About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എന്നെ കാണുന്നവനെന്നു വിളിക്കട്ടെ
എന്നെ കാണുന്നവനെന്നു വിളിക്കട്ടെ ഞാൻ നിന്നെബേർ-ലാഹായി-റോയ് എന്നു പേരായല്ലോനിലവിളിയിൻ ശബ്ദം കേട്ട് അരികിൽ വരുന്നവനെഹാഗാറിൻ ദൈവമെ നീയെൻ സ്വന്തമെലോകം തരും അപ്പവും തീർന്നു പോകുംഅത് നൽകും വെള്ളവും വറ്റിപ്പോകുംബാലന്‍റെ നിലവിളി കേട്ട് നീരുറവ ഒരുക്കിയെതുളുമ്പും ജലധാരയാൽ ദാഹം തീർത്തല്ലോ;-ഏകനായി എന്നു നീ കലങ്ങുന്നുവോഅമ്മതൻ സ്നേഹത്തേക്കാൾ കരുതുന്നവൻകൂരിരുളിൽ ദീപമായ് കാനനത്തിൽ നൽ സഖിയായികഠിനമാം പാതകളിൽ തൻ കരങ്ങൾ താങ്ങുമെ;-
Read Moreഎന്നെ കാണും എൻ യേശുവേ
എന്നെ കാണും എൻ യേശുവേ എന്നെ അറിയും എൻ പ്രിയ കർത്താവേ എന്നിൽ നിറയും നിൻ സ്നേഹത്താൽഎന്നെ നിൻ പൈതലക്കിയല്ലോ പൈതലാലേക്കിയല്ലോനിൻ മഹത്വം ദർശിക്കുമ്പോൾഎൻ താഴ്ചയെ ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-നിൻ പൂർണ്ണത ദർശിക്കുമ്പോൾഎൻ ശൂന്യത ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-നിൻ വിശുദ്ധി ദർശിക്കുമ്പോൾഎൻ അശുദ്ധി ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-
Read Moreഎന്നെ കരുതും എന്നും പുലർത്തും
എന്നെ കരുതും എന്നും പുലർത്തുംഎന്‍റെ ആവശ്യങ്ങളെല്ലാം അറിയുംദുഃഖ നാളിൽ കൈവിടാതെതന്‍റെ ചിറകിൻ നിഴലിൽ മറയ്ക്കുംആശ്രയിപ്പാൻ എനിക്കെന്നുംസർവ്വശക്തൻ കൂടെയുണ്ട്തളരാതെ മരുഭൂവിൽ യാത്ര ചെയ്യും പ്രത്യാശയോടെ(2)അനർഥങ്ങൾ ഭവിക്കയില്ലബാധയോ എന്നെ തെടുകയില്ലപാതകളിൽ ദൈവത്തിന്‍റെദൂതന്മാർ കരങ്ങളിൽ വഹിക്കും:-രാത്രയിലെ ഭയത്തെയുംപകലിൽ പറക്കും അസ്ത്രത്തെയുംഇരുളതിലെ മഹാമാരിസംഹാരത്തെയും ഞാൻ പേടിക്കയില്ല;-
Read Moreഎന്നെ കരുതുന്ന കരമാണെൻ യേശു
എന്നെ കരുതുന്ന കരമാണെൻ യേശുഎന്നെ കാക്കുന്ന ഭുജമാണെൻ യേശു(2)മാറോടു ചേർക്കുന്ന സ്നേഹമാണ്ഒരു നാളും പിരിയാത്ത പ്രിയനേ(2)തളരുന്ന നിമിഷങ്ങളെല്ലാംഅങ്ങെന്‍റെ ചാരെ വന്നു(2)എന്നിൽ പുതുബലം നൽകിഎന്നിൽ പുതുശക്തി ഏകി(2);- എന്നെ…ലോകത്തിൻ സ്നേഹിതരെല്ലാംമാറുന്ന നിമിഷങ്ങളിൽ(2)ഒരു അമ്മ സ്നേഹിക്കുംപോലെഒരു താതൻ കാക്കുന്ന പോലെ(2);- എന്നെ…
Read Moreഎന്നെ കരുതുന്ന വിധങ്ങളോർത്താ
എന്നെ കരുതുന്ന വിധങ്ങളോർത്താൽനന്ദിയാലുള്ളം നിറഞ്ഞിടുന്നേഎന്നെ നടത്തുന്ന വഴികളോർത്താൽആനന്ദത്തിൻ അശ്രു പൊഴിഞ്ഞിടുമേയേശുവേ രക്ഷകാ നിന്നെ ഞാൻ സ്നേഹിക്കുംആയുസ്സിൻ നാളെല്ലാം നന്ദിയാൽ പാടിടുംപാപക്കുഴിയിൽ ഞാൻ താണിടാതെൻപാദം ഉറപ്പുള്ള പാറമേൽ നിർത്തിപാടാൻ പുതുഗീതം നാവിൽ തന്നുപാടും സ്തുതികൾ എന്നേശുവിന്ന്;- യേശുവേ…ഉള്ളം കലങ്ങിടും വേളയിലെൻഉള്ളിൽ വന്നേശു ചൊല്ലിടുന്നുതെല്ലും ഭയം വേണ്ടാഎൻമകനേഎല്ലാനാളും ഞാൻ കൂടെയുണ്ട്;- യേശുവേ…ഓരോ ദിവസവും വേണ്ടതെല്ലാംവേണ്ടുംപോൽ നാഥൻ നൽകിടുന്നുതിന്നു തൃപ്തനായി തീർന്നശേഷംനന്ദിയാൽ സ്തോത്രം പാടുമെന്നും;- യേശുവേ…ദേഹം ക്ഷയിച്ചാലും യേശുവെനിൻസ്നേഹം ഘോഷിക്കും ലോകമെങ്ങുംകാണ്മാൻ കൊതിക്കുന്നേ നിൻമുഖം ഞാൻകാന്താ വേഗം നീ വന്നിടണേ;- യേശുവേ…
Read Moreഎന്നെ കരുതുന്നവൻ എന്നെ
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻഎന്‍റെ മരുഭൂമി യാത്രയിൽ തണലായവൻഅവൻ എന്നെന്നും മതിയായവൻഎന്‍റെ യേശു എന്നും മതിയായവൻ(2)ഭാരങ്ങൾ ഏറിയയനേരത്തു താതനെൻചാരത്തണഞ്ഞുവല്ലോസന്താപം നീക്കി സന്തോഷമേകി കൃപയാൽ നടത്തുന്നെന്നെ(2)വൻ തിരമാലകൾ ഓരോന്നെൻ ജീവിതേഅടിച്ചുയർന്ന നേരംയേശു എൻ രക്ഷയായി സങ്കേതം കോട്ടയുംജീവന്‍റെ ബലവും തന്നേ (2)കണ്ണുനീർ വഴിത്താരേ ഞാൻ നടന്നനേരം കണ്ണുനീർ തുടച്ചുവല്ലോമാറാത്ത വാഗ്ദത്തം ഓരോന്നും ഓർത്തു ഞാൻകർത്തനിൽ ആശ്രയിക്കും(2)കഷ്ടങ്ങളേറിയ ലോകത്തിൽ ഞാനെന്‍റെയാത്ര തുടർന്നീടുവാൻപകൽ മേഘസ്തംഭം രാത്രി അഗ്നിസ്തംഭം കർത്തൻ കാവലുണ്ട്(2)
Read Moreഎന്നെ കരുതുവാൻ കാക്കുവാൻ
എന്നെ കരുതുവാൻകാക്കുവാൻ പാലിപ്പാനേശു എന്നും മതിയായവൻ വരും ആപത്തിൽ നൽതുണ താൻ പെരുംതാപത്തിൽ നൽതണൽ താൻ ഇരുൾമൂടുമെൻ ജീവിതപാതയിലുംതരും വെളിച്ചവും അഭയവും താൻ;-മർത്യരാരിലും ഞാൻ സഹായംതെല്ലും തേടുകില്ല നിശ്ചയംജീവനാഥനെന്നാവശ്യങ്ങളറിഞ്ഞുജീവനാളെല്ലാം നടത്തിടുമേ;-എന്‍റെ ഭാരങ്ങൾ തൻചുമലിൽവച്ചു ഞാനിന്നു വിശ്രമിക്കുംദുഃഖവേളയിലും പുതുഗീതങ്ങൾ ഞാൻപാടിയാനന്ദിച്ചാശ്വസിക്കും;-ഒരു സൈന്യമെനിക്കെതിരേവരുമെന്നാലും ഞാൻ ഭ്രമിക്കാതിരുചിറകുകളാലവൻ മറയ്ക്കുമതാ-ലൊരു ദോഷവും എനിക്കു വരാ;-വിണ്ണിൽ വാസസ്ഥലമൊരുക്കിവരും പ്രാണപ്രിയൻ വിരവിൽഅന്നു ഞാനവൻ മാറിൽ മറഞ്ഞിടുമേകണ്ണീർ പൂർണ്ണമായ് തോർന്നിടുമേ;-
Read Moreഎന്നെ കഴുകേണം ശ്രീയേശുദേവാ
എന്നെ കഴുകേണം ശ്രീയേശുദേവാ-എന്നാൽമിന്നും ഹിമത്തേക്കാൾ ഞാൻ വെണ്മയാകുംനിന്നോടടിയൻ മഹാ പാപം ചെയ്ത്-നിന്‍റെകണ്ണിൻമുൻ ദോഷം ചെയ്തയ്യോ പിഴച്ചെപാപച്ചെളിയിൽ വീണു ഞാൻ കുഴഞ്ഞ-അനുതാപത്തോടേശുവെ ഞാൻ വന്നിടുന്നെപാദത്തിൽ വീണ സർവ്വ പാപികൾക്കും-നീയാമോദം നൽകിയതോർത്തിതാ വരുന്നേൻപാപ ശുദ്ധിക്കായ് തുറന്നൊരുറവിൽ-മഹാപാപി വിശ്വസിച്ചിപ്പോൾ മുങ്ങിടുന്നെദാവീദിൻ കണ്മഷം ക്ഷമിച്ചവനെ-എന്‍റെസർവ്വ പാപങ്ങളും ക്ഷമിക്കെണമെരക്താംബരം പോലുള്ള എന്‍റെ പാപങ്ങൾ-തിരുരക്തം മൂലം വെണ്മയാക്കീടെണേഉള്ളം നൊന്തു കലങ്ങി ഞാൻ വരുന്നെ-എന്‍റെതള്ളയിൽ നല്ലവനെ തള്ളീടല്ലെ;-സ്വന്തം നിനക്കിനി ഞാൻ യേശുദേവാ : എന്ന രീതി
Read Moreഎനിക്കിനിയും എല്ലാമായ് നീ മതി
എനിക്കിനിയും എല്ലാമായ്നീ മതി ഊഴിയിൽ എൻ യേശുവേ (2)മാൻ നീർതോടുകളിലേക്കുചെല്ലാൻ കാംഷിക്കും പോലെഎൻ മാനസം നിന്നോടു ചേരാൻകാംഷിക്കുന്നു മൽ പ്രിയ;- എനി…ദുഃഖത്തിലും രോഗത്തിലും ആശ്വാസദായകനായ്കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ ഉറ്റ സഖിയാമവൻ;- എനി…പകലിലും രാവിലും എൻപരിപാലകനായിമയങ്ങാതെ ഉറങ്ങാതെകാക്കുന്നതാൽ സ്തോത്രം;- എനി…
Read Moreഎനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന
എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന കേൾക്കാൻഎനിക്കൊരു താതനുണ്ട് താങ്ങി നടത്താൻ(2)പതറില്ല ഞാൻ കരയില്ല ഞാൻപരിഭവിക്കില്ലിനിം ഒരുനാളിലും(2)സ്വന്ത പുത്രനെ ആദരിയാതെപാതകർക്കായി ഏൽപ്പിച്ചുവല്ലോ(2)തന്നോടു കൂടെ എല്ലാം തന്നോടുകൂടെനൽകാതിരുന്നീടുമോ(2);- എനിക്കൊരു…അനർത്ഥങ്ങളുണ്ട് അപമാനമുണ്ട്എന്നിനി ഞാൻ ഭയപ്പെടില്ല(2)കാൽവറിയോടെ എല്ലാം കാൽവറിയോടെപൂർണ്ണമായി തീർത്തുതന്നല്ലോ(2);- എനിക്കൊരു…വാഗദത്തനാട് എന്‍റെ താതെന്‍റെ നാട്ഏറ്റം അടുത്തുവല്ലോ(2)നിത്യതയോളം ഇനിം നിത്യതയോളംതാതനോടൊത്തു വാണിടാം;- എനിക്കൊരു…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്നേഹവാനായൊരു ദൈവമുണ്ട്
- മൺമയമാം ഈയുലകിൽ കൺമതു
- പ്രതികൂലങ്ങൾ അനവധി വരുമ്പോൾ
- മുഴങ്കാൽ മടക്കുമ്പോൾ
- അത്യുന്നതൻ മഹോന്നതൻ യേശുവേ

