About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എന്‍റെ ദൈവം വാനിൽ വരുമേ
എന്‍റെ ദൈവം വാനിൽ വരുമേമേഘാരൂഢനായ് അവൻ വരുമേഎന്‍റെ കഷ്ടങ്ങളെല്ലാം മാറീടുമേഎന്‍റെ ദുഖങ്ങളെല്ലാം തീർന്നീടുമേ(2)കഷ്ടദുരിതങ്ങളേറിടും നേരംക്രൂശിൽ പിടയുന്ന നാഥനെ കാണും(2)രക്തം ധാരയായ് ചിന്തിയതെല്ലാംകണ്ണുനീരോടെ ഞാൻ നോക്കി നിൽക്കും(2)സ്വന്തബന്ധുക്കൾ സ്നേഹിതരെല്ലാംകഷ്ടനാളിലെന്നെ വിട്ടു പോകും(2)സ്വന്തം പ്രാണനെ നൽകിയ ഇടയൻകൈവിടാതെന്നെ എന്നും നടത്തും(2)ദുഃഖസാഗരതീരത്തു നിന്നും നിത്യ സന്തോഷമേകിടുവാനായ്(2)വെള്ളിത്തേരിലെൻ നാഥൻ വരുമേ സ്നേഹത്തോടെന്നെ ചേർത്തിടുവാനായ്(2)
Read Moreഎന്‍റെ ദൈവം വലിയദൈവം
എന്‍റെ ദൈവം വലിയദൈവംവൻകാര്യം ജീവിതത്തിൽ ചെയ്തീടുമേ(2)ശത്രുക്കൾ മുൻപാകെ മേശ ഒരുക്കുംപകയ്ക്കുന്നോർ മുൻപാകെ തല ഉയർത്തും(2)കരുതിടുന്നു നടത്തിടുന്നു ദിനവുംതളരാതെ മരുഭൂമിയിൽഅത്ഭുതങ്ങൾ ചെയ്ത കർത്താവിനെസ്തോത്രഗാനം പാടി ഉയർത്തിടാം(2):- എന്‍റെ…ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടാവാഗ്ദത്തം നൽകിയ ദൈവമല്ലയോഎല്ലാ പ്രതികൂലങ്ങളും മാറുന്നുവാഗ്ദത്തം ഒന്നൊന്നായി നിറവേറുന്നു(2):- എന്‍റെ…
Read Moreഎന്‍റെ ദൈവമായ രാജാവേ തിരുനാമം
എന്‍റെ ദൈവമായ രാജാവേതിരുനാമം വാഴ്ത്തിടും(2)നിൻ മഹിമ അഗോചരമെനിൻ ക്രിയകളും അത്ഭുതമെനിൻ കൃപകളെ ധ്യാനിച്ചീടുംനിൻ മഹിമയെ വർണ്ണിച്ചിടുംനിന്‍റെ നീതിയെ ഘോഷിച്ചീടുംനിന്‍റെ നന്മയെ ഓർമ്മിച്ചിടുംമഹാ കരുണയും കൃപയുമുള്ളോൻദീർഘക്ഷമയും ദയയുമുള്ളാൻനിത്യരാജത്വം നിനക്കുള്ളത്ആധിപത്യവും നിന്‍റെതല്ലോ;- നിന്‍റെ…സത്യമായ് തന്നെ വിളിച്ചിടുമ്പോൾനിത്യജീവൻ താനരുളിടുമേതന്നെ സ്നേഹിക്കും ഏവരെയുംദയയാലവൻ പരിപാലിക്കും;- നിന്‍റെ…
Read Moreഎന്‍റെ ദൈവമെന്നും വിശ്വസ്തൻ
എന്‍റെ ദൈവമെന്നും വിശ്വസ്തൻ തന്നെഎന്‍റെ ദൈവമെന്നും അനന്യൻ തന്നെവാഗ്ദത്തം തന്നവൻ വാക്കു മാറാത്തവൻവലങ്കരത്താൽ എന്നെ വഴി നടത്തുംകണ്ണുനീർ താഴ്വരയിൽ നടന്നാൽകഷ്ടങ്ങൽ നഷ്ടങ്ങൾ ഏറിവന്നാൽകണ്ണുനീരെല്ലാം തുടച്ചീടുമേകരം പിടിച്ചെന്നെ നടത്തിടുമേ;- വാഗ്ദത്തം…രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾഭാരങ്ങളാൽ മനം നീറിടുമ്പോൾഅടിപ്പിണരാൽ അവൻ സൗഖ്യം തരുംവചനമയച്ചെന്നെ വിടുവിച്ചിടും;- വാഗ്ദത്തം…ശത്രുവെനിക്കെതിരായ് വന്നിടുമ്പോൾശക്തിയില്ലാതെ ഞാൻ വലഞ്ഞിടുമ്പോൾശത്രുവിൻ വഴിയെ തകർത്തിടുവാൻശക്തിയവനെന്നിൽ പകർന്നിടുമേ;- വാഗ്ദത്തം…
Read Moreഎന്‍റെ ദൈവത്താൽ എല്ലാം സാധ്യം
എന്‍റെ ദൈവത്താൽ എല്ലാം സാധ്യം (2)ആഴിമേൽ നടന്ന് അഗ്നിയിൽ ഇറങ്ങി ആകാശം തുറന്ന സർവ്വശക്തൻ (2)എല്ലാം എല്ലാം സാധ്യം; എല്ലാം എല്ലാം സാധ്യം (2)രോഗമോ ദുഃഖമോ കഷ്ടമോ നഷ്ടമോ വിടുതൽ നല്കിടും നാഥൻ (2)ഹന്ന കരഞ്ഞതു കേട്ടു ശമുവേൽ ബാലനെ നല്കിദാനിയേലിന്‍റെ ദൈവം സിംഹകൂട്ടിലിറങ്ങി (2)പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2) കുരുടൻ നിലവിളിച്ചപ്പോൾ യേശുനാഥൻ നിന്നുലാസർ ഉയിർത്തനാട്ടിൽ ജയത്തിൻ ഘോഷം കേട്ടു (2)പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2) ഉള്ളം നൊന്തു കരഞ്ഞാൽ മനസസലിഞ്ഞിടും നാഥൻകാൽവറിയിലെ […]
Read Moreഎന്‍റെ ദൈവത്താൽ നിശ്ചയം
എന്‍റെ ദൈവത്താൽ എന്‍റെ ദൈവത്താൽനിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാൻതന്‍റെ വചനം പോലെ ഞാൻ ചെയ്യുംതന്‍റെ വഴിയിൽ തന്നെ നടക്കും(2)ദേശത്തിൽ ഞാൻ അനുഗ്രഹിക്കപ്പെടുംജോലിയിൽ ഞാൻ അനുഗ്രഹിക്കപ്പെടും(2)എന്‍റെ വീട്ടിൽ ആഹാരം കുറയുകില്ലആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല(2);- എന്‍റെ…എന്നെ എതിർക്കുന്ന ശത്രുക്കളെല്ലാംചിന്നഭിന്ന-മായ്പ്പോകും എന്‍റെ ദൈവത്താൽ (2)എന്‍റെ ആരോഗ്യം ദൈവദാനമല്ലൊഎൻ ശരീരവും അനുഗ്രഹിക്കപ്പെടും(2);- എന്‍റെ…ജീവത പങ്കാളിയും എന്‍റെ മക്കളുംഎന്‍റെ സമ്പത്തും അനുഗ്രഹിക്കപ്പെടും (2)എന്‍റെ നന്മയ്ക്കായ് അവൻ സമൃദ്ധി നൽകുംഎന്നെ വിശുദ്ധ ജനമാക്കിടും താൻ(2);- എന്‍റെ…വാഴ്പ വാങ്ങാൻ ഇടവരികയില്ലകൊടുക്കുവാനോ ദൈവം സമൃദ്ധി നൽകും (2)ഉയർച്ചതന്നെ എന്നും പ്രാപിക്കും […]
Read Moreഎന്‍റെ ദൈവത്തെക്കൊണ്ട്
എന്‍റെ ദൈവത്തെക്കൊണ്ട്അസാദ്ധ്യമായതൊന്നുമില്ല(2)കണ്ണുനീരലിഞ്ഞു കേഴുമ്പോൾകരളാകെ അലിയുന്നവൻ(2)കരുണാമൃതമായ് കരുതീടുന്നവൻകൃപയാലെ നടത്തീടുന്നു(2);- എന്‍റെ…എന്‍റെ പ്രാണൻ വിട്ടു പോകുവാൻപരിഭ്രാന്തി തുടങ്ങിയപ്പോൾ(2)മരണാ കരങ്ങൾ തിരികെ എടുപ്പാൻസ്വർഗ്ഗീയ കരം വരുന്നു(2);- എന്‍റെ…കഷ്ടകാലങ്ങൾ വരുമ്പോൾദുഷ്ടൻ നേരെ എതിർത്തിടുമ്പോൾ(2)എളിമയിൽ നിന്നും അഭയം നല്കിആശ്വാസം അരുളുന്നവൻ;- എന്‍റെ…
Read Moreഎന്‍റെ ദൈവത്തെപോൽ ആരുമില്ലാ
എന്‍റെ ദൈവത്തെപോൽ ആരുമില്ലാ(2)ആരുമേ ആരുമേ (2)എൻ യേശുപോൽ ആരുമില്ലാ(2)എന്നെ സ്നേഹിക്കുവാൻ എന്നെ കരുതിടുവാൻഎൻ യേശുപോൽ ആരുമില്ലാ(2)മന്നാ നൽകീടുവാൻ മാറാ മധുരമാക്കാൻഎൻ യേശുപോൽ ആരുമില്ലാ(2);- (എന്‍റെ ദൈവത്തെപോൽ )എന്‍റെ പാപം നീക്കാൻ എൻ ഭാരം മാറ്റാൻഎൻ യേശുപോൽ ആരുമില്ലാ (2)നിന്ദ ചുമന്നിടുവാൻ ദുഃഖം മാറ്റിടുവാൻഎൻ യേശുപോൽ ആരുമില്ലാ (2);-(എന്‍റെ ദൈവത്തെപോൽ )എന്നെ അനുഗ്രഹിപ്പാൻ എന്നെ ഉയർത്തിടുവാൻഎൻ യേശുവെപ്പോൽ ആരുമില്ലാ (2)കൃപകൾ ചൊരിയാൻ ദാനങ്ങൾ നൽകുവാൻഎൻ യേശുപോൽ ആരുമില്ലാ (2);-(എന്‍റെ ദൈവത്തെപോൽ )
Read Moreഎന്‍റെ ജനമായുള്ളവരെ നിന്നറയിൽ
എന്‍റെ ജനമായുള്ളവരെ നിന്നറയിൽപൂകതിൻവാതിൽ-അടയ്ക്കക്രോധം കടന്നുപോവോളം തെല്ലിടയിൽഭൂമി അഴിയും തൻ പണികളും ഒഴിഞ്ഞീടുമേഅതാൽ കരുതുമെൻ പരലോക-ഭവനത്തിനായ്ഉലകത്തിൽ വസിക്കുന്നാൾ അതിൻ പിന്നാലെഅറിയാതെ നരരെല്ലാം ഒഴുകിപ്പോകുംമഹാ കണിയാണി ഉലകമെന്നറിഞ്ഞീടണെസ്നേഹം പതിക്കേണ്ടി തുലകത്തിൻ പൊരുളുകളിൽഉയരത്തിൽ കിളിവാതിൽ തുറന്നിരിപ്പൂപറന്നാൽ നിൻ ഗിരിതന്നിൽ മറഞ്ഞിരിക്കാംഭൂമി മലിനമായ് അതിലുള്ള നിവാസികളാൽഅവർ മറിച്ചു എൻ നിയമങ്ങൾ പ്രമാണങ്ങളുംഅനർത്ഥത്തിൻ ദിവസങ്ങൾ വരുമ്മുന്നാലെധരയിലെ വിശുദ്ധന്മാർ കടന്നുപോകുംഅവർ വസിക്കുമെൻ നവീനമാം ഭവനങ്ങളിൽഅതിൻ മഹിമയിൻ പ്രമോദങ്ങളനന്തങ്ങളാംഇനി നിന്‍റെ അരുണൻ അസ്തമിക്കില്ലഇനി നിന്‍റെ ശശിയും മറഞ്ഞുപോകില്ലനിന്‍റെ യഹോവാ നിനക്കു നിത്യ പ്രകാശമാകുംനിന്‍റെ മതിലുകൾ രക്ഷയും സ്തുതികൾ […]
Read Moreഎന്‍റെ ജീവൻ രക്ഷിപ്പാനായ് യേശു
എന്‍റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു;എനിക്കുള്ള ശിക്ഷയ്ക്കായി യേശു ക്രൂശു ചുമന്നു (2)എന്‍റെ പാപം പോക്കുവാനായ് യേശു ക്രൂശിൽ മരിച്ചു;എനിക്കായി എനിക്കായി ശിക്ഷ എല്ലാം വഹിച്ചു (2)ചാട്ടവാറിൻ ആഞ്ഞടിയാൽ കീറിയ ശരീരത്തിൽ;വീണ്ടും വീണ്ടും ക്രൂരരായോർ കുത്തി മുറിവേൽപ്പിച്ചു (2)മുൾകിരീടം പൊൻശിരസ്സിൽ യേശു ഏറ്റെടുത്തതോ;പൊൻ കിരീടം എനിക്കായി വാർത്തെടുക്കുവാനത്രെ (2)കാരിരുമ്പിൻ ആണികൾ കൈകാൽകളിൽ തറച്ചപ്പോൾ;വേദനയാൽ നിലവിളിച്ച യേശുവെ അവർ നിന്ദിച്ചു (2)പാപമൊട്ടും ഏശിടാത്ത പാവനനാം യേശുവോ;ഇരുകള്ളർ നടുവിലായ് ക്രൂശതിന്മേൽ കിടന്നു (2)ദാഹജലം കുടിപ്പാനായ് യേശു കേണപേക്ഷിച്ചു;പരിഹാസം ചൊല്ലി ക്രൂരർ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സന്തോഷം കൊണ്ടന്റെ ഉള്ളം
- ആഴത്തിൽ നിന്നീശനോടു
- സൃഷ്ടാവാം ദൈവമെ എൻ യേശുവേ
- ജീവന്റെ ഉറവിടമാം നാഥാ
- എനിക്കിനിയും എല്ലാമായ് നീ മതി

