About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എൻ പ്രിയ യേശു രക്ഷകനെ നിൻ
എൻ പ്രിയ യേശു രക്ഷകനെ നിൻസന്നിധേ ഞാൻ വരുന്നു (2)നിൻ ബലഭുജത്തൽ എൻകരം പിടിച്ചുഎന്നെന്നും വഴി നടത്തുംഎന്തു വന്നലും യേശുവിനായ് ഞാൻഎന്നെന്നും ജീവിപ്പാനയ്(2)
Read Moreഎൻ പ്രിയൻ വലങ്കരത്തിൽ
എൻപ്രിയൻ വലങ്കരം പിടിച്ചെന്നെ നടത്തുന്നു, ജയാളിയായ് ദിനംതോറുംസന്തോഷവേളയിൽ സന്താപവേളയിൽ എന്നെ കൈവിടാതെ അനന്യനായ്പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ പ്രതികൂലം അനവധി വന്നിടിലുംവീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ പ്രലോഭനം അനവധി വന്നിടിലും എൻകാന്തൻ കാത്തിടും എൻപ്രിയൻ പോറ്റിടും എൻനാഥൻ നടത്തിടും അന്ത്യംവരെമുമ്പിൽ ചെങ്കടൽ ആർത്തിരച്ചാൽ എതിരായ് പിൻപിൽ വൻവൈരി പിൻഗമിച്ചാൽ ചെങ്കടലിൽ കൂടി ചെങ്കൽ പാതയൊരുക്കിഅക്കരെ എത്തിക്കും ജയാളിയായ്;-എരിയും തീച്ചുള എതിരായ് എരിഞ്ഞാൽ ശദ്രക്കിനെപ്പോൽ വീഴ്ത്തപ്പെട്ടാൽഎന്നോടുകൂടെയും അഗ്നിയിലിറങ്ങിവെന്തിടാതെ പ്രിയൻ വിടുവിക്കും;-ഗർജ്ജിക്കും സിംഹങ്ങൾ വസിക്കും ഗുഹയിൽ ദാനിയേലെപ്പോൽ വീഴ്ത്തപ്പെട്ടാൽസിംഹത്ത സൃഷ്ടിച്ച […]
Read Moreഎൻ പ്രിയൻ വരുന്നു മേഘാരൂഢനാ
എൻ പ്രിയൻ വരുന്നു മേഘാരൂഢനായ്എൻ കാന്തൻ വരുന്നു വാനമേഘത്തേരിൽ ഉണർന്നിടുക മണവാട്ടിയെഒരുങ്ങിടുക എതിരേറ്റിടാൻദു:ഖം ദുരിതം എല്ലാം നീങ്ങിപ്പോംഎൻ പ്രിയൻ ചാരെ അണഞ്ഞിടുമ്പോൾലോകത്തിലൊന്നും വേണ്ടെൻ പ്രിയനെനീ മാത്രം മതി നീ മാത്രം മതി;- എൻ പ്രിയൻഈ പാഴുലകിൽ നിൻ പേർക്കായി ഞാൻഏറ്റീടുന്നതാം കഷ്ടങ്ങൾ തീരാറായ്മണിയറയിൽ എന്നെച്ചേർത്തിടുംപ്രാണപ്രിയനെ നീ മാത്രം മതി;- എൻ പ്രിയൻഈ ലോകം തരും സ്ഥാനമാനങ്ങൾനശ്വരമെന്നു ഞാൻ കണ്ടിടുന്നുവേലതികച്ചു ഒരുങ്ങിടും ഞാൻസീയോൻ കാന്തനെ നീ മാത്രം മതി;- എൻ പ്രിയൻനിന്നെ നോക്കിയെൻ കൺകൾ മങ്ങുന്നെഎന്നു വന്നിടും എൻ […]
Read Moreഎൻ പ്രിയൻ യേശുവിൻ പൊൻപ്രഭ
എൻ പ്രിയൻ യേശുവിൻ പൊൻപ്രഭയിൽഎൻ ഭീതിയാം കൂരിരുൾ മാറിഇല്ലെനിക്കു ലേശം ഭീതിയിന്നുഎല്ലാറ്റിനും യേശു കൂടെയുണ്ട്ഈ മഹാ സന്തോഷം നിത്യമാണേഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-മക്കളാലീ സന്തോഷം സാദ്ധ്യമല്ലധനമീ സമാധാനം തരികയില്ലആരോഗ്യം നൽകില്ലീ സമാധാനംഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-വിട്ടീടുക പാപ പ്രവർത്തികളെവന്നീടുക യേശുവിൻ പാദപീഠേകാത്തിടും എന്നാളും കണ്മണിപോൽഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-
Read Moreഎൻ പ്രിയനേ നിൻ പൊൻമുഖം
എൻ പ്രിയനേ നിൻ പൊൻമുഖം കാണാനെനിക്കാശഎൻ പ്രിയനേ നിൻ തൂമൊഴി കേൾക്കാനെനിക്കാശഎൻ ഏകപ്രത്യാശഎൻ ഭാഗ്യപ്രത്യാശ – എൻ…സുന്ദരനെൻ പ്രിയൻ – വന്നീടുമെൻ കാന്തൻസ്വർലോകരോടൊപ്പം-ആഘോഷമായ് നാഥൻവിരുന്നു വീടതിൽ എന്നെ നയിച്ചീടുംസ്നേഹക്കൊടിയവൻ എന്മേൽ പിടിച്ചീടും;-ഇമ്പം തരും സ്വരം-തുമ്പമകറ്റീടുംഉല്ലാസഘോഷങ്ങൾ – സീയോനിലെന്നെന്നുംആ നാളിൽ ഞാൻ പാടും-ആനന്ദകീർത്തനംകുഞ്ഞാടിനെന്നെന്നും-ഹല്ലേലൂയ്യാഗാനം;-കണ്ടാലും വേഗത്തിൽ-വന്നീടുമെന്നേവംചൊല്ലിയ നാഥനേ എന്നു നീ വന്നീടുംകാണാനെനിക്കാശ-രാജാധിരാജാവെകേൾക്കാനെനിക്കാശ-സ്വർഗ്ഗീയ ദാതാവേ;-
Read Moreഎൻ പ്രിയനേ യേശുവേ രക്ഷകാ
എൻ പ്രിയനേ യേശുവേ രക്ഷകാ (2)നിൻ കരമെൻ-മേൽ വയ്ക്കശുദ്ധിചെയ്കെന്നെ (2)ഓ… കർത്താവേ നിൻഅഗ്നിയെന്നിൽ കത്തട്ടെ(2)അശുദ്ധിയെല്ലാം ചാരമാകട്ടെഞാൻ തിളങ്ങുന്ന മുത്താകട്ടെ (2)എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2)വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം(2);-എൻ കരങ്ങൾ പാദങ്ങൾ പാതകൾ (2)വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം (2);-എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ(2)വെൺമയായ് തീരട്ടെ എന്‍റെതാമെല്ലാം(2);-
Read Moreഎൻ പ്രിയനെന്തു മനോഹരനാം
എൻ പ്രിയനെന്തു മനോഹരനാംതൻ പാദമെന്നുമെന്നാശ്രയമാം ആനന്ദമായവനനുദിനവും ആമയമകറ്റി നടത്തുമെന്നെശാരോൻ പനിനീർ കുസുമമവൻതാഴ്വരകളിലെ താമരയും മധുരഫലം തരും നാരകമാംതൻ നിഴലതിലെൻ താമസമാം;-ഉലകക്കൊടുംവെയിൽ കൊണ്ടതിനാൽഇരുൾ നിറമായെനിക്കെങ്കിലും താൻതള്ളുകയില്ലെന്നെത്തിരു കൃപയാൽതന്നരമനയിൽ ചേർക്കുകയായ്;-മാറ്റമില്ലാ കൃപ നിറഞ്ഞവനായ്മറ്റൊരു രക്ഷകനില്ലിതുപോൽമരുവിടമാമീ ഭൂമിയിൽ തൻമാറിൽ ചാരി ഞാനാശ്വസിക്കും;-
Read Moreഎൻ പ്രിയനെപ്പോൽ സുന്ദരനായ്
എൻ പ്രിയനെപ്പോൽ സുന്ദരനായ് ആരെയും ഞാനുലകിൽ കാണുന്നില്ല മേലാലും ഞാൻ കാണുകയില്ലസുന്ദരനാം മനുവേലാ! നിന്നെ പിരിഞ്ഞീ ലോകയാത്ര പ്രാകൃതരാം ജാരൻമാരെ വരിക്കുമോ വത്സലാ മണ്ണേപ്രതി മാണിക്യം വെടിയുകില്ല ഞാൻ-ഈസർവ്വാംഗസുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻസർവ്വസുഖ സൗകര്യങ്ങൾ അർപ്പിക്കുന്നേ ഞാൻ;-യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ പ്രിയനോടുള്ളനുരാഗം കവർന്നിടുകിൽ;-ലോകസൗകര്യങ്ങളാകുന്ന പ്രതാപങ്ങൾ മോടിയോടുകൂടിയെന്നെ മാടിവിളിച്ചാൽ;-വെള്ളത്തിൻ കുമിളപോലെ മിന്നിവിളങ്ങിടുന്ന ജഡികസുഖങ്ങളെന്നെ എതിരേൽക്കുകിൽ;-പ്രേമമെന്നിൽ വർദ്ധിക്കുന്നേ പ്രിയനോടു ചേരുവാൻ നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നേ;-
Read Moreഎൻ പ്രിയന്‍റെ വരവേറ്റം അടുത്തു
എൻ പ്രിയന്‍റെ വരവേറ്റം അടുത്തു പോയിസമീപമായി ഏറ്റം ആസന്നമായിഒരുങ്ങീടാം പ്രീയ സോദരരേ ധരിച്ചീടാം ദൈവവിശുദ്ധിയേഹാല്ലേലൂയ്യാ എന്നും പാടീടുവാൻആനന്ദത്താൽ എന്നും ആരാധിക്കാംദു:ഖദുരിതങ്ങളാലേറ്റം മടുത്തീടുമ്പോൾഭാരങ്ങളാൽ മനം തകർന്നീടുമ്പോൾസന്തോഷിപ്പീൻ എന്നും ആനന്ദിപ്പീൻകാഹളധ്വനി വേഗം മുഴങ്ങീടാറായിസമയമിതേറ്റം അടുത്തുപോയിമണവാളൻ വാതില്ക്കൽ വന്നീടാറായിവിളക്കിലെണ്ണ തെളിയിച്ചീടാംകാന്തൻ വരവിൽ നാം ജയിച്ചീടുവാൻ
Read Moreഎൻ രക്ഷകാ എൻ ദൈവമേ
എൻ രക്ഷകാ എൻ ദൈവമേനിന്നിലായ നാൾ ഭാഗ്യമേഎന്നുള്ളത്തിൻ സന്തോഷത്തെഎന്നും ഞാൻ കീർത്തിച്ചിടട്ടെഭാഗ്യനാൾ ഭാഗ്യനാൾ യേശുഎൻ പാപം തീർത്തനാൾകാത്തുപ്രാർത്ഥിക്കാറാക്കി താൻആർത്തുഘോഷിക്കാറാക്കി താൻ ഭാഗ്യനാൾ ഭാഗ്യനാൾ യേശുഎൻ പാപം തീർത്തനാൾ വൻക്രിയ എന്നിൽ നടന്നു കർത്തനെന്‍റെ ഞാനവന്‍റെ താൻ വിളിച്ചു ഞാൻ പിൻചെന്നുസ്വീകരിച്ചു തൻ ശബ്ദത്തെ;-സ്വസ്ഥമില്ലാത്ത മനമേകർത്തനിൽ നീ ആശ്വസിക്കഉപേക്ഷിയാതെ അവനെതൻ നന്മകൾ സ്വീകരിക്ക;-സ്വർപ്പൂരം ഈ കരാറിനുസാക്ഷി നിൽക്കുന്നെൻ മനമേഎന്നും എന്നിൽ പുതുക്കുന്നുനൽമുദ്ര നീ ശുദ്ധാത്മാവേ;-സൗഭാഗ്യം നൽകും ബാന്ധവംവാഴ്ത്തും ജീവകാലമെന്നും ക്രിസ്തേശുവിൽ എൻ ആനന്ദംപാടും ഞാൻ അന്ത്യകാലത്തും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നെ തേടിവന്ന യേശു നാഥാ
- എന്നാശ്രയം യേശുവിലാം നിത്യ
- യേശുവെ പോലൊരു സ്നേഹിതൻ
- തേജസ്സിലേശുവിൻ പൊൻമുഖം ഞാൻ
- സ്തോത്രം എൻ പരിപാലകാ മമ

