About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എന്തു ഞാൻ ചെയ്യേണ്ടു യേശുനാഥാ
എന്തു ഞാൻ ചെയ്യേണ്ടു യേശുനാഥാനിൻ രക്തത്തിന്‍റെ ശക്തി എന്നിൽ വെളിപ്പെടുവാൻ(2) എന്തു ഞാൻ ചൊല്ലേണ്ടു യേശുനാഥാ നിൻ ആത്മനദി എന്നിൽ നിന്നും പുറപ്പെടുവാൻ(2)ശുദ്ധനാക്ക യേശുവേ എന്നേയിപ്പോൾ(2)രക്തത്താൽ എന്നെ ശുദ്ധനാക്ക (2)രക്തത്താൽ ജയമേ വചനത്താൽ ജയമേ രക്തത്താലും വചനത്താലും ജയമേ ഹല്ലേലുയ്യ ജയമേ ഹല്ലേലുയ്യ ജയമേ ഹല്ലേലുയ്യ ജയം ജയം ജയമേഎന്തു ഞാൻ നൽകേണ്ടു യേശുനാഥാ നിൻ അത്യന്തമാം ശക്തി എന്നിൽ വെളിപ്പെടുവാൻ(2) എന്തു ഞാൻ നൽകേണ്ടു യേശുനാഥാ നിൻ നിത്യ ജീവമൊഴി കേട്ടു വളർന്നീടുവാൻ (2)ശക്തനാക്ക യേശുവേ […]
Read Moreഎന്തു ഞൻ പകരം നല്കും
എന്തു ഞാൻ പകരം നൽകുംനീ കരുതും കരുതലിനായിയേശുവേ നീ ഓർത്തതിനായ്എന്നെ നീ മാനിച്ചതിനായ്എൻ രക്ഷയായ ദൈവംഎൻ ഉയർച്ചയായ ദൈവംനിൻ സൗമ്യത എന്നെ വലിയവനാക്കിസർവ്വ ഭൂമിക്കും രാജാവും നീയിസ്രായേലിൻ പരിശുദ്ധൻ നീഎന്നെ വീണ്ടെടുത്തോനും നീയേനിന്‍റെ പ്രവർത്തികൾ അതിശയമെഎന്നെ മാനിക്കുന്ന ദൈവംഎന്നെ വഴി നടത്തും ദൈവംനിൻ ശ്രേഷ്ഠത എന്നെ ഉന്നതനാക്കിയോഗ്യനേശുവേ യോഗ്യനേശുവേനീ നല്ലവൻ നീ നല്ലവൻ
Read Moreഎന്തു സന്തോഷം എന്തോ
എന്തു സന്തോഷം എന്തോരാനന്ദംഎന്‍റെ പ്രിയൻ കൂടെയുള്ള നിത്യമാം വാസം(2)ലോകം നൽകീടാത്ത സന്തോഷമുണ്ട്ലോകം നൽകീടാത്ത പ്രത്യാശയുണ്ട്(2)ദൈവസന്നിധിയിലെന്നും ഉല്ലാസമുണ്ട്അവൻ വലഭാഗെ എന്നും പ്രമോദമുണ്ട്(2);-നീ കെട്ടിയടച്ചിട്ടതോട്ടം പോലെയിരിക്കുംനനവുള്ള തോട്ടം പോലെ എന്നുമിരിക്കും(2)യഹോവയിൽ തന്നെ രസിച്ചിടുകാഉന്നതങ്ങളിൽ എന്നും വാഹനമേറ്റും(2);- നിന്നാൽ ഞാൻ സൈന്യത്തിൽ നേരെ പാഞ്ഞുചെന്നിടുംഎന്‍റെ ദൈവത്താൽ മതിൽ ചാടികടക്കും(2)നീ എന്‍റെ ദീപത്തെ കത്തിച്ചീടുമേഅന്ധകാരമെല്ലാം പ്രകാശിതമാകും(2);-ദൈവമോ താഴ്മയുള്ളവനെ ഉയർത്തുംമാനസ്സം തകർന്നവരെ സൗഖ്യമാക്കിടും(2)അവൻ നിന്‍റെ ഓടമ്പലുകൾ ഒറപ്പിക്കുംനിന്‍റെ അതിരുകൾ വിശാലമാക്കും(2);-
Read Moreഎന്തു സന്തോഷം എന്തോരാനന്ദം
എന്തു സന്തോഷം എന്തോരാനന്ദംഎന്‍റെ പ്രിയൻ കൂടെ വാഴുമ്പോൾഎന്‍റെ ദുഃഖങ്ങൾ അന്നു മാറിടുംഎന്‍റെ കഷ്ടങ്ങൾ അന്നു തീർന്നിടുംപുത്തനെരുശലേം നഗരംശുദ്ധിമാന്മാർക്കൊരുക്കിടുന്നുശുദ്ധജല പളുങ്കുനദിതീരമതിലണഞ്ഞിടും ഞാൻ;-രാത്രിയൊന്നും അവിടെയില്ലകുഞ്ഞാടതിൻ വിളക്കായിടുംപ്രകാശിക്കും കർത്തനെന്‍റെമേൽരാജാക്കന്മാരായി വാണിടും;-ശാപമൊന്നും അവിടെയില്ലദോഷമൊന്നും അവിടെയില്ലദൈവമുഖം കണ്ടു നിത്യവുംആരാധിക്കും തന്‍റെ ദാസന്മാർ;-
Read Moreഎന്തു സന്തോഷമേ കാൽവറി
എന്തു സന്തോഷമേ കാൽവറി സ്നേഹംവർണ്ണിപ്പാൻ സാദ്ധ്യമല്ല-അതിൻനീളവും വീതിയും ആഴം ഉയരവുംഅത്ര അവർണ്ണനിയംപാപിയാം എന്നെയും സ്നേഹിച്ച ദൈവത്തിൻമാഹാത്മ്യം കാൽവറിയിൽ- അതുകൺകൾക്കു ദർശനം പ്രാപിപ്പാൻ പ്രാർത്ഥിക്കതൻ പ്രിയ മക്കളെല്ലാം;-ആപത്തനർഥങ്ങൾ രോഗങ്ങൾ ദുഃഖങ്ങൾഎന്തെല്ലാം ഏറി വന്നാൽ- അതിൽചാരെ അണഞ്ഞെന്നെ മാർവ്വോടണയ്ക്കുന്നആശ്വാസദായകനേ;-ദൃഷ്ടിയെൻമേൽ വെച്ചിട്ടാലോചന തന്ന്ദുഷ്ടനെ ജയിച്ചീടുവാൻ- ഓരോനാളിലും തൻകരം പാലിപ്പതോർത്തെന്‍റെകർത്തനെ വാഴ്ത്തിടുന്നേ;-നിൻ ഉപദേശത്തിൻ കീഴിൽ ദിനം തോറുംജീവിപ്പാൻ ശക്തി നൽകാ- എന്‍റെജീവിതം തോല്ക്കാതെ കാലുകൾ ഇടറാതെനിൽക്കുവാൻ കൃപ തരണേ;-കാഹള നാദത്തിൻ ഗംഭീര നാദത്തിൽദുതന്‍റെ ശബ്ദത്തിങ്കിൽ-ഞാനുംനിന്നെ എതിരേൽപ്പാൻ വിശുദ്ധരോടൊന്നിച്ചുആകാശ മേഘേ കാണും;-എന്തതിശയമേ ദൈവത്തിൻ സ്നേഹം […]
Read Moreഎന്തുള്ളു ഞാൻ ദൈവമേ
എന്തുള്ളു ഞാൻ ദൈവമേഎന്തുള്ളു ഞാൻ കർത്തനെനീ ചെയ്ത നന്മകൾ ഓർക്കുമ്പോൾനന്ദിയാൽ എൻ മനം പാടുമെയേശുവേ നിന്‍റെ ത്യാഗമേക്രൂശിലെ നിന്‍റെ സ്നേഹംപാപിയാം എന്നെ തേടി നീചേർത്തണച്ച നിൻ സ്നേഹം ഏകനായ് ഞാൻ തീരുമ്പോൾനിന്‍റെ മാർവെന്‍റെ ആശ്രയംനിന്നിൽ ഞാൻ മറഞ്ഞീടുമേ യേശുവേ നല്ല നാഥനെ (2)ഇത്രമാം എന്നെ സ്നേഹിപ്പാൻ എന്തുള്ളു ഞാൻ യേശുവേനിന്‍റെ സ്നേഹത്തിൻ ആഴമോ വർണിപ്പാൻ എനിക്കാവില്ല (2)പകരമായി നിനക്കേകിടാൻ ഒന്നുമില്ല എൻ നാഥനെഎന്നെ ഞാൻ ഒരു യാഗമായി നിൻ കൈയിൽ ഞാൻ നൽകുന്നു (2)
Read Moreഎന്തുള്ളൂ ഞാൻ എന്നേശുവേ
എന്തുള്ളൂ ഞാൻ എന്നേശുവേനിൻ സ്നേഹം അനുഭവിക്കാൻനിൻ കാരുണ്യം ഈ പാപിയെന്നിൽഅളവില്ലാതേകിയല്ലോലോകത്തെ ഞാനേറ്റം സ്നേഹിച്ചപ്പോൾഎത്രയോ ദുഃഖിച്ചു നീഎന്നിട്ടും സ്നേഹിച്ചെന്നെപോകില്ല ഞാൻ പോകില്ല ഞാൻപാപത്തിൻ പിൻപേ ഇനിസ്നേഹിക്കും നിന്നെ മാത്രംഹല്ലേലൂയ്യാ ഹല്ലേലൂയ്യാലോകത്തിൻ ജ്ഞാനത്തെ ലജ്ജിപ്പിക്കാൻഭോഷനാം എന്നെയും നിൻപാത്രമായ് മാറ്റിയല്ലോബലഹീനനാം എന്നിലും നിൻഅഭിഷേകം പകർന്നുവല്ലോശ്രേഷ്ഠനായ് മാറ്റിയല്ലോഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
Read Moreഎന്തും സാധ്യമാണെന്നുള്ളം
എന്തും സാധ്യമാണെന്നുള്ളം ചൊല്ലുന്നു എന്നും യേശു എന്‍റെ കൂടെയുണ്ടെങ്കിൽഭയം തെല്ലും വേണ്ടെന്നുള്ളം ചൊല്ലുന്നുഎന്നും താതൻ എന്‍റെ കൂടെയുണ്ടെങ്കിൽഅന്ധകാരകുഴിയിൽ ഞാൻ ആണ്ടു പോയാലുംഅമ്പേയെൻ ജീവിതം തകർന്നെന്നാലുംആദിയന്തം കൂടെ നിൽക്കും അരുമനാഥൻ ആഴത്തിൽ നിന്നെന്നെ ഉയർത്തിടുവാൻപാപശാപ ബന്ധനത്താൽ മുറുകിയെന്നാലും സാത്താന്‍റെ ജല്പനത്തിൽ വീണു പോയാലുംവീരനെപോലെ കൂടെ നിൽക്കും അരുമനാഥൻ ശത്രു കെട്ടും കോട്ടയെല്ലാം തകർത്തിടുവാൻ;-മാറാരോഗം വന്നെൻ ദേഹം ക്ഷയിച്ചെന്നാലുംമരണത്തിൻ പിടിയിൽ ഞാൻ അമർന്നെന്നാലുംവൈദ്യനെപ്പോലെ കൂടെ നിൽക്കും അരുമനാഥൻ വേഗമെന്നിൽ സൗഖ്യമേകി കരുത്തേകിടാൻ;-
Read Moreഎപ്പോഴാണെന്‍റെ സോദരാ മൃത്യു
എപ്പോഴാണെന്‍റെ സോദരാമൃത്യു വരുന്നതോർക്കായ്കിലെന്തു കഷ്ടമേഇപ്പാരിൽ നിൻ ജനങ്ങൾക്കു തൃപ്തിയില്ലാഞ്ഞുലോകത്തൊത്തപോൽ ജീവിച്ചിട്ടുആത്മാവേ കരുതായ്കിൽദൂരവെയല്ല മരണം എന്നാർക്കറിയാംലേശം ഇല്ലാസമയങ്ങൾരാജാക്കന്മാർ വലിയ ധീരന്മാരായവരുംതീരെ സാധുക്കളും ഈ ലോകം വെടിഞ്ഞുപോകും;-കട്ടിലിൽ കിടക്കയിൽ വച്ചോ അയ്യോ സോദരാവീട്ടിൽ വസിച്ചിടുമ്പോഴോകാട്ടിൽ മലകളിലോ റോഡിൽ തെരുക്കളിലോകൂട്ടുകാർ ചേർന്നു വഴിയാത്രകൾ ചെയ്യുമ്പോഴോ;-വെള്ളത്തിൽ യാത്രയിൽ വച്ചോ ആരാധനയ്ക്കായ്പള്ളിയിൽ പോകും നേരത്തോകള്ളം പറഞ്ഞു ചിലർ വ്യാപരചന്തയിലോകള്ളക്കേസിനുപോയി കച്ചേരിത്തിണ്ണയിലോ;-വാളിനാൽ വെട്ടുകൊണ്ടിട്ടോ വല്ലാത്തതായവ്യധികൾ വന്നുപെട്ടിട്ടോപെട്ടെന്നുള്ള മരണം ഹൃദ്രോഗങ്ങളാലോസർപ്പവിഷം ഏറ്റിട്ടു വൈദ്യന്‍റെ വീട്ടിൽവച്ചോ;-ലോകത്തിൻ മോഹങ്ങൾ കൊണ്ട് : എന്ന രീതി….
Read Moreഎപ്പോഴും ഞാൻ സന്തോഷിക്കും
എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു എന്‍റെ ഗാനംഎല്ലാടവും ആഘോഷിക്കും എൻ രക്ഷകന്‍റെ ദാനംയേശുവേ നീ സ്വർഗ്ഗത്തിൽ എന്‍റെ നാമം എഴുതിആരും എടുക്കാത്ത ഈ ഭാഗ്യം എൻ സന്തോഷംനിൻ രാജ്യത്തിനൊരന്യനായ് ഭൂമിയിൽ ഞാൻ ഉഴന്നുനീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു;-മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വർഗ്ഗവാതിൽസ്വർഗ്ഗീയ ഗീതങ്ങൾ ഇതാ ധ്വനിക്കുന്നെന്‍റെ കാതിൽ;-ഈ ലോകത്തിൻ ഓർ മാനവും എനിക്കില്ലെങ്കിലെന്ത്സ്വർഗ്ഗീയ പേരും സ്ഥാനവും തരും എൻ ദിവ്യബന്ധു;-എൻ നാമം മായ്ച്ചുകളവാൻ-പിശാചിനാൽ അസാദ്ധ്യംഎൻ യേശു ശക്തൻകാക്കും താൻ-തൻ രക്തത്തിൻ സമ്പാദ്യം;-മൃത്യുവിൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഈ പരിജ്ഞാനം ആശ്ചര്യ ദായകമേ
- അങ്ങേക്കാൾ വേറെ ഒന്നിനെയും
- യഹോവയെ കാത്തിരിക്കും ഞാൻ
- കരുണയിൻ സാഗരമേ ശോകകൊടും
- ഞാനവന്റെ മുഖം കാണുമേ

