Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

അവൻ അവർക്കായ് ഒരുക്കുന്ന നഗരം

അവൻ അവർക്കായ് ഒരുക്കുന്ന നഗരംദൈവമെന്നു വിളിപ്പതിനായിപിതൃദേശം അന്വേഷിച്ചു വിശ്വാസത്താൽഅന്യർ പരദേശി എന്നുമേറ്റു ചൊല്ലിഅബ്രഹാമിന് തലമുറ നൽകിഇസഹാക്കിനു നൂറുമേനി നൽകിയാക്കോബിനെ ഇസ്രായേൽ ആക്കിജോസഫിനെ മന്ത്രിയായി ഉയർത്തി(2)നിയമങ്ങൾക്കായ് മോശയെയുംകനാനിൽ നടത്താൻ യോശുവയും(2)ന്യായം നടത്താൻ ഗിദയോനെയുംജനത്തിൻ മുമ്പേ നടത്തി നാഥൻ(2);- അബ്രഹാമിന്… മധുര ഗായകൻ ദാവീദുംശ്രേഷ്ഠ രാജാവ് ശലോമോനും(2)അഭിഷേകം ചെയ്യാൻ ശമുവേലുംതീ ഇറക്കിയ ഏലിയാവും(2);- അബ്രഹാമിന്… യോഗ്യമായിരുന്നില്ല ലോകമവർക്കുനമ്മെ കൂടാതെ രക്ഷാ പൂർത്തിയില്ലാ(2)എങ്കിലും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചുനമുക്കായി കരുതിട്ടുണ്ട് അവൻ നല്ലതു(2);- അബ്രഹാമിന്…

Read More 

അവൻ ആർക്കും കടക്കാരനല്ല

അവനാർക്കും കടക്കാരനല്ലഅവനാർക്കും ബാധ്യതയല്ലഅവനൊപ്പം പറയാൻ ആരുമേ ഇല്ലഅവനെ​‍പ്പോൽ ആരാധ്യൻ ഇല്ലഹാ….ഹാ….ഹാ….ഹാലേലൂയ്യാ (4)

Read More 

അവനെൻ ഉപനിധിയേ

അവനെൻ ഉപനിധിയേകാത്തിടുന്ന എൻ നാഥനേ (2)മറന്നിടുകില്ല ഒരുനാളിലുംഎൻ നാഥന്‍റെ നന്മകളെഓർത്തിടുമേ എൻ ഹൃദയത്തിലെന്നുംപാവനമാം സ്നേഹത്തെതിരുക്കരങ്ങൾ എന്മേൽ വച്ച്താങ്ങിയല്ലോ എൻ നാഥനേ(2)നടത്തിയ വഴികൾ കരുതിയ വിധങ്ങൾനന്ദിയോടെ ഓർക്കുന്നു ഞാൻഅർപ്പിച്ചിടുന്നു പൂണ്ണമായ് എന്നെനിൻ നാമം ഉയർത്തിടുവാൻ

Read More 

അവനെന്‍റെ സങ്കേതമാം ഉറപ്പുള്ള

അവനെന്‍റെ സങ്കേതമാം ഉറപ്പുള്ള കോട്ടയുമാംജീവന്‍റെ ബലവും സഹായകനുമാംപാറയും വെളിച്ചവും രക്ഷയുമാംഹ്യദയം നുറുങ്ങിയോർക്കാശ്വാസകൻമനസ്സു തകർന്നോർക്കു ഉദ്ധാരകൻകഷ്ടപ്പെടുന്നോർക്കു അടുത്ത തുണഎളിയവർക്കു ന്യായപാലകൻ:-പാപികളായോർക്കു പരിഹാരകൻഏഴകളായോർക്കു ഉദ്ധാരകൻരോഗികളായോർക്കു വൈദ്യനവൻകുരുടരായോർക്കു വെളിച്ചമവൻ;-അദ്ധ്വാനിക്കുന്നോർക്കു സഹായകൻഭാരം ചുമപ്പോർക്കു കൈത്താങ്ങവൻവിശക്കുന്നോർക്കു ജീവ അപ്പംദാഹിക്കുന്നോർക്കു പാനപാത്രം;-

Read More 

അവങ്കലേക്കു നോക്കിയവർ

അവങ്കലേക്കു നോക്കിയവർ പ്രകാശിതരായ്അവന്‍റെ സ്നേഹം അറിഞ്ഞവർ പ്രശോഭിതരായ്അവരുടെ മുഖം ലജ്ജിച്ചില്ലഅവരുടെ മനം ക്ഷീണിച്ചില്ലലോകത്തിൻ വെളിച്ചം യേശുവല്ലോസ്നേഹത്തിൻ ദീപവും യേശുവല്ലോആ ദിവ്യശോഭ ദർശിച്ചവർ ഭാഗ്യവാന്മാർ;-വാഗ്ദത്തം ചെയ്തവൻ യേശുവല്ലോവാക്കു മാറാത്തവൻ യേശുവല്ലോഅവനിലാശ്രയം കണ്ടെത്തിയോർ ഭാഗ്യവാന്മാർ;-പാപിക്കു രക്ഷകൻ യേശുവല്ലോരോഗിക്കു സൗഖ്യവും യേശുവല്ലോആ മഹാശക്തി അറിഞ്ഞവർ ഭാഗ്യവാന്മാർ;-

Read More 

അഴലേറും ജീവിതമരുവിൽ നീ

അഴലേറും ജീവിത മരുവിൽ നീ തളരുകയോ ഇനി സഹജേ!നിന്നെ വിളിച്ചവൻ ഉണ്മയുള്ളോൻകണ്ണിൻമണിപോലെ കാത്തിടുമെഅന്ത്യംവരെ വഴുതാതെയവൻതാങ്ങി നടത്തിടും പൊൻകരത്താൽകാർമുകിൽ ഏറേക്കരേറുകിലുംകാണുന്നില്ലെ മഴവില്ലിതിന്മേൽകരുതുക വേണ്ടതിൽ ഭീകരങ്ങൾകെടുതികൾ തീർത്തവൻ തഴുകിടുമേമരുഭൂപ്രയാണത്തിൽ ചാരിടുവാൻ ഒരു നല്ലനായകൻ നിനക്കില്ലയോകരുതും നിനക്കവൻ വേണ്ടതെല്ലാംതളരാതെ യാത്ര തുടർന്നിടുകചേലോടു തന്ത്രങ്ങൾ ഓതിടുവാൻചാരന്മാരുണ്ടധികം സഹജേചുടുചോര ചിന്തേണ്ടി വന്നിടിലുംചായല്ലേ ഈ ലോകതാങ്ങുകളിൽകയ്പുള്ള വെള്ളം കുടിച്ചിടിലുംകൽപ്പന പോലെ നടന്നിടണംഏൽപ്പിക്കയില്ലവൻ ശത്രുകൈയിൽസ്വർപ്പുരം നീ അണയുംവരെയും;-

Read More 

അഴലേറുമീ ലോക വാരിധിയിൽ

അഴലേറുമീ ലോക വാരിധിയിൽവിശ്വാസനൗകയിൽ ഞാൻക്രൂശിതനാമെൻ കർത്താവിനെ നോക്കിയാത്ര ചെയ്യുന്നു ഞാൻവിശ്വാസ കൺകളാൽ കാണുന്നു ഞാൻശാശ്വത ഭവനമിതാപിൻപിലുള്ളതിനെ മറന്നു കൊണ്ടോടുന്നുമുൻപിലെൻ വിരുതിനായി;-വേല വിശാലവും വിപുലവുമേവേലക്കാർ ചുരുക്കവുമേഅൻപേറും പ്രീയനിൻ മാധുര്യമേറിടുംവിളികേട്ടു ഞാൻ വരുന്നേ;-കാൽവറി സ്നേഹത്തിൻ ആഴമതിൽനിമഗ്നനായ് അന്ത്യം വരെക്രൂശതിൽ സാക്ഷിയായ് അടരാടുവാൻ നാഥാഅമിതബലം തരണേ;-ബലഹീനതയിൽ തികെഞ്ഞു വരുംഅത്യന്ത ശക്തിയിനാൽബലഹീനനെന്നെ നടത്തേണമേ നീനന്നായ് നിൻ സേവ ചെയ്വാൻ;-മഹിമാസനത്തിങ്കൽ കളങ്കമെന്യേഎന്നെയും നിറുത്തിടുവാൻശക്തനാം യേശുവിൽ സമ്പൂർണ്ണമായ് എന്നെഅർപ്പണം ചെയ്യുന്നു ഞാൻ;-

Read More 

ബലഹീനനാകു മെന്നെ താങ്ങും നല്ല

ബലഹീനനാകുമെന്നെ താങ്ങും നല്ല നാഥനേപലകോടി സ്തോത്രം പാടി നിന്നെ വാഴ്ത്തിടുന്നു ഞാൻസ്തോത്രം സ്തോത്രം എന്നും സ്തോത്രമേ (2)എന്നെത്തേടി നീ മന്നിൽ വന്നെന്നോഎന്നെ സ്നേഹിച്ചാകയാൽ തൻ ജീവൻ തന്നെന്നോഅറിവുകേടുകൾ അധികമുണ്ടെന്നിൽഅറിഞ്ഞു നീ നിൻ അരികിലെന്നെ ചേർത്തണയ്ക്കണേതോൽവിയേയുള്ളു എന്നിലോർക്കുകിൽകാൽവറിയിലെ വിജയി നീയെൻ കൈ പിടിക്കണേസേനയാലല്ല സ്നേഹത്താലല്ലോജയകിരീടമണിഞ്ഞു വാഴും രാജൻ നീയല്ലോഒരിക്കൽ നിന്നെ ഞാൻ നേരിൽ കണ്ടിടുംശരിക്കു തീരുമന്നുമാത്രമെൻ വിഷാദങ്ങൾ

Read More 

അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ

അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻആരാധനക്കെന്നും യോഗ്യൻ(2)അവൻ യോഗ്യൻ(3)അവൻ മാത്രം ആരാധനക്കെന്നും യോഗ്യൻഅവൻ മാത്രം അവൻ മാത്രം അവൻ മാത്രം അവൻ മാത്രം ആരാധനക്കെന്നും യോഗ്യൻ (2)ലോകപാപഭാരം ഏറ്റവൻശാപബന്ധം തകർത്തവൻമുൾമുടി ശിരസ്സിലേറ്റവൻആരാധനക്കെന്നും യോഗ്യൻമരണഭയം മായ്ച്ചുതന്നവൻമരണത്തെ ജയിച്ചുയർത്തവൻമരണമില്ലാതിന്നും ജീവിപ്പോൻആരാധനക്കെന്നും യോഗ്യൻമാറിടാത്ത വാക്കുതന്നവൻമാറ്റമില്ലാതിന്നും വാഴുന്നോൻമടങ്ങിവരും നാളടുത്തിതാആരാധനക്കെന്നും യോഗ്യൻ

Read More 

അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ

അറുക്കപ്പെട്ട കുഞ്ഞാടേ ആരാധ്യൻ നീ മാത്രമേഅങ്ങേപ്പോലാരുമില്ല വേറൊരു പാറയില്ലാഉള്ളം തകർന്നടിയൻ കേണു കരഞ്ഞീടുമ്പോൾഓടിയെൻ ചാരെയെത്തി മാർവ്വതിൽ ഏറ്റുവേനേ;-ക്രൂശതിലെന്‍റെ പേർക്കായ് പാടുകൾ ഏറ്റവനേപാപക്കറകൾ നീക്കി സ്വർലോകേ ചേർക്കുവോനെ;-പൊൻനിണം എൻ വിലയായ് ക്രൂശതിൽ ഉറ്റിയോനേമന്നിലെന്നും സ്തുതിപ്പാൻ എന്നെ നിറയ്ക്കേണമേ;-വാക്കു മാറാത്തവനേ പ്രാണനേ എൻ പ്രിയനേവിൺമേഘത്തേരിലേറാൻ ഉള്ളമോ വാഞ്ചിക്കുന്നേ;-

Read More