About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എന്നെന്നും ആശ്രയിക്കാൻ യോഗ്യനാ
എന്നെന്നും ആശ്രയിക്കാൻ യോഗ്യനായ് യേശു മാത്രംമണ്ണിലും വിണ്ണിലും ഈ സർവ്വലോകത്തും(2)ദുഃഖങ്ങൾ എല്ലാം തീർക്കും ആനന്ദത്താലെ നിറയ്ക്കുംതൻ തിരു സന്നിധെ ഞാൻ ആരാധിക്കുമ്പോൾ(2)കൈകൾ കൊട്ടി പാടും ഞാൻ മോദാൽ നൃത്തം ചെയ്യും ഞാൻഎൻ നാഥന്‍റെ സന്നിധിയിൽആർത്തുഘോഷിച്ചീടും ഞാൻ ഹല്ലേലൂയ്യാ പാടും ഞാൻഎൻ നാഥന്‍റെ സന്നിധിയിൽനീ മാത്രമല്ലോ നാഥാ എന്നാളും എൻ സന്തോഷംഅങ്ങേ ഞാൻ ആരാധിച്ചീടും ഹല്ലേലൂയ്യാ (നീ മാത്രമല്ലോ)ഇനി എന്തെന്നോർത്തു നിൽക്കും നേരത്തെൻ ചാരത്തെത്താൻഒരുനാളും കൈവിടാത്ത കർത്തനുണ്ടല്ലോ(2)ഒന്നുമില്ലായ്കയിലും സർവ്വവും സൃഷ്ടിച്ചവൻഎന്നോടു കൂടെയുണ്ട് അത്ഭുതം ചെയ്വാൻ(2);- കൈകൾ…തൻ തിരു സന്നിധിയിൽ […]
Read Moreഎന്നെന്നും ഞാൻ നിന്നടിമ നിൻ
എന്നെന്നും ഞാൻ നിന്നടിമ നിൻ വകയാംഎന്നാളും നീ എൻ നാഥനാംഎന്നുടെ ഏക ആശ്രയവുംശ്രേഷ്ട ഇടയൻ വിശ്വസ്ത മിത്രംജീവനെ നല്കിയൊരുറ്റ സഖിനല്ല ഇടയനവൻ(2)തന്നുടെ പ്രാണൻ എൻപേർക്കായ് തന്നപ്രാണസ്നേഹിതനവൻ;-ഈ ലോകലാഭം ചേതമെന്നെണ്ണിലാക്കിലേക്കേകമായ് വന്നീടുന്നേവിശ്വത്തിൻ നായകനേ(2)നീയല്ലാതൊന്നും വേണ്ട ഇപ്പാരിൽവേണം നിൻ കാഴ്ചശബ്ദം;-ജീവന്‍റെ മാർഗ്ഗം ലോകത്തിനേകാൻജീവജോതിസ്സയിത്തീരേണം ഞാൻഒന്നേയെൻ ആശയിതേ(2)തന്നീടുന്നേ ഞാൻ എന്നെ ഇന്നേരംനിൻഹിതം നിറവേറ്റിടാൻ;-
Read Moreഎന്നെന്നും പാടി ഞാൻ വാഴ്ത്തിടും
എന്നെന്നും പാടി ഞാൻ വാഴ്ത്തിടുംഎൻ രക്ഷകനാം യേശുവിനെതന്നുടെ നാമത്തെ കീർത്തിക്കും ഞാൻഎന്‍റെ ആയുസ്സിൻ നാളെല്ലാംഎന്നെത്തൻ തങ്കച്ചോരയാൽവീണ്ടെടുത്തെന്തൊരത്ഭുതംഎന്നെ നിത്യവും കാത്തിടും തന്നുടെ സ്നേഹം ഹാ വർണ്ണ്യമോകൂരിരുളേറും പാതയിൽ തൻ മുഖത്തിൻ ശോഭ കാണും ഞാൻഈ മരുയാത്രയിൽ ചാരുവാൻ കർത്തനല്ലാതെയിന്നാരുള്ളുഅല്ലലേറിടുമ്പോൾ താങ്ങുവാൻനല്ലൊരു കൂട്ടാളി യേശു താൻഞാൻ സദാ തന്നുടെ ചാരത്തുമേവിടും നാളകലമല്ലമഴവില്ലും സൂര്യചന്ദ്രനും : എന്ന രീതി
Read Moreഎന്നേശു നാഥനെ എന്നാശ നീയേ
എന്നേശു നാഥനെ എന്നാശ നീയേഎന്നാളും മന്നിൽ നീ മതിയേആരും സഹായമില്ലാതെ പാരിൽപാരം നിരാശയിൽ നീറും നേരംകൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻകർത്താവേ നീയല്ലാതാരുമില്ല;-അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽഅലയാതെ ഹൃദയം തകരാതെ ഞാൻഅന്ത്യം വരെയും നിനക്കായി നിൽപ്പാൻഅനുദിനം നിൻകൃപ നൽകണമേ;-ഉറ്റവർ സ്നേഹം അറ്റുപോയാലുംഏറ്റം പ്രിയർ വിട്ടുമാറിയാലുംമാറ്റമില്ലാത്ത മിത്രം നീ മാത്രംമറ്റാരുമില്ല പ്രാണപ്രിയാ;-നിൻമുഖം നേരിൽ എന്നു ഞാൻ കാണുംഎന്മനമാശയാൽ കാത്തിടുന്നുനീ വരാതെന്‍റെ കണ്ണുനീരെല്ലാംതുവരുകയില്ല ഹല്ലേലുയ്യാ;-
Read Moreഎന്നേശു നാഥനെ നിൻ മുഖം നോക്കി
എന്നേശു നാഥനെ നിൻ മുഖം നോക്കി ഞാൻനിത്യതയോളവും നടന്നിടും(2)ജീവിത യാത്രയിൽ കൂടെയുണ്ടെന്ന് വാക്ക് പറഞ്ഞവൻ വിശ്വസ്തൻ നീ (2)എന്നേശു നാഥനെ നിൻ മുഖം നോക്കിഞാൻ നിത്യതയോളവും നടന്നിടുംഅന്നന്ന് വേണ്ടുന്നതെല്ലാം തന്നെന്നെ അതിശയകരമായി പുലർത്തുന്നവൻ (2)ഭയപ്പെടേണ്ടെന്നരുളിയ നാഥാനിൻ മുഖം നോക്കി ഞാൻ യാത്ര ചെയ്യും (2)ഈശാനമൂലൻ ആഞ്ഞടിച്ചിടുമ്പോൾആശയറ്റവനായി തീർന്നിടുമ്പോൾ (2)കടലിൻ മീതെ നടന്നവനെന്നെഅത്ഭുത തീരത്ത് ചേർത്തണച്ചിടും (2)മാറാത്ത നാഥാ വിശ്വസ്തൻ നീയേഎന്നാളും എന്നോട് കൂടെയുള്ളോൻ(2)അന്ത്യം വരെയും പിരിയാതെയെന്നെനടത്തും വല്ലഭാ യേശു നാഥാ(2)
Read Moreഎന്നേശുനാഥൻ വരുമെ
എന്നേശുനാഥൻ വരുമെരാജാധിരാജനായ് ഒരുനാൾന്യായാധിപാലകൻ താൻ(2)പ്രഭാവമോടെ വരുമേഅവൻ അധിപതിയായിനി വരുമ്പോൾതരും പ്രതിഫലം തൻ നീതിപോലെവരും പുതുമയിൻ പുലരീനാദം(2)തിരുജനങ്ങളിൽ പ്രത്യാശഗാനംഭൂവിൻ അധിപതിയായോൻവാണിടും പാലകനായികാലത്തിൻ തികവിൽ വരുവാൻലോകത്തെ ഭരണം ചെയ്യും;- എന്നേശു… മാനവജാതിയെ സർവ്വംമാറ്റം വരാതുള്ള വചനംമാറ്റും ഇരുപക്ഷത്തേക്കുംഇടയൻ തൻ ആടിനെപ്പോൽ;- എന്നേശു…കാലങ്ങൾ തീർന്നിടും മുന്നേവേലകൾ തീർത്തു നാം വേഗംശുദ്ധസിംഹാസന മുന്നിൽശുദ്ധമായ് നിന്നിടാനൊരുങ്ങാം;- എന്നേശു…
Read Moreഎന്നേശുപോയ പാതയിൽ
എന്നേശുപോയ പാതയിൽ പോകുന്നിതാ ഞാനും തൻസ്നേഹത്തിൻ കരങ്ങളാലെന്നെ നടത്തുന്നുയേശുവിന്‍റെ കൂടെ ഞാൻ കുരിശിന്‍റെ പാതയിൽകുരിശിന്‍റെ പാതയിൽ പാതയിൽ ഞാൻ പോകുമേപതറാതെ പോകുമേ പോകുമേ യേശുവിന്‍റെ കൂടെ ഞാൻബന്ധുമിത്രങ്ങളാദിയോരെ-ത്രയെതിർത്താലുംഎന്തുമെൻ ജീവപാതയിൽ വന്നുഭവിച്ചാലുംദാരിദ്ര്യ പീഡമൂലമെൻ ദേഹം തളർന്നാലുംപാരിച്ച ദുഃഖഭാരത്താൽ ഹൃദയം തകർന്നാലുംലക്ഷോപലക്ഷം സ്നേഹിതർ പാപത്തിൽ ചാകുന്നുരക്ഷാവഴിയവർക്കു ഞാൻ ചൊല്ലേണ്ടതല്ലയോ?ലോകജനങ്ങളെത്രയോ സമരങ്ങൾ നടത്തുന്നുക്രൂശിന്‍റെ വീരസേനകൾ നാം മാത്രമുറങ്ങുകയോ?എന്നായുസ്സ് നാൾ മുഴുവനും തൻ പിൻഗമിക്കും ഞാൻനന്നായി പോർപൊരുതിയെൻ ഓട്ടം തികച്ചിടും
Read Moreഎന്നേശുരാജൻ വേഗം വരും
എൻ യേശുരാജൻ വേഗം വരുംമേഘതേരിൽ തന്‍റെ ദൂതരുമായ്അന്നു മാറുമെൻ ഖേദമെല്ലാംപ്രിയനുമായ് വാഴും യുഗായുഗംജയം ജയം യേശു രക്ഷകന്ജയം ജയം യേശു കർത്താവിന്പൊന്നേശു രാജാ മൽ പ്രാണനാഥാജയം ജയം നിനക്കെന്നെന്നുമേഓർക്കുകിൽ ആ സ്വർഗ്ഗ വാസംഎത്ര മനോഹരം എത്ര ശ്രേഷ്ഠംആ സന്തോഷ നാളിനായ് ഞാൻആർത്തിയായ് നോക്കി പാർത്തിടുന്നെക്ലേശം നിറയും ലോക വാസംനിസ്സാരമായ് ഞാൻ എണ്ണിടുന്നെനാഥനെ പുല്കും നാളിനായ് ഞാൻആർത്തിയായ് നോക്കി പാർത്തിടുന്നെകണ്ണിമയ്ക്കും നൊടിയിടയിൽപ്രിയന്‍റെ കാഹള ധ്വനിയിങ്കൽഈ മണ്കൂടാരം വിട്ടു പോകാൻആർത്തിയായ് നോക്കി പാർത്തിടുന്നെസ്വർഗീയ ഗായക സംഘമതിൽപാടിടും അന്നാളിൽ ദൂതരുമായ്ആ പൊൻപുലരി […]
Read Moreഎന്നെ കഴുകി ശുദ്ധീകരിച്ച് എന്‍റെ
എന്നെ കഴുകി ശുദ്ധീകരിച്ച്എന്‍റെ യേശുവെപ്പോലെ ആക്കേണമെനിൻ വിശുദ്ധിയിൽ ഞാൻ നിന്നീടട്ടെ വിശ്വസ്തയായി ഞാൻ പാർക്കട്ടെശത്രുകാണാതെ ദുഷ്ടൻ തൊടാതെനിൻ ക്യപയിൽ ഞാൻ മറയട്ടെനിൻ മഹത്വത്തെ ഞാൻ ദർശ്ശിക്കട്ടെമഹത്വ പൂർണ്ണനായ് തീരട്ടെവീണുപോകാതെ താണുപോകാതെ നിൻ ക്യപയിൽ ഞാൻ മറയട്ടെ
Read Moreഎന്നെ മാനിപ്പാൻ എന്നെ സ്നേഹി
എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻകുരിശിൽ യാഗമായി യാഗമായി തീർന്നവൻഎന്നെ ഉയർത്തിടാൻ എന്നെ കരുതുവാൻ തൻ ജീവനെ എന്നിൽ നൽകിയോൻയേശുവേ അങ്ങേയ്ക്കാരധനയേശുവേ അങ്ങേയ്ക്കാരധന (2)തൻ പുത്രനായ് എന്നെ തീർത്തവൻഎൻ കുറവുകൾ എല്ലാം നീക്കിയേ (2)നിത്യതയെ ജീവനെ എന്നിൽ നൽകിയേ (2)നന്ദിയാൽ എന്നുള്ളം തുള്ളുന്നേയേശുവിൻ സ്നേഹം പാടുവാൻ (2)യേശുവിൻ കൃപകൾ ഘേഷിപ്പാൻ (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നെ ഉള്ളതു
- മനമേ ഭയംവേണ്ട കരുതാൻ കർത്ത
- ചറ പറ പറ പെയ്യുന്ന
- വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേ
- യേശുവിന്‍റെ സന്നിധിയിൽ വന്നിടുന്നു

