Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

പരിശുദ്ധ ദൈവമേ

പരിശുദ്ധ ദൈവമേപരിശുദ്ധ ദൈവമേ…എന്നെ യേശുനാഥന്റെ പാദാന്തികേമുറ്റും സമർപ്പിക്കുന്നേ…അങ്ങേയ്ക്കായ്‌ മാത്രം നാഥാഅങ്ങേയ്ക്കായ്‌… (3)എൻ കരങ്ങളുയർത്തുന്നൂ…മുട്ടുകൾ മടക്കി തല വണക്കികരങ്ങൾ ഉയർത്തി വാഴ്ത്തിടുന്നു -2അങ്ങേയ്ക്കായ്‌ മാത്രം നാഥാഅങ്ങേയ്ക്കായ്‌… (3)എൻ കരങ്ങളുയർത്തുന്നൂ…യേശുവാണേക വഴി…യേശു താൻ സത്യവും…യേശു താൻ നിത്യ-ജീവനും…യേശു എൻ കർത്താവ്‌…पवित्र आत्मा आ पवित्र आत्मा आमुझे ले जाओ यीशु के चरणों मेंपवित्र आत्मा आसिर्फ तेरे लिए यीशु तेरे लिए …(3)मैं हाथ उठाता हूँघुटने टिकाकर सर झुका कर, हाथ उठाता […]

Read More 

പതിനായിരങ്ങളിൽ അതിസുന്ദരൻ

പതിനായിരങ്ങളിൽ അതിസുന്ദരൻ പരിശുദ്ധ നാഥൻ എൻ പ്രേമകാന്തൻ ആരാലും അളന്നിടാൻ ആവതില്ല അവർണനീയം ആ മഹൽ സ്നേഹംchorusവാഴ്ത്തിപ്പാടും അങ്ങേ അന്ത്യത്തോളവും ജീവനേകി സ്വർഗം തന്ന സ്നേഹമേ2 കളങ്കമില്ല മമ നാഥൻ മേനി കരുണയില്ല യൂദർ അടിച്ചപ്പോഴുംനീചരാം മനുജരെ വീണ്ടെടുക്കാൻനിണം ചൊരിഞ്ഞു നിത്യ ജീവൻ നൽകി 3 കാരിരുമ്പാണികൾ കാൽകരങ്ങൾ തുളച്ചതിൻ വേദന ഏറ്റുവല്ലോ ക്രൂശതിൽ കള്ളന് അനന്തമായി പറുദീസായേകിയ അനന്തസ്നേഹം 4 പ്രാണപ്രിയൻ എൻ നീതിസൂര്യൻ മഹിമയിൽ ദൂതരുമായി വരുമ്പോൾ പരനായി കാത്തിരിക്കും വിശുദ്ധർ പറന്നുയരും ചേരും […]

Read More 

പരിശുദ്ധാത്മാവേ

പരിശുദ്ധാത്മാവേപരിശുദ്ധാത്മാവേഎന്നെ കൊണ്ടു ചെല്ലുവിൻ യേശുവിൻസന്നിധിയിൽ ആത്മാവേയേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്ഞാൻ കരം ഉയർത്തുന്നു2 മുട്ട് മടക്കി, ശിരസ്സ് താഴ്ത്തികരം ഉയർത്തുന്നു യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്ഞാ൯ ശിരസ്സ് താഴ്ത്തുന്നു3 യേശു തന്നെ വഴിയേശു തന്നെ സത്യംയേശു തന്നെ ജീവനുംയേശു എൻ നായകൻi. O Holy Spirit comeO Holy Spirit comeTake me to the feet of JesusO Holy Spirit comeCh: Only for You, […]

Read More 

പരിശുദ്ധത്മാവിൻ തീ ഇറങ്ങാൻ

പരിശുദ്ധത്മാവിൻ തീ ഇറങ്ങാൻപരിശുദ്ധമാക്കു എൻ ഹൃദയംപരിശുദ്ധനാം അങ്ങേ ആരാധിപ്പാൻപരിശുദ്ധത്മാവാൽ നിറച്ചീടുകനിറച്ചീടുക എന്നെ നിറച്ചീടുകപരിശുദ്ധത്മാവാൽ നിറച്ചീടുക1 അശുദ്ധികൾ പാപങ്ങൾ നീങ്ങിടുവാൻഅത്മാവിൻ പരിജ്ഞാനം പകർന്നീടുകഅനുഗ്രഹ ജീവിതം നയിച്ചീടുവാൻആത്മബലം എന്നിൽ പകർന്നീടുക;പകർന്നീടുക എന്നിൽ പകർന്നീടുകആത്മബലം എന്നിൽ പകർന്നീടുക…2 ഭിന്നത വിദ്വേഷം അകറ്റിടുവാൻഉന്നതഭാവങ്ങൾ മാറ്റിടുവാൻനിർമ്മല ജീവിതം നയിച്ചീടുവാൻആത്മ ഫലം എന്നിൽ പകർന്നീടുക;പകർന്നീടുക എന്നിൽ പകർന്നീടുകആത്മ ഫലം എന്നിൽ പകർന്നീടുക..3 കഷ്ടത ഏറിടും വേളയിലുംനഷ്ടങ്ങൾ ജീവിതെ നേരിടിലുംജയകര ജീവിതം നയിച്ചിടുവാൻആത്മാവിൻ കൃപ എന്നിൽ പകർന്നീടുക;പകർന്നീടുക എന്നിൽ പകർന്നീടുകആത്മാവിൻ കൃപ എന്നിൽ പകർന്നീടുക4 ജീവന്റെ വചനം […]

Read More 

പർവ്വതം മാറിപ്പോകും കുന്നുകൾ

പർവ്വതം മാറിപ്പോകുംകുന്നുകൾ നീങ്ങിപ്പോകുംവനം മാറിയാലും ഭൂമി നീങ്ങിയാലുംമാറിപ്പോകില്ല തൻ ദയനീങ്ങിപ്പോകില്ല തൻ വചനംആകാശം ഭൂമിമേൽ ഉയർന്നതുപോൽതൻ വഴികൾ വലുതല്ലയോആകാശം ഭൂമിമേൽ ഉയർന്നതുപോൽതൻ വിചാരം വലുതല്ലയോചോതിച്ചതിലും നിനച്ചതിലുംഅത്യന്തം നന്മകൾ നല്കിയോൻദൈവം തൻ മക്കൾക്കായ് കരുതുന്നത്ഒരു കണ്ണും കണ്ടിട്ടില്ലദൈവം തൻ മക്കൾക്കായ് ഒരുക്കുന്നത്ഒരുചെവി കേട്ടിട്ടില്ലഒരു മനസ്സും അറിയാവിധംഅത്യന്തം നന്മകൾ ഏകിടും

Read More 

പകരുകില്ല പുതുവീഞ്ഞ്

പകരുകില്ല പുതുവീഞ്ഞ്പഴയ തുരുത്തിയിലൊരു നാളുംപകർന്നീടുമേ പുതുവീഞ്ഞ്പുതിയ തുരുത്തിയിലെന്നാളുംലങ്കനം മറച്ചു വച്ചാൽ ശുഭം വരില്ലൊരു നാളുംഏറ്റു പറഞ്ഞുപേക്ഷിച്ചാൽ കരുണയെ പ്രാപിച്ചിടാംബാല്യക്കാർ ക്ഷീണിച്ചീടും യവ്വനക്കാർ ഇടറി വീഴുംയഹോവയെ കാത്തിരുന്നാൽ ശക്തിയെ പുതുക്കിടാം ഇരുട്ടിലെ നിക്ഷേപവും മറവിലെ ഗുപ്തനിധിയുംവെളിവാക്കി തരുവാനായ് പേർ ചൊല്ലി വിളിക്കുന്നുതീയിൽ കൂടി നടന്നാലും നദി നിന്മേൽ കവിഞ്ഞാലുംഭയം വേണ്ട ഒരുനാളും ആത്മ നാഥൻ കൂടിരിക്കും

Read More 

പലരാം നനമ്മൾ ക്രിസ്തുവിൽ ഒരേ

പലരാം നനമ്മൾ ക്രിസ്തുവിൽ ഒരേ ശരീരംഒന്നായ് വാഴാം ക്രിസ്തുവിൽ ഒന്നായ് വാഴാംനീ എവിടെ നിൻ സോദരനെവിടെകർത്താവിൻ ശബ്ദംപൊരുളറിയുക നാം തിരിച്ചറിയുക നാംഅതാണു ദൈവഹിതംഭിന്നത വെടിഞ്ഞു ഖിന്നത മറന്നുഒന്നായ് അണിചേരാംഭൂവതിലേശുവിൻ സാക്ഷികളാകാംഅതാണു ദൈവഹിതം;­ നീ എവിടെ…വൈരവും പകയും മറന്നുഒരുമയിൽ മുന്നേറാംആരാധിക്കാം പ്രാർത്തിച്ചിടാംഅതാണു ദൈവഹിതം;­ നീ എവിടെ…ഏക മനനസ്സോടൊന്നിച്ചൊന്നായ്ഐക്യതയിൽ മരുവാംഉള്ളതിൽ പങ്കു ദാനം ചെയ്തിടാംഅതാണു ദൈവഹിതം;­ നീ എവിടെ….

Read More 

പാപക്കടലിൽ വീണീടല്ലേ

പാപക്കടലിൽ വീണീടല്ലേ ലൈഫ് ഫുള്‍ വേസ്റ്റ് ആയി പോയീടുമേമീഡിയാസിൽ ടൈം ഫുള്‍ വേസ്റ്റ്ബാഡ് ഫ്രണ്ട്ഷിപ്പിൽ ടൈം ഫുള്‍ വേസ്റ്റ്എന്നാൽ യേശുവുള്ളബോട്ടിൽ നീകൂടെയൊന്നു പോകു ലൈഫ് ഫുള്‍ സക്‌സസ് ആകുംമേരാ ലൈഫ് ബോട്ട് യേസു മസി(4)എന്റെ ലൈഫ് ബോട്ട്‌യേശുവാണേഎന്റെ ലൈഫ് ബോട്ട്‌യേശു മാത്രം (2)നനനന നാനേ നാ നനാ നേനനനന നാനേ നാ നനാ നേ (2)

Read More 

പലവിധമാം പരിശോധനകൾ

പലവിധമാം പരിശോധനകൾപാരിലുയർന്നിടുമ്പോൾഎന്റെ പരന്റെ കൃപമതി ഓരോ നിമിഷവുംപതറാതെ നിന്നിടുവാൻവചനത്തിൽ എന്നും നിലനിൽക്കുവാൻവലിയ കൃപയെന്നിൽ പകരണമേവിശുദ്ധ ദൂതരുമായ് വരുമ്പോൾ വാന-വിരവിൽ നിന്നെ ഞാൻ എതിരേൽക്കുവാൻവിശുദ്ധിയിൽ എന്നും നിലനിൽക്കുവാൻവിനയം എന്നിൽ നീ പകരണമേവഞ്ചക സാത്താനോടെതിർത്തു നിൽപ്പാൻവന്നു നീ ഏഴയെ ശക്തനാക്കകഷ്ടങ്ങളിൽ ഞാൻ തളർന്നിടാതെകഷ്ടമേറ്റേശുവെ ധ്യാനിക്കുവാൻകാൽവറി കയറിയ കർത്തനെ നിൻകാരുണ്യം തന്നെന്നെ നടത്തിടണെ

Read More 

പാടുമേ ഞാനെൻ പ്രിയനായൊരു ഗാനം

പാടുമേ ഞാനെൻ പ്രിയനായൊരു ഗാനംഎൻ നാവിൽ തന്നയീ നവ്യമാം ഗാനംസ്നേഹത്തിൻ ഗാനം ത്യാഗത്തിൻ ഗാനം(2)വിടുതലിൻ കരുതലിൻ നവ്യമാം ഗാനം(2)1 നീയെന്റെ പ്രാണനെ മരണത്തിൽ നിന്നുംനീയെന്റെ കണ്ണിനെ കണ്ണീരിൽ നിന്നുംനീയെന്റെ കാൽകളെ വീഴ്ച്ചയിൽ നിന്നും(2)വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);-2 ബലഹീനതയിൽ ബലമെന്നിലേകിഇരുൾ പാതയതിൽ ഒളിയായ് നീ വന്നുമരുയാത്രയതിൽ തണലെനിക്കേകി(2)കരുതുന്നതോർത്തു ഞാൻ പാടുമീ ഗാനം(2);-3 സ്വർഗ്ഗം വെടിഞ്ഞു നീ പാരിതിൽ വന്നുപാപിയാമെന്നെ തേടി നീ വന്നുദാനമായ് രക്ഷ ക്രൂശതിൽ നൽകി(2)വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);-4 ക്രൂശതിൽ ചൊരിഞ്ഞ നിൻ തിരുരക്തത്താലെനിത്യതയ്ക്കെന്നെ […]

Read More