Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

എരിയുന്ന തീ സമമാം ദിവ്യജീവൻ

എരിയുന്ന തീ സമമാം ദിവ്യ ജീവൻതരിക നീ പരനെ നിരന്തരവുംഎരിയുന്നമൊഴികൾ ഉരച്ചീടുവാൻ-നാവിൽചൊരിക നിൻ വരങ്ങൾ നിറപടിയായ്സ്നേഹത്തീ എന്നുള്ളിൽ ജ്വലിച്ചുയർന്നു-പൈദാഹമാത്മാക്കളൊടേകണമെസ്നേഹനാവുരുകട്ടെ കഠിനഹൃദയങ്ങളെ-അവർവേഗം മരണപാത വിട്ടീടട്ടെ;-ബലിപീഠമതിൽ നിന്നെടുത്ത കനലാൽ-എൻമലിനമധരങ്ങളിൽ നിന്നകറ്റിപലവിധ വിസ്മയവചനമുരച്ചീടുവാൻ-എന്നിൽചേലോടരുളേണം നിൻ കൃപയെ;-നിന്നിലീയടിയൻ ജ്വലിച്ചീടുവാൻ-എൻതന്നിഷ്ടമാകെ വെടിയുന്നു ഞാൻമന്നവനെന്നിൽ വന്നവതരിച്ചു-സ്വർഗ്ഗവഹ്നിയാൽ നിർമ്മലമാക്കീടുക;-ദേശമാകെ ജ്വലിച്ചാളീടുവാൻനിൻ ദാസരിൽ തീക്കനൽ വിതറണമെനാശലോകെ തീ ക്കഷണങ്ങളായവർവീശണം പരമ സുവാർത്തകളെ;-തീയിടാൻ ഭൂമിയിൽ വന്ന പരാ-അയ്യോതിന്മ പെരുകുന്നു കാണണമെതീ കൊണ്ടു നിൻ ഭൃത്യർ ജ്വലിച്ചീടുവാൻ-ആത്മതീയാൽ നീ അഭിഷേകം ചെയ്യണമെ;-

Read More 

എരിയുന്ന തീയുള്ള നരകമതിൽ

എരിയുന്ന തീയുള്ള നരകമതിൽ വീണു കരിഞ്ഞു പൊരിഞ്ഞിടല്ലേ നരരെകര കയറീടുവാൻ ഒരു വഴിയും ഇല്ല പെരിയ പുഴുക്കളും നുരയ്ക്കുന്നതിൽകെടുത്തുവാൻ ഒരുത്തനും സാദ്ധ്യമല്ല അതുകടുത്തയൊരഗ്നിയിൻ ചൂളയത്രെ പിടിച്ചതിൽ നിന്നെയും കുടുക്കിലാക്കാനൊരു മിടുക്കനാം സാത്താനും അടുക്കലുണ്ട്സങ്കടമയ്യയ്യോ എൻ പ്രിയരേ യമ കിങ്കരരനവധി ഉണ്ടവിടെ ചെങ്കടലിൽ അന്നു താണ യോദ്ധാക്കളുംചുങ്കം പിരിക്കുന്നവരുമുണ്ട് ആഖാനോ അവിടെന്നെ നോക്കിടുന്നു അപ്പോൾ എന്തെടാ നീയിത്ര ഖേദിക്കുന്നു ഉന്തു കൊണ്ടെന്‍റെ വെള്ളിക്കട്ടി പോയെകിങ്കരരാരാണ്ടോ കൊണ്ടു പോയേഅതിനിടയിൽ ഒരു മുറവിളിയും അപ്പോൾ ആരാതെന്നായി നരകമൂപ്പൻ ആഹാബിൻ ഭാര്യയാം ഇസബെലാണേ […]

Read More 

എതിർക്കേണം നാം എതിർക്കേണം

എതിർക്കേണം നാം എതിർക്കേണംസാത്താന്യ ശക്തികളെഓടിപ്പോകും നമ്മെ വിട്ടുപോകുംദൈവത്തിൻ വചനമിത്തകരട്ടെ ശത്രുവിൻ കോട്ടകൾ-കോട്ടകൾഉയരട്ടെ യേശുവിൻ ജയക്കൊടി-ജയക്കൊടിവചനമാം വാൾ എടുത്തെതിർക്കുവിൻ-എതിർക്കുവിൻയേശുവിൻ നാമത്തിൽ നാംപാപത്തിന്‍റെ രോഗത്തിന്‍റെഭയത്തിന്‍റെ ശക്തികളെയേശുവിൻ നാമത്തിൽ കൽപ്പിക്കുന്നുവിട്ടുപോ, വിട്ടുപോകകോപത്തിന്‍റെ കലഹത്തിന്‍റെമോഹത്തിൻ ശക്തികളെയേശുവിൻ നാമത്തിൽ കൽപ്പിക്കുന്നുവിട്ടുപോ, വിട്ടുപോക

Read More 

എത്ര അതിശയം അതിശയമെ

എത്ര അതിശയം അതിശയമെവഴി നടത്തുന്നതതിശയമേഎൻ യേശുമഹേശൻ വഴിനടത്തുംഎന്നെ ദിവസവും അതിശയമായ്വഴിയറിയാതെ ഞാൻ വലയുമ്പോൾനേർവഴി കാട്ടിടും എൻ പ്രിയൻകാലിടറി ഞാൻ വീഴുമ്പോൾകരങ്ങളിൽ താങ്ങിടുമേ;-ജീവിത പാതയിലൂടെജീവിതയാത്രയിലെന്നെജീവനും ശക്തിയുമേകിഎന്നും നടത്തിടും അതിശയമായ്;-കൂരിരുൾ മൂടും താഴ്വരയിൽഭീതിയില്ലാതെന്നെ നടത്തിടുംക്ഷീണിതനായ് ഞാൻ ഉഴലുമ്പോൾബലമെനിക്കേകിടുമെ;­ എന്‍റെ കഷ്ടങ്ങളിൽഎന്നെ വിടുവിക്കുവാൻസ്നേഹവാനാം ദൈവമുണ്ട്അല്ലെങ്കിലും ഈ ലോകത്തിൻപിന്നാലെ പോകില്ലൊരുനാളും;-

Read More 

എത്ര ഭാഗ്യവാൻ ഞാൻ ഈ ലോക

എത്ര ഭാഗ്യവാൻ ഞാൻ ഈ ലോക യാത്രയിൽ എന്നെ കരുതുവാൻ യേശു ഉണ്ടെന്നുംഎന്തൊരാനന്ദമെ ക്രിസ്തീയ ജീവിതമെനാഥൻ പടകിലുണ്ടെന്നും തുണയായ്ഭാരത്താൽ വലഞ്ഞാലും ഞാൻതീരാത്ത രോഗി ആയെന്നാലും മാറും ഞാൻ മറുരൂപമാകും എന്‍റെ കർത്തൻ കൂടെന്നും വാഴും;-ഘോരമാം ശോധനയിൽ-എൻ ഹൃദയം തെല്ലും പതറാതെവൻ ഭുജത്താലെന്നെ നടത്തും-തൻ കൃപയെന്താശ്ചര്യമെ;-

Read More 

എത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ

എത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ വന്നപ്പോൾപൊൻകരം നീട്ടി യേശു താങ്ങിയല്ലോ (2)നിത്യനാം ദൈവത്തിന്‍റെ നിർവ്യാജ സ്നേഹത്തെ നിത്യവും പാടി അങ്ങേ ആരാധിക്കും(2)ഓരോ നിമിഷവും നിൻ സ്നേഹത്തിൻ കരത്താൽഓമന പേർ ചെല്ലി വിളിച്ചിടുമ്പോൾ(2)എൻ മനം ആനന്ദത്താലെന്നും പാടിടുംഎൻ ദൈവമേ നീ എത്ര നല്ലവൻ(2);- എത്ര…സത്യ സന്തമായി ഞാൻ ജീവിതം നയിക്കുവാൻസത്യാത്മാവേ എന്നെ വഴി നടത്തു(2)കരുണ നിറഞ്ഞ കർത്താവിൻ ഇമ്പസ്വരം കാതുകളിൽ കേൾക്കാൻ കാലമായല്ലോ(2);- എത്ര…തകർക്കുവാൻ ശത്രു എൻ നേരെ വരുമ്പോൾതിരു കൃപ പകർന്നെന്നെ താങ്ങിടേണേ(2)ഈ ലോകമെനിക്ക് ശാശ്വതമല്ല നാഥാസ്വർഗ്ഗീയ […]

Read More 

എത്ര എത്ര ശ്രേഷ്ഠം! സ്വർഗ്ഗസീയോൻ

എത്ര എത്ര ശ്രേഷ്ഠം! സ്വർഗ്ഗസീയോൻ എത്ര എത്ര ശ്രേഷ്ഠം!കർത്തൻ വാണീടും സിംഹാസനവും നല്ലകീർത്തനങ്ങൾ പാടും ദൂതരിൻ വീണയുംസ്തോത്രഗീതങ്ങൾ പാടുന്നവർ നാദവുംപന്ത്രണ്ടു വാതിലുകൾ-ക്കടുത്തൊഴുകുന്നു പളുങ്കുനദിമിന്നും നവരത്നം പോൽ വീഥിയെല്ലാം മിന്നിത്തിളങ്ങീടുന്നുമുത്തുഗോപുരങ്ങൾ ശ്രേഷ്ഠമാകുംവണ്ണം ശുദ്ധ പൊന്നിൻ തെരുവീഥി മഹാചിത്രംചൊല്ലിക്കൂടാതുള്ള തേജസ്സുദിക്കുന്ന വല്ലഭൻ പട്ടണം നീകാണുംന്നേരം അല്ലലെല്ലാമൊഴിയും;-ജീവനദി സ്വച്ഛമായ് ഒഴുകുന്നു സിംഹാസനത്തിൻ മുന്നിൽജീവവൃക്ഷം തഴച്ചീരാറുവിധ ജീവഫലം തരുന്നു,സ്വർഗ്ഗസീയോൻ തന്നിൽ സൂര്യചന്ദ്രൻമാരുംശോഭയേറും നല്ല ദീപങ്ങളും വേണ്ട ദൈവതേജസ്സതിനെ പ്രകാശിപ്പിച്ചുകുഞ്ഞാടതിൻ വിളക്ക് ദിവ്യകാന്തിയെങ്ങും വിളങ്ങീടുന്നു;-ദൂതർ ചൂഴ്ന്ന് നിൽക്കെ ആസന്നത്തിൽ ദൈവമക്കളിരിക്കെദൈവമക്കൾ നടുവിൽ തേജസ്സോടെ ദൈവകുഞ്ഞാടിരിക്കെക്രോബർ […]

Read More 

എന്‍റെ യേശുരാജാവേ

എന്‍റെ യേശു രാജാവേ എന്നും സ്തുതിക്കും ഞാൻ എന്‍റെ ജീവൻ തന്നവനേ സ്തുതിക്കും ഞാൻ എന്നും ആരാധിക്കും എന്നാളും ഞാൻ സമ്പൂർണ്ണ ഹൃദയമോടെ തി സ്തോത്രവും എല്ലാ പുകഴ്ച്ചയും എന്നും നിനക്കു മാത്രം;- എന്‍റെ.. ആനന്ദവും ജയജീവനും തരും എൻ പഭോനാഥാ വീഴുന്നോരെ തൻ പൊൻകരങ്ങളാൽ താങ്ങി നടത്തുന്നോനേ;- എന്‍റെ..

Read More 

എന്‍റെ യേശു വാക്കു മാറാത്തോൻ

എന്‍റെ യേശു വാക്കു മാറാത്തോൻ ( 2)ഈ മൺമാറും വിൺമാറുംമർത്യരെല്ലാം വാക്കുമാറും എന്‍റെ യേശു വാക്കു മാറാത്തോൻപെറ്റതള്ള മാറിപ്പോയാലുംഇറ്റുസ്നേഹം തന്നില്ലെങ്കിലുംഅറ്റുപോകയില്ലെൻ യേശുവിന്‍റെ സ്നേഹംഎന്‍റെ യേശു വാക്കു മാറാത്തോൻഉള്ളം കയ്യിലെന്നെ വരച്ചുഉള്ളിൽ ദിവ്യശാന്തി പകർന്നുതന്‍റെ തൂവൽകൊണ്ട് എന്നെ മറയ്ക്കുന്നഎന്‍റെ യേശു വാക്കു മാറാത്തോൻഒലിവുമല ഒരുങ്ങിക്കഴിഞ്ഞുപ്രാണപ്രിയൻ പാദമേൽക്കുവാൻകണ്ണുനീരു തോരും നാളടുത്തു സ്തോത്രംഎന്‍റെ യേശു വാക്കു മാറാത്തോൻ

Read More 

എന്‍റെ യേശുവേ എന്‍റെ കർത്തനേ

എന്‍റെ യേശുവേ എന്‍റെ കർത്തനേനീയെന്നുമെന്നോഹരിഎന്‍റെ യേശുവേ എന്‍റെ ദൈവമേനീയെന്നുമെന്നുപനിധിനീയെൻ വിശ്വാസം നീയെൻ പ്രത്യാശനിൻ കൃപയെനിക്കു മതിനിന്നിൽ ആശ്വാസം, നിന്നിൽ സന്തോഷംനിൻ കരുതൽ എനിക്കു മതി ആരാധ്യനാം യേശുനാഥാ ഹല്ലേലുയ്യാ പാടിടും എന്നെന്നും ഞാൻഅങ്ങെൻ ആയുസ്സിൽ ചെയ്ത നന്മകൾ ഓർക്കുമ്പോൾ ഉള്ളം നിറയും എന്നെ നടത്തിയ വഴികളതോർക്കുമ്പോൾ നന്ദിയാൽ ഞാൻ പാടിടും;- നീയെൻ…എന്നെ കാക്കുവാൻ എന്നും കരുതുവാൻ നീയെന്നും ശക്തനല്ലോ എൻ ജീവിത വഴികളതെന്നെന്നും നിന്നുള്ളം കൈയ്യിലല്ലോ;- നീയെൻ…

Read More