About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എനിക്കെന്‍റെ ആശ്രയം യേശുവത്രേ
എനിക്കെന്‍റെ ആശ്രയം യേശുവത്രേസർവ്വശക്തനാം എന്‍റെ യേശുവത്രേഞാൻ അവൻ കൈകളിൽ സുരക്ഷിതനാംയേശു മതിയായവൻ (2)യേശു മതി ആ സ്നേഹം മതിതൻ ക്രൂശു മതി എനിക്ക്യേശു മതി തൻ ഹിതം മതിനിത്യജീവിൻ മതി എനിക്ക് (2)കാക്കയെഅയച്ചാഹാരം തരുംആവശ്യമെല്ലാം നടത്തിത്തരുംനഷ്ടങ്ങളെ ലാഭമാക്കിത്തരുംയേശു മതിയായവൻ (2)ആരോഗ്യമുള്ള ശരീരം തരുംരോഗങ്ങളെ ദൈവം നീക്കിത്തരുംശാന്തമായുറങ്ങുവാൻ കൃപതന്നീടുംയേശു മതിയായവൻ (2)സമാധാനമുള്ള കുടുബം തരുംകുടുംബത്തിൽ ഏവർക്കും രക്ഷ തരുംനല്ല സ്വഭാവികളായ് തീർത്തിടുംയേശു മതിയായവൻ (2)
Read Moreഎനിക്കെന്‍റെ കർത്താവുണ്ടല്ലോ
എനിക്കെന്‍റെ കർത്താവുണ്ടല്ലോഎനിക്കെന്‍റെ യേശുവുണ്ടല്ലോമാറാത്ത വചനമുണ്ടല്ലോതീരാത്ത സ്നേഹമുണ്ടല്ലോഇവിടെ ഞാൻ ഏകനാണെന്നോആരും തുണയായ് ഇല്ലെന്നോഉള്ളിൽ പിശാചു മന്ത്രിച്ചാൽഎനിക്കെന്‍റെ കർത്താവുണ്ടല്ലോ;- എനി…ഓളങ്ങളേറി വന്നാലുംമുങ്ങുമാറായി എന്നാലുംയേശുവിൻ നാമമുണ്ടല്ലോഉന്നത നാമമുണ്ടല്ലോ;- എനി…അഗ്നി അതലറി വന്നാലുംആഴി കവിഞ്ഞു വന്നാലുംഅഗ്നിയെ ശാന്തമാക്കുന്നോൻആഴിമേൽ നടന്നു വന്നോൻ;- എനി…മാറായിൻ രാത്രികളിലും യോർദ്ദാന്‍റെ തീരങ്ങളിലുംചാരുവാൻ യേശുവുണ്ടല്ലോമാറാത്ത കർത്തനുണ്ടല്ലോ;- എനി…
Read Moreഎനിക്കെന്‍റെ യേശു മാത്രം അവൻ
എനിക്കെന്‍റെ യേശു മാത്രംഅവൻ മതിയായവൻഎനിക്കെന്‍റെ കർത്തൻ മാത്രംഅവൻ മതിയായവൻആത്മസഖിയവൻ കൂടെയിരിക്കുമെഉറ്റവരേവരും കൈവിട്ടാലുംപ്രതീക്ഷകളേറെയുണ്ടായി ജീവിതമനുഗ്രഹമായിഎന്നിട്ടും നഷ്ടമായി കൂട്ടുകാരെല്ലാംക്രൂശിങ്കൽ കണ്ടു ഞാൻ ഏകനാം കർത്തനെആശ്വാസം തന്നു താൻ എന്നെ ഉറപ്പിച്ചുകൈവിടില്ലാ ഞാൻ ഉപേക്ഷിക്കില്ലിനിഎന്നുര ചെയ്തവൻ ധൈര്യം പകർന്നിതാ
Read Moreഎനിക്കെന്‍റെ യേശുവിനെ കണ്ടാൽ
എനിക്കെന്‍റെ യേശുവിനെ കണ്ടാൽമതിഇഹത്തിലെ മായാസുഖം വിട്ടാൽ മതിപരൻ ശിൽപ്പിയായ് പണിഞ്ഞ നഗരമതിൽപരനോടുകൂടെ വാഴാൻ പോയാൽ മതിഒരിക്കൽ പാപാന്ധകാര കുഴിയതിൽ ഞാൻമരിച്ചവനായ് കിടന്നോ-രിടത്തു നിന്നുഉയർത്തി ഇന്നോളമെന്നെ നിറുത്തിയവൻഉറപ്പുള്ള പാറയാകും ക്രിസ്തേശുവിൽ;- എനിക്കെ…ഇവിടെ ഞാൻ വെറുമൊരു പരദേശിപോൽഇവിടുത്തെ പാർപ്പിടമോ വഴിയമ്പലംഇവിടെനിക്കാരും തുണ ഇല്ലെങ്കിലുംഇണയാകും യേശുവോടു ചേർന്നാൽ മതി;- എനിക്കെ…പ്രിയനെനിക്കിനിയേകും ദിനമൊക്കെയുംഉയർത്തിടാം സുവിശേഷകൊടിയീമന്നിൽ ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചീടുവാൻതിടുക്കമാണെൻ മണാളൻ വന്നാൽ മതി;- എനിക്കെ…കളങ്കമില്ലാതെ എന്നെ തിരുസിന്നിധേവിളങ്ങുവാൻ യേശു കഷ്ടം സഹിച്ചെനിക്കായ്തളർന്നമെയ് കാൽകരങ്ങൾ തുളച്ച മാർവ്വുംനിറഞ്ഞ കണ്ണീരുമാർദ്രഹൃദയവുമായ്;- എനിക്കെ…നിറഞ്ഞ പ്രത്യാശായൽ ഞാൻ ദിനമൊക്കെയുംപറഞ്ഞ […]
Read Moreഎനിക്കേശുവുണ്ടീ മരുവിൽ എല്ലാ
എനിക്കേശുവുണ്ടീമരുവിൽഎല്ലാമായെന്നുമെന്നരികിൽഞാനാകുലനായിടുവാൻമനമേയിനി കാര്യമില്ല ദിനവും നിനക്കവൻ മതിയാം;-കടുംശോധന വേളയിലുംപാടിയെന്മനമാശ്വസിക്കുംനേടും ഞാനതിലനുഗ്രഹങ്ങൾ;-പാരിലെന്നുടെ നാളുകളീപരനേശുവെ സേവിച്ചു ഞാൻ കരഞ്ഞിന്നു വിതച്ചിടുന്നു;-ഒന്നുമാത്രമെന്നാഗ്രഹമേഎന്നെ വീണ്ടെടുത്ത നാഥനെ മന്നിൽ എവിടെയും കീർത്തിക്കണം;-നീറുമെന്നുടെ വേദനകൾ മാറുംഞാനങ്ങു ചെന്നിടുമ്പോൾ മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും;-
Read Moreഎനിക്കേതു നേരത്തിലും
എനിക്കേതു നേരത്തിലുംഎനിക്കേതിടങ്ങളിലുംഅവൻ മാത്രമാശ്രയമേഅവൻ ഏകനായകനേ(2)അവനെന്‍റെ സങ്കേതവുംഅവനെന്‍റെ കോട്ടയുമായ്അവൻ ചിറകിൽ എനിക്കഭയം(2)അവൻ മാത്രമെന്‍റെ അഭയം;-മരുഭൂപ്രയാണങ്ങളിൽമരണത്തിൻ താഴ്വരയിൽഅവനൊരുവൻ എനിക്കിടയൻ(2)പിരിയാത്ത നല്ലിടയൻ;-വഴി മാറി നടന്നിടുമ്പോൾവഴികാണാതുഴറീടുമ്പോൾഅവൻ വചനം എനിക്കു ദിനം(2) മണിദീപമെൻ വഴിയിൽ;-കർത്തനെന്‍റെ സന്തോഷവുംകർത്തനെന്‍റെ സംഗീതവുംഅവൻ കൃപകൾ അവൻ ദയകൾ(2)ദിനംതോറും എൻ സ്തുതികൾ;-
Read Moreഎനിക്കിനി ജീവൻ ക്രിസ്തുവത്രേ
എനിക്കിനി ജീവൻ ക്രിസ്തുവത്രേമരിക്കിലുമെനിക്കതു ലാഭമത്രേമനമേ യേശു മതി ദിനവും തൻചരണം ഗതിപലവിധ ശോധന നേരിടുകിൽ ഇനിമലപോൽ തിരനിരയുയർന്നിടുകിൽകലങ്ങുകയില്ല ഞാനവനരികിൽഅലകളിൻ മീതെ വന്നിടുകിൽ;- മനമേ..ഇരിക്കുകിൽ തൻ വയലിൽ പരിശ്രമിക്കുംഞാൻമരിക്കുകിൽ തന്നരികിൽ വിശ്രമിക്കുംഒരിക്കലുമൊന്നിനും ഭാരമില്ലാതിരിക്കുമെൻഭാഗ്യത്തിനിണയില്ല;- മനമേ..പരത്തിലാണെന്നുടെ പൗരത്വംഇനിവരുമവിടന്നെൻ പ്രാണപ്രിയൻമൺമയമാമെന്നുടലന്നു വിൺമയമാം, എൻ വിന തീരും;- മനമേ..
Read Moreഎനിക്കിനിയു മെല്ലാമായ് നീമതി
എനിക്കിനിയുമെല്ലാമായ്നീ മതിയൂഴിയിൽ എന്നേശുവേ(4)മാൻ നീർത്തോടുകളിലേക്കുചെല്ലുവാൻ കാംക്ഷിക്കും പോലെഎന്മാനസ്സം നിന്നോടു ചേരാൻകാംക്ഷിക്കും മൽപ്രിയാദുഃഖത്തിലും രോഗത്തിലുംആശ്വാസദായകനായ്കഷ്ടങ്ങളിൽ നഷ്ടങ്ങളിൽഉറ്റ സഖിയാണു നീപകലിലും രാവിലുമെൻപരിപാലകനായ്മയങ്ങാതെ ഉറങ്ങാതെകാക്കുന്നതാൽ സ്തോത്രം
Read Moreഎൻയേശു എനിക്കായ് കരുതി
എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെഎനിക്കൊരു കുറവുമില്ലെൻ മനമേപാപികളിൽ പരമൻപു കലർന്നവൻ പാരിതിൽ മനുസുതനായ് വന്നവൻജീവനെത്തന്നവൻ ചാവിനെ വെന്നവൻജീവനിലുയിർത്തവൻ വൈരിയെ തകർത്തവൻകൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ കൂടെയുണ്ടിനിയവനെന്നരികിൽ കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കുംകൈവിടാതൊടുവോളം നൽവഴിയിൽ നടത്തുംസങ്കടത്തിൽ സഖിയും സർവ്വ സഹായിയും സദ്ഗുരുനാഥനും നായകനുംഎൻജീവയപ്പവുമൻപെഴുമപ്പനുംസർവ്വവുമെനിക്കവൻ സങ്കടമില്ലിനിവാനവും ഭൂമിയുമാകൃതി ചെയ്തവൻ താനെനിക്കാശ്രയം ഭയമെന്തിന്നായ്?വയലിലെ താമര വളരുവതില്ലയോവാനിലെപ്പറവകൾ പുലരുവതില്ലയോപിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടുംപരമവിളിയുടെ ഫലമെഴും വിരുതിനെക്കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ
Read Moreഎൻ യേശു നാഥന്‍റെ പാദത്തിങ്കൽ
എൻ യേശു നാഥന്‍റെ പാദത്തിങ്കൽ ഞാൻഇനി എന്നാളും ഈ മന്നിൽ ജീവിച്ചിടുംഎന്തോരം ക്ലേശങ്ങൾ നേരിട്ടാലും ഞാൻഎന്‍റെ കർത്താവിൻ സ്നേഹത്തിലാനന്ദിക്കുംദൂരെപ്പോകുന്ന നിമിഷങ്ങളിൽ തേടിപാഞ്ഞെത്തും ഇടയനവൻആരും കാണാതെ കരഞ്ഞിടുമ്പോൾ തോളിലേന്തി താൻ തഴുകിടുന്നുസ്വർഗ്ഗ സീയോനിൽ നാഥനെ കാണ്മതിനായ്എന്‍റെ ആത്മാവ് ദാഹിച്ചു കാത്തിരിപ്പൂആരെയും ഞാൻ ഭയപ്പെടില്ല എന്‍റെ കർത്താവെൻ കൂടെ വന്നാൽഇല്ല താഴുകിൽ ഞാൻ തകരുകില്ല എന്നും തന്നോടു ചേർന്നു നിന്നാൽയാത്രയിൽ ഞാൻ തളർന്നിടുമ്പോൾ എന്നാത്മ ധൈര്യം ചോർന്നിടുമ്പോൾരാത്രികാലേ നടുങ്ങിടുമ്പോൾ എൻ മേനി ആകെ വിറച്ചിടുമ്പോൾശോഭിതമാം തിരുമുഖമെൻഉള്ളിൽ കണ്ണാലെ കാണുന്നതെൻ ഭാഗ്യംപാടിടും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാഗ്ദത്തം ചെയ്തവൻ വാതിൽ തുറന്നാൽ
- എനിക്കായൊരു സമ്പത്ത് ഉയരെ
- കുരിശോളവും താണിറങ്ങി വന്ന
- സർവ്വ നന്മകളിന്നുറവാം
- ആദിയും അന്ത്യവും നീയേ ആരിലും

