Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

എത്ര നല്ലവൻ എൻ യേശുനായകൻ

എത്ര നല്ലവൻ എന്നേശു നായകൻഏതു നേരത്തും നടത്തിടുന്നവൻഎണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻഎന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാനായകനവൻ നമുക്കുമുന്നിലായ്നൽ വഴികളെ നിരത്തിടുന്നവൻനന്ദിയാൽ പാടും ഞാൻ നല്ലവനേശുവേനാടെങ്ങും കീർത്തിക്കും നിൻ മാഹാസ്നേഹത്തെ;-പ്രിയരേവരും പ്രതികൂലമാകുമ്പോൾപാരിലേറിടും പ്രയാസവേളയിൽപൊന്മുഖം കണ്ടുഞാൻ യാത്രചെയ്തീടുവാൻപൊന്നുനാഥൻ കൃപ നൽകണെ ദാസരിൽ;-താമസമില്ല എൻ കാന്തൻ വരാറായ്കാഹള ധ്വനി എൻ കാതിൽ കേൾക്കാറായ്കണ്ണുനീരില്ലാത്ത നാട്ടിൽ ഞാൻ എത്തിടുംആർത്തിടും പാടിടും ദൂതരോടൊന്നിച്ച്;-

Read More 

എത്ര നല്ലവൻ യേശുപരൻ മിത്രമാ

എത്ര നല്ലവനേശുപരൻമിത്രമാണെനിക്കെന്നുമവൻതൻതിരുചിറകിൻ മറവിൽഞാനെന്നും നിർഭയമായ് വസിക്കും ഏതൊരു ഖേദവും വരികിലും എന്‍റെയേശുവിൽ ചാരിടും ഞാൻഎന്നെ കരങ്ങളിൽ വഹിച്ചിടും താൻഎന്‍റെ കണ്ണുനീർ തുടച്ചിടും താൻകാരിരുൾ മൂടുമെൻ ജീവിതവഴിയിൽഅനുഗ്രഹമായ് നടത്തുംഎന്നെ വിളിച്ചവൻ വിശ്വസ്തനാംഎന്നും മാറാത്ത വല്ലഭനാംഇന്നെനിക്കാകയാലാകുലമില്ലമന്നവനെൻ തുണയാംലോകസുഖങ്ങളെ ത്യജിച്ചിടും ഞാൻസ്നേഹനാഥനെ അനുഗമിക്കുംനിന്ദകൾ സഹിച്ചും ജീവനെ പകച്ചുംപൊരുതുമെന്നായുസ്സെല്ലാം

Read More 

എത്ര നന്മയേശു ചെയ്തു തിന്മയൊന്നും

എത്ര നന്മയേശു ചെയ്തുതിന്മയൊന്നും ഭവിയ്ക്കാതെഎണ്ണിത്തീർത്തിടാത്ത നന്മഎണ്ണി എണ്ണി സ്തോത്രം പാടാം (2)സ്തോത്രം സ്തോത്രം സ്തോത്രംയേശു നാഥനേ… സ്തോത്രംസ്തോത്രം മാത്രം മാത്രതോറുംഓർത്തു പാടാം സ്തോത്രത്തോടെ(2)ക്രൂരമായ് തകർക്കപ്പെട്ട്കൊടുംവേദന സഹിച്ച്എന്‍റെ ജീവൻ വീണ്ടെടുപ്പാൻക്രൂശിൽ ജീവൻ വെടിഞ്ഞവൻ (2);- സ്തോ…എന്‍റെ സങ്കടങ്ങൾതീർത്ത്എന്‍റെ കണ്ണുനീർ തുടച്ചോൻഎന്‍റെ ഭാരങ്ങൾ ചുമന്ന്പാരിൽ പോറ്റിടുന്നു യേശു(2);- സ്തോ…

Read More 

എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ

എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ ക്രിസ്തീയ ജീവിതം ഭൂമിയിൽ ഇത്ര നല്ലവനാം ഇത്ര വല്ലഭനംയേശു ദൈവമായ് ഉള്ളതിനാൽനല്ല സ്നേഹിതനായ് നല്ല പാലകനായ്ഇല്ല യേശുവേ പോലൊരുവൻഎല്ലാ നേരത്തിലും ഏതു കാര്യത്തിലുംവല്ലഭൻ വേറെ ആരുമില്ല;-ക്രൂശിന്‍റെ പാതയിൽ പോയിടും ധൈര്യമായ്ക്ലേശങ്ങൾ ഏറെ വന്നിടിലുംശാശ്വത പറയാം യേശുവിൽ കണ്ടിടുംആശ്വാസത്തിന്‍റെ പൂർണ്ണതയും;-ഭാരങ്ങൾ വന്നാലും രോഗങ്ങൾ വന്നാലുംതീര ദുഃഖങ്ങൾ കൂടിയാലുംപരനേശുവിന്‍റെ കരമുള്ളതിനാൽധരണിയിൽ ഖേദമില്ല;-കഷ്ടങ്ങൾ വന്നാലും കണ്ണുനീർ വന്നാലുംനഷ്ടങ്ങൾ ഏറെ വന്നിടിലുംശ്രേഷ്ഠനാമേശുവിൽ കൃപയുള്ളതിനാൽസൃഷ്ടിതാവിങ്കൽ ആശ്വസിക്കും;-

Read More 

എത്ര സ്തുതിച്ചാലും മതിയാകുമോ

എത്ര സ്തുതിച്ചാലും മതിയാകുമോ നാഥൻഏകീടും അത്ഭുതങ്ങൾ ഓർത്തീടുമ്പോൾവാക്കുകളാൽ അതു വർണ്ണിപ്പാൻ ആകില്ലചിന്തകൾക്കും അതു എത്രയോ ഉന്നതംഎങ്ങനെ സ്തുതിച്ചീടും ഞാൻഎത്ര ഞാൻ സ്തുതിച്ചീടണംആരാധിക്കും ഞാൻ പരിശുദ്ധനെനന്ദിയോടെന്നും ജീവ നാളെല്ലാംസ്നേഹിച്ചിടും ഞാൻ സേവിച്ചിടും ഞാൻസർവ്വ ശക്തനെ ജീവ നാളെല്ലാംശത്രു സൈന്യം തകര്ർക്കുവാൻ വന്നീടിലും ഘോരആഴിയെൻ മുൻപിലായ് നിന്നീടിലുംശത്രുമേൽ ജയമേകാൻ ചെങ്കടൽ പിളർന്നീടാൻവൻ മരുഭൂവിലെന്‍റെ യാത്ര തുടർന്നീടുവാൻരാജധിരാജൻ വന്നീടും കൂട്ടിനായ്തൻ കൃപയാലെ നടത്തും(2);- ആരാധിക്കും…ഏവരും പാരിതിൽ കൈവിട്ടാലും സർവ്വംപ്രതികൂലമായെൻ മുൻപിൽ വന്നീടിലുംയോസഫിൻ ദൈവമെന്നെ കൈവിടില്ലൊരുനാളുംവാക്കുപറഞ്ഞ കർത്തൻ മാനിക്കും നിശ്ചയമായ്ഈ ദൈവം എന്‍റെ […]

Read More 

എത്ര സ്തുതിച്ചാലും മതിവരില്ല എത്ര

എത്ര സ്തുതിച്ചാലും മതിവരില്ല എത്ര വർണ്ണിച്ചാലും കൊതി തീരില്ല(2) സ്വന്തജീവൻ തന്നന്നെ വീണ്ടെടുത്തവൻ തന്‍റെ മകനായ് എന്നെ ഏറ്റവൻ(2) നന്ദി എന്നും ഉള്ളം തുള്ളി പാടിടും നിന്‍റെനാമം എന്നും എന്‍റെ നാവ് ഘോഷിക്കും(2) യേശുവേ നീ രക്ഷകൻ ആർത്തുപാടിടും ഞാൻ യേശുവേ നിൻ സാക്ഷിയായി ജീവിച്ചിടും ഞാൻ(2) കണ്ണുനീരിൻ നിന്നും എന്‍റെ കണ്ണുകളെ വീഴച്ചയിൽ നിന്നും എന്‍റെ കാലുകളെ(2) മരണത്തിൽ നിന്നും എന്‍റെ പ്രാണനെ സർവ്വശക്തൻ കരുണയാൽ വിടുവിക്കും(2);- നന്ദി… എൻ ഭാരമെല്ലാം എന്‍റെ പ്രിയൻ ഏറ്റെടുത്തു […]

Read More 

എത്ര സുതിച്ചാലും മതിവരില്ല

എത്ര സുതിച്ചാലും മതിവരില്ല

Read More 

എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ

എത്ര വിശ്വസ്തനെൻ സ്വർഗ്ഗീയ താതൻ എന്നെ പുലർത്തുമെൻ സ്നേഹനാഥൻ തൻ മാർവ്വിൽ ചേർത്തണയ്ക്കും ദിവ്യസ്നേഹം എത്രയോ സാന്ത്വനം നൽകുന്നു ഹാ!കർത്തൻ നടത്തും എന്നെ പുലർത്തും ഓരോരോ നാളും തൻ കൃപകളാൽ വാക്കുമാറാത്ത തൻ വാഗ്ദത്തം തന്ന് എന്നെ നടത്തുമെൻ സ്നേഹനാഥൻഭാവിയെ ഓർത്തിനി ആകുലമില്ല നാളെയെ ഓർത്തിനി ഭീതിയില്ല ഭാരമെല്ലാമെന്‍റെ നാഥൻ മേലിട്ടാൽ ഭൂവാസമെത്രയോ ധന്യം ധന്യം! നന്മയല്ലാതൊന്നുമില്ല തൃക്കൈയിൽ തിന്മയായൊന്നുമേ ചെയ്യില്ല താൻ തൻ മക്കൾ നേരിടും ദുഃഖങ്ങളെല്ലാം വിണ്മഹത്വത്തിനായ് വ്യാപരിക്കും

Read More 

എഴുന്നള്ളുന്നേശു രാജാവായ് കർത്താ

എഴുന്നള്ളുന്നേശു രാജാവായ്കർത്താവായ് ഭരണം ചെയ്തിടുവാൻദൈവരാജ്യം നമ്മിൽ സ്ഥാപിതമാക്കാൻസാത്താന്യ ശക്തിയെ തകർത്തിടുവാൻ(2)യേശുവേ വന്നു വാഴണമേഇനി ഞാനല്ല എന്നിൽ നീയല്ലോരാജാവേ വന്നു വാഴണമേഇനി ഞാനല്ല എന്നിൽ നീയല്ലോ(2)രോഗങ്ങൾ മാറും ഭൂതങ്ങൾ ഒഴിയുംബന്ധനം എല്ലാം തകർന്നിടുമേകുരുടരും മുടന്തരും ചെകിടരുമെല്ലാംസ്വതന്ത്ര്യമാകുന്ന ദൈവരാജ്യം;-ഭയമെല്ലാം മാറും നിരാശ നീങ്ങുംവിലാപം ന്യത്തമായ് തീർന്നിടുമെതുറന്നിടും വാതിൽ അടഞ്ഞവയെല്ലാംപെരുതും മശിഹ രാജൻ നമുക്കായ്;- പാപങ്ങൾ ഒഴിയും ഭാരങ്ങൾ മാറുംപുതിയൊരു ലോകം തുറന്നിടുമേകണ്ടിടും ഞാനാ നവ്യമാം ഭൂമിനിശ്ചയം ഞാനതിൽ വാണിടുമെ;-

Read More 

എഴുന്നേൽക്ക എഴുന്നേൽക്ക

എഴുന്നേൽക്ക എഴുന്നേൽക്കയേശുവിൻ നാമത്തിൽ ജയമുണ്ട്തോൽവിയില്ല ഇനി തോൽവിയില്ലതോൽവിയെ കുറിച്ചുള്ള ചിന്ത വേണ്ടഎന്‍റെ ചിന്ത ജയം മാത്രംഎന്‍റെ ലക്ഷ്യം ജയം മാത്രംഎന്‍റെ വാക്കും ജയം മാത്രംദൈവം നൽകും ജയം മാത്രംശരീരമേ ജീവൻ പ്രാപിക്കകുറവുകൾ നീക്കി ജീവൻ പ്രാപിക്കനാഡീ ഞരമ്പുകളെ ജീവൻ പ്രാപിക്കയേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്കബന്ധങ്ങളേ ജീവൻ പ്രാപിക്കബുദ്ധിശക്തിയേ ജീവൻ പ്രാപിക്കധനസ്ഥിതിയേ ജീവൻ പ്രാപിക്കയേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്കശാപത്തിൻ നുകമേ തകർന്നു പോകഞെരുക്കത്തിൻ നുകമേ തകർന്നു പോകസംശയത്തിൻ നുകമേ തകർന്നു പോകയേശുവിൻ നാമത്തിൽ തകർന്നു പോക

Read More