About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എന്‍റെ അൻപുള്ള രക്ഷകനേശുവെ
എന്‍റെ അൻപുള്ള രക്ഷകനേശുവെ ഞാൻ നിന്‍റെനാമത്തെ വാഴ്ത്തിടുമേനിന്നെപ്പോലൊരു ദേവനെ ഭൂമിയിലറിഞ്ഞിടാജീവനെ തന്നവൻ നീആ… ആ… ആനന്ദമാനന്ദമേഅല്ലും പകലിലും പാടിടുമേയേശുവെ എന്‍റെ ആശയതേഅമ്മയപ്പനും ബന്ധുമിത്രാദി ധനം മാനംഎല്ലാമെനിക്കു നീയേവാനം ഭൂമിയും ആകവെ മാറുമെന്നാകിലുംവാക്കു മാറാത്തവൻ നീ;- ആ… ആ…എന്‍റെ സൃഷ്ടിതാവേ നിന്നെ ഓർത്തിടുമ്പോഴെന്‍റെഉള്ളത്തിൽ ആനന്ദമേനിന്നെ കീർത്തിക്കും ഞാനെല്ലാ നേരവും നിന്നാത്മശക്തി പകർന്നതാലെ;- ആ… ആ…പെന്നും വെള്ളിയും ഭൂമിയിൽ പുകഴ്ചയുമെന്തിന്ദൈവത്തിൻ പൈതലാം ഞാൻപരലോക സൗഭാഗ്യസുഖങ്ങൾ വെടിഞ്ഞതാംയേശുവിൻ പാതമതി;- ആ… ആ…
Read Moreഎന്‍റെ ബലമായ കർത്തനെൻ
എന്‍റെ ബലമായ കർത്തനെൻശരണമതാകയാൽ പാടിടും ഞാനുലകിൽഏറ്റമുറപ്പുളള മറവിടമാണെനിക്കെൻ പ്രിയൻചാരിടും ഞാനവനിൽഹാ ഹല്ലേലുയ്യാ ഗീതം പാടിടും ഞാൻഎന്‍റെ ജീവിതയാത്രയതിൽഎന്‍റെ അല്ലലഖിലവും തീർത്തിടും നാൾ നോക്കിപ്പാർത്തിടും ഞാനുലകിൽഎല്ലാക്കാലത്തും ആശ്രയം വെച്ചിടുവാൻനല്ല സങ്കേതമേശുവത്രെപെറ്റതള്ള തൻകുഞ്ഞിനെ മറന്നീടിലും കാന്തൻമാറ്റം ഭവിക്കാത്തവൻതിരുക്കരത്തിൽ വൻ സാഗരജലമെല്ലാം അടക്കുന്നകരുത്തെഴും യാഹവൻ താൻഒരു ഇടയനെപ്പോലെന്നെ അവനിയിൽ കരുതുന്നസ്നേഹമെന്താശ്ചര്യമേഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്ദത്തംഓർപ്പിച്ചുണർത്തുമെന്നെഉള്ളംകരത്തിൽ വരച്ചവൻ ഉർവ്വിക്കധീശൻ താൻഎന്നുടെ ആശ്വാസകൻമാറും മനുജരെല്ലാം മഹിതലമതുതീ ജ്വാലക്കിരയായി മാറുകിലുംതിരുവാഗ്ദത്തങ്ങൾക്കേതും മാറ്റം വരില്ലവൻവരവിൻ നാളാസന്നമായ്
Read Moreഎന്‍റെ ഭാരതം ഉണരണം
എന്‍റെ ഭാരതം ഉണരണംയേശുവിൽ വളരണംഎന്നെ ഉപയോഗിക്കൂ നാഥാഈ എന്നെ ഉപയോഗിക്കൂ നാഥാഎഴുന്നേൽക്കട്ടെ അപ്പോസ്തോലർഎഴുന്നേൽക്കട്ടെ പ്രവാചകർഎഴുന്നേൽക്കട്ടെ സുവിശേഷകർഉണർവോടെ സുവിശേഷം ഘോഷിക്കാൻഎന്‍റെ ഭാരതം ഉണരണംയേശുവിൽ വളരണംഎന്നെ ഉപയോഗിക്കൂ നാഥാഈ എന്നെ ഉപയോഗിക്കൂ നാഥാഎന്‍റെ കേരളം ഉണരണംയേശുവിൽ വളരണംഎന്നെ ഉപയോഗിക്കൂ നാഥാഈ എന്നെ ഉപയോഗിക്കൂ നാഥാ
Read Moreഎന്‍റെ ഭാരതം യേശുവെ അറിഞ്ഞി
എന്‍റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെഎന്‍റെ യേശുവിൻ വചനം കേട്ടിടട്ടെരക്ഷയിൻ മാർഗ്ഗം ഗ്രഹിച്ചിടട്ടെഏവരും യേശുവെ വണങ്ങിടട്ടെകേരളം, തമിഴ്നാട്, കർണാടക, ആന്ധ്രഗോവ, മഹരാഷ്ട്ര, ഛത്തീസ്ഗഡ്, ഒറീസ്സഗുജറാത്ത്, മദ്ധ്യപ്രദേശ്, ഝാർഖണ്ഡ്, ബംഗാൾസിക്കിം, ഉത്തർപ്രദേശ്, രാജസ്ഥാൻ, ബീഹാർഅരുണാചൽ, ആസ്സാം, മേഘാലയ, നാഗാലാൻഡ്മണിപ്പൂർ, മിസോറാം, ത്രിപുര, ഡൽഹിഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽജമ്മു & കാശ്മീർ, പുദുച്ചേരി, ലക്ഷദ്വീപ്ദമൻ, ദീവ്, ദാദ്ര, നഗർ ഹവേലിആൻഡമാൻ നിക്കോബാറും ചണ്ഡീഗഡുംയേശുവെ അറിഞ്ഞിടട്ടെയേശുവിനായ് തീരട്ടെഅന്ധവിശ്വാസങ്ങൾ തകർന്നിടട്ടെസാത്താന്യകോട്ടകൾ തകർന്നിടട്ടെജാതീയ മതിൽക്കെട്ടും തകർന്നിടട്ടെഉച്ചനീചത്വങ്ങൾ തകർന്നിടട്ടെഭാരതം രക്ഷകനെ കൺടിടട്ടെനിത്യജീവൻ സ്വന്തമാക്കിടട്ടെകഴിവും താലന്തും ഉള്ളവരേനൽകുക ആയുസ്സെന്നേശുവിനായ്സുവിശേഷത്തിൻ […]
Read Moreഎന്‍റെ ഭാഗ്യം വർണ്ണിച്ചീടുവാൻ
എന്‍റെ ഭാഗ്യം വർണ്ണിച്ചീടുവാൻ ആരാൽ കഴിയുംസ്വർഗ്ഗദേശത്തെത്തിടുന്നേരംഎന്‍റെ ഭാഗ്യം എന്‍റെ യോഗ്യം എന്നെവീണ്ടെടുത്ത പ്രിയൻ തന്‍റെ മുമ്പിൽ ഹാഞാനെന്തു ധന്യനായിത്തീർന്നിടുമെമന്നിടത്തിൽ ഖിന്നനായ് ഞാൻ വലഞ്ഞ നിന്‍റെ-പേർക്കു കഷ്ടമേറെ ഏറ്റതാൽപൊന്നുലോകം തന്നിലെന്നെനിന്നോടൊന്നായിരുത്തിടാൻഉന്നതൻ താനൊരുനാളിൽ സന്നാഹമായ് വരുന്നല്ലോ;-മോക്ഷവീടാ പാർപ്പിടമൊന്നു മനോഹരമായ്നാഥൻ കൈകളാൽ പണിയാത്തവീടെനിക്കൊന്നായതിൽഞാൻ ചേർന്നു വാസം ചെയ്തിടുമ്പേൾഎന്‍റെ ഖേദം നീങ്ങി വേഗം കണ്ണുനീരും മാറിടുമേ;-
Read Moreഎന്‍റെ ഭാരം ചുമക്കുന്നവൻ യേശു
എന്‍റെ ഭാരം ചുമക്കുന്നവൻ യേശുഎന്നെ നന്നായ് അറിയുന്നവൻ യേശുസുഖമുള്ള കാലത്തും കണ്ണുനീർ നേരത്തുംയേശു മാത്രം മതിയേശു എന്‍റെ സ്നേഹിതൻയേശു എന്‍റെ പ്രാണപ്രിയൻസുഖമുള്ള കാലത്തും കണ്ണുനീർ നേരത്തുംയേശു മാത്രം മതിഎന്‍റെ ദേഹം ക്ഷയിച്ചീടട്ടെ യേശു കൈവിടില്ലഞാൻ ഏകനായ് തീർന്നിടട്ടെ യേശു മാറുകില്ല;-സുഖമുള്ള കാലത്തും കണ്ണുനീർ നേരത്തുംയേശു മാത്രം മതി
Read Moreഎന്‍റെ ഭാരമിറക്കി വെയ്ക്കുവാൻ
എന്‍റെ ഭാരമിറക്കി വെയ്ക്കുവാൻഒരു നല്ല സങ്കേതമാംആ മാർവ്വിൽ ഞാൻ ചാരിടുംഎന്‍റെ യേശു എത്ര നല്ലവൻഈ ലോകേ ക്ലേശങ്ങളേറിടിലുംതളരാതെന്നെ താൻ കരുതീടുന്നുഉറ്റവർ ബന്ധുക്കൾ മാറീടിലുംഎന്നെ താൻ കരങ്ങളിൽ വഹിച്ചിടുന്നുഈ മരുയാത്രയിൽ ചൂടേറിലുംതൻ കൃപ നമുക്ക് തണലായുണ്ട്ആരും സഹായമായില്ലെങ്കിലുംനമ്മെ താൻ നടത്തീടും ജയോത്സവമായ്സ്നേഹമാം തൻ മുഖം കണ്ടീടുവാൻവെമ്പുന്നു എൻ മനമെന്നുമെന്നുംഭാരം പ്രയാസങ്ങൾ തീരുന്ന നാൾവന്നീടുവാനുള്ളം വാഞ്ചിക്കുന്നു
Read Moreഎന്‍റെ ഭാരങ്ങൾ നീങ്ങിപ്പോയ്
എന്‍റെ ഭാരങ്ങൾ നീങ്ങിപ്പോയ്കർത്തൻ വചനമെന്നെ തൊട്ടപ്പോൾഎന്‍റെ വേദനകൾ മാറിപ്പോയ്കർത്തൻ കരമന്നെ തഴുകിയപ്പോൾപാടി സ്തുതിച്ചിടും ഞാൻആർത്തു ഘോഷിച്ചിടും ഞാൻഎന്‍റെ യേശു എന്നും കൂടെയുള്ളതാൽമനം കലങ്ങിടും നേരമെല്ലാംഎന്നെ തലോടിയതേശുവല്ലൊഞാൻ രോഗത്താൽ വലഞ്ഞ നേരംസൗഖ്യം തന്നതുമേശുവല്ലൊ;-കണ്ണുനീരിൽ ഞാൻ നീന്തിയപ്പോൾകൺമണിപോലെ കാത്തവനെഉള്ളം പിടഞ്ഞു ഞാൻ നീറിയപ്പോൾഉള്ളം കരത്തിൽ വഹിച്ചവനെ;-
Read Moreഎന്‍റെ ഭാവിയെല്ലാമെന്റ ദൈവ
എന്‍റെ ഭാവിയെല്ലാമെന്‍റെ ദൈവമറിയുന്നുവെന്നു പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻമുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതംലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടുംഎന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻഅടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻതളർന്നോരെൻ മനമെന്നെ കനിഞ്ഞിതാ കടാക്ഷിക്കും പരമേശസുതൻ തന്നിൽ സമാശ്വസിച്ചിരുന്നിടുംകാഴ്ചയാൽ ഞാൻ നടക്കുകിൽ എനിക്കെന്തു പ്രശംസിപ്പാൻവിശ്വാസത്താൽ നടകൊൾവാൻ കൃപ നൽകുമെൻ രക്ഷകൻതനിച്ചു ഞാൻ വെളിച്ചത്തിൽ നടപ്പതിലനുഗ്രഹം ഇരുളിലെൻ മഹേശനോടൊരുമിച്ചു ചരിപ്പതാംദിനം പ്രതി വരുന്നൊരു വിഷമത സഹിച്ചു ഞാൻവിരുതിനായ് […]
Read Moreഎന്‍റെ ബുദ്ധിമുട്ടുകൾ തീർത്തിടും
എന്‍റെ ബുദ്ധിമുട്ടുകൾ തീർത്തിടുംതൻ ധനത്തിനൊത്തവണ്ണംമഹത്വത്തോടെ തൻ മഹിമയ്ക്കായ്പൂർണ്ണമായ് തീർത്തു തന്നീടും(2)പരമ സമ്പന്നനാം ദൈവംദരിദ്രനായി ഭൂവിൽ വന്നു(2)ദരിദ്രനായ എന്നെ നിത്യംസമ്പന്നനാക്കീടുവാൻ(2)ദൈവത്തിൻ ധനമഹിമാഹാ എത്ര ശ്രേഷ്ഠമഹോ(2)ആവശ്യമറിഞ്ഞു ദിനംഉന്നതമായ് നടത്തും (2)കൊടുപ്പിൻ നൽകിത്തരുംസന്തോഷമായ് കൊടുപ്പിൻ(2)ധാരാളമായ് വിതപ്പിൻമേൻമയായ് ഫലം തരുമേ(2)ധനവും മാനവും സമ്പത്തുംതന്‍റെ പക്കൽ സമൃദ്ധിയായുണ്ട്(2)തന്നെ സ്നഹിക്കുന്ന മക്കൾക്ക്വേണ്ടതെല്ലാം നൽകി തരും(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുനാഥാ എൻ സ്നേഹനാഥ
- സ്തുതി ധനം മഹിമ സകലവും നിനക്കേ
- പുകഴ്ത്തിടും ഞാനെൻ യേശുവിനെ
- ഞാനെങ്ങനെ നിന്നെ സതുതി
- എൻ ആത്മാവേ ഉണരുക

