Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

എന്‍റെ യേശുവിന്‍റെ സ്നേഹം

എന്‍റെ യേശുവിന്‍റെ സ്നേഹം ഓർത്താൽനന്ദി കൊണ്ടെന്നുള്ളം തുള്ളുന്നേഎന്‍റെ യേശു തന്ന സൗഖ്യം ഓർത്താൽഉള്ളം നിറഞ്ഞാരാധിക്കുന്നേ(2)എന്നെ ആഴമായി കരുതുന്നആ യേശുവേ പോൽ ആരുമില്ലേ എന്നെ ആഴമായി സ്നേഹിക്കുന്നആ യേശുവേ പോൽ ആരുമില്ലേ(2)ആരാധ്യനെ (2) ജീവന്‍റെ ജീവനാഥാ ആരാധ്യനെ (2)ജീവന്‍റെ ജീവനാഥാഎന്‍റെ യേശു തന്ന നീതി ഓർത്താൽപാപം എന്നിൽ വാഴുകയില്ല എന്‍റെ യേശു ഏറ്റ അടികൾ ഓർത്താൽ രോഗം എന്നിൽ വാഴുകയില്ല തന്‍റെ ആഴമാം മുറിവിലും എൻ സൗഖ്യത്തെ കണ്ട നാഥനെഎന്നെ ആഴമായി സ്നേഹിക്കുന്നആ യേശുവേ പോൽ ആരുമില്ലേ ആരാധ്യനെ […]

Read More 

എന്‍റെതെല്ലാം ദൈവമെ

എന്‍റെതെല്ലാം ദൈവമെ അങ്ങ് ദാനം മാത്രമേ എന്‍റെതായിട്ടൊന്നുമേ ചോൽവാനില്ലെൻ താതനേ ജന്മവും എൻ ആയുസ്സും അനുഭവിക്കും നന്മയും നിന്‍റെ എല്ലാ നടത്തിപ്പും വൻ കൃപയല്ലോ നന്ദി ദൈവമേ സ്തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നേരിടുന്ന ദുരിതവും ഖേദവും നീ അറിയുന്നു സർവ്വമെന്‍റെ നന്മകൾക്കായ് കരുതിടുന്നതിനാൽ നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ… നിന്നിലുള്ള വിശ്വാസവും ശരണവും പ്രാത്യാശയും മാത്രമേയെൻ സമ്പത്തെന്നു ഞാനറിയുന്നു നന്ദി ദൈവമേ തോത്രമേശുവേ ഇന്നുമെന്നേക്കും;- എന്‍റെ…

Read More 

എന്ത കാലത്തിലും എന്ത നേരത്തിലും

എന്തകാലത്തിലും എന്ത് നേരത്തിലും നന്ദിഴിയാൽ ഉമ്മ നാൻ തുതിപ്പേൻ യസുവേ ഉമ്മ നാൻ തുതിപ്പേൻ തുതിപ്പേൻ എന്തെ വേളയിലും തുതിപ്പേൻ- സുവേ ആദിയും നീരേ അന്തമും നീരേ ജ്യയോതിയും നീരെ എൻ സൊന്തമും നീരെ(2);- എന്ത തായ്തൻ നീരേ താതിയും നീരേ താപരം നീരേ എൻ താരകം നീരേ(2);- എന്ത വാഴ്സിലും നീരേ താഴ്വിലും നീരേ വാതയിൽ നീരേ എൻ പാതയിൽ നീരേ(2);- എന്ത വാനിലും നീരേ ഭൂവിലും നീരേ ആഴിയിൽ നീരേ എൻ ആപത്തിൽ നീരേ(2);- […]

Read More 

എന്താനന്ദം എനിക്കെന്താനന്ദം പ്രിയ

എന്താനന്ദം എനിക്കെന്താനന്ദംപ്രിയ യേശുവിൻ കൂടെയുള്ള വാസംചിന്താതീതം അതു മനോഹരംഎന്തു സന്തോഷമാം പുതുജീവിതംസന്താപമേറുമീലോകെ ഞാനാകിലുംസാന്ത്വനം തരും ശുഭംഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭംവിശ്വാസ കാൽ ചുവടിലത്രേതന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നുംഒന്നിനും മുട്ടില്ലാത്തവണ്ണംആശയ്ക്കെതിരായ് ആശയോടെവിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;-ആരുവെറുത്താലും ആരു ചെറുത്താലുംകാര്യമില്ലെന്നുള്ളം ചൊല്ലുന്നുകൂടെ മരിപ്പാനും കൂടെ ജീവിപ്പാനുംകൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർകൂട്ടത്തോടെ വിട്ടുപോയെന്നാലുംകൂട്ടായ് യേശു എനിക്കുള്ളതാൽ;-ആരു സഹായിക്കും ആരു സംരക്ഷിക്കുംഎന്നുള്ള ഭീതി എനിക്കില്ലതീരെ ബലഹീനനായ് കിടന്നാലുംചാരും ഞാനേശുവിന്‍റെ മാർവ്വിൽഎത്തും സഹായമത്യത്ഭുതമാം വിധംതൊട്ടു സുഖപ്പ‍െടുത്തും;-ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർക്രിസ്തനെ വിട്ടു പോയീടുമോസുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽവ്യർത്ഥരായ് തീരുന്നതെന്തിനായ്കർത്തനാമേശുവോടൊത്തു നടക്കുകിൽനിത്യാനന്ദം ലഭ്യമേ;-

Read More 

എന്തതിശയമേ ദൈവത്തിൻ

എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ! അതു ചിന്തയിലടങ്ങാ സിന്ധുസമാനമായ് സന്തതം കാണുന്നു ഞാൻദൈവമേ നിൻമഹാസ്നേഹമിതിൻ വിധംആർക്കു ഗ്രഹിച്ചറിയാം എനി-ക്കാവതില്ലേയതിൻ ആഴമളന്നിടാൻ എത്ര ബഹുലമതു;-ആയിരമായിരം നാവുളാലതു വർണ്ണിപ്പതിന്നെളുതോ പതി-നായിരത്തിങ്കലൊരംശം ചൊല്ലിടുവാൻ പാരിലസാദ്ധ്യമഹോ;-മോദമെഴും തിരുമാർവ്വിലുല്ലാസമായ് സന്തതം ചേർന്നിരുന്ന ഏക-ജാതനാമേശുവെ പാതകർക്കായ് തന്ന സ്നേഹമതിശയമേ;-പാപത്താൽ നിന്നെ ഞാൻ ഖേദിപ്പിച്ചുള്ളൊരു കാലത്തിലും ദയവായ് സ്നേഹവാപിയേ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ ആശ്ചര്യമേറിടുന്നു;-ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും ഒട്ടും നിഷേധിക്കാതെ എന്നെകേവലം സ്നേഹിച്ചു പാലിച്ചിടും തവ സ്നേഹമതുല്യമഹോ;-

Read More 

എന്തേകും ഞാൻ ഏഴക്കു നീ

എന്തേകും ഞാൻ ഏഴക്കു നീഏകിയ നന്മ ഓർത്താൽ നന്ദിയുള്ള ഉള്ളമോടെനാളെല്ലാം കീർത്തിച്ചീടും ഞാൻപാടിടുന്നേ ഹല്ലേലുയ്യാവാഴ്ത്തിടുന്നേ വർണ്ണിക്കുന്നേവല്ലഭാ നിൻ തൃപ്പാദത്തിൽവീണു ഞാൻ കുമ്പിടുന്നേഎന്നെയും നീ വീണ്ടെടുത്തു എന്നാളും നിൻ സ്വന്തം ഞാൻഒന്നിനാലും വേർപെടില്ലഒരുനാളും കൈവിടില്ല;-സ്നേഹിച്ചുവോ എന്നെയും നീനിൻ തിരുജീവൻ ഏകിനിസ്തുലമാം നിൻ സ്നേഹത്തെ നിത്യവും ഓർത്തിടും ഞാൻ;-സർവ്വവും ഞാൻ അർപ്പിക്കുന്നേസർവ്വേശാ നിൻ പാദത്തിൽസന്തോഷവും സങ്കേതവുംസമ്പത്തും എല്ലാം നീയേ;-

Read More 

എന്തെല്ലാം നന്മകളാം ഓരോന്നും

എന്തെല്ലാം നന്മകളാംഓരോന്നും ഓർക്കുമ്പോൾഉള്ളത്തിൻ ആഴങ്ങളിൽനൽ ഉറവയാം സ്തോത്രഗീതംനീതിമാന്‍റെ അനർത്ഥങ്ങൾഅസംഖ്യം എന്നു തോന്നുമ്പോൾജീവതാതന്‍റെ കരങ്ങളാൽനന്മക്കായ് അവ മാറിടുംദോഷമായ് യാതൊന്നുംഭവിക്കാതെ കാക്കും താൻ;-ആശ്രയങ്ങൾ മനുഷ്യരിലോആകുലങ്ങൾ പിൻപേ വരുംഅത്യന്നതനാം ദൈവം നിന്‍റെആലംബം ആയാൽ ഇമ്പമെന്നുംശുഭമായ് ശോഭയായ്തീരും ഈ മരു യാത്രയിൽ;-

Read More 

എന്തെല്ലാം വന്നാലും കർത്താവിൻ

എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ സന്തോഷമായി ഞാൻ യാത്ര ചെയ്യുംമിസ്രയീം വിട്ടതിൽ ഖേദിപ്പാനില്ലൊന്നും ആശ്വാസദേശമെൻ മുന്നിലുണ്ട്കൈകൊണ്ടുതീർക്കാത്ത വീടുകൾ മേടുകൾ ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട്അബ്രഹാമിൻ യാത്രയിൽ കൂടെയിരുന്നവൻ അവകാശം നൽകിയോൻ കൂടെയുണ്ട്ഹാരാനിൽ യാക്കോബിൻ കൂടെയിരുന്നവൻവാഗ്ദത്തം നൽകിയോൻ കൂടെയുണ്ട്മിസ്രയീം ദേശത്തിൽ യൗസേപ്പിൻ കണ്ണുനീർകണ്ടവൻ എന്നോടു കൂടെയുണ്ട്മിദ്യാനിൽ മോശയ്ക്കു സങ്കേതമായവൻഹോരേബിൽ നിന്നവൻ കൂടെയുണ്ട്ചെങ്കടൽതീരത്തു മോശയിൻ കണ്ണുനീർകണ്ടവനെന്നോടു കൂടെയുണ്ട്ആറുനൂറായിരം ആയൊരു കൂട്ടത്തെചിറകിൽ വഹിച്ചവൻ കൂടെയുണ്ട്സ്വർഗ്ഗീയ മന്നായെക്കൊണ്ടുതൻ ദാസരെപോറ്റിപ്പുലർത്തിയോൻ കൂടെയുണ്ട്പാറയിൽനിന്നുള്ള ശുദ്ധജലം കൊണ്ടുദാഹം ശമിപ്പിച്ചോൻ കൂടെയുണ്ട്യെരിഹോ മതിലുകൾ തട്ടിതകർത്തവൻചെങ്കടൽ വറ്റിച്ചോൻ കൂടെയുണ്ട്ബാലിന്‍റെ സേവകന്മാരെ നശിപ്പിച്ചഏലിയാവിൻ […]

Read More 

എന്തെൻ ആത്തുമാവേ കർത്തരെ

എന്തെൻ ആശുമാവേ, കർത്തരെ തുതി കർത്തരെയെ തുതി എന്തെൻ മുഴുവുള്ളമേ അവർ നാമത്തെയെ എന്റ്രടും തോത്തരി അൻപിൻ കരത്താലെ തൂക്കി എടുത്തീരേ കൺമലൈ-മേൽ എന്നെ നിറുത്തി നീരേ ഉമ്മ തുണിത്തിടും പുതു പാടൽ തന്തീരേ ആയിരം നാവുകൾ പോതാതേ നൻമെ കിറുപയിനാൽ മുടിസൂട്ടിനീർ എന്നെ ദൂതരിലും മലായ് ഉയർത്തി നീരേ ഉൻ നന്മയെ നിനക്ക് നാൻ എന്നും തുതിപ്പേൻ ആയിരം നാവുകൾ പോതാതേ;- എന്തെൻ… നാൾകൾ നകർന്തിട്ടാലും കാലം കടന്തിട്ടാലും കർത്തരേ നീർ എൻടും മാറാതവർ ഉൻ […]

Read More 

എന്തോ നീ തിരഞ്ഞു വന്നീ വൻ

എന്തോ നീ തിരഞ്ഞു വന്നീ വൻ പാപിയുള്ളിൽഎന്തോ നീ തിരിഞ്ഞുവന്നുഎന്താ നിൻ തിരുപ്പാദ-ച്ചെന്താർകളാണിപ്പെട്ടി-ട്ടന്തമില്ലാത്ത രക്തം ചിന്തിക്കീരൊഴുകുന്നു;- എന്തോ…ദുഷ്ടവഴിക്കു ഞങ്ങളി-ഇഷ്ടംപോൽ നടന്നു നിൻശിഷ്ഠപാദങ്ങൾക്കാണി കഷ്ടമേ തറച്ചല്ലോ;- എന്തോ…കല്ലിന്മേൽ വീണു നിന്‍റെ പുലരി മുട്ടും പോട്ടിവല്ലാതെ മുറിപ്പെട്ടി-ട്ടെല്ലുകൾ വെളിപ്പെട്ടു;- എന്തോ…വെള്ളപൂന്തുടകളിൽ കൊള്ളിച്ചൊരടികളാൽതുള്ളിപ്പോയ്-തോലും മാംസമെള്ളൊളമിടിയില്ലാ;- എന്തോ…മുട്ടാടിൻ തോലുരിഞ്ഞു വിട്ടോണം നിന്‍റെ നെഞ്ചിൻകൊട്ടയും തോലുരിയ-പ്പെട്ടപോൽ കാണുന്നല്ലോ;- എന്തോ…പക്ഷം നിറഞ്ഞ നിന്‍റെ വക്ഷസും ഞങ്ങൾ പാപ-ശിക്ഷയ്ക്കായ് തുറന്നിട്ടും പക്ഷത്തെ കാട്ടുന്നല്ലോ;- എന്തോ…ദന്തം കടഞ്ഞപോലെ ചന്തം തുളുമ്പും കൈകൾകുന്തം പോലാണിയേറ്റു ചിന്തുന്നു രക്തമേറ്റം;- എന്തോ…കൈകണക്കില്ലാതെ ഞാൻ […]

Read More