണിയായ് പോക നാം യേശുവിൻറെ കൂടെ നാം ദുഷ്ടനാം സാത്താനെ കാലിന്റെ കീഴെ നാം ചവിട്ടി മെതിച്ചിടാം (2)1 യേശുവിന്റെ സാക്ഷിയായി ഈ ഭൂലോകമെല്ലാം നാം പോയിടേണം സുവിശേഷം വിതറാം ആത്മാക്കളെ നേടാം ലോകത്തിൻ പാപത്തെ ക്രൂശിൽ വഹിച്ചൊരു ദൈവത്തിൻ കുഞ്ഞാടിനായ്2 യേശുവിൻറെ കുഞ്ഞുമക്കൾ നമ്മളൊന്നായ് ചേരാം ആർത്തു പാടാംഇനി കരയില്ല നാം കൈ വിടുകില്ല താൻ (2)ഈ ലോക ഇമ്പത്തിൽ വീണിടാതെ മുന്നണിപ്പോരിന് വന്നണഞ്ഞിടുവിൻയേശുവിൻ കുഞ്ഞുങ്ങളെ

Read More 

വേഗം വരാമെന്നുരച്ച യേശുനാഥാ

വേഗംവരാമെന്നുരച്ച യേശുനാഥാ!വന്നിടണേ ക്ലേശമെല്ലാം തീർത്തിടണേകാത്തിടണേ അന്ത്യത്തോളംബാഖായുടെ താഴ്വര ഞാൻക്ഷീണിച്ചേതും പോയീടല്ലേവിശ്വസിക്കീലോകമേതുംയോഗ്യമല്ലെന്നോതീട്ടുണ്ട്വിശ്വാസത്തിൻ ധീരനായ് ഞാൻനിന്നീടുവാൻ കാത്തിടണേഎത്രകാലം ഞാനിവിടെകഷ്ടത സഹിച്ചീടേണംമാത്രയും താമസിക്കല്ലെ ശത്രു മുറ്റും ഞെരുക്കുന്നുകഷ്ടതകൾ എന്നു നീങ്ങുംസ്നേഹവീട്ടിലെന്നുചേരും കീറ്റുവസ്ത്രം എന്നു മാറുംവെള്ളവസ്ത്രം എന്നു കിട്ടുംദു:ഖമെല്ലാം എന്നു തീരുംഅക്കരെനാടെന്നു കാണുംആശ്വാസത്തിന്നെശുവേ നീഅല്ലാതാരേം കാണുന്നില്ലകാൽവറിയിൽ ക്രൂശിന്മീതെതൂങ്ങിയോനെ എന്നു കാണും

Read More 

വിശ്വാസ പാതയിൽ ഓടുവാൻ

വിശ്വാസ പാതയിൽ ഓടുവാൻവിശ്വാസ നായകാ തുണയ്ക്ക നീവിശ്വാസ നാടതിൽ ഞാനെത്തുവാൻവൻ കരം താങ്ങുകെന്നെ നിത്യവുംഅല്‌പ നേര കഷ്ടതകളുംസ്വല് പ നേര വേദനകളുംകല്‌പനപ്പോൽ തീരും നേരം ഞാൻവിശ്രമിക്കും വിൺപുരിയതിൽ ആശ്രയം ആരുമില്ലന്നാകിലുംആശയറ്റോളായ് ഞാൻ മാറിലും ആശവെച്ച ദേശം ഞാൻ കണ്ടിടുംവിശ്രമിക്കും യേശുവിന്റെ കൂടെ ഞാൻസ്വന്തമായി സ്വത്തൊന്നുമില്ലെങ്കിലുംസ്വന്ത ബന്ധങ്ങൾ എന്നെ തള്ളിയാലുംസ്വന്തമാക്കി എന്നെ തീർത്ത രക്ഷകായേശുവെ നീയല്ലോ എനിക്കെല്ലാം

Read More 

വേണ്ട ഖേദങ്ങൾ ഇനിയും

വേണ്ട ഖേദങ്ങൾ ഇനിയും ഏറ്റം വേഗത്തിൽ പോയത് മറയും (2) അലകൾ എന്നെ വിഴുങ്ങാൻ ആർത്തലച്ചെതിരായ ഉയർന്നിടുമ്പോൾ അലകളിന്മീതെ നടന്നു നാഥനരുകിൽ എൻ ചാരെയങ്ങണയുംകരങ്ങൾ ഉയരും കണ്ണീർ തുടച്ചു ചേർത്തണക്കും (വേണ്ട ഖേദങ്ങൾ)രോഗങ്ങൾ നിന്നെ തളർത്താൻ കടഭാരങ്ങൾ നിന്നെ വീഴ്ത്താൻശത്രു വാങ്ങായുധമൊരുക്കിയങ് അടുത്താൽ കൂശ് എനിക്കഭയംഅടിപ്പിണരിൽ നിന്നൊഴുകും രുധിരം മെന്നഭയം (വേണ്ട..)ഉലഹത്തിൽ ഇതുപോലൊരുവൻ പിൻചെല്ലുവാൻ യോഗ്യനെന്നരികിൽ ഭൂവിൽ അധിപതിയായോർ മണ്ണിൽ മൗനം ചെയ്തിടും നേരം മരണത്തെ ജയിച്ചവൻ ഉയരത്തിൽ ഉയിരോടിരിപ്പോൻ (വേണ്ട…) വേഗത്തിൽ ഒരുനാൾ മുഴങ്ങും കോടി […]

Read More 

വെള്ളങ്ങളിൻ മീതിൽ വസിച്ചാൻ

പല്ലവി വെള്ളങ്ങളിൻ മീതിൽ വസിച്ചാൻ – പരമേശൻ താൻ വെള്ളങ്ങളിൻമീതിൽ വസിച്ചാൻഅനുപല്ലവിവെള്ളങ്ങളിൻ മേൽഭാഗത്തുള്ളോരിരുളകറ്റി-ത്തള്ളും വെളിച്ചമതിലുളളതാകയെന്നോതി – വെള്ളചരണങ്ങൾ1 ചൊല്ലതുപോലുടൻഭവിച്ചു – പ്രളയമുഖ-ത്തുള്ളേപ്രകാശമങ്ങുദിച്ചു – വെളിച്ചമതുനല്ലതെന്നമലൻഗ്രഹിച്ചു – രണ്ടുമന്യോന്യംസല്ലോകനായകൻ പിരിച്ചു തന്നെയുമല്ലവെള്ളമതിന്നിടെനല്ലൊരു വിരിവുണ്ടാക്കി – ഇരുഭാഗത്തു-മുള്ളോരൂസഞ്ചിതജലമെന്നതുരണ്ടാക്കി – അതിന്റെ ശേഷംതുല്യദശാത്മകനിദ്ധരയെത്തിണ്ടാക്കി – ജലമദ്ധ്യത്തിൽചൊല്ലിയിവയ്ക്കുടനേയിരുപേരുണ്ടാക്കി – മാത്രമല്ലുടൻത്യണങ്ങൾ ഫലവൃക്ഷാദിഗണങ്ങൾവിത്തുണ്ടാകും മ-റ്റിനങ്ങൾ ഭൂമിയിൽനിന്നുവിളങ്ങിച്ചാനവനന്നു;- വെള്ള…2 മന്നവൻവാക്കുമൂലമന്നു-വാനവിരിവിൽ വർണ്ണജ്യോതിർഗ്ഗണങ്ങൾ വന്നു – ശോഭയോടവഉന്നതവിരിവിങ്കിൽനിന്നു – കാലചിഹ്നമായ് വിണ്ണവൻനമുക്കവതന്നു – ദിനാന്തരത്തിൽ ഭൂചരഖേചരപക്ഷികളൊക്കയുമായി – വെള്ളത്തിൽനിന്നു ഭൂചരണം മുതലായൊരുനിലകൾക്കായി – കരേറിയന്നുതോയചരങ്ങളുമപ്പൊഴുതേയുണ്ടായി – അവയശേഷംനായകനേകിയോരെല്ലകളിൻ […]

Read More 

വിടുവിക്കും കരം കുറുതായിട്ടില്ല

വിടുവിക്കും കരം കുറുതായിട്ടില്ലശ്രവിച്ചിടും കാതുകൾ മങ്ങിട്ടില്ലസൈന്യത്തിന്റെ നാഥൻ യിസ്രായേലിൻ ദൈവംജയം തരും നിശ്ചയമായ്‌പാടിടാം അവൻ സ്തുതിയെവാഴ്ത്തിടാം അവൻ നാമംഉയർത്തിടാം അവൻ കൊടിയെനമുക്കവൻ യഹോവ യിരേമേഘസ്തംഭം അതിൽ തണലേകുംരാത്രിയതിൽ അഗ്നിത്തൂണുമതെകോട്ടകൾ തകർക്കും വാഗ്ദത്തങ്ങൾ നേടുംജയം തരും നിശ്ചയമായ്‌;-കൊടുംങ്കാറ്റിൽ ഒരു ശരണവുമേകോട്ടയുമേ എൻ കഷ്ടമതിൽവീരനായ ദൈവം രക്ഷകനായുണ്ട് ജയം തരും നിശ്ചയമായ്‌;-

Read More 

വാഴ്ത്തിടും നിൻ നാമം സർവ്വ

വാഴ്ത്തിടും നിൻ നാമംസർവ്വ വല്ലഭ നിൻ നാമംകീർത്തനമൊന്നെയുള്ള നിക്കുലകിൽഅക്കരെയെത്തുവോളം(2)2 അലകളിൻ ഭാരത്താൽഎന്റെ പടകിതാ തകരുന്നേകെടുതികൾ വരുത്താനുയരുന്ന കാറ്റേഭയമില്ലെനിക്കിനിയും(2);- വാഴ്ത്തി..3 യേശു എൻ നായകനായ്എന്റെ പടകതിലുറങ്ങുന്നുഉയർത്തിയ കരത്താൽ കടലിന്റെ കോപംഅകറ്റുവാനെഴുന്നേൽക്കും(2);- വാഴ്ത്തി… 4 ആശകൾ തീർത്തിടാൻഅവൻ വരുമതി വേഗത്തിൽആർത്തികൾ തീർപ്പാൻ ആത്മമണാളൻവരുമതി വേഗത്തിൽ(2);- വാഴ്ത്തി…

Read More 

വാഴ്ത്തിടും യേശുവെ ഞാൻ

വാഴ്ത്തിടും യേശുവെ ഞാൻ-എൻ ജീവനീമൂർത്തി വിടുംവരെയ്ക്കും(2)ആർത്തികൾ നീക്കുമീ പാർത്ഥിവൻ തന്നുടെ വാർത്തയിൽ(2)വൈഭവത്തെ ദിനം തോറും കീർത്തനം ചെയ്തിടുവാൻ (2) ;- ശ്രേഷ്ഠതയുള്ള തൻ വീട്ടിനെ വിട്ടിഹ(2)ദുഃഷ്ടനരർക്കു വേണ്ടി മരണത്തിൽ പെട്ട മഹേശനിവൻ(2);-സ്വന്ത കഷ്ടങ്ങളാലെൻ ദുരിതങ്ങളെ (2)ചന്തമായ് നീക്കിയതോടുയർന്നതാം ചിന്തയെ തന്നെനിക്കു (2) ;-

Read More 

വെള്ളത്തിൻ മീതെ പരിവർത്തിച്ച

വെള്ളത്തിൻ മീതെ പരിവർത്തിച്ചദൈവത്തിൻ ആത്മാവേപരിശുദ്ധാത്മാവേ … പരിശുദ്ധാത്മാവേഉള്ളത്തിൽ ഇന്നു വന്നു നിറയേണമേകൊള്ളുവാനിടമില്ലാതൊഴുകേണമേദാഹിക്കും ദേഹി കുളിരണിയേണമേപാപിക്കു ബോധനമേകണമേസത്യരൂപിയാം നിത്യ ദൈവമേകത്തിപ്പടരണമിവിടെആദിഭൂവിൽ ജീവൻ നിറച്ചായതു പോലാകുവാൻആത്മമാരി ചൊരിയേണം ആദിനാഥനേ..കൊണ്ടു നിന്നെ വേണ്ടും നേരം പണ്ട്‌ ശുദ്ധൻമാർഉണ്ടെന്നുള്ളിൽ കത്തും, കനൽ കാറ്റടിക്കുമ്പോൾ;-ചാവാറായ ശേഷിപ്പൊക്കെ പോഷിച്ചുണർന്നീടുവാൻജീവന്നുറവുകളൊക്കെ തുറക്കണമേ…സ്തേഫാനോസിനായ്‌ തുറന്ന സ്വർഗ്ഗം ദർശിപ്പാൻഅസ്ഥിക്കൂമ്പാരങ്ങൾ ജീവിച്ചാനന്ദിച്ചീടാൻ;-

Read More