About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എൻ ആശ യേശുവിൽ തന്നെ തൻ
എൻ ആശ യേശുവിൽ തന്നെതൻ നീതിരക്തത്തിൽ മാത്രംഞാൻ നമ്പില്ലാ മറ്റൊന്നിനെഎൻ യേശു മാത്രം ശരണംപാറയാം ക്രിസ്തുവിൻമേൽ നിൽപ്പോൻവെറും മണൽ മറ്റുള്ളേടംകാർമേഘങ്ങൾ അന്ധകാരംമറയ്ക്കുമ്പോൾ തിരുമുഖംമാറാത്തതാം തൻ കൃപയിൽഉറപ്പോടെൻ ആശ്രയമെ;- പാറ…കല്ലോലജാലം പൊങ്ങട്ടെനല്ലാശ എന്ന നങ്കൂരംഇട്ടിട്ടുണ്ടു മറയ്ക്കുള്ളിൽഒട്ടും ഭയപ്പെടുന്നില്ല;- പാറ…തൻ രക്തം വാക്കുടമ്പടിഎൻ താങ്ങായുണ്ടു പ്രളയെഎന്നാത്മനും താനേ തുണഅന്യാശ്രയങ്ങൾ പോയാലും;- പാറ…കാഹളത്തോടെ താൻ വന്നുസിംഹാസനത്തിൽ ഇരിക്കെതൻ നീതിമാത്രം ധരിച്ചുമുൻ നിൽക്കും ഞാൻ കുറ്റമെന്യേ;- പാറ…
Read Moreഎൻ ആശകൾ തരുന്നിതാ
എൻ ആശകൾ തരുന്നിതാഎൻ ഇഷ്ടവും നൽകിടാംഅങ്ങേ ഹിതമെന്നിൽ നിറവേറുവാൻസമർപ്പിച്ചീടുന്നേശുവേഎന്നുള്ളം തിരയുന്ന നാഥാഎൻ ഗമനവും അറിയുന്നു നീപൂർണ്ണമായ് സമ്പൂർണ്ണമായ്ജീവിതം നൽകുന്നു നിൻ കൈകളിൽഎൻ നോവുകൾ നീക്കുന്നവൻമനസ്സലിവുള്ള നാഥനും നീഏകിടാം ഞാനേകിടാംനിൻ നാമം എന്നിൽ ഉയരേണമേമാനങ്ങൾ ഓർക്കുന്നു ഞാൻഎത്ര സ്ഥാനങ്ങൾ നൽകിയെന്നിൽവേണ്ടിനി ഒന്നും വേണ്ടിനിനിന്നിഷ്ടം മാത്രം നിവേറണം
Read Moreഎൻ ആശ്രയം എൻ യേശു മാത്രമേ
എൻ ആശ്രയം എൻ യേശു മാത്രമേഎന്നാനന്ദം എൻ നാഥൻ മാത്രമേനീയില്ലാതെ ഞാനൊന്നുമില്ലേഎന്നുമെന്നും നീ ആശ്രയമാംആരാധന യേശുവേആരാധന നാഥനെനീറിടുമ്പോൾ നൽസഖിയായ്ചാരെവരും യേശുമാത്രം(2)ബലമില്ലാതെ ഞാൻ കുഴഞ്ഞിടുമ്പോൾവചനത്താലെന്നെ സൗഖ്യമാക്കുംരോഗത്താലെ ഞാൻ ക്ഷീണിതനായാലുംഅടിപ്പിണരാൽ സൗഖ്യം തരും ആത്മാവതിൽ ഞാൻ അനുഭവിക്കുംആശ്വാസവും ആനന്ദവും
Read Moreഎൻ ആത്മാവേ ചിന്തിക്കുക നിൻ
എൻ ആത്മാവേ! ചിന്തിക്കുക നിൻ മണവാളൻ വരവെ നിൻ രക്ഷകൻ പ്രത്യക്ഷത ഉള്ളിൽ പ്രത്യാശ ആക്കുകേഎൻപ്രിയൻ മുഖം കാണും ഞാൻ തൻകീർത്തി നിത്യം പാടുവാൻധ്വനിക്കുമേ തൻ കാഹളം ഉയിർക്കും എല്ലാ ശുദ്ധരും മിന്നിടും മേഘവാഹനം ലക്ഷോലക്ഷങ്ങൾ ദൂതരുംഞാൻ ക്രിസ്തൻ ക്രൂശിൻ രക്തത്താൽ തൻമുമ്പിൽ നിഷ്കളങ്കനായ് സ്നേഹത്തിൽ വാഴും കൃപയാൽ സർവ്വവിശുദ്ധന്മാരുമായ്എനിക്കായ് കണ്ണീർ ഒഴിച്ച തൃക്കണ്ണിൻ സ്നേഹശോഭയും ആണികളാലെ തുളച്ച തൃക്കൈകളെയും കണ്ടിടുംഎൻകാന്തനേ! എൻഹൃദയം നിൻസ്നേഹത്താലെ കാക്കുകേ പ്രപഞ്ചത്തിൻ ആകർഷണം എന്നിൽ നിന്നകറ്റിടുകനിൻ സന്നിധാനബോധത്തിൽ എൻ സ്ഥിരവാസം ആക്കുകേ […]
Read Moreഎൻ ആത്മാവു സ്നേഹിക്കുന്നെൻ
എൻ ആത്മാവു സ്നേഹിക്കുന്നെൻ യേശുവേമറ്റെല്ലാം പൊയ്പോയാലും നീ മാത്രമേഎന്നുള്ളത്തിൽ ഇമ്പം ഇന്നും എന്നുമേഞാൻ സ്നേഹിച്ചെന്നാകിൽ;- ഇപ്പോൾ യേശുവേനിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോമുൻ സ്നേഹിച്ചതേശുവേ നീ അല്ലയോഎൻ പേർക്കു സ്വരക്തം ചൊരിഞ്ഞവനെഞാൻ സ്നേഹിച്ചെന്നാകിൽ;- ഇപ്പോൾ യേശുവേനിൻ നെറ്റി മുൾമുടിക്കും കൈ ആണിക്കുംവിരോധിച്ചിട്ടില്ല നീ ഈ എനിക്കുംസമ്പാദിപ്പാൻ സൗജന്യമാം രക്ഷയെഞാൻ സ്നേഹിച്ചെന്നാകിൽ:- ഇപ്പോൾ യേശുവേനീ നൽകുന്നാശ്വാസവും സർവവും ഞാൻനിൻ നാമ മഹത്വത്തിന്നായ് കഴിപ്പാൻസ്നേഹാഗ്നിയാൽ എന്നെ നിറയ്ക്കേണമേഞാൻ സ്നേഹിച്ചെന്നാകിൽ:- ഇപ്പോൾ യേശുവേഞാൻ സ്നേഹിക്കും നിന്നെ ഞാൻ ജീവിക്കും നാൾവേർപെടുത്താമോ നമ്മെ മൃത്യുവിൻ വാൾനിൻ […]
Read Moreഎൻ ആത്മാവ് സ്നേഹിക്കുന്നെൻ
എൻ ആത്മാവ് സ്നേഹിക്കുന്നെൻ യേശുവേ മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ എൻഉള്ളത്തിൻ ഇമ്പം ഇന്നും എന്നുമേ ഞാൻ സ്നേഹിച്ചെന്നാകിൽ….. ഇപ്പോൾ യേശുവേനിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ മുൻ സ്നേഹിച്ചതേശുവേ നീയല്ലയോ?എൻപേർക്കു സ്വരക്തം ചൊരിഞ്ഞവനേ ഞാൻ സ്നേഹിച്ചെന്നാകിൽ…. ഇപ്പോൾ യേശുവേ നിൻ നെറ്റി മുൾമുടിക്കും കൈ അണിക്കും വിരോധിച്ചിട്ടില്ല നീ ഈ എനിക്കും സമ്പാദിപ്പാൻ സൗജന്യമാം രക്ഷയെ ഞാൻ സ്നേഹിച്ചെന്നാകിൽ….. ഇപ്പോൾ യേശുവേ ഇപ്പോൾ നീ പിതാവിന്‍റെ മഹത്ത്വത്തിൽ പ്രവേശിച്ചു വേഗമോ മേഘങ്ങളിൽ ഇറങ്ങീട്ടു നിന്നോടു ചേർക്കും എന്നെ ഞാൻ […]
Read Moreഎൻ ആത്മാവേ എൻ ഉള്ളമേ
എൻ ആത്മാവേ എൻ ഉള്ളമേകർത്തരൈ സ്തോത്തരിഎൻ ആത്മാവേ എൻ ഉള്ളമേഅവൻ നാമത്തൈ സ്തോത്തരിഅവൻ സെയ്ത നന്മയെ ഉദവികളൈഎൻട്രെട്രും മറവാതെഅവർ പരിസുത്തരേ മഗത്തുവരേആത്മാവിൻ-നേസരൈ(2)വ്യാതിയെ-യെല്ലാം ഗുണമാക്കിനാർകർത്തരൈ സ്തോത്തരിഅവരെ പോറ്റ്രുവോംപുകഴുവോം എൻട്രെട്രും നല്ലവരൈ (2)
Read Moreഎൻ ആത്മാവേ നീ ദുഃഖത്തിൽ
എൻ ആത്മാവേ നീ ദുഃഖത്താൽ വിഷാദിക്കുന്നതെന്തിന്നായ് വന്നിടും വീണ്ടെടുപ്പിൻ നാൾ കാത്തിടുക കർത്താവിന്നായ്നീ കാത്തിരിക്ക കർത്താവിന്നായ് നീ കാത്തിരിക്ക കർത്താവിന്നായ്കർത്താവിന്നായ് എപ്പോഴും കാത്തിരിക്കനിൻസ്നേഹപ്രയത്നം എല്ലാ വൃഥാവിൽ എന്നു തോന്നിയാൽ നീ ഓർത്തുകൊൾ തൻ വാഗ്ദത്തംകണ്ടിടും നീയും കൊയ്ത്തിൻനാൾകർത്താവോടകന്നോടിയാൽ നിൻഓട്ടം എല്ലാം ആലസ്യംതന്നോടുകൂടെ നടന്നാൽ എല്ലായദ്ധ്വാനം മാധുര്യംനിൻ കണ്ണുനീരിൻ പ്രാർത്ഥന താൻ കേൾക്കാതിരിക്കുന്നുവോ വിശ്വാസത്തിൻ സുശോധന ഇതെന്നു മറന്നുപോയോഈ ഹീനദേഹത്തിങ്കൽ നീ ഞെരുങ്ങിടുന്നോ ക്ഷീണത്താൽ നിൻരാജൻ വരവിങ്കൽ ഈ മൺപാത്രം മിന്നും തേജസ്സാൽനീ സ്നേഹിക്കുന്നനേകരും കർത്താവിൽ ഉറങ്ങിടുമ്പോൾ ഉയിർക്കും […]
Read Moreഎല്ലാ നാവും പാടി വാഴ്ത്തും
എല്ലാ നാവും പാടി വാഴ്ത്തുംആരാധ്യനാം യേശുവേസ്തോത്രയാഗം അർപ്പിച്ചെന്നുംഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2)യോഗ്യൻ നീ യേശുവേസ്തുതികൾക്ക് യോഗ്യൻ നീയോഗ്യൻ നീ യോഗ്യൻ നീദൈവ കുഞ്ഞാടെ നീ യോഗ്യൻ നിത്യമായി സ്നേഹിച്ചെന്നെതിരുനിണത്താൽ വീണ്ടെടുത്തുഉയിർത്തെന്നും ജീവിക്കുന്നുമരണത്തെ ജയിച്ചവനെ (2)സൗഖ്യദായകൻ എൻ യേശുഅടിപ്പിണരാൽ സൗഖ്യം നൽകിആശ്രയം നീ എന്‍റെ നാഥാഎത്ര മാധുര്യം ജീവിതത്തിൽ (2)
Read Moreഎല്ലാ നാവും പാടിടും യേശുവിൻ
എല്ലാ നാവും പാടിടുംയേശുവിൻ സ്നേഹത്തേനാമും ചേർന്ന് പാടിടാംയേശുവിൻ സ്നേഹത്തേ(2)ആരാധ്യൻ ആരാധ്യനാമേശുവേആരാധനക്കു യോഗ്യനേ(2)ആരാധ്യനായവനേ… എല്ലാ നാവും…ആരിലും ശ്രേഷ്ഠ നാഥനെആരാധിപ്പാൻ യോഗ്യനേഅങ്ങേ ഞങ്ങൾ ആരാധിക്കുന്നുവരുന്നു സവിധേ നിൻ…മകനായ്(2) ആരാധ്യൻ…യാഗമായ് വരുന്നു സവിധേമായ്ക്ക എൻ പാപങ്ങൾതൊടുക നിൻ കരമെൻമേൽനാഥാ വരുന്നു നിൻ സവിധേ(2) ആരാധ്യൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ ദൈവമേ എന്നെ തരുന്നിതാ
- സങ്കടനേരത്തു കൈവിടാതെ
- മദ്ധ്യവാനിൽ മഹാധ്വനി
- മായയാമീ ലോകം ഇതു മാറും നിഴല്
- സ്തുതിക്കുക നാം മുദാ യഹോവയെ

