About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എല്ലാമെല്ലാം നിന്‍റെ ദാനം
എല്ലാം എല്ലാം നിന്‍റെ ദാനം എല്ലാം എല്ലാം നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ രക്ഷയതോ നിന്‍റെ ദാനംപുത്രനെ തന്നല്ലോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ ദർശനമോ നിന്‍റെ ദാനംഎൻ ലക്ഷ്യമതോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)എൻ പുത്രാത്വമോ നിന്‍റെ ദാനംഎൻ നീതിയതോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ നേട്ടങ്ങളോ നിന്‍റെ ദാനംഎൻ നഷ്ടങ്ങളോ നിന്‍റെ ദാനംനേടിയതൊന്നുമില്ലാ […]
Read Moreഎല്ലാം കാണുന്ന ദൈവം
എല്ലാം കാണുന്ന ദൈവംഎല്ലാം അറിയുന്ന ദൈവംഎന്നെ പോറ്റുന്ന ദൈവംഎന്നെ നടത്തുന്ന ദൈവംആഴക്കടലിൽ ഞാൻ താഴാതെവലംകൈ പിടിച്ചെന്നെ നടത്തിടുന്നുജീവിതമാം പടകിൽ നാഥനോ-ടൊത്തു ഞാൻ യാത്ര ചെയ്യും;-ഉറ്റവർ സ്നേഹിതർ ബന്ധുക്കൾഏവരും കൈവിടും സമയത്ത്അമ്മ തൻ കുഞ്ഞിനെ മറന്നാലുംമറക്കാത്ത പൊന്നേശു കൂടെയുണ്ട്;-
Read Moreഎല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ
എല്ലാം നന്മയ്ക്കായിസ്വർഗ്ഗതാതൻ ചെയ്തിടുന്നുനിർണ്ണയമാം വിളികേട്ടവർക്കുംദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കുംഭാരങ്ങളും പ്രയാസങ്ങളുംരോഗങ്ങളും എല്ലാ ദുഖങ്ങളുംഎന്‍റെ താതൻ തന്നീടുമ്പോൾഎന്നെയവൻ സ്നേഹിക്കുന്നു;-പ്രതികൂലങ്ങൾ ഏറിയെന്നാൽഅനുകൂലമായ് യേശുവുണ്ട്പതറുകില്ല തളരുകില്ലസ്വർഗ്ഗസീയേനിൽ എത്തും വരെ;-കഷ്ടതയോ സങ്കടമോപട്ടിണിയോ പരിഹാസങ്ങളോയേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻഇവയൊന്നിനും സാദ്ധ്യമല്ല;-
Read Moreഎല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ
എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾഎന്തിനു ഞാൻ ആകുലനായ്തീർന്നിടണം ഈ ഉലകിൽപേർ ചൊല്ലി എന്നെ വിളിച്ചവൻ നീവേർ പിരിയുമോ നടുവഴിയിൽതീർന്നു പോയിടുമോ കൃപയിൻ കരുതലുംആഴിയിൽ കൂടെക്കടന്നിടുമ്പോൾഅവയെന്നെ കവിയില്ലാആഗ്നിയിൽ നടന്നാലും വെന്തുപോകില്ല
Read Moreഎല്ലാം നന്മക്കായി മാറുന്നു നാഥാ
എല്ലാം നന്മക്കായി മാറുന്നു നാഥാ നിന്നെ സ്നേഹിക്കുന്ന മക്കൾക്കു കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല ഒരു മനവും അറിഞ്ഞില്ല നിൻ കരുതൽ എൻ പേർക്കായി കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും ഏറിയും തീച്ചൂളയിൽ വീണിടിലും എൻ കൂടെന്നും തുണയായുള്ളോനെ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ ബന്ധുമിത്രാതികൾ കൈവിട്ടാലും കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും നിൻ കൃപ എന്നാലും മതിയെൻ നാഥാ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ
Read Moreഎല്ലാം നന്മെക്കു എനിക്കെല്ലാം
എല്ലാം നന്മെക്ക് എനിക്കെല്ലാം നന്മെക്ക്എന്നേശു ചെയ്യുന്നവയൊന്നും തിന്മെക്കല്ലല്ലോ(2)ബാബിലോണിൽ തീച്ചൂളയിൽ കർത്താവിന്‍റെ ദാസന്മാർതീച്ചൂളയിൽ വന്നെത്തിയ കർത്താവിനെ കണ്ടെത്തി(2)സിംഹക്കൂട്ടിൽ ദാനിയേൽ ബന്ധനായി തീർന്നപ്പോൾസിംഹ രാജൻ മൗനമായി സിംഹക്കൂട്ടിൽ വന്നെത്തി(2)സ്തേഫാനേറ്റ കല്ലുകൾ സ്വർഗ്ഗത്തെ തുറപ്പിച്ചുകല്ലേറുകൾ അവനെ സ്വർഗ്ഗത്തിൽ കൊണ്ടെത്തിച്ചു(2)പത്മോസ് ദ്വീപിൽ യോഹന്നാൻ ഏകനായി തീർന്നപ്പോൾകർത്താവിനെ ദർശിച്ചവൻ മർമ്മങ്ങളെ പ്രാപിച്ചു(2)
Read Moreഎല്ലാം നിൻ കൃപയാലേശുവേ
എല്ലാം നിൻ കൃപയാലേശുവേഎല്ലാം നിൻ കൃപയാലെഎൻ ജീവനുമെല്ലാ നന്മകളുംഎല്ലാം നിൻ കൃപയാലെപാപകൂപത്തിൽ കിടന്നെന്നെഉദ്ധരിച്ചീടുവാൻസ്വർഗ്ഗം വിട്ടിദ്ധരെ വന്ന നിൻകൃപ മനോഹരമെ;- എല്ലാം…ശോധന വേളകൾ തന്നിലെൻമാനസ്സം മോദത്താൽനിന്നെപാടിപുകഴ്ത്തിടുംനിൻ കൃപയാലേശുവേ;- എല്ലാം…ശത്രുവിന്മേൽ ജയം കൊള്ളുവാൻമുന്നേറിച്ചെല്ലുവാൻശക്തിയെനിക്കു തരുന്നവൻനീയല്ലോ മൽപ്രിയനെ;- എല്ലാം…എൻ ബലഹീനതയിൽ തുണനൽകുന്നവൻ നീയെനിൻ കൃപമതിയെനിക്കെന്നുംജീവിത കാലമെല്ലാം;- എല്ലാം…ക്രൂശിന്‍റെ സാക്ഷിയായ് ജീവിച്ചെൻനാൾകൾ കഴിച്ചിഹേവാഗ്ദത്ത നാട്ടിലെത്തിടും ഞാൻനിൻ കൃപയാലേശുവേ;- എല്ലാം…
Read Moreഎല്ലാം തകർന്നു പോയി
എല്ലാം തകർന്നു പോയിഎന്നെ നോക്കി പറഞ്ഞവർഇനി മേലാൽ ഉയരുകയില്ലഎന്ന് പറഞ്ഞു ചിരിച്ചവർഎങ്കിലും എന്നെ നീകണ്ടതോ അത് അതിശയംഎൻ ഉണർവിൻ പുകഴ്‍ച്ചയെല്ലാംനിനക്കൊരുവൻ മാത്രമേനീ മാത്രം വളരണം (3)നീ മാത്രം യേശുവേഉടഞ്ഞുപോയ പാത്രമാണേഉപയോഗം അറ്റിരുന്നുഒന്നിനും ഉതകാതെതള്ളപ്പെട്ടു കിടന്നിരുന്നുകുശവനെ നിൻ കരംനീട്ടിയെന്നെ മെനഞ്ഞെല്ലോവീണുപോയ ഇടങ്ങളിലെല്ലാംഎൻ തലയെ ഉയർത്തിയെനീ മാത്രം വളരണം (3)നീ മാത്രം യേശുവേ
Read Moreദുർബലതയിൽ ബലമേ കാംക്ഷി
ദുർബലതയിൽ ബലമേകാംക്ഷിച്ചീടും ധനം നീയേ സർവ്വവും നീ തന്നേഅതുല്യ നീതി നിന്നെ ഞാൻനേടിടുമ്പോൾ പിന്മാറിയാൽ ഭോഷനായ് മാറുമേയേശു ദൈവകുഞ്ഞാടേ യോഗ്യനാമമേ (2)പാപം അപമാനം ക്രൂശ് ഏറ്റതാൽ സ്തുതിച്ചിടും ഞാൻസർവ്വവും നീ തന്നേതളർന്നീടുമ്പോൾ ആശ്വാസം വരണ്ടീടുമ്പോൾ അഭിഷേകംനൽകിടും പ്രീയനേയേശു ദൈവകുഞ്ഞാടേയോഗ്യനാമമേ (2)
Read Moreദൂരെ വാനിൽ സൂര്യ ചന്ദ്രഗോളവും
ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻപോയിടും പ്രിയന്‍റെ കൂടെ നിത്യമായ് വാഴുവാൻഇന്നലെ ഞാൻ ഒന്നുമല്ലീ മണ്ണിലെന്‍റെ പ്രീയരെഎങ്കിലും കരുതിയെന്നെ കണ്മണിപോൽ കാത്തവൻകഷ്ടമുണ്ട് രോഗമുണ്ട് ദു:ഖമുണ്ടീഭൂമിയിൽഎത്രയോകൊടിയ ദുഷ്ടവൈരിയുണ്ടീ യാത്രയിൽഭയമില്ലതെല്ലുമതിൽ പതറുകില്ല ഞാനിനിപ്രിയനോടു ചേരുവാൻ പറന്നുയരും വാനതിൽ;-വയൽപൂപോലെ വാടും ജീവിതമോ നിശ്ചയംമദ്ധ്യവാനിൽ പ്രീയൻ കൂടെ വാഴുവതോ ശാശ്വതംഅന്നു കോടാകോടിഗണം തേജസ്സിൽ എൻ കാന്തനെകണ്ടു നിത്യവാസകാലം സ്തോത്രഗാനം പാടിടും;-ആകാശം മാറിപോകും സൂര്യനോ ഇരുണ്ടീടുംഅന്ത്യകാലബാധയോ ഭൂമിയെ ഭരിച്ചിടുംശുദ്ധരന്ന് നീതിയോടെ വാഴുവാനുണര്ർത്തിടുംസ്വർഗ്ഗസിംഹാസനത്തിൽ രാജനൊത്ത് വാണിടും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പരമ കരുണാരസരാശേ
- എനിക്കായ് നല്ലൊരു തുണയായ് വന്നു
- വന്ദനമേ യേശു രക്ഷകനെൻ നായകനെ
- ഈ ലോകത്തിൽ ഞാൻ ജീവിക്കും
- ആരാധ്യനാമെൻ യേശുവേ

