About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എൻ മനമെ നിൻ ആധാരമെൻ
എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻമാനം ധനം മഹിമ-മഹിമയതിൻ പെരുമസർവ്വവുമെൻ മശിഹാ മഹാ രാജൻതൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്കനിക്ഷേപമവൻ തന്നെ-അക്ഷയ ധനം തന്ന്രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം;- എൻ..ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നുംഅഗ്നിമേഘത്തിൻ കീഴിൽ-ശക്തിയേറും തൻ തോളിൽനിത്യവും ഈ ഇരുളിൽ നടത്തുന്നോൻ;- എൻ..നിൻ പിതൃസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരംനാളെയെകൊണ്ടെൻ ചിത്തം കലങ്ങാതെന്നും സത്യംഅരുളിയവൻ നിത്യം പാലിക്കുന്നോൻ;- എൻ..ഞാനവനിൽ വാസം ചെയ്കയാൽ മനമേയാനന്ദിപ്പൂ നീഇല്ലെനിക്കിനി ഖേദം ഹല്ലേലുയ്യാ സംഗീതംഎല്ലാമവന്‍റെ ദാനം ഏഴയെന്മേൽ;- എൻ..
Read Moreഎൻ മനമെ യഹോവയെ വാഴ്ത്തുക
എൻ മനമേ യഹോവയെ വാഴ്ത്തുക നീഎൻ സർവ്വാന്തരംഗമെ തിരുനാമം വാഴ്ത്തുകഅവൻ ചെയ്തതാം ഉപകാരങ്ങൾഒരുനാളും നീ മറന്നിടാതെ (2)അവൻ നിന്‍റെ അകൃത്യം മോചിക്കുന്നുനിൻ രോഗങ്ങൾ ഒക്കെയും സൗഖ്യമാക്കുന്നുഅവൻ നിന്‍റെ ജീവനെ വീണ്ടെടുക്കുന്നുദയയും കരുണയും നിന്നെ അണിയിക്കുന്നു;-നിൻ യൗവ്വനം കഴുകനെപോലെപുതുക്കും ദിനം നന്മയാൽ നിറയ്ക്കുംകർത്താവിൻ ദയയോ എന്നുമെന്നേക്കുംതൻ ഭക്തർക്കും തൻ നീതി മക്കൾക്കും;-
Read Moreഎൻ മനമെന്നെന്നും വാഴ്ത്തീടുമേ
എൻ മനമെന്നെന്നും വാഴ്ത്തീടുമേസ്തുത്യനാം ദൈവത്തെ പുകഴ്ത്തിടുമെസർവ്വ മഹത്വത്തിനും യോഗ്യനവൻയാഹെന്നല്ലോ അവൻ ശ്രേഷ്ട നാമംഹാ.. എന്‍റെ ദൈവമോ അവനുന്നതനല്ലോഎന്‍റെ കർത്തനോ അവൻ വല്ലഭനല്ലോമഹത്വവും തേജസ്സും ധരിച്ചിടുന്നോൻതിരശീല പോൽ വാനത്തെ വിരിപ്പോൻമേഘങ്ങളെ തന്‍റെ തേരാക്കിയുംകാറ്റിൻ ചിറകിന്മീതെ സഞ്ചരിക്കുന്നോൻ;- ഹാ.. എന്‍റെകാറ്റിനെ തൻ ദൂതന്മാരായ് നിയമിക്കുന്നോൻഅഗ്നിജ്വാലയെ തന്‍റെ സേവകരായുംമരണ പാതാളത്തിൻ താക്കോലുള്ളവൻഎന്നന്നേക്കും നിത്യജീവനേകിടുന്നവൻ;- ഹാ.. എന്‍റെമാറത്തു പൊൻകച്ച അണിഞ്ഞവനായ്ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംഅവൻ മുടി ഹിമത്തേക്കാൾ വെണ്മയുള്ളതുംകണ്ണുകളോ അഗ്നിജ്വാലക്കൊത്തതും;- ഹാ.. എന്‍റെ വെള്ളോട്ടിനു സദൃശ്യമാം കാൽകളുള്ളവൻവായിൽ നിന്നും മൂർച്ചയേറും വാൾ പുറപ്പെടുംഅവൻ […]
Read Moreഎൻ മനസുയരുന്ന ഹോ നൻമയേറും
എന്മനസ്സുയരുന്നഹോ! നന്മയേറും വചനത്താൽ ചിന്മയരാജനെക്കുറിച്ചു പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നുലേഖകന്‍റെ വേഗമേറും ലേഖനി താനെന്‍റെ ജിഹ്വ ലോകപാലക! നീയെത്രയും നരസുതരിലാകവേ സുന്ദരനാകുന്നു;-നിന്നധരങ്ങളിൽ കൃപമന്നനേ സംക്രമിക്കുന്നുഉന്നതനാം ദേവനതിനാൽ നിന്നെയങ്ങഹോ! എന്നുമാശീർവ്വദിച്ചിടുന്നുശൂരനേ! നിൻവാളരയ്ക്കു വീര്യമഹിമയോടൊത്തു ചാരുതരമായ് ബന്ധിച്ചിട്ടു നീതി സൗമ്യത നേരിവയാൽ മഹത്വത്തോടുവാഹനമേറുക തവ വാമേതരമായ ബാഹു ഭീമസംഗതികൾ നിനക്കു പറഞ്ഞുതരും ആഹവ വിഷയമായഹോ!വൈരികളിൻ ഹൃത്തടത്തിൽ പാരമാം മൂർച്ചയുള്ള നിൻ ക്രൂരശരങ്ങൾ തറച്ചിടും ശത്രുഗണങ്ങൾ വീണടിപെടും നിൻസന്നിധൗനിന്നുടെ സിംഹാസനമോ എന്നുമുള്ളതത്രേ ചെങ്കോൽ മന്നവ, നേരുള്ളതാണഹോ! നീതിയെഴും നീ ദുർന്നയത്തെ സഹിക്കാ ദൃഢംതന്നിമിത്തം […]
Read Moreഎൻ നാഥനെ ഏററുചൊൽവാൻ
എൻ നാഥനെ ഏററു ചൊൽവാൻലജ്ജിക്കയില്ല ഞാൻതൻ ക്രൂശിമ്പം വാക്തേജസ്സുംചൊല്ലി കീർത്തിക്കും ഞാൻക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശം കണ്ടേൻഎൻ മനോഭാരവും നീങ്ങിപ്പോയ്വിശ്വാസത്താൽ കിട്ടി കാഴ്ചയുമപ്പോൾസന്തതം ഞാൻ ഭാഗ്യവാൻ തന്നേയേശുനാമം ഞാൻ അറിയുംഅതൊന്നെൻ ആശ്രയംവരാൻ നിരാശ ലജ്ജകൾതാൻ സമ്മതിച്ചീടാ;.. ക്രൂശി..തന്നെപ്പോൽ തൻവാക്കും സ്ഥിരംഞാൻ ഏല്പിച്ചതിനെനന്നായ് വിധിനാൾവരെ താൻഭദ്രമായ് സൂക്ഷിക്കും;.. ക്രൂശി..പിതാമുമ്പിൽ ഈ പാപിയെഅന്നാൾ താൻ ഏററിടുംപുതു ശാലേമിൽ എനിക്കുംസ്ഥാനം കല്പിച്ചീടും;.. ക്രൂശി..
Read Moreഎൻ നാഥനെ യേശുവേ നൽ രക്ഷക
എൻ നാഥനെ യേശുവേ നൽ രക്ഷകനെ(2)കുരിശിൽ എൻ പേർക്കായിയാഗമായി തീർന്ന ദൈവകുഞ്ഞാടേയേശുവേ നൽ രക്ഷകനെ(2)ഈ ബന്ധം എൻ ഭാഗ്യമേയേശുവിൻ സ്നേഹം സൗഭാഗ്യമേ (2)എൻ നാഥനെ യേശുവേ നൽ സ്നേഹിതനെ(2)ഇരുളിൽ അലയാഴിയിൽ തോഴനായ് എൻ കരം പിടിച്ചീടുന്നയേശുവേ നൽ സ്നേഹിതനെ(2);- ഈ ബന്ധം…എൻ നാഥനെ യേശുവേ എൻ പ്രാണപ്രിയനേ(2)അങ്ങേപ്പോൽ ഏറ്റം യോഗ്യനായ്ആരേയും ഞാൻ കാണുന്നില്ലെൻ പ്രിയനേയേശുവേ എൻ പ്രാണപ്രിയനേ(2);- ഈ ബന്ധം…മൃത്യുപോലും തോറ്റുപോകുമേയേശുവിൻ സ്നേഹം നിലനിൽക്കുമേഹല്ലേലൂയ്യ ഹല്ലേലൂയ്യ(2)
Read Moreഎൻ നീതിയും വിശുദ്ധിയും എൻ
എൻ നീതിയും വിശുദ്ധിയും എൻ യേശുവും തൻ രക്തവും വേറില്ല ആത്മശരണം വേറില്ല പാപഹരണംഎൻ യേശു എൻ ഇമ്മാനുവേൽഞാൻ നിൽക്കുന്നതീ പാറമേൽവൃഥാവിൽ സ്വയനീതികൾ-വൃഥാവിൽ ചത്ത രീതികൾദൈവത്തിൻ മുമ്പിൽ നിൽക്കുവാൻ രകത്താലത്രെ പ്രാപിപ്പാൻ ഞാൻ;-ഈ രക്തത്താലെൻ ഹൃദയം-ഹിമത്തേക്കാളും നിർമ്മലം എന്നുരയ്ക്കുന്ന വചനം തീർക്കുന്നു സർവ്വസംശയം;-ആർ എന്നെ കുറ്റം ചുമത്തും ആർ ശിക്ഷയ്ക്കെന്നെ വിധിക്കും ഞാൻ ദൈവനീതി ആകുവൻ-പാപമായ്ത്തീർന്നെൻ രക്ഷകൻ;-സംഹാരദൂതനടുത്താൽ ഈ രക്തം എന്മേൽ കാൺകയാൽ താൻ കടന്നുപോം ഉടനെ-നിശ്ചയം ദൈവസുതൻ ഞാൻ;-വന്മഴ പെയ്യും നേരത്തും-ഞാൻ നിർഭയമായ് വസിക്കും കാറ്റടിച്ചാലും […]
Read Moreഎൻ ഓഹരി എൻ അവകാശം
എൻ ഓഹരി എൻ അവകാശംആ മനോഹര ദേശംഈ പാരിതിലെ പാടുകളെപിൻപിലേക്കെറിഞ്ഞു ഞാൻഓടുന്നു സീയോൻ സഞ്ചാരിയായ്പോകുന്നു പ്രത്യാശയോടിന്ന്(2)യാഹ് പാർക്കും ആലയംഎൻ ഉള്ളം എന്നും മാത്രം താൻസഹായദൂത സംഘംകാവൽ കാക്കും എൻ പാദം(2);- ഓടുന്നു..ആയുസ്സിന്‍റെ അന്ത്യം വരെആരാധിക്കും അങ്ങേ ഞാൻആനന്ദത്തിന്‍റെ മാധുര്യഗാനങ്ങൾആലപിക്കും എന്നും ഞാൻ(2);- ഓടുന്നു…
Read Moreഎൻ ആത്മാവേ ഉണരുക
എൻ ആത്മാവേ ഉണരുകനീ ദൈവത്തോടു പ്രാർത്ഥിക്കനിൻ സ്തോത്രയാഗം കഴിക്കനിൻ വേലെക്കു ഒരുങ്ങുകനീ ദൈവത്തിൽ ആശ്രയിക്കതൻ ദയാദാനം ചിന്തിക്കക്രിസ്തുവിൻ സ്നേഹം ഓർക്കുകതൻ പൈതലായ് നീ നടക്കകർത്താവേ നീ സഹായിക്കഎന്നോടുകൂടെ ഇരിക്കചെയ്യേണ്ടും കാര്യം കാണിക്കപാപത്തിൽ നിന്നു രക്ഷിക്കഞാൻ ചെയ്ത പാപം ക്ഷമിക്കഎനിക്കു കൃപ നല്കുകഎൻ ഗമനം നിയന്ത്രിക്കനിൻ അനുഗ്രഹം തരികതാതനുതാത്മാവാം ഏകയാഹാം ദൈവത്തിന്നനന്തംക്രിസ്തുമൂലം സ്തുതിസ്തോത്രംനൽകുന്നു ഞാൻ ദിനേ ദിനേ
Read Moreഎൻ ബലം എന്നേശുവേ
എൻ ബലം എന്നേശുവേതൻ ചിറകിൽ എന്നെ മറയ്ക്കുംവൻ തിരയിൽ എൻ നൗകയിൽഉളതാൽ താങ്ങിടും (2)ഇരമ്പും ആഴിമേൽഇമ്പനാഥൻ നടത്തിടും(2)ഭയമെന്തിനു, ഞാനല്ലയോഎന്ന അൽഭുത ധ്വനി നീ കേട്ടിടും(2);- എൻ ബലം…ലോകം നിന്ദ്യമായികുഴിയിൽ തള്ളിടും(2)യോസേഫിൻ ദൈവം ഉയർത്തിടുംഉന്നതൻ നിനക്കായ് കരുതിടും(2);- എൻ ബലം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഒരുങ്ങാം ഒരുങ്ങാം ഉണരാം സഭയെ
- കർത്താവു താൻ വരും വേഗം തൻ
- യഹോവ എന്നെ നടത്തും
- ഹാ സ്വർഗ്ഗ സീയോനിൽ എൻ
- എന്‍റെ ജീവനാമേശുവേ

