Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

സ​ങ്കേതമേ നിന്റെ അടിമ ഞാനേ ഘോഷിക്കുമേ

സങ്കേതമേ നിന്റെ അടിമ ഞാനേഘോഷിക്കുമേ മനം സന്തോഷത്താൽകർത്താവേ നീ ചെയ്ത നന്മകളെനിത്യം നിത്യം ഞാൻ ധ്യാനിക്കുമേ1 അളവില്ലാ സ്നേഹത്താൽ ചേർപ്പവനെഎണ്ണമില്ലാ നന്മകൾ നല്കുന്നവനെശോഭിതമണാളാ മഹിമപ്രതാപാസ്നേഹത്താൽ നിൻ പാദം ചേർന്നിടുമേ;-2 കർത്താവേ നിൻ ക്രിയകൾ വലിയവയെശുദ്ധനേ നിൻ പ്രവൃത്തികൾ മഹത്വമുള്ളത്നിത്യനേ നിൻ പ്രമാണങ്ങൾ എന്നുമുള്ളത്ഭക്തരുടെ സന്തോഷ ഭാഗ്യമിതു;-3 എന്നെ എന്നും ഉപദേശിച്ചു നടത്തുന്നോനേദൃഷ്ടിവച്ചു ആലോചന നല്കുന്നവനേപോകേണ്ട വഴി എന്നെ കാണിക്കുന്നവനേആശ്രയിക്കുന്നോനെ കൃപ ചുറ്റിക്കൊള്ളുമേ;-4 കരം പിടിച്ചു നടത്തും കർത്തൻ നീയല്ലൊയാചിച്ച എന്നെ സൗഖ്യമാക്കിയല്ലൊകുഴിയിൽ വീഴാതെന്നെ സൂക്ഷിച്ചവനേകണ്ണുനീരെ സന്തോഷമായ് മാറ്റിയല്ലൊ;-5 […]

Read More 

സർവ്വ സ്തുതികൾക്കും സർവ്വ പുകഴ്ചക്കും

സർവ്വ സ്തുതികൾക്കും സർവ്വ പുകഴ്ചക്കുംബഹുമാനത്തിനും യോഗ്യനെ (2)സ്തുതി ആരാധന സ്തുതി ആരാധനസ്തുതി ആരാധന അങ്ങേയ്ക്ക്പാപചുമടെടുക്കാൻ കുരിശതിൽ മരിപ്പാൻതിരുമനസാൽ വന്നവനെ (2)മുഴു ഹൃദയമോടെ പൂർണ ശക്തിയോടെസ്തുതി ആരാധന അങ്ങേക്ക്‌ (2)പാപം അറിയാത്തവൻ പാപം ചെയ്യാത്തവൻപാപമാക്കപ്പെട്ട നിമിഷം (2)ഞാനോർക്കുന്നിപ്പോൾ നന്ദി നിറയുന്നപ്പസ്തുതി ആരാധന അങ്ങേക്ക്‌ (2)തിരുദേഹമെന്ന തിരശീല ചീന്തിതിരുസന്നിധിയിൽ വരുവാൻ (2)എന്നെ യോഗ്യനാക്കി പ്രിയ പുത്രനാക്കി സ്തുതി ആരാധന അങ്ങേക്ക്‌ (2)തിരുമേനിക്കിനി ഒരു വേദനയുംഅപമാനവും വന്നിടല്ലേ (2)എന്റെ വാക്കിനാലോ എന്റെ ചിന്തയാലോസ്തുതി ആരാധന അങ്ങേക്ക്‌ (2)

Read More 

സത്യ പ്രകാശത്തിൻ ജ്യോതിസ്സുകൾ

സത്യ പ്രകാശത്തിൻ ജ്യോതിസ്സുകൾ നാംയേശുവിൻ സാക്ഷികൾ നാം1 അവനാഗ്രഹം തിരു ശക്തിയാൽഅവനായി ജീവിക്കേണംഅതിന്നായി നാം ദിവ്യപ്രകാശമീഅവനിയിൽ നേടേണം;- സത്യ…2 അവനാജ്ഞ താൻ ഈ ലോകമെങ്ങുംഅവനായി നേടിടേണംഅതിനായി ധരയിതിൽ അടരാടാൻഅമിത ബലം നേടാം;- സത്യ…3 ആത്മ ഭാരത്താൽ ഈ ഭാരതംഅവന്നായി നേടീടാംഅത്യുന്നതൻ സവിധെ ബലിയായ്അർപ്പണം ചെയ്തീടാം;- സത്യ…

Read More 

സർവ്വ സൈന്യാധിപൻ യേശു

സർവ്വ സൈന്യാധിപൻ യേശു സർവ്വ അധികാരിയാം യേശു സർവ്വ നാമത്തിനും മേലെ സർവ്വ ശക്തനാകും യേശു 2രാജാധി രാജനെ കർത്താധി കർത്തനെ താൻ മാത്രം അമർത്യത ഉള്ളവനെ വീരനാം ദൈവമേ അത്ഭുത മന്ത്രിയെ യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് 2കാൽവറിയിൽ വൈരികളിൻ ആയുധം നിർവീര്യമായി അടിപ്പിണരിൽ വ്യാധികളിൻ വേരുകൾ നിർജീവമായി 2ക്രൂശിൽ മുഴങ്ങിയ വിജയോത്സവം യേശു കർത്താവ് രക്ഷാ നായകൻ 2ക്രിസ്തുയേശുവിൽ ജയോത്സവമായി നമ്മെ നടത്തിടും എല്ലായിടത്തും തൻ സൗരഭ്യമായി നമ്മെ അയച്ചീടും 2ദേശം തുറന്നീടും വഴി […]

Read More 

സർവ്വശക്തൻ നീ

സർവ്വശക്തൻ നീസ്വർഗ്ഗം ഭൂമി സർവ്വവും നിൻ ശക്തിയാൽ സൃഷ്ടിച്ചുസർവ്വശക്തൻ നീസ്വർഗ്ഗം ഭൂമി സർവ്വവും നിൻ വാക്കിനാൽ സൃഷ്ടിച്ചുഅസാദ്ധ്യമായതൊന്നുമില്ല(2)സർവ്വശക്തൻ നീ… സർവ്വജ്ഞാനി സമ്പൂണ്ണൻ നീഇല്ല ഇല്ല അസാദ്ധ്യമായതില്ല…എൻ ദൈവത്താൽ അസാദ്ധ്യമൊന്നുമില്ല;-Ah, Lord God, Thou hast made the heavens and the earth by thy great power Ah, Lord God, thou hast made the heavensAnd the earth by Thine outstretched arm.Nothing is too difficult for thee, Nothing […]

Read More 

രക്ഷകനേശുവെ വാഴ്ത്തി

രക്ഷകനെശുവെ വാഴ്ത്തിഇക്ഷിതിയെങ്ങും ഞാൻ പാടും മഹിമയണിഞ്ഞവനേശു മഹേശൻ മാധുര്യ നാമം പോൽ മറ്റില്ലൊന്നും മാനധനവും ജ്ഞാനവുമെല്ലാം മന്നവനീശന്റെ സ്വന്തമത്രെ കാൽവറി ക്രൂശിലെൻ കാരുണ്യ നാഥൻ കാൽകരം ആണിയിൽ തൂങ്ങിയതാൽ കാർമുകിലെപ്പോൽ എൻ ലംഘനമെല്ലാം കാണാതെ മായിച്ചെൻ ജീവനാഥൻ കാത്ത് ഞാൻ പാർത്തിടും യാഹിനായെന്നും കഴുകനെപ്പോൽ ശക്തി പുതുക്കിടും പാവന പാതയിൽ ഓടുവാനായ് പ്രാപ്തിപ്പെടുത്തിടും ക്രിസ്തുനാഥൻ വന്നിടും മന്നവൻ ഉന്നതെ വേഗം വീടങ്ങൊരുക്കി തൻ ഭക്തർക്കായി വേണ്ടിനി ദുഃഖങ്ങൾ ഭാരങ്ങൾ ഒന്നും വേദനയെല്ലാം താൻ മാറ്റിടുമേ

Read More 

രക്ഷ ദാനമാണെ ജീവൻ

രക്ഷ ദാനമാണെ ജീവൻ നിൻ യാഗത്താലെ (2)ഞാൻ ആയതും ആകുന്നതും മറുവിലയായ നാഥനാലെ (2)യേശുവേ ആരാധ്യനെ ദൂതന്മാർ വാഴ്ത്തീടുന്നേ (2)അഗ്നിഅഭിഷേകം ദാനമാണെനിലനിർത്തീടും തേജസാലെ (2)പ്രശംസിക്കുവാൻ ഒന്നുമില്ലേകൃപയാലുള്ള ദാനമാണെ (2)നിത്യസ്നേഹം ദാനമാണെനിത്യതയോളം നിലനിർത്തുമെ (2)മാറ്റം വരില്ല വാഗ്‌ദത്തമെഅവകാശമാം നിത്യതയെ (2)

Read More 

രക്തം ജയം രക്തം ജയം

രക്തം ജയം.. രക്തം ജയം..രക്തം ജയം.. രക്തം ജയം.. കാൽവറി യേശുവിൻ രക്തം ജയംകാരുണ്യനാഥനിൻ രക്തം ജയം1. എതിരിയെ തുരത്തിടും രക്തം ജയംഎന്നാളും സുഖം തരും രക്തം ജയംഅധികാരം തന്നിടും രക്തം ജയംഅതിശയം ചെയ്തിടും രക്തം ജയം-നമുക്കു;- രക്തം…2. പാപങ്ങൾ പോക്കിടും രക്തം ജയംപരിശുദ്ധമാക്കിടും രക്തം ജയംശാപങ്ങൾ നീക്കിടും രക്തം ജയംസമാധാനം തന്നിടും രക്തം ജയം-നമുക്കു;- രക്തം…

Read More 

രക്ഷ ക്രിസ്തേശുമൂലമല്ലാതെ

രക്ഷ ക്രിസ്തേശുമൂലമല്ലാതെലഭ്യമാകാ നിനക്കു സഹോദരാ1 മറ്റൊരു നാമവും രക്ഷയ്ക്കുളള നാമമായ്കിട്ടീട്ടില്ല നമുക്കു നിശ്ചയം2 പാപം കലർന്ന നിന്റെ പുണ്യകർമ്മമൊക്കെയുംപാപീ!.. രക്ഷാമാർഗ്ഗമോ?.. – ചിന്തിക്ക3 ചത്ത പ്രവൃത്തികളും വെറും വേഷഭക്തിയുംജീവിപ്പിക്കാ നിശ്ചയം – നിന്നെ4 പ്രശംസ തീർന്നുപോയ് കർമ്മം നൽകാ രക്ഷയെയേശുവിന്റെ ദാനമല്ലയോ – രക്ഷ5 വിശ്വസിക്കിക്ഷണം ക്രിസ്തുവിന്റെ നാമത്തിൽആശ്വാസം കണ്ടെത്തുമേ – ഉടനെ

Read More 

രക്ഷിക്കപെട്ടവർ ദൈവമക്കൾ

രക്ഷിക്കപെട്ടവർ ദൈവമക്കൾ കൂട്ടമായ് കൂടുന്നു പാട്ടു പാടാൻ തങ്ങളെ രക്ഷിച്ച യേശുവിന് സ്തോത്ര സ്വരമവർ ഉയർത്തിടുന്നു (2)1 പത്തു കമ്പിയുള്ള വീണകളാൽ ഗാനം പാടും ജനമിവരെ (2)ആത്മാവിൻ പാട്ടു പാടിടുന്നോർആത്മഗാനം പാടിടുന്നോർ (2)(രക്ഷിക്കപെട്ടവർ…)2 തടവറയിലിരുമ്പു ചങ്ങലയിൽ കരഘോഷമോടാർത്തു പാടിടുന്നോർ(2 ) പടയണിയിലായ് ശത്രൂ നിരന്നീടിലും മനമിളകീടാതാടി പാടിടുന്നോർ (2 ) (രക്ഷിക്കപെട്ടവർ)3 മരുഭൂമിയിൽ ചുടുവെയിലായിടിലും തപ്പുകിന്നരേമേന്തി പാടിടുന്നോർ(2 ) വരൂ സ്തുതി സ്തുതി സ്തുതി സ്തുതി പാടിടുവാൻ പോന്നേശുവേ പാടിടുവാൻ (2 ) (രക്ഷിക്കപെട്ടവർ)

Read More