About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എൻ രക്ഷക നാമെശുവേ എന്നെ
എൻ രക്ഷകനാമെശുവേ എന്നെ ദയയോടു കാത്തുഎന്നെ ദൈവഭക്തിയിൽ വളർത്തി നന്നാക്കിടുകപാപസമുദ്രത്തിലയ്യോ പാരിലുഴന്നിടുന്നയ്യോപാലകാ എൻ ചിത്തം ശുദ്ധമാക്കി പാലിച്ചീടുകകന്മഷപരിഹാരാർത്ഥം ചിന്തിയ തിരുരക്തത്തിൽകാരുണ്യത്താൽ മനംകഴുകി ദേവാ ശുദ്ധീകരിക്ക!നിന്നാലെ സൗജന്യമായി സമ്പാദിതമാം രക്ഷയിൽഎന്നെയവകാശിയാക്കിക്കൊൾക കൃപാസ്വരൂപാവേദപ്രമാണത്തിൽനിന്നു വേഗം ഞാനത്ഭുതകാര്യംസാദരം കാൺമാനെൻകൺകൾ നാഥാ! തുറക്കണമേ!വ്യാജവഴിയിൽ നിന്നെന്നെ വേഗം നീയകറ്റി നിന്‍റെവേദപ്രമാണത്തെ കൃപയോടെ നൽകീടണമേമായയെ നോക്കാതവണ്ണം എന്‍റെ കൺകൾ നീ തിരിച്ചുമഹൽ ഗുരോ നിൻ വഴിയിലെന്നെ നടത്തേണമേഭൂലോകവാസം കഴിച്ചു സ്വർല്ലോകത്തെ ഞാൻ പ്രാപിച്ചുകൊള്ളുവാൻ വേണ്ടുന്നതെല്ലാമെന്നെ കാണിക്കണമേ!
Read Moreഎൻ രക്ഷകനേശു നാഥനെന്നും
എൻ രക്ഷകനേശു നാഥനെന്നും ജീവിക്കുന്നു എന്നെ കൈവിടാതെ കാത്തു നിത്യം പാലിക്കുന്നുഞാൻ പാടി സ്തുതിച്ചിടുമേ എൻരക്ഷകനേശുവിനെഎൻജീവിത കാലമെല്ലാം ഞാൻ പാടി പുകഴ്ത്തിടുമേ ഇരുളിൻ പാതയിൽ ഇടറും നേരത്തിൽ തുണയായ് വന്നിടും താൻ കരം പിടിച്ചു വഴി നടത്തും കരുണയിന്നുറവിടം താൻമരുവിൻ താപത്താൽ പെരുകും ദാഹത്താൽ ക്ഷീണിതനായിടുമ്പോൾ ദാഹജലം പകർന്നു തരും ജീവജലവും അവൻ താൻകുരിശിൽ ആണിയാൽ തുളച്ച പാണിയാൽ അവനെന്നെ താങ്ങിടുമേ ആപത്തിലും രോഗത്തിലും അവനെനിക്കാശ്രയമേകരയും കണ്ണുകൾ തുവരും നാളിനി അധികം വിദൂരമല്ല കാന്തൻ മുഖം കാണ്മതിനായ് […]
Read Moreഎൻ സങ്കടങ്ങൾ സകലതും തീർന്നു
എൻസങ്കടങ്ങൾ സകലവും തീർന്നുപോയിസംഹാരദൂതൻ എന്നെ കടന്നുപോയികുഞ്ഞാട്ടിന്‍റെ വിലയേറിയ നിണത്തിൽ മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടരക്ഷണത്തിൽ;-ഫറവോന്നു ഞാനിനി അടിമയല്ല പരമസീയോനിൽ ഞാനന്യനല്ല;-മാറയെ മധുരമാക്കിത്തീർക്കുമവൻ പാറയെ പിളർന്നു ദാഹം പോക്കുമവൻ;-മരുവിലെൻ ദൈവമെനിക്കധിപതിയേ തരുമവൻ പുതുമന്ന അതുമതിയേ;-മനോഹരമായ കനാൻ ദേശമേ അതേ എനിക്കഴിയാത്തൊരവകാശമേ;-ആനന്ദമേ പരമാനന്ദമേ കനാൻ ജീവിതമെനിക്കാനന്ദമേ;-എന്‍റെ ബലവും എന്‍റെ സംഗീതവും എൻരക്ഷയും യേശുവത്രേ ഹല്ലേലുയ്യാ;-
Read Moreഎൻ സ്നേഹിതാ എൻ ദൈവമേ
എൻ സ്നേഹിതാ എൻ ദൈവമേഎന്നാശ്രയം നീ യേശുവേഎൻ ജീവിതം എൻ വിശ്വാസംനീയല്ലയോ എൻ ആത്മാവേഈ മരുഭൂ-യാത്രയതിൽഏകനായി ഞാൻ അലഞ്ഞുഎൻ ശക്തിയും എൻ ബലവുംനീയല്ലയോ എൻ ആത്മാവേലോകത്തിൽ ഞാൻ വീണിടാതെതാങ്ങിടുവാൻ നീ മാത്രമേഎൻ വഴിയും എൻ സത്യവുംഎൻ ജീവനും നീ യേശുവേഒന്നിലും തൃപ്തി ഇല്ലാതെ ലോകംഓടുമ്പോഴും നീ എൻ തൃപ്തിയുംഎൻ സംതൃപ്തി എൻ സന്തോഷംഎൻ സർവ്വവും നീ മാത്രമേ
Read Moreഎൻ ഉള്ളം അറിയുന്ന നാഥാ
എൻ ഉള്ളം അറിയുന്ന നാഥാഎൻ മനസ്സിൻ പ്രിയനാണു നീദിനവും ഞാൻ പോകുന്ന വഴികൾകണ്ടു നീ എന്നെ കരുതിടുന്നുപാടും ഞാൻ നിന്‍റെ ഗീതംഘോഷിക്കും നിന്‍റെ വചനംപോകും ഞാൻ ദേശമെല്ലാംനിനക്കായ് സാക്ഷിയാകാൻപോയകാലങ്ങൾ ഓർത്തില്ല ഞാനുംനിന്‍റെ സേവക്കായ് വേണ്ടുന്നതൊന്നുംകണ്ണുനീർപോലും ഏകാൻ മറന്നുപ്രാർത്ഥിപ്പാൻപോലും ആയില്ലനാഥാഎന്നിട്ടും മാപ്പു നൽകാൻകനിവായ് നീ കർത്താവേഇനി ഞാൻ വൈകുകില്ലനിനക്കായ് സേവചെയ്വാൻയാഗപീഠത്തിൽ എരിയുന്ന തീയിൽഅർപ്പണം ചെയ്ത മൃഗമായിതാ ഞാൻയോഗ്യമായൊന്നും പറയാനില്ലെന്നിൽപോകാം ഞാൻ എങ്കിലും നിന്‍റെ പേർക്കായ്
Read Moreഎൻ ഉയിരാനെ യേശു എൻ ഉയിരോട്
എൻ ഉയിരാനെ യേശു എൻ ഉയിരോട് കലന്തു എൻ ഉയിരേ നാൻ ഉമ്മെയ് തുദിപേൻ ( )എൻ ഉയിരാനെ ഉയിരാനെ ഉയിരാനെ യേശുഎൻ ഉയിരാനെ ഉയിരാനെ ഉയിരാനെ യേശുഎൻ ഉയിരാനെ യേശു എൻ ഉയിരോട് കലന്തു എൻ ഉയിരേ നാൻ ഉമ്മെയ് തുദിപേൻ ( x)ഉലകം എല്ലാം മറക്കുതു അയ്യാ ഉണർവ് എല്ലാം ഇനിക്കുദു അയ്യാ ഉൻ നാമം തുദിക്കിയെലെ യേശയ്യാ ഉൻ അൻപേ റുസിക്കിയെലേ (2) ഉം വസനം എനക്ക് ഉണവാകും ഉടലക്കു എല്ലാം മരന്ദ് […]
Read Moreഎൻ യേശു എൻ പ്രിയൻ എനിക്കു
എൻ യേശു എൻ പ്രിയൻ എനിക്കുള്ളോൻ നീനിൻ പേർക്കു വെടിയുന്നു പാപോല്ലാസംഎൻ കാരുണ്യ വീണ്ടെടുപ്പു രക്ഷ നീഎപ്പോൾ സ്നേഹിച്ചോ ഞാൻ എപ്പോൾ സ്നേഹിച്ചോഞാൻ എപ്പോൾ സ്നേഹിച്ചോ, ആയതിപ്പോൾ തന്നെഞാൻ സ്നേഹിക്കുന്നു നീ മുൻ സ്നേഹിച്ചെന്നെഎൻ മോചനം വാങ്ങി നീ കാൽവറിയിൽഞാൻ സ്നേഹിക്കുന്നു മുൾമുടി ഏറ്റതാൽ;- എപ്പോൾ…ഞാൻ സ്നേഹിക്കും ജീവമരണങ്ങളിൽഞാൻ ജീവിക്കും നാൾ എന്നും വാഴ്ത്തും നിന്നെഎൻ ഗാനം അന്ത്യവായു പോകുമ്പോഴും;- എപ്പോൾ…അനന്ത പ്രമോദമോടെ സ്വർഗ്ഗത്തിൽവണങ്ങിക്കൊണ്ടാടും നിന്നെ എന്നേക്കുംഞാൻ പാടീടും മിന്നും മുടി വച്ചങ്ങു;- എപ്പോൾ…
Read Moreഎൻ യേശു എൻ സംഗീതം എൻബലം
എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു താൻ ജീവന്‍റെ കിരീടം എനിക്കു തരുന്നുതൻമുഖത്തിൻ പ്രകാശം ഹാ! എത്ര മധുരം!ഹാ! നല്ലൊരവകാശം എന്റേതു നിശ്ചയം!എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു എനിക്കു വിപരീതം ആയ കൈയെഴുത്ത്തൻക്രൂശിൻ തിരുരക്തം മായിച്ചുകളഞ്ഞുശത്രുത തീർത്തു സ്വർഗ്ഗം എനിക്കു തുറന്നുഎൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു എൻഹൃദയത്തിൻ ഖേദം ഒക്കെ താൻ തീർക്കുന്നുഎൻവഴിയിൽ പ്രയാസം ഞെരുക്കം സങ്കടംവരുമ്പോൾ നല്ലാശ്വാസം യേശുവിൻ മാർവ്വിടംഎൻ യേശു എൻ സംഗീതം […]
Read Moreഎൻ പടകിൽ യേശുവുണ്ടേ
എൻ പടകിൽ യേശുവുണ്ടേഎന്‍റെ നിത്യനായകൻ താൻഅലയുന്ന കാറ്റിൽ അലയാതെ പോവാൻഎൻ പടകിൽ യേശുവുണ്ടേലോക യാത്രയിൽ വീഴാതെ ഓടുവാൻയേശുവിൽ ഞാനെന്നുമെന്നും ചാരുവാൻഎൻ പടകിൽ നാഥനുണ്ടേഈ വൻ തിരയെ ജയിച്ചിടുവാൻ;- എൻ…അന്ധകാര ശക്തിയെ ജയിച്ചീടുവാൻയേശുവിൽ വസിച്ചു ഞാൻ പ്രകാശിപ്പാൻഎൻ പടകിൽ കർത്തനുണ്ടേഈ വൻ ചുഴിയെ ജയിച്ചീടുവാൻ;- എൻ…
Read Moreഎൻ പക്ഷമായെൻ കർത്തൻ ചേരും
എൻ പക്ഷമായെൻ കർത്തൻ ചേരുംതൻ രക്ഷയിൽ ഞാനാശ്രയിക്കുംഇക്ഷിതിയിലെ പാടുകളെനിക്ഷേപമായ് ഞാനെണ്ണുമന്ന്ദൂരെ ദൂരെ വാനിലൊന്നായ് ചേരുമെന്‍റെ പ്രിയനോട് തീരുമെൻ വിലാപമന്ന് തോരുമെൻ കണ്ണീരുമന്ന്ക്രൂശിലെൻ പേർക്കു ജീവൻ തന്നയേശുവിൻ പേർക്കു ജീവിക്കും ഞാൻആശയില്ലേ മറ്റൊന്നുമേയെൻ യാത്രയിലെൻ പ്രിയനൊഴികെ;- ദൂരെ ദൂരെചെങ്കടലും യോർദ്ദാനുമൊന്നുംഎൻ വഴിയിൽ തടയുകില്ലവന്മതിലും ഇടിഞ്ഞുവീഴുംതൻ ജനമാർത്തു പാടിടുമ്പോൾ;- ദൂരെ ദൂരെഎൻ പ്രിയനെ ഞാൻ കാണുന്നേരംതൻ പ്രഭയിൽ ലയിക്കും നേരംഅംബരത്തിൽ വിളങ്ങും തേജോരൂപമായ് ഞാനും മാറുമന്ന്;- ദൂരെ ദൂരെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആശ്വാസകാലങ്ങൾ അധികമില്ലാ
- അനു നിമിഷം നിൻ കൃപ തരിക
- കരുണയിൻ കൃപയുള്ള നാഥാ നിൻ
- തിരുവചനം മനനം ചെയ്തിടുകിൽ
- വർണ്ണിച്ചു തീർക്കാൻ ആവില്ലനെക്കെൻ

