About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ദൈവമേ നിൻ സന്നിധിയിൽ
ദൈവമേ നിൻ സന്നിധിയിൽവന്നിടുന്നീ സാധു ഞാൻ താവക തൃപ്പാദം തന്നിൽകുമ്പിടുന്നീ ഏഴ ഞാൻഞാൻ നമിക്കുന്നു, ഞാൻ നമിക്കുന്നുസ്വർഗ്ഗതാതാ, യേശുനാഥാ പാവനാത്മാവേഏകജാതനെയെനിക്കായ്യാഗമായിത്തീരുവാൻഏകിയ നിൻ സ്നേഹത്തിന്‍റെമുമ്പിലീ ഞാനാരുവാൻ;-സ്വർഗ്ഗസൗഖ്യം കൈവെടിഞ്ഞീപാരിടത്തിൽ വന്നോനെസ്വന്തമാക്കി എന്നെയും നിൻപുത്രനാക്കി തീർത്തോനേ;-സന്തതം ഈ പാഴ്മരുവിൽപാത കാട്ടിടുന്നോനേസാന്ത്വനം നൽകി നിരന്തരംകാത്തിടുന്നോരാത്മാവേ;-
Read Moreദൈവമേ നിൻ സ്നേഹത്തോടെ
ദൈവമേ നിൻ സ്നേഹത്തോടെ ഞങ്ങളെ വിട്ടയയ്ക്കനിന്‍റെ സമാധാനം തന്നു ഇപ്പോൾ അനുഗ്രഹിക്കയാത്രക്കാരാം(2) ഞങ്ങളെ തണുപ്പിക്കസുവിശേഷ സ്വരത്തിന്നായ്, നീ മഹത്വപ്പെടട്ടെനിന്‍റെ രക്ഷയുടെ ഫലം, ഞങ്ങളിൽ വർദ്ധിക്കാട്ടെഎന്നന്നേക്കും(2) ഞങ്ങളിൽ നീ വസിക്ക
Read Moreദൈവമേ നിനക്കു സ്തോത്രം പാടി
ദൈവമേ നിനക്കു സ്തോത്രം പാടിടും ഒരായിരം സ്തുതികൾ ഞാൻ കരേറ്റിടും സന്താപകാലത്തും സന്തോഷകാലത്തും എപ്പോഴും എന്‍റെ നാവു നിന്നെ വാഴ്ത്തുമേനിന്നെയറിഞ്ഞിടാതെ പോയ പാതയിൽ നീയെന്നെ തേടിവന്ന സ്നേഹമോർക്കുമ്പോൾഎൻനാവതെങ്ങനെ മിണ്ടാതിരുന്നിടുംസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-എന്നെയനുദിനം വഴി നടത്തണംവീഴാതെയങ്ങു നിന്നടുക്കലെത്തിടാൻആലംബമായിടും ആത്മാവെ തന്നതാൽസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-പാപച്ചെളിയിൽ നിന്നു വീണ്ടെടുത്തെന്നെ പാറയാം ക്രിസ്തനിൽ സ്ഥിരപ്പെടുത്തി നീഎൻ നാവിൽ തന്നു നീ നവ്യസങ്കീർത്തനംസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-എൻ കണ്ണുനീരെല്ലാം തുടച്ചിടുന്നു നീ കൺമണിപോലെ നിത്യം കാത്തിടുന്നെന്നെവൻ കൃപയോർക്കുമ്പോൾ എന്നുള്ളം തുള്ളുന്നേസ്തോത്രയാഗമെന്നുമർപ്പിച്ചീടും ഞാൻ;-
Read Moreദൈവമേ ത്രിയേകനേ നിൻ സവിധേ
ദൈവമേ ത്രിയേകനേനിൻ സവിധേ ഞാൻ വരുന്നുഅപ്പൻ തൻ മക്കളിൽ കാരുണ്യം പോൽഇപ്പാപിയാമെന്നെ ദർശിക്കണേപുത്രന്മൂലം നിൻ സവിധേഎത്തണമേ എന്‍റെ യാചനകൾ;- ദൈവ…സ്വർഗ്ഗത്തിലെ ദിവ്യാനുഗ്രഹത്താൽനിത്യം നിറയ്ക്കാമെന്നോതിയോനെസത്യ വഴിയേശുവേ നീ-നിത്യതയിലേക്കു വാതിലും നീ;- ദൈവ…ജല്പനം ചെയ്യുവാ നല്ല ഞങ്ങൾഹൃദ്യമായ് നിന്നിൽ ലയിച്ചീടുവാൻഏകാത്മാവാൽ ഏകമായ് നിൻസാന്നിദ്ധ്യം തേടി വരുന്നു ഞങ്ങൾ;- ദൈവ…രോഗിക്കു സൗഖ്യം പ്രദായകൻ നീപാപിക്കു രക്ഷയും നീതിയും നീആത്മാവിനാൽ അത്യന്തമായ്ശക്തീകരിച്ചു നയിപ്പതും നീ;- ദൈവ..
Read Moreദൈവമെൻ ബലവും സങ്കേതവും
ദൈവമെൻ ബലവും സങ്കേതവുംകഷ്ടങ്ങളിൽ അടുത്ത സഹായവുംആകയാൽ ഞാൻ ഭയപ്പെടില്ലഈ ഭൂതലവും മാറീടിലുംപർവ്വതങ്ങൾ മാറി സാഗരമദ്ധ്യേ വീണാലും
Read Moreദൈവമെന്‍റെ സങ്കേതവും
ദൈവമെന്‍റെ സങ്കേതവുംകഷ്ടങ്ങളിൽ അടുത്ത തുണനന്ദി യേശുവേ നന്മകൾക്കായ്ഇനിയും കൃപയാൽ നിറയ്ക്കേണമേ കൃപയാൽ കൃപയാൽകൃപയാൽ നിറയ്ക്കേണമേയേശുവേ നിൻകൃപയാൽ നിറയ്ക്കേണമേ ഭാരം പ്രയാസങ്ങൾ നേരിടുമ്പോൾഏകനായ് മാറിടുമ്പോൾആശ്വാസമായ് നീ എൻ അരികിലെത്തിഎൻ കണ്ണീരെല്ലാം തുടച്ചിടുന്നുഎൻ ജീവിത യാത്രയിലുന്നുവരെനിൻ സ്നേഹം അനുഭവിച്ചുആശ്വാസമായ് നിൻ വചനം നൽകിഎന്നെന്നും എന്നെ നടത്തിടുന്നു
Read Moreദൈവമെത്ര നല്ലവനാം അവനിലത്രേ
ദൈവമെത്ര നല്ലവനാം അവനിലത്രേ എന്നഭയംഅനുഗ്രഹമായ് അത്ഭുതമായ് അനുദിനവും നടത്തുന്നെന്നെകരുണയെഴും തൻകരത്തിൽ കരുതിടുന്നീ മരുവിടത്തിൽകരുമനയിൽ അരികിലെത്തും തരും കൃപയിൽ വഴി നടത്തും;-കാരിരുളിൻ വഴികളിലും കരളുരുകി കരയുമ്പോഴും കൂടെവരും കൂട്ടിനവൻ കണ്ണീരെല്ലാം തുടയ്ക്കുമവൻ;-ലോകം തരും ധനസുഖങ്ങൾക്കേകിടുവാൻ കഴിഞ്ഞിടാത്തആനന്ദമീ ക്രിസ്തുവിൽ ഞാൻ അനുഭവിക്കുന്നിന്നു മന്നിൽ;-ഒരുക്കുന്നവൻ പുതുഭവനം ഒരിക്കലെന്നെ ചേർത്തിടുവാൻവരും വിരവിൽ പ്രാണപ്രിയൻ തരുമെനിക്ക് പ്രതിഫലങ്ങൾ;-
Read Moreദൈവമുള്ള വീട്ടിൽ ജനിച്ചു ഞങ്ങൾ
ദൈവമുള്ള വീട്ടിൽ ജനിച്ചു ഞങ്ങൾക്രിസ്തുവുള്ള വീട്ടിൽ വളർന്നു ഞങ്ങൾഭാഗ്യം എത്ര ഭാഗ്യം ഈ ഭവനത്തിൽവാഴ്ത്തിപ്പാടും എന്നും സ്നേഹതാതനേ(2)രാവിലെ ഉണർന്നിടുമ്പോൾ ഒത്തുചേരും ഞങ്ങൾആർത്തുപാടി നിദ്രതന്ന നാഥനെ വാഴ്ത്തും(2)സത്യവേദപുസ്തകത്തിൽ നിന്നും വേണ്ട ഭോജ്യംപങ്കുവെച്ചു നൽകും എന്നും സ്നേഹമുള്ള ഡാഡി- ദൈവമുള്ള..ഡാഡിയും മമ്മിയും തമ്മിലെന്തു സ്നേഹംകണ്ടു ഞങ്ങൾ ശീലമാക്കി മധുരമായ സ്നേഹം(2)കളവു തെല്ലു പോലും ചൊല്ലുകില്ല വീട്ടിൽകളവു ദൈവ കോപഹേതു എന്നറിഞ്ഞു ഞങ്ങൾ;- ദൈവമുള്ള..വീട്ടിലുള്ള വേല ഞങ്ങൾ ഒന്നുചേർന്നു ചെയ്തുഒരുമയോടെ ദൈവം ഏകും ഭോജനം കഴിച്ചു(2)രാവിൽ ഞങ്ങൾ നിദ്ര തേടി വിശ്രമിച്ചിടുമ്പോൾഞങ്ങൾക്കായി […]
Read Moreദൈവകൃപയുടെ അത്യന്ത ശക്തി
ദൈവകൃപയുടെ അത്യന്ത ശക്തിസകലനുകത്തെയും തകർക്കുന്ന ശക്തിപരിശുദ്ധാത്മാവിൻ അത്ഭുത ശക്തിഎന്നിൽ പകരൂ എന്നിൽ നിറയ്ക്കൂനിറയട്ടെ കൊമ്പുകളിൽ പരിശുദ്ധമാം തൈലംഉയരട്ടെ ആരാധനാ സൗരഭ്യവാസനയായ്;-ഉണരട്ടെ ദൈവസഭ സ്വർഗ്ഗീയ വിളികൾക്കായ്തുളുമ്പട്ടെ കൊമ്പുകളിൽ അഭിഷേകത്തിൻ തൈലം;-ഉണരുക ഒരുങ്ങിടുക ധൈര്യമായ് പുറപ്പെടുകആത്മാവിൻ അഭിഷേകത്താൽ തൈലകൊമ്പുകളുയർന്നിടട്ടെ;-
Read Moreദൈവകുഞ്ഞാടു യോഗ്യൻ താൻ
ദൈവകുഞ്ഞാടു യോഗ്യൻ താൻ ദൈവകുഞ്ഞാടു യോഗ്യൻ താൻസർവ്വ സ്തുതി ബഹുമാനങ്ങൾക്കും ദൈവകുഞ്ഞാടു യോഗ്യൻ താൻവീണുവണങ്ങുവിൻ വാഴ്ത്തി സ്തുതിക്കുവിൻവീരനാം രാജൻ താൻ എഴുന്നള്ളീടുന്നുവീര്യഭുജമുള്ളോൻ പാപഹരൻ ക്രിസ്തുവീണ്ടെടുത്തെന്നെയും തൻ മകനാക്കിയേ;- ദൈവ…നീ അറുക്കപ്പെട്ടു നിൻ രുധിരത്തിനാൽകുശവൻ നിലം വാങ്ങി പുതുപാത്രസൃഷ്ടിക്കായ് മണ്മയ പാത്രങ്ങളെ വിണ്മയമാക്കുവാൻചക്രത്തിന്മേൽ ദിനവും കുശവൻ പണിയുന്നു;- ദൈവ…മരണ പാതാളത്തെ തകർത്തു ക്രൂശിന്മേൽപുനരുത്ഥാനത്തെ ദാനമായ് നൽകിവാഴ്ചകളെയും അധികാരങ്ങളെയുംആയുധം വെയ്പ്പിച്ചു ജയഘോഷം മുഴക്കി;- ദൈവ…ദൈവസിംഹാസനം ന്യായവിധിക്കൊരുങ്ങിപുസ്തകം തുറപ്പാൻ പുത്രനെഴുന്നള്ളിമൂവുലകും നടുങ്ങി മൂപ്പന്മാരോ വണങ്ങി പൊൻകിരീടങ്ങളെ പാദത്തിലർപ്പിച്ചു;- ദൈവ…സർവ്വ രാജാക്കളും മഹത്തുക്കളുമെല്ലാംഓടിയൊളിക്കും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട്
- യഹോവയിൻ ദയ എന്നുമുള്ളത്
- നിർമ്മല സ്നേഹത്തിനുറ വിടമായി
- ഛോട്ടേ ഛോട്ടേ ഹാത്തോ സേ
- എന്‍റെ ദൈവത്താൽ എല്ലാം സാധ്യം

