Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ദൈവത്തിൻ പൈതൽ ഞാൻ

ദൈവത്തിൻ പൈതൽ ഞാൻയേശുവിൻ കൂടെ ഞാൻ മേവുന്നു മന്നിതിൽ മോദമായ് ജീവിതം ധന്യമായ് സങ്കടം തീർന്നുപോയ് ഈ വിധം എന്നും ഞാൻ ഭാഗ്യവാൻആകുലവേളയിലെപ്പോഴും താങ്ങിടും ആകയാൽ വ്യാകുലമില്ലിനീം ആശ്രയം നൽകിടുമൻപെഴും നെഞ്ചതിൽ ആശ്വസിപ്പിക്കും തൻകൈകളാൽ;-ജീവിതപാതയിലേറിടും ഭാരത്തിൽ ഭീതനാകില്ല ഞാൻ ധൈര്യമായ് നാഥാനാമേശുവെ നോക്കി ഞാൻ പോയിടുംആനന്ദഗാനങ്ങൾ പാടി ഞാൻ;-ഉറ്റവർ കൈവിടും നേരത്തും മാറാതെ മുറ്റും താൻ സ്നേഹിക്കും നിശ്ചയംഇത്ര നൽനാഥനെ സ്നേഹിച്ചും സേവിച്ചും മാത്രമെൻ നാളുകൾ തീരണം;-മേഘത്തിൽ വന്നിടും പ്രിയനാമേശുവെ വേഗത്തിൽ കാണും ഞാൻ തേജസ്സിൽമൃത്യുവും ദുഃഖവും […]

Read More 

ദൈവത്തിൻ പൈതലെ ക്ളേശിക്ക

ദൈവത്തിൻ പൈതലെ ക്ലേശിക്ക വേണ്ട നീനിൻ ദൈവം ശക്തനാം ദൈവം താൻകളിമണ്ണിനാൽ നിന്നെ സൃഷ്ടിച്ച ദൈവം താൻനിന്നുടെ ദൈവമെന്നോർക്ക നീ;-മിസ്രയീമിൻ അടിമയിൽ നിന്നു തൻ മക്കളെവിടുവിച്ച വൻ കരം ഉള്ളവൻ;-യിസ്രായേൽ ജനത്തിനായ് ചെങ്കടൽ ഭാഗിച്ചോൻനിന്നോടു കൂടെന്നും ഉണ്ടല്ലോ;-മരുഭൂവിൽ മന്നയാൽ അവരെ പോഷിപ്പിച്ചകാരുണ്യവാനല്ലോ നിൻ പ്രിയൻ;-പാറ പിളർന്നു തൻ ജനത്തിൻ ദാഹം തീർത്തയിസ്രയേലിൻ ദൈവം നിൻ പ്രിയൻ;-കടലിന്മേൽ നടന്നവൻ കാറ്റിനെ ശാസിച്ചോൻതിരകൾ അടക്കിയോൻ നിൻ പ്രിയൻ;-കുരുടർക്കു കാഴ്ചയും ചെകിടർക്കു കേഴ്വിയുംനല്കിയ ദൈവം താൻ നിൻ പ്രിയൻ;-ചെറിയേരഞ്ചപ്പത്താൽ അയ്യായിരങ്ങളെപോഷിപ്പിച്ചോനല്ലോ നിൻ […]

Read More 

ദൈവത്തിൻ പൈതലെ നിന്‍റെ

ദൈവത്തിൻ പൈതലേ നിന്‍റെജീവിതകാലം അതിൽഓരോരോ ഭാരങ്ങളാലെപാരം വലഞ്ഞീടുമ്പോൾചിന്താകുലങ്ങൾ ചിന്താകുലങ്ങളെല്ലാംഇട്ടുകൊൾ യേശുമേൽ-നിൻ പേർക്കായ് കരുതുന്നുണ്ടവൻലോകത്തിൻ ചിന്തകളാലുംരോഗപീഡകളാലുംമറ്റു പ്രയാസങ്ങളാലുംമറ്റും തളർന്നീടുമ്പോൾ;- ചിന്താ…കർത്താവിന്നിഷ്ടമാം വണ്ണംനിത്യം ജീവിച്ചീടുവാൻനിൻ പ്രയത്നങ്ങൾ എപ്പോഴുംനിഷ്ഫലമായ്വരുമ്പോൾ;- ചിന്താ…ദൈവം നിന്നെ നടത്തുന്നനിൻ വഴിയിൽ മുഴുവൻഅന്ധകാരം വരുമ്പോഴുംഅന്തരംഗത്തിലെ നിൻ;- ചിന്താ…നിന്നുടെ പേർക്കിഹ ലോകെവന്നു മരിച്ചവനാംയേശുവിൻ വാക്കുകളെ നീവിശ്വസിച്ചു സതതം;- ചിന്താ…

Read More 

ദൈവത്തിൻ പൈതലെ പേടിക്ക

ദൈവത്തിൻ പൈതലെ പേടിക്കവേണ്ടിനികാവൽ ചെയ്തീടുവാൻ ദൂതന്മാരുണ്ടല്ലോലോകാന്ത്യത്തോളം ഞാൻ കൂടെയിരുന്നിടാം എന്നുര ചെയ്തവൻ കാത്തിടും നിന്നെസത്യത്തിൻ സാക്ഷിയായ് മുമ്പോട്ടിറങ്ങുമ്പോൾമിത്രങ്ങൾ ശത്രുക്കൾ ആയെന്നു വന്നാലുംഉറ്റസഖികളായി കൂടെ നടന്നവർകുറ്റം പറഞ്ഞു നടന്നെന്നു വന്നാലും;- ദൈവ…ഗർജ്ജിക്കും സിംഹംപോൽ ശ്രതുവരുന്നേരംയൂദയിൻ സിംഹമെൻ കൂട്ടാളിയാകുമെകള്ളസഹോദരർ കൈവെടിഞ്ഞീടുമ്പോൾതള്ളാതെ ചേർക്കുവാൻ യേശുവുള്ളതിനാൽദൈവസിംഹാസനെ നിന്നൊഴുകുന്നതാംജീവജല നദിക്കുള്ളിൽ ഞാനാകയാൽആനന്ദത്താൽ മനം തിങ്ങിനിറയുന്നുവർണ്ണിക്കുവാൻ പാരിൽ സാദ്ധ്യമല്ലാരാലും;- ദൈവ…കുഞ്ഞാട്ടിൻ കല്യാണ നാളടുത്തീടുന്നുകാഹള ശബ്ദങ്ങൾ കേട്ടിടാൻ നേരമായ്പ്രിയനോടൊത്തു നാം വാനത്തിലെത്തീട്ട്കാന്തയായ് ശോഭിക്കും നാളേറ്റമടുത്തു;- ദൈവ…ക്രിസ്തീയ ജീവിതം സൗഭാഗ്യ ജീവിതം: എന്ന രീതി

Read More 

ദൈവത്തിൻ പുത്രനാം ക്രിസ്തേശു

ദൈവത്തിൻ പുത്രനാം ക്രിസ്തേശുവേ ജീവന്‍റെ വചനം നൽകേണമേ ആശ്രിതർ മദ്ധ്യത്തിൽ പാർക്കുന്നോനേ ദാസരെ സത്യത്തിൽ നടത്തുകേപണ്ടൊരഞ്ചപ്പവും മീൻ രണ്ടുമേ കണ്ടപ്പോൾ വാഴ്ത്തി വർദ്ധിപ്പിച്ചോനേഇങ്ങുള്ള പ്രാപ്തിയും അത്യൽപ്പമേ അങ്ങേ തൃക്കൈയ്യാൽ എല്ലാം വാഴ്ത്തുകേജീവനില്ലാത്തവർ ജീവിക്കുവാൻ ദൈവത്തിൻഭക്തർ ശക്തർ ആയിടാൻ ഏകുക യേശുവേ നിൻവാക്കിനാൽ ഏകുക കൃപയെ നിൻആത്മാവാൽദൈവരഹസ്യങ്ങൾ മിന്നിടുവാൻ ഏവനും നന്ദിയോടെ വന്ദിപ്പാൻ മൂടലും മങ്ങലും മാറ്റിടുകേ ദൂതുകൾ വെളിച്ചമാക്കിടുകേസത്യത്തിൻ സ്വാതന്ത്ര്യം വിശുദ്ധിയും നിത്യമാം ഐശ്വര്യം സുബുദ്ധിയും സൽഗുണം ഒക്കെയും നൽകിടുകേ സത്യത്തിൻപാലകനാം യേശുവേനിൻസന്നിധാനത്തിൽ ആശ്വാസങ്ങൾ നിൻതിരുനാമത്തിൻ സുഗന്ധങ്ങൾ […]

Read More 

ദൈവത്തിൻ പുത്രനാം യേശു ഭുജാത

ദൈവത്തിൻ പുത്രനാം യേശു ഭൂജാതനായ്സ്നേഹിപ്പാൻ ക്ഷമിപ്പാൻ സൗഖ്യം നൽകീടുവാൻജീവിച്ചു മരിച്ചവൻ എന്നെ രക്ഷിപ്പാനായ്ഇന്നും ജീവിക്കുന്നവൻ എന്നെ കരുതാൻതാൻ വാഴ്കയാൽ ആകുലമില്ലനാളെയെന്ന് ഭീതിയില്ലഭാവി എല്ലാം തൻ കൈയ്യിലെന്നോർത്താൽഹാ എത്ര ധന്യമെ ഈ ലോകജീവിതംആധി വേണ്ടാ ആശ്രയമേകാൻതൻ കരങ്ങൾ പിമ്പിലുണ്ട്തൻ വഴികൾ സംമ്പൂർണ്ണമല്ലോദോഷമായ് ഒന്നും താതൻ ചെയ്കയില്ലല്ലോ;-അനാഥനല്ല ഞാൻ അശരണൻ അല്ല ഞാൻഅവകാശിയാണു ഞാൻ പരദേശിയാണു ഞാൻഅത്യുന്നതൻ തൻ തിരു മാർവ്വിൽനിത്യവും ചാരീടും ഞാൻ എത്ര മോദമായ്;-God sent His son, they called Him, Jesus;He came to […]

Read More 

ദൈവത്തിൻ രാജ്യം സ്നേഹത്തിൻ

ദൈവത്തിൻ രാജ്യം സ്നേഹത്തിൻ രാജ്യംയേശുരാജൻ – ഘോഷിച്ച നൽ-വാർത്ത നിങ്ങൾ – ഓർത്തീടുക(2)സ്വർഗ്ഗീയരാജ്യം സ്വായത്തമാക്കാൻഭാഗ്യമുള്ളോർ തൻ – യോഗ്യതയരുളിമാർഗ്ഗത്തെക്കാട്ടി – മോക്ഷത്തെ നൽകി(2);- യേശു…ദരിദ്രാത്മാക്കൾ പ്രാപിക്കും രാജ്യംകരയുന്നവർക്കു – ലഭിക്കുമാശ്വാസംകരുണയുള്ളവർക്കു – കരുണ ലഭിക്കും(2);- യേശു…നിർമ്മലഹൃദയം ദൈവത്തെ കാണുംസൗമ്യതയുള്ളോർ – ഭൂമിയിൽ വാഴുംതാഴ്ചയുള്ളവർക്കോ ഉയർച്ച ലഭിക്കും(2);- യേശു…രമ്യതയുളവാക്കുന്നോർ ശ്രേഷ്ഠർനാമമവർക്കു – ദൈവപുത്രന്മാർനന്മനിമിത്തം – പീഢകൾ ഉളവാം(2);- യേശു…ദുഷിക്കുന്നവർക്കായ് പ്രാർത്ഥിച്ചീടുകപഴിക്കുന്നവരെ – അനുഗ്രഹിച്ചീടുകദ്വേഷിക്കുന്നവർക്കു – ഗുണം ചെയ്തീടുക(2);- യേശു…കുറവുകളെല്ലാം സമ്മതിച്ചാകിൽകരുണയിൻ നാഥൻ – മോചനം നൽകുംമറുരൂപമാക്കും – നവജീവൻ […]

Read More 

ദൈവത്തിൻ സാന്നിധ്യനേരം

ദൈവത്തിൻ സാന്നിദ്ധ്യനേരംഎന്നുള്ളത്തിൻ ആനന്ദമെകാരുണ്യമാം തന്‍റെ ശബ്ദംകേൾക്കും കാതുകൾക്ക് ഇമ്പമേതകർന്ന മനം പുതുക്കും തന്‍റെ സ്നേഹംതളർന്ന ആത്മാവിൻ ശക്തി നല്കുംതരും തന്‍റെ വാഗ്ദത്തം അനുദിനവുംതിരുമുമ്പിൽ ചെല്ലുമെങ്കിൽ;- ദൈവ…ലോകത്തിൽ നീയൊരു അരിഷ്ടനല്ലോഓർക്കുക കാൽവറി നായകനെയേശുവിൻ പാദത്തിൽ അണഞ്ഞിടുമ്പോൾആശ്വാസം കണ്ടെത്തിടും;- ദൈവ…

Read More 

ദൈവം തന്നു എല്ലാം

ദൈവം തന്നു എല്ലാംദൈവത്തെ ആരാധിക്കാൻദൈവം ഉയർത്തി നമ്മെദൈവത്തെ ആരാധിക്കാൻതാളമേളത്തോടെ വാദ്യഘോഷത്തോടെആടിപ്പാടി നമ്മൾ ദൈവത്തെ ആരാധിക്കാംപൂർണ്ണശക്തിയോടെദൈവത്തെ ആരാധിക്കാംആർപ്പിൻ ഘോഷത്തോടെദൈവത്തെ ആരാധിക്കാം;-സത്യത്തിലും ആത്മാവിലുംദൈവത്തെ ആരാധിക്കാംസ്തോത്രത്തോടും സ്തുതികളോടുംദൈവത്തെ ആരാധിക്കാം;-അഭിഷേകത്തിൻ ശക്തിയോടെദൈവത്തെ ആരാധിക്കാംരക്ഷയുടെ സന്തോഷത്തോടെദൈവത്തെ ആരാധിക്കാം;-

Read More 

ദൈവം തന്‍റെ കുഞ്ഞുങ്ങൾക്ക്

ദൈവം തന്‍റെ കുഞ്ഞുങ്ങൾക്ക് ഒരുക്കീട്ടുള്ളതു ആരും കണ്ടിട്ടില്ല ആരും കേട്ടിട്ടില്ലആരും ഒരിക്കലും നിനച്ചിട്ടില്ലപാപത്തിൻ ഇമ്പ മാർഗ്ഗത്തിലൂടെ ഞാൻപാതാള യാത്ര ചെയ്കെ പാരിതിൽ വന്നതാം പരമസുതൻ എൻപാപങ്ങൾ മോചിച്ചല്ലോ(2);- ദൈവം…ഈ ലോക ജീവിതയാത്രയതിൽ വൻഭാരങ്ങളേറിടുമ്പോൾആശ്വാസമേകുവാൻ അരികിലുണ്ടെനിക്ക്നല്ലൊരു സഖിയായവൻ(2);- ദൈവം…സ്വർഗ്ഗീയനാടതിൻ വാസമതോർക്കുമ്പോൾഎന്നുള്ളം നിറഞ്ഞിടുന്നേഎന്നിരുൾ മാറിടും എന്നഴൽ നീങ്ങിടുംഎൻ വീട്ടിൽ എത്തീടുമേ(2);- ദൈവം…

Read More