About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ദേവാധി ദേവസുതാ യാഹാം ശാശ്വത
ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻദാസരിൽ വൻകൃപ പകർന്നിടുവാൻവാഴ്ത്തി പുകഴ്ത്തിടുന്നേആശ്രിതർക്കഭയം അരുളുന്നോനേആലംബം നീ മാത്രമേആഴിയിൻ അലകൾപോൽ പകർന്നീടുകഅളവറ്റ സ്നേഹമെന്നിൽ;-വാനം ഭൂവാക്കിനാൽ ചമച്ചവനെവാക്കുമാറാത്തവനെവാഗ്ദത്തം എനിക്കായ് തന്നവനേ-ഞാൻവാഞ്ഛയായ് കാത്തിടുന്നേ;-ആരെ വിശ്വസിച്ചതെന്നറിയുന്നു-ഞാൻഅവനെന്‍റെ ഉപനിധിയേഅന്ത്യം വരെ എന്നെ കാത്തിടുവാൻഅവൻ മതിയായവനെ;-കഷ്ടങ്ങൾ അടിക്കടി ഏറിടിലുംകലങ്ങാതെ നിന്നീടുവാൻകഴുകുപോൽ പുതുബലം ധരിച്ചീടുവാൻ-അവൻ കരങ്ങളിൽ താണിരിക്കാം;-വാഗ്ദത്തം അഖിലവും നിറവേറുന്നേവരവിൻ നാൾ അടുത്തിടുന്നേവാഞ്ഛയോടവനായ് കാത്തിടുന്നോർഅന്നു വിൺപുരം പൂകിടുമേ;-
Read Moreദേവാദി ദേവ സുതൻ ദയയും
ദേവധി ദേവ സുതൻദയയും കൃപയും നിറഞ്ഞവൻപാരിൽ ഇതുപോൽ വേറാരുമില്ല കരുതുവാനായി കൈവിടാതെന്നുംപറവകൾക്കാഹാരം നൽകുവോനാം മറന്നിടാതെന്നെയും പോറ്റിടുമേപുകയുന്ന തിരികളെ കെടുത്താത്തവൻ തകർന്നയെൻ ഹൃദയത്തെ ബലമാക്കുമേകുരുടരിൻ കൺകളെ തുറന്നവനാം മുടന്തരെ നടത്തിയ വല്ലഭനാംവരുമവൻ പ്രതിഫലം തന്നിടുവാൻ ദുരിതങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ
Read Moreദേവാധിദേവൻ നീ രാജാധിരാജൻ
ദേവാധി ദേവൻ നീ രാജാധിരാജൻദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻമന്നിലും വിണ്ണിലും ആരാധ്യനാം നീഉന്നതനന്ദനൻ നീ യോഗ്യനാംനീ എന്നും യോഗ്യൻ നീ എന്നും യോഗ്യൻദൈവത്തിൻ കുഞ്ഞാടെ നീ യോഗ്യനാംസ്തോത്രംസ്തുതി ബഹുമാനങ്ങളെല്ലാംസ്വീകരിപ്പാനെന്നും നീ യോഗ്യനാംസ്വർഗ്ഗസുഖം വെടിഞ്ഞെൻ പാപം തീർപ്പാൻദൈവത്തിൻ കുഞ്ഞാടായ് ഭൂവിൽ വന്നുനീ അറുക്കപ്പെട്ടു നിൻ നിണം ചിന്തിവീണ്ടെടുത്തെന്നെയും നീ യോഗ്യനാം;-ക്രൂശിലാ കൂരിരുളിൽ ഏകനായിദൈവത്താൽ കൈവിടപ്പെട്ടവനായ് നീ സഹിച്ചു ദൈവ ക്രോധമതെല്ലാംഎൻ പാപം മൂലമായ് നീ യാഗമായ്;-പാതകർ മദ്ധ്യത്തിൽ പാതകനെപ്പോൽപാപമായ് തീർന്നു നീ ക്രൂശതിന്മേൽനീ മരിച്ചു എന്‍റെ പാപങ്ങൾ പോക്കിഎന്തൊരു സ്നേഹമെ […]
Read Moreദേവാധി ദേവനു സ്തോത്രം
ദേവാധി ദേവനു സ്തോത്രം ചെയ് വിൻരാജാധിരാജനെ സ്തുതിച്ചിടുവിൻഅവൻ ഏക രക്ഷകനല്ലോഅവൻ അത്ഭുതവാനല്ലോനാശകരമായ കുഴിയിൽ നിന്നെന്നെനാഥൻ വീണ്ടെടുത്തു കൃപയാലിതാഎന്നും പാടിടും എന്നും പാടിടുംഎന്നും പാടിടും എന്നെന്നുമേ(2);-നിന്‍റെ ദയ ജീവനെക്കാൾ നല്ലത്എന്‍റെ അധരങ്ങൾ നിന്നെ എന്നും സ്തുതിച്ചിടുംഎന്‍റെ ജീവകാലം എന്‍റെ ജീവകാലംഎന്‍റെ ജീവകാലം എന്നുമേ;-കാഹള നാദം വാനിൽ കേട്ടിടുംഎന്‍റെ കർത്തൻ വരവിങ്കൽ ആർത്തിടുംലോകം ഭ്രമിച്ചിടുമേ ഭൂമി നടുങ്ങിടുമേഞാൻ ഹല്ലേലുയ്യാ പാടുമേ;-എന്‍റെ രക്ഷകനാം യേശു നാഥനെഎന്‍റെ രക്ഷയും ജീവനും വെളിച്ചവുംഎന്‍റെ സങ്കേതവും എന്‍റെ കോട്ടയുമേഎന്‍റെ ആശ്രയും എന്നുമേ;-
Read Moreദേവജന സമാജമേ നിങ്ങളശേഷം
ദേവജന സമാജമേ നിങ്ങളശേഷംജീവനാഥനെ സ്തുതിപ്പിൻ ജീവനരുളും ദിവ്യജീവാമൃതമാം യേശു ദേവൻ നമ്മുടെ മദ്ധ്യേ മേവുന്നതു നിമിത്തംചാവിന്നവകാശത്തിൽ നിന്നതിദയയാൽ ദേവൻ ദത്താക്കിനാൻ നമ്മെശാപമകന്ന പുതു ഭൂവാനങ്ങളിൽ സദാമേവുന്നതിനായ് നിത്യജീവൻ നൽകിനാനവൻകല്ലുകളിൽ വരച്ചതാം ചാവിൻ ശുശ്രൂഷ യ്ക്കുള്ളിലിരുന്നയീ നമ്മെഅല്ലൽ കൂടാതെ തന്‍റെ തുല്യമില്ലാത്ത കൃപയ്ക്കുള്ളിൽ കടത്തി പുതുവുള്ളം നൽകിനാനവൻഏകാത്മസ്നാനം മൂലവും അത്രയുമല്ല ഏകാത്മപാനം വഴിയുംഏക ശരീരമായിട്ടേകി ഭവിച്ചതിനാൽഏക പൂപാനുഭോഗഭാഗികളായിതു നാംതാനേ കഴിച്ചൊരേകമാം ബലിയാൽ തന്‍റെ സൂനു സമുദയങ്ങളെഊനമകറ്റി നിത്യ വാനരാജ്യാവകാശസ്ഥാനമതിങ്കലാക്കീട്ടാനന്ദാമൃതമേകികർത്തൃനിർമ്മിതമായുള്ള പൊരുളാം ദിവ്യ സത്യകൂടാരമതിങ്കൽശുദ്ധ ശുശ്രൂഷകനാം നിത്യപുരോഹിതൻ താനത്യാദരം നമുക്കായദ്യാപി […]
Read Moreദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ
ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ അവൻ നല്ലവനാകയാൽ ദേവനെ തന്നുടെ കാരുണ്യം എന്നേക്കുമുള്ളത് എന്നേക്കുമുള്ളതെന്ന്എന്‍റെ വിഷമതകൾ തന്നെയറിയിച്ചു ഞാൻ എന്‍റെ സമീപമവനെത്തി ഉതവി നൽകാൻഎല്ലാമായെന്നും എനിക്കുണ്ടവനതാൽ തെല്ലും ഭയം വേണ്ടിനിമർത്യനിലാശ്രയിക്കാതത്തൽ വരുന്നേരത്തിൽ കർത്താവിലാശ്രയിപ്പതെത്രയോ നല്ലതോർത്താൽ ശത്രുക്കൾ മുമ്പിൽ തൻശക്തിയിൽ ഞാൻ ജയകീർത്തനങ്ങൾ പാടിടുംഉല്ലാസ ജയഘോഷമുണ്ടുകൂടാരങ്ങളിൽ ഉത്തമഭക്തരുടെ ശുദ്ധഹൃദയങ്ങളിൽഎത്ര വിഷമതകൾ വന്നാലും പാടുമെന്നാളും സ്തുതിഗീതങ്ങൾനിത്യതാതന്നു സ്തുതി സത്യാത്മാവിന്നു സ്തുതി മർത്യർക്കു രക്ഷ തന്ന ക്രിസ്തുനാഥന്നു സ്തുതിനിത്യതയിൽ നമ്മളെത്തുമന്നാളുംതുടരും പരമസ്തുതി
Read Moreദേവസുത സന്തതികളേ വിശുദ്ധരേ
ദേവസുതസന്തതികളേ വിശുദ്ധരേദേവപുരവാസികളോടെന്നു ചേർന്നിടുംശോഭനപുരമതിൽ രാജനോടുകൂടെ നാംമോദാൽ വസിപ്പാൻ പോകാം നമുക്ക്അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർകാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകിവിളിച്ചിടുന്നു പോകാം നമുക്ക്;-ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നുവിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെപോകാം നമുക്ക് സീയോൻപുരിയിൽ;-തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണപട്ടണക്കാരായവരെ എന്നു കണ്ടിടുംമുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെകാണുന്നുണ്ടതാൽ പ്രഭാപുരത്തെ;-അന്ധതയകന്നനന്ത നിത്യരാജ്യമെ-ഇഹെഅന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾഎന്നെയയച്ചിടും തവ നീതിയിൻ കതിരോനെതാമസിക്കല്ലെ സീയോൻ രാജാവെ;-
Read Moreദേവേശ യേശുപരാ ജീവനെനിക്കായ്
ദേവേശാ യേശുപരാ ജീവനെനിക്കായ് വെടിഞ്ഞോജീവനറ്റ പാപികൾക്കു നിത്യജീവൻ കൊടുപ്പാനായ് നീ മരിച്ചോഗതസമന പൂവനത്തിൽ അധികഭാരം വഹിച്ചതിനാൽഅതിവ്യഥയിൽ ആയിട്ടും താതനിഷ്ടം നടപ്പതിന്നനുസരിച്ചു;-അന്നാസിൻ അരമനയിൽ മന്നവാ നീ വിധിക്കപ്പെട്ടുകന്നങ്ങളിൽ കരങ്ങൾകൊണ്ടു മന്നാ നിന്നെ അടിച്ചവർ പരിഹസിച്ചു;-പീലാത്തോസെന്നവനും വിലമതിച്ചു കുരിശേൽപ്പിച്ചുതലയിൽ മുള്ളാൽ മുടിയും വച്ചു പലർ പല പാടുകൾ ചെയ്തു നിന്നെ;-ബലഹീനനായ നിന്മേൽ വലിയ കുലമരം ചുമത്തി തലയോടിടം മലമുകളിൽ അലിവില്ലാതയ്യോ യൂദർ നടത്തി നിന്നെ;-തിരുക്കരങ്ങൾ ആണികൊണ്ടു മരത്തോടു ചേർത്തടിച്ചുഇരുവശത്തും കുരിശുകളിൽ ഇരുകള്ളർ നടുവിൽ നീ മരിച്ചോ പരാ;-കഠിനദാഹം പിടിച്ചതിനാൽ കാടിവാങ്ങാനിടയായോഉടുപ്പുകൂടി […]
Read Moreദേവേശാ അധികമായ് ആശീർവദിക്ക
ദേവേശാ അധികമായ് ആശീർവദിക്ക വധൂവരരിവരെമഹേശാകുതുകമായ് ഒന്നായ് വസിപ്പാൻ ഇതുമുതൽ തുടരെ ആദാമും ഹവ്വയും ചേർന്നുസമ്മോദം ഏദനിലാർന്നു അതുപോൽ ആധികൾ തീർന്നു വസിപ്പാൻപ്രത്യാശ, സ്നേഹം, വിശ്വാസം ഇവയാൽനിത്യമാശ്വാസംലഭിച്ചു ക്രിസ്തുവിൽ വാസം ചെയ്തിടാൻയഹോവെ സേവിക്കും ഞാനെൻ കുടംബസഹിതമന്യൂനംഎന്നരുളി യോശ്വയെന്നോണം വസിപ്പാൻമരണമേ വിഷമെങ്ങു : എന്ന രീതി
Read Moreധരണി തന്നിൽ എൻ ആശ്രയമാകും
ധരണി തന്നിൽ എൻ ആശ്രയമാകുംയേശു എന്ന അത്ഭുത നാമം;വെറൊരുനാമം ഇഹമതിലില്ലാവേഗം വരുമെന്ന്, ഉരചെയ്തവൻ (2)ഓളവും തിരയും അടങ്ങുമാറാക്കുംഒരുവനാം മഹാ അത്ഭുതനെ (2)ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2)ഹൃദയം തകരും വേളയിൽ എന്നെ പരിപാലിക്കും ശക്തനവൻ (2);- ധരണി…ഹൃത്തിടത്തിൽ പൊങ്ങും ദുഃഖങ്ങളെല്ലാംകർത്തനിൻ സന്നിധിയിൽ ചൊല്ലിടുമ്പോൾ(2)ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2)ഉള്ളമറിഞ്ഞവൻ ഏകിടും ശാന്തി തേല്ലുംഭയം വേണ്ടാ എന്നുരച്ചു(2);- ധരണി…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ശാലേം രാജൻ വരുന്നൊരുധ്വനികൾ ദേശമെങ്ങും
- ദൈവത്തിന്റെ സമ്പത്താണു നാം
- അഴലേറും ജീവിതമരുവിൽ നീ
- എൻ പ്രിയ യേശു രക്ഷകനെ നിൻ
- ഈ മരുയാത്രയതിൽ നിന്നെ തനിയെ

